Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കേരള കോണ്‍. അയവില്ലാതെ ഇരുപക്ഷവും

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
May 21, 2019, 07:01 am IST
inKerala

കോട്ടയം: കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിലെ ഭിന്നതകള്‍ക്ക് പരിഹാരമായി പി.ജെ. ജോസഫ് മുന്നോട്ടുവച്ച ഫോര്‍മുല ജോസ് കെ. മാണി തള്ളി. ഇതോടെ പാര്‍ട്ടിയിലെ അധികാര വടംവലി രൂക്ഷമായി.സി.എഫ്. തോമസ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍, പി.ജെ. ജോസഫ് ചെയര്‍മാന്‍, ജോസ് കെ. മാണി വര്‍ക്കിങ് ചെയര്‍മാന്‍ എന്ന സമവായ പദ്ധതിയാണ് ജോസഫ് വിഭാഗം മുന്നോട്ടുവച്ചത്. എന്നാല്‍, ഇത് തള്ളിയ ജോസ് കെ. മാണി പിതാവിന്റെ പിന്തുടര്‍ച്ചയായി ചെയര്‍മാന്‍ സ്ഥാനം ലഭിക്കണമെന്ന നിലപാട് കടുപ്പിച്ചു.

പുതിയ ചെയര്‍മാനെ തെരഞ്ഞെടുക്കാന്‍ സംസ്ഥാന കമ്മിറ്റി വിളിക്കണമെന്ന മാണിവിഭാഗത്തിന്റെ ആവശ്യം തള്ളിയ ജോസഫ്, സംസ്ഥാന കമ്മിറ്റി വിളിച്ചുചേര്‍ക്കേണ്ട സാഹചര്യമില്ലെന്നും വ്യക്തമാക്കി. ഇരുവിഭാഗങ്ങളും  വിട്ടുവിഴ്ച ചെയ്യാത്തപക്ഷം കോണ്‍ഗ്രസും  മുസ്ലിംലീഗും   മധ്യസ്ഥരായി എത്തിയേക്കും.

ജോസഫിന് ചെയര്‍മാനായി ചുമതല നല്‍കിയതു ചോദ്യം ചെയ്ത് കൊല്ലത്തെ ഒരു ഭാരവാഹി നല്‍കിയ കേസ് 28ന് കോടതി പരിഗണിക്കും.  ജോസ് കെ. മാണി വിഭാഗത്തിന്റെ ഈ നീക്കം  ജോസഫിന് ഗുണപ്രദമായി. കോടതി വ്യവഹാരങ്ങള്‍ ചൂണ്ടിക്കാട്ടി എതിര്‍വിഭാഗത്തിന്റെ ആവശ്യങ്ങള്‍ നിരസിക്കാനാകും.

ജോസഫിന്റെ നിലപാടിന് അനുകൂലമാണ് സി.എഫ്. തോമസ് എംഎല്‍എ, ജോയ് എബ്രഹാം തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍.  ഉത്തരകേരളത്തിലെ ജില്ലാ ഭാരവാഹകളുമായി ജോസഫ് നേരിട്ട് ആശയവിനിമയം നടത്തുന്നുണ്ട്. സ്വന്തം പക്ഷത്ത് നേതാക്കളെ ഉറപ്പിച്ചു നിര്‍ത്താനുള്ള തന്ത്രങ്ങളാണ് ഇരുപക്ഷവും പ്രയോഗിക്കുന്നത്. കോട്ടയത്ത് ഇന്നലെ ചേര്‍ന്ന കെ.എം. മാണി അനുസ്മരണ സമ്മേളനം പോലും ഇവരുടെ ആള്‍ശേഷി പ്രകടിപ്പിക്കുന്നതായി മാറി. മാണി വിഭാഗത്തിന് സമ്പൂര്‍ണ മേധാവിത്വമുള്ള കോട്ടയം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പരിപാടി ജോസ് കെ. മാണിയുടെ ശക്തി തെളിക്കാനുള്ള വേദികൂടിയായി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലോക കേരളസഭ തുടരില്ലെന്ന് മുഖ്യമന്ത്രി, തുക അനുവദിച്ചത് ബിസിനസ് ലീഡര്‍ഷിപ്പ് മീറ്റ് ഉള്‍പ്പെടെ പരിപാടികള്‍ക്ക്

India

സോണിയയ്‌ക്ക് കുരുക്ക് മുറുകുന്നു : പൗരത്വം നേടും മുൻപ് വോട്ടർ പട്ടികയിൽ പേര് ചേർത്തത് എങ്ങനെ ? കൂടുതൽ അന്വേഷണം വേണമെന്ന് പ്രത്യേക കോടതി

New Release

കുഞ്ഞാറ്റയുടെ പ്രിയതമനായി ശ്രീനാഥ് ഭാസി

Kerala

സിലിണ്ടര്‍ ലഭ്യതക്ക് പരിഹാരമായിട്ടും ഹോട്ടല്‍ നിരക്ക് പഴയപടി; വില ഏകീകരണമില്ല, ഉപഭോക്താക്കളെ കൊള്ളയടിക്കുന്നു

New Release

ഷൈൻ ടോം ചാക്കോ പിസ്റ്റളിന്റെ കാഞ്ചിയിൽ പരതുന്നതെന്ത് ? ഡാൻസാഫ് ഫസ്റ്റ് ലുക്ക് എത്തി

പുതിയ വാര്‍ത്തകള്‍

ഗവിയിലേക്ക് പോയ കെഎസ്ആർടിസി ബസിന് നേരെ കാട്ടുതേനീച്ചയുടെ ആക്രമണം; ഡ്രൈവറും കണ്ടക്ടറും ഉൾപ്പെടെ നിരവധി യാത്രക്കാർക്ക് കുത്തേറ്റു

‘നിങ്ങളുടെ മുതലാളിയെ കാണണ്ടേ…ജയിലിലെ സമയം അറിയിക്കാൻ വന്നതാ…’; റിപ്പോർട്ടർ ചാനലിന് മുന്നിൽ ജയിൽ സന്ദർശന സമയം അറിയിക്കുന്ന ബോർഡ് സ്ഥാപിച്ചു

ഭാരതം പുരോഗമിക്കുന്നത് ലോകത്തിന് വേണ്ടി: ദത്താത്രേയ ഹൊസബാളെ

പാലി മേയർ തിരഞ്ഞെടുപ്പ്: ബിജെപിക്ക് അട്ടിമറി വിജയം, 29 സീറ്റുകളുണ്ടായിട്ടും കോൺഗ്രസിന് തോൽവി

5 ചെക്കുകൾ മോഷ്ടിച്ച് 46 കോടി തട്ടിയെടുത്തു ; നടി അംബികയ്‌ക്കെതിരെ കേസ് നൽകി സഹോദരി രാധ

അംബിക പറ്റിച്ചു, ചെക്ക് മോഷ്ടിച്ച് 46 കോടി തട്ടിയെടുത്തു;പരാതിയുമായി സഹോദരി രാധ

ഹിന്ദു പെൺകുട്ടികൾക്ക് ഇഷ്ടത്തിന് വസ്ത്രമിടാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നു ; മുസ്ലീമായ പെണ്ണിന് ഇഷ്ടമുള്ള വേഷമിടാൻ സമൂഹത്തോട് വഴക്കിടേണ്ടി വന്നു

സ്വര്‍ണ വിലയില്‍ നേരിയ ഇടിവ് : പവന് 120 രൂപ കുറഞ്ഞു

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ചു 14782 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്തു

ഒമാനിൽ നിന്ന് ഹജ്ജ് തീർത്ഥാടനത്തിനായിട്ടുള്ള രജിസ്ട്രേഷൻ തുടങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.