Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മോദി പങ്കെടുത്തത് 142 ജനസഭകളില്‍

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
May 18, 2019, 05:11 am IST
inIndia

ന്യൂദല്‍ഹി: ബിജെപിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തെരഞ്ഞെടുപ്പ് പ്രചാരണത്തിനാണ് ഇന്നലെ സമാപനം കുറിച്ചതെന്ന് ദേശീയ അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞു. ഫെബ്രുവരി മുതല്‍ മെയ് 17 വരെ 142 ജനസഭകളിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തത്. വാരാണസിയില്‍ അടക്കം നാല് റോഡ് ഷോകള്‍ നടത്തി. ഒന്നരക്കോടി ജനങ്ങളെ മോദി കണ്ടു. രാജ്യമെങ്ങും 1.05 ലക്ഷം കിലോമീറ്റര്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി അദ്ദേഹം യാത്ര ചെയ്തു. 18 ഡിഗ്രി മാത്രം ചൂടുള്ള അരുണാചല്‍ പ്രദേശിലും 46 ഡിഗ്രി ചൂടില്‍ ഇറ്റാര്‍സിയിലും മോദി ജനസഭകളില്‍ ലക്ഷങ്ങളോട് സംവദിച്ചു. ജനസഭകളോടൊപ്പം പതിനായിരത്തോളം ബിജെപി നേതാക്കളുമായി മോദി കൂടിക്കാഴ്ച നടത്തി. ദിവ്യാംഗരടക്കം കേന്ദ്രസര്‍ക്കാരിന്റെ വിവിധ ജനക്ഷേമ പദ്ധതികളുടെ പ്രയോജനം ലഭിച്ച ഏഴായിരത്തോളം പേരുമായും മോദി ജനസഭകള്‍ക്കിടെ ചര്‍ച്ച നടത്തി. ഒരു ദിവസം അഞ്ചിലധികം ജനസഭകളില്‍  വരെ മോദി പങ്കെടുത്തു. നാലായിരം കിലോമീറ്ററിലധികം സഞ്ചരിച്ച മൂന്നു ദിവസങ്ങളുണ്ടായിരുന്നു. ഇതിന്റെയെല്ലാം ഫലമായി മേം ഭീ ചൗക്കീദാര്‍ (ഞാനും കാവല്‍ക്കാരനാണ്) എന്ന ബിജെപി പ്രചാരണം രാജ്യമെങ്ങും ഏറ്റെടുത്തതായും അമിത് ഷാ പറഞ്ഞു. 

തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഫെബ്രുവരി മുതല്‍ ദേശീയ അധ്യക്ഷന്‍ സഞ്ചരിച്ചത് 1.58 ലക്ഷം കിലോമീറ്ററുകളാണ്. 312 ജനസഭകള്‍ അദ്ദേഹം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തി. ഇതില്‍ 161 എണ്ണം തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം മാത്രമാണ്. കേരളത്തിലും ബംഗാളിലുമടക്കം പതിനെട്ട് റോഡ് ഷോകളും അമിത് ഷാ നടത്തി. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് 135 ജനസഭകളില്‍ പങ്കെടുത്തു. ബിജെപി മുഖ്യമന്ത്രിമാരെല്ലാം നൂറിലേറെ ജനസഭകളില്‍ പങ്കെടുത്തു. ബിജെപിയുടെ ദേശീയ നേതാക്കള്‍ പങ്കെടുത്ത പന്ത്രണ്ടായിരം ജനസഭകളാണ് രാജ്യത്ത് കഴിഞ്ഞ മൂന്നുമാസം കൊണ്ട് നടന്നത്. 3,800 അസംബ്ലി മണ്ഡലങ്ങളില്‍ നാലിലേറെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ ബിജെപി നടത്തി. 

മോദി സര്‍ക്കാര്‍ അഞ്ചുവര്‍ഷം കൊണ്ട് വൈദ്യുതി, ശൗചാലയം, ആരോഗ്യം, ഭവന നിര്‍മ്മാണം തുടങ്ങിയ രംഗങ്ങളില്‍ നടത്തിയ വിപ്ലവകരമായ നേട്ടങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിനായും ബൂത്ത് തലങ്ങളില്‍ വരെ പ്രവര്‍ത്തനം വ്യാപിപ്പിക്കാനുമായി കഴിഞ്ഞ രണ്ടുവര്‍ഷമായി മൂവായിരത്തോളം മുഴുവന്‍ സമയ പ്രവര്‍ത്തകരാണ് വേതനം വാങ്ങാതെ പാര്‍ട്ടിക്ക് വേണ്ടി രാജ്യത്ത് പ്രവര്‍ത്തിച്ചത്. ഇത്തരം ചിട്ടയായ പ്രവര്‍ത്തനങ്ങളുടെ ഫലം മെയ് 23ന് വ്യക്തമാകുമെന്ന് അമിത് ഷാ പത്രസമ്മേളനത്തില്‍ അറിയിച്ചു. ദേശീയ സംഘടനാ സെക്രട്ടറി രാംലാലും പ്രധാനമന്ത്രി മോദിയോടൊപ്പം പത്രസമ്മേളനത്തില്‍ പങ്കെടുത്തു.  

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

സംവിധായകൻ മനു അശോകനും ബോബി–സഞ്ജയ് ടീമും വീണ്ടും ഒന്നിക്കുന്നു

Kerala

ശബരിമല അയ്യപ്പനെയും മാളികപ്പുറത്തമ്മയെയും അപമാനിക്കുന്ന പരാമർശം: അടിയന്തര നിയമനടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി ആർജ്ജവം കാട്ടണം: കുമ്മനം

New Release

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം;ഓപ്പറേഷൻ ത്രാൾ ടീസർ എത്തി

Kerala

നേപ്പാളിൽ കുടുങ്ങിയ മലയാളികൾക്കായി അടിയന്തര ഹെൽപ്പ് ഡെസ്ക് ആരംഭിച്ച് ബിജെപി

New Release

ഇത്. എസ്. ഐ. ലൗലജൻ ടി.എസ് ,അതിമനോഹരം പുതിയ പോസ്റ്റർ എത്തി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കാൺപൂരിൽ പരിശീലന വിമാനം തകർന്നു വീണു; രണ്ട് പൈലറ്റുമാർ മരിച്ചു, വിമാനം പൂർണമായും തകർന്നു

‘ ഭാര്യ പോയത് എന്റെ കുഴപ്പം കൊണ്ടായിരിക്കും , സമാധാനം കൊടുക്കുന്നില്ല ഞാൻ ‘

ഇടുക്കി പൂപ്പാറയിൽ കാട്ടാനയാക്രമണം; തലക്കുളം എസ്‌റ്റേറ്റിലെ തൊഴിലാളിക്ക് ദാരുണാന്ത്യം, കാട്ടാന ശല്യം സ്ഥിരമെന്ന് നാട്ടുകാർ

ഹൃദ്രോഗം വന്ന് ആശുപത്രിയിൽ : സുകുമാര കുറുപ്പ് മരിച്ചു ? ; കണ്ടെത്തലുമായി കേരള പൊലീസ്

തിരൂരിൽ ട്രെയിനിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമം; അസം സ്വദേശി അറസ്റ്റിൽ, പ്രതിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ എഎസ്ഐയുടെ തലയ്‌ക്കടിച്ചു

കടം കയറി മുടിഞ്ഞ ഹിമാചലിലെ കോൺഗ്രസ് സർക്കാർ ജനങ്ങളെ പിഴിയാൻ ലോട്ടറി ടിക്കറ്റ് വീണ്ടും കൊണ്ടുവരുന്നു

നേപ്പാളിലുള്ളത് 53 മലയാളികള്‍; എല്ലാവരും സുരക്ഷിതര്‍, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് നോര്‍ക്ക സിഇഒ

ഓണക്കാലത്ത് റെക്കോർഡ് മദ്യവിൽപന! ഉത്രാടം വരെ വിറ്റഴിച്ചത് 771 കോടിയിലധികം രൂപയുടെ മദ്യം

യഷിന്റെ ‘ടോക്‌സിക്’ നെഗറ്റീവ് കമന്റുകള്‍ക്കിടയിലും മുന്നേറ്റം; അവസാനം പണിയായി ചിത്രം ഇന്റര്‍നെറ്റില്‍

സഹായഹസ്തവുമായി വ്യോമസേന വിമാനം സി-130 ജെ നേപ്പാളിലെത്തി, ഭാരതത്തിന്റെ സഹായത്തിന് നന്ദി അറിയിച്ച് നേപ്പാള്‍ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.