Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

എക്‌സിറ്റ് പോളുകള്‍ പറയുന്നു; വീണ്ടും മോദി

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
May 20, 2019, 04:24 am IST
inIndia

ന്യൂദല്‍ഹി: വ്യക്തമായ ഭൂരിപക്ഷത്തോടെ എന്‍ഡിഎ സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തുമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. പുറത്തുവന്ന എക്‌സിറ്റ് പോളുകളില്‍ ഭൂരിഭാഗവും എന്‍ഡിഎ ഭരണം തുടരുമെന്ന് വ്യക്തമാക്കുന്നു. മുന്നൂറിലേറെ സീറ്റുകള്‍ നേടി മോദി വീണ്ടും പ്രധാനമന്ത്രിയാകുമെന്നാണ് പ്രവചനം. കേരളത്തില്‍ എന്‍ഡിഎ അക്കൗണ്ട് തുറക്കുമെന്നും മിക്ക എക്‌സിറ്റ് പോളുകളും പറയുന്നു. കേരളത്തില്‍ എന്‍ഡിഎ മൂന്നു സീറ്റുകള്‍ നേടുമെന്നാണ് ന്യൂസ് നേഷന്റെ എക്‌സിറ്റ്‌പോള്‍ പ്രവചിക്കുന്നത്. 

ആജ്തക്-ഇന്ത്യടുഡേ, സിഎന്‍എന്‍ എന്നിവരുടെ എക്‌സിറ്റ് പോളുകളാണ് എന്‍ഡിഎയ്‌ക്ക് കൂടുതല്‍ സീറ്റ് നല്‍കുന്നത്. എന്നാല്‍, എബിപിയുടെ എക്‌സിറ്റ് പോള്‍ എന്‍ഡിഎയ്‌ക്കു നല്‍കുന്നത് 267 സീറ്റുകള്‍. 543 അംഗ ലോക്‌സഭയില്‍ കേവല ഭൂരിപക്ഷത്തിന് ആവശ്യമായ 272 സീറ്റുകള്‍ എന്‍ഡിഎയ്‌ക്ക് ലഭിക്കാന്‍ സാധ്യതയില്ലെന്നു പറയുന്നതും എബിപിയുടെ എക്‌സിറ്റ് പോള്‍.

ആജ്തക്-ഇന്ത്യ ടുഡേ എക്‌സിറ്റ്‌പോള്‍ പ്രവചിക്കുന്നത് എന്‍ഡിഎയ്‌ക്ക് 339 മുതല്‍ 365 സീറ്റുകള്‍ വരെ ലഭിക്കുമെന്നാണ്. സിഎന്‍എന്‍ പ്രവചിക്കുന്നത് 336 സീറ്റുകള്‍. ഉത്തര്‍ പ്രദേശ് ഉള്‍പ്പെടെയുള്ള ഹിന്ദി ഹൃദയഭൂമിയില്‍ ബിജെപി ആധിപത്യം നിലനിര്‍ത്തും. ബംഗാള്‍, ഒഡീഷ, വടക്കു കിഴക്കന്‍ മേഖല തുടങ്ങിയ സംസ്ഥാനങ്ങളില്‍ മുന്നേറ്റമുണ്ടാക്കും. 

ഉത്തര്‍പ്രദേശിലെ സീറ്റു നിലയില്‍ എക്‌സിറ്റ്‌പോളുകള്‍ വ്യത്യസ്തമായാണ് പ്രതികരിക്കുന്നത്. ആജ്തക്-ഇന്ത്യ ടുഡേ പറയുന്നത് കഴിഞ്ഞ തവണത്തെ മുന്നേറ്റം ഇക്കുറിയും ഉത്തര്‍പ്രദേശില്‍ എന്‍ഡിഎ ആവര്‍ത്തിക്കുമെന്നാണ്. എസ്പി-ബിഎസ്പി മഹാസഖ്യത്തിന് പത്തു മുതല്‍ പതിനാറു സീറ്റുകള്‍ മാത്രമേ ഇവര്‍ നല്‍കുന്നുള്ളൂ. ബിജെപിക്ക് അറുപത്തെട്ടു സീറ്റു വരെ ലഭിക്കുമെന്നാണ് ഇന്ത്യ ടുഡേ പറയുന്നത്. കോണ്‍ഗ്രസ് യുപിയില്‍ ഒറ്റ സീറ്റില്‍ ഒതുങ്ങുമെന്ന ഇന്ത്യടുഡേ പ്രവചനം ചര്‍ച്ചകള്‍ക്ക് വഴിവച്ചു. ജയിക്കുന്ന സീറ്റ് സോണിയ മത്സരിക്കുന്ന റായ്ബറേലിയോ രാഹുല്‍ മത്സരിക്കുന്ന അമേഠിയോ എന്ന ചോദ്യമാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നത്. 

ബംഗാളില്‍ തൃണമൂലിന്റെ ആധിപത്യത്തിന് എന്‍ഡിഎ കനത്ത വെല്ലുവിളി ഉയര്‍ത്തുന്നുവെന്നാണ് എല്ലാ എക്‌സിറ്റ് പോളുകളും പറയുന്നത്. ബിജെപിക്ക് കൂടുതല്‍ സീറ്റുകള്‍ ലഭിക്കുമെന്ന് ചില എക്‌സിറ്റ്‌പോള്‍ ഫലങ്ങളില്‍ കാണുന്നു. രാജ്യതലസ്ഥാനത്തെ ഏഴു സീറ്റിലും ബിജെപിക്കു ജയം. രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ് നിയമസഭാ തെരഞ്ഞെടുപ്പുകളിലെ തിരിച്ചടിയില്‍ നിന്ന് എന്‍ഡിഎ ശക്തമായി തിരിച്ചു വരുമെന്നും പ്രവചനം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാസപ്പടി കേസിൽ പിണറായി വിജയനെ സംരക്ഷിക്കാൻ കോൺഗ്രസ്–സിപിഎം ഡീൽ; ഇടനിലക്കാരായി മുസ്ലിം ലീഗ്: ബിജെപി

Kerala

ലോക കേരളസഭ തുടരില്ലെന്ന് മുഖ്യമന്ത്രി, തുക അനുവദിച്ചത് ബിസിനസ് ലീഡര്‍ഷിപ്പ് മീറ്റ് ഉള്‍പ്പെടെ പരിപാടികള്‍ക്ക്

India

സോണിയയ്‌ക്ക് കുരുക്ക് മുറുകുന്നു : പൗരത്വം നേടും മുൻപ് വോട്ടർ പട്ടികയിൽ പേര് ചേർത്തത് എങ്ങനെ ? കൂടുതൽ അന്വേഷണം വേണമെന്ന് പ്രത്യേക കോടതി

New Release

കുഞ്ഞാറ്റയുടെ പ്രിയതമനായി ശ്രീനാഥ് ഭാസി

Kerala

സിലിണ്ടര്‍ ലഭ്യതക്ക് പരിഹാരമായിട്ടും ഹോട്ടല്‍ നിരക്ക് പഴയപടി; വില ഏകീകരണമില്ല, ഉപഭോക്താക്കളെ കൊള്ളയടിക്കുന്നു

പുതിയ വാര്‍ത്തകള്‍

ഷൈൻ ടോം ചാക്കോ പിസ്റ്റളിന്റെ കാഞ്ചിയിൽ പരതുന്നതെന്ത് ? ഡാൻസാഫ് ഫസ്റ്റ് ലുക്ക് എത്തി

ഗവിയിലേക്ക് പോയ കെഎസ്ആർടിസി ബസിന് നേരെ കാട്ടുതേനീച്ചയുടെ ആക്രമണം; ഡ്രൈവറും കണ്ടക്ടറും ഉൾപ്പെടെ നിരവധി യാത്രക്കാർക്ക് കുത്തേറ്റു

‘നിങ്ങളുടെ മുതലാളിയെ കാണണ്ടേ…ജയിലിലെ സമയം അറിയിക്കാൻ വന്നതാ…’; റിപ്പോർട്ടർ ചാനലിന് മുന്നിൽ ജയിൽ സന്ദർശന സമയം അറിയിക്കുന്ന ബോർഡ് സ്ഥാപിച്ചു

ഭാരതം പുരോഗമിക്കുന്നത് ലോകത്തിന് വേണ്ടി: ദത്താത്രേയ ഹൊസബാളെ

പാലി മേയർ തിരഞ്ഞെടുപ്പ്: ബിജെപിക്ക് അട്ടിമറി വിജയം, 29 സീറ്റുകളുണ്ടായിട്ടും കോൺഗ്രസിന് തോൽവി

5 ചെക്കുകൾ മോഷ്ടിച്ച് 46 കോടി തട്ടിയെടുത്തു ; നടി അംബികയ്‌ക്കെതിരെ കേസ് നൽകി സഹോദരി രാധ

അംബിക പറ്റിച്ചു, ചെക്ക് മോഷ്ടിച്ച് 46 കോടി തട്ടിയെടുത്തു;പരാതിയുമായി സഹോദരി രാധ

ഹിന്ദു പെൺകുട്ടികൾക്ക് ഇഷ്ടത്തിന് വസ്ത്രമിടാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നു ; മുസ്ലീമായ പെണ്ണിന് ഇഷ്ടമുള്ള വേഷമിടാൻ സമൂഹത്തോട് വഴക്കിടേണ്ടി വന്നു

സ്വര്‍ണ വിലയില്‍ നേരിയ ഇടിവ് : പവന് 120 രൂപ കുറഞ്ഞു

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ചു 14782 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.