Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇടത്-വലത് മുന്നണികളുടെ ഒത്തുകളി;കള്ളവോട്ടില്‍ പോലീസ് അന്വേഷണം ഇഴയുന്നു

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
May 16, 2019, 10:24 am IST
inKerala

കണ്ണൂര്‍: കണ്ണൂര്‍-കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലങ്ങളില്‍ നടന്ന കളളവോട്ടുമായി ബന്ധപ്പെട്ട് പോലീസെടുത്ത കേസുകളില്‍  അന്വേഷണം ഇഴയുന്നു.  ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കള്ളവോട്ട് കേസില്‍ എല്‍ഡിഎഫ്, യുഡിഎഫ് പ്രവര്‍ത്തകര്‍  ഉള്‍പ്പെട്ടതോടെ രണ്ട് മുന്നണി നേതൃത്വങ്ങളും തമ്മിലാണ്  ആരോപണം. കളളവോട്ട് കേസിലെ പ്രതികളായ സിപിഎം-ലീഗ് പ്രവര്‍ത്തകരുടെ അറസ്റ്റ് വൈകുന്നതും മുന്നണി നേതൃത്വങ്ങളുണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലാണ്.

ആദ്യ കള്ളവോട്ട് കേസ് രജിസ്റ്റര്‍ ചെയ്ത കാസര്‍കോട് മണ്ഡലത്തിലെ പിലാത്തറയിലെ സിപിഎമ്മുകാര്‍ക്കെതിരെ  കേസെടുത്തിട്ട് രണ്ടാഴ്ച പിന്നിട്ടെങ്കിലും ഇതുവരെ പ്രതികളുടെ മൊഴി രേഖപ്പെടുത്തുകയോ  മറ്റ് അന്വേഷണങ്ങള്‍ നടത്തുകയോ ചെയ്തിട്ടില്ല. പരിയാരം പോലീസാണ്  പഞ്ചായത്തംഗം ഉള്‍പ്പെടെയുള്ള മൂന്നുപേര്‍ക്കെതിരേ കേസെടുത്തത്.

കളളവോട്ട് ചെയ്തതായി തെളിഞ്ഞതോടെ 6ന് ഇതേ മണ്ഡലത്തിലെ പുതിയങ്ങാടിയില്‍ കള്ളവോട്ട് ചെയ്ത 3 ലീഗ് പ്രവര്‍ത്തകര്‍ക്കെതിരേയും കേസ് എടുത്തു. ഏറ്റവും അവസാനം കണ്ണൂര്‍ മണ്ഡലത്തിലെ പാമ്പുരുത്തിയിലെ കള്ളവോട്ടില്‍ 9 ലീഗ് പ്രവര്‍ത്തകര്‍ക്കെതിരേയും  മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിനിധീകരിക്കുന്ന ധര്‍മ്മടം നിയോജക മണ്ഡലത്തില്‍ കള്ളവോട്ട് ചെയ്തതായി കണ്ടെത്തിയ  ഒരു സിപിഎം പ്രവര്‍ത്തകനെതിരേയും കേസെടുത്തിരുന്നു. കണ്ണൂര്‍,കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലങ്ങളിലായി ഇതുവരെ കള്ളവോട്ടുമായി ബന്ധപ്പെട്ട് 16 പേര്‍ക്കെതിരേയാണ് കേസ് എടുത്തിട്ടുളളത്.

 തെരഞ്ഞെടുപ്പ് വരണാധികാരികൂടിയായ ജില്ലാ കളക്ടറുടെ പരാതിയില്‍ കേസെടുത്തെങ്കിലും കേസുകളില്‍ തുടര്‍ നടപടികളൊന്നും എടുത്തിട്ടില്ല. ഇന്ത്യന്‍ ശിക്ഷാ നിയമം സെക്ഷന്‍ 171 സി, ഡിഎഫ് പ്രകാരം ക്രിമിനല്‍ കുറ്റമാണ് കള്ളവോട്ട് കേസില്‍ എല്ലാവര്‍ക്കുമെതിരെ പോലീസ് ചുമത്തിയിരിക്കുന്നത്. ആഭ്യന്തര വകുപ്പിന്റെ നിര്‍ദ്ദേശ പ്രകാരമാണ് നടപടികള്‍ വൈകുന്നതെന്നറിയുന്നു. 

 കള്ളവോട്ടില്‍ പോലീസ് അറസ്റ്റിലേക്ക്  നീങ്ങിയാല്‍ സിപിഎമ്മിന്റെ ജനപ്രതിനിധികളടക്കമുളള നേതാക്കളും ലീഗ് പ്രവര്‍ത്തകരും  ജയിലിലടയ്‌ക്കപ്പെടുമെന്നതിനാല്‍  ഇരുപാര്‍ട്ടി നേതൃത്വവും  ഒത്തു തീര്‍പ്പിലെത്തിയതാണ് പോലീസ് അന്വേഷണം ഇഴഞ്ഞു നീങ്ങാനുള്ള പ്രധാന കാരണം.  കള്ളവോട്ട് കേസില്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരില്‍ നിന്നും രേഖകള്‍ ലഭിക്കാത്തതാണ് അന്വേഷണം വൈകുന്നതിന് കാരണമെന്നാണ് പോലീസ് ചൂണ്ടിക്കാട്ടുന്നതെങ്കിലും  ഉന്നതതലത്തില്‍ നിന്നുളള നിര്‍ദ്ദേശ പ്രകാരം രേഖകള്‍ കൈമാറുന്നത് കരുതിക്കൂട്ടി വൈകിപ്പിക്കുകയാണ്.

പാമ്പുരുത്തിയിലെ ബൂത്തില്‍ ചുമതല ഉണ്ടായിരുന്ന മൂന്ന് ഉദ്യോഗസ്ഥര്‍ക്കെതിരേ കൂടി കേസെടുക്കണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ നിര്‍ദ്ദേശിച്ചിരുന്നുവെങ്കിലും പ്രാഥമിക അന്വേഷണം പോലും നടന്നിട്ടില്ല. കള്ളവോട്ട് നടന്ന പോളിങ് ബൂത്തിലെ ഉദ്യോഗസ്ഥരില്‍ നിന്നും മൊഴിയെടുക്കുന്നതിനു സാങ്കേതിക തടസങ്ങള്‍ ഉണ്ടെന്നും പ്രാഥമിക അന്വേഷണത്തിന് ശേഷം മാത്രമേ കേസെടുക്കൂയെന്നുമുളള നിലപാടിലാണ് പോലീസ്. തെരഞ്ഞെടുപ്പ് ഫലം പുറത്തു വരുന്നതുവരെ കളളവോട്ട് കേസുകളിലെ അറസ്റ്റ് നീട്ടി കൊണ്ടു പോകാനാണ് പോലീസും മുന്നണികളും തമ്മിലുണ്ടാക്കിയിരിക്കുന്ന ധാരണ.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

സംവിധായകൻ മനു അശോകനും ബോബി–സഞ്ജയ് ടീമും വീണ്ടും ഒന്നിക്കുന്നു

Kerala

ശബരിമല അയ്യപ്പനെയും മാളികപ്പുറത്തമ്മയെയും അപമാനിക്കുന്ന പരാമർശം: അടിയന്തര നിയമനടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി ആർജ്ജവം കാട്ടണം: കുമ്മനം

New Release

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം;ഓപ്പറേഷൻ ത്രാൾ ടീസർ എത്തി

Kerala

നേപ്പാളിൽ കുടുങ്ങിയ മലയാളികൾക്കായി അടിയന്തര ഹെൽപ്പ് ഡെസ്ക് ആരംഭിച്ച് ബിജെപി

New Release

ഇത്. എസ്. ഐ. ലൗലജൻ ടി.എസ് ,അതിമനോഹരം പുതിയ പോസ്റ്റർ എത്തി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കാൺപൂരിൽ പരിശീലന വിമാനം തകർന്നു വീണു; രണ്ട് പൈലറ്റുമാർ മരിച്ചു, വിമാനം പൂർണമായും തകർന്നു

‘ ഭാര്യ പോയത് എന്റെ കുഴപ്പം കൊണ്ടായിരിക്കും , സമാധാനം കൊടുക്കുന്നില്ല ഞാൻ ‘

ഇടുക്കി പൂപ്പാറയിൽ കാട്ടാനയാക്രമണം; തലക്കുളം എസ്‌റ്റേറ്റിലെ തൊഴിലാളിക്ക് ദാരുണാന്ത്യം, കാട്ടാന ശല്യം സ്ഥിരമെന്ന് നാട്ടുകാർ

ഹൃദ്രോഗം വന്ന് ആശുപത്രിയിൽ : സുകുമാര കുറുപ്പ് മരിച്ചു ? ; കണ്ടെത്തലുമായി കേരള പൊലീസ്

തിരൂരിൽ ട്രെയിനിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമം; അസം സ്വദേശി അറസ്റ്റിൽ, പ്രതിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ എഎസ്ഐയുടെ തലയ്‌ക്കടിച്ചു

കടം കയറി മുടിഞ്ഞ ഹിമാചലിലെ കോൺഗ്രസ് സർക്കാർ ജനങ്ങളെ പിഴിയാൻ ലോട്ടറി ടിക്കറ്റ് വീണ്ടും കൊണ്ടുവരുന്നു

നേപ്പാളിലുള്ളത് 53 മലയാളികള്‍; എല്ലാവരും സുരക്ഷിതര്‍, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് നോര്‍ക്ക സിഇഒ

ഓണക്കാലത്ത് റെക്കോർഡ് മദ്യവിൽപന! ഉത്രാടം വരെ വിറ്റഴിച്ചത് 771 കോടിയിലധികം രൂപയുടെ മദ്യം

യഷിന്റെ ‘ടോക്‌സിക്’ നെഗറ്റീവ് കമന്റുകള്‍ക്കിടയിലും മുന്നേറ്റം; അവസാനം പണിയായി ചിത്രം ഇന്റര്‍നെറ്റില്‍

സഹായഹസ്തവുമായി വ്യോമസേന വിമാനം സി-130 ജെ നേപ്പാളിലെത്തി, ഭാരതത്തിന്റെ സഹായത്തിന് നന്ദി അറിയിച്ച് നേപ്പാള്‍ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.