കലാപനീക്കം: അതീവജാഗ്രത പാലിക്കാന്‍ കേന്ദ്രനിര്‍ദേശം
ന്യൂദല്‍ഹി: പരാജയമുറപ്പിച്ച പ്രതിപക്ഷ കക്ഷികള്‍ രാജ്യത്ത് കലാപത്തിന് ശ്രമം നടത്തുമെന്നും വോട്ടെണ്ണല്‍ പ്രക്രിയയ്ക്ക് അതീവ സുരക്ഷ നല്‍കണമെന്നും കേന്ദ്രസര്‍ക്കാര്‍ വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കി. വോട്ടെണ്ണല്‍...