Sunday, May 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പുതിയ വിവാദം: ഇടതരല്ലാത്ത പോലീസുകാരുടെ പോസ്റ്റല്‍ ബാലറ്റുകള്‍ മുക്കി

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
May 13, 2019, 05:28 am IST
in Kerala

കാസര്‍കോട്: പോലീസുകാരുടെ പോസ്റ്റല്‍ വോട്ടുകളില്‍ പുതിയ പരാതി. ഇടത് അനുകൂലികളല്ലാത്ത പോലീസുകാരുടെ പോസ്റ്റല്‍ ബാലറ്റ് ഇടതനുകൂലികളായ പോലീസിലെ ഉന്നതര്‍ മുക്കി. വിവാദമായതോടെ പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഇടപെട്ട് അന്വേഷണം പ്രഖ്യാപിച്ച് ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ചു. കാസര്‍കോട്ടു നിന്നാണ് പരാതി ഉയര്‍ന്നത്. ഇതിനു പിന്നില്‍ പോലീസ് അസോസിയേഷനാണെന്നാണ് സൂചന. ജില്ലയിലാകെ 1500ഓളം പോലീസുകാരുടെ വോട്ടുകള്‍ മറിച്ചെന്നാണ് ആരോപണം.

ബേക്കല്‍ സ്റ്റേഷനിലെ യുഡിഎഫ് അനുകൂലികളായ 36 പോലീസുകാരുടെ വോട്ടവകാശമാണ് നിഷേധിച്ചത്. ഏപ്രില്‍ 12നാണ് ബേക്കല്‍ സ്റ്റേഷനിലെ 46 പോലീസുകാര്‍ പോസ്റ്റല്‍ ബാലറ്റിനായി സ്റ്റേഷന്‍ റൈറ്റര്‍ക്ക് അപേക്ഷ നല്‍കിയത്. ഇതില്‍ എട്ടു പേര്‍ക്ക് മാത്രമേ ബാലറ്റ് ലഭിച്ചുട്ടുള്ളൂ. മറ്റുള്ളവരുടെ പോസ്റ്റല്‍ വോട്ടുകള്‍ പൂഴ്‌ത്തി. ഒരാഴ്ച മുമ്പ് ജില്ലാ കളക്ടറുടെ ഔദ്യോഗിക ഇ മെയിലിലേക്ക് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. 

 ഇന്ന്  വീണ്ടും കളക്ടര്‍ക്ക് നേരിട്ട് പരാതി നല്‍കുമെന്ന് വോട്ടവകാശം നിഷേധിക്കപ്പെട്ട പോലീസുകാര്‍  വ്യക്തമാക്കി. കാസര്‍കോട് കണ്‍ട്രോള്‍ റൂമില്‍ മൂന്ന് എഎസ്‌ഐമാര്‍ക്ക് വോട്ടവകാശം നിഷേധിച്ചു. മഞ്ചേശ്വരം, കുമ്പള, ബദിയഡുക്ക, ആദൂര്‍, കാസര്‍കോട്, മേല്‍പ്പറമ്പ്, തളങ്കര കോസ്റ്റല്‍, ബേക്കല്‍, അമ്പലത്തറ, ഹൊസ്ദുര്‍ഗ്, രാജപുരം, നീലേശ്വരം, വെള്ളരിക്കുണ്ട്, ചീമേനി, ചന്തേര സ്റ്റേഷനുകളിലും കാസര്‍കോട് എആര്‍ ക്യാമ്പിലും നിരവധി പോലീസുകാര്‍ക്ക് വോട്ടവകാശം നിഷേധിച്ചുവെന്നും പരാതിയുണ്ട്.  പോലീസ് അസോസിയേഷന്‍ നേതാവാണ് എആര്‍ ക്യാമ്പില്‍ വോട്ട് മറിക്കാന്‍ കൂട്ടുനിന്നതെന്നാണ് സൂചന.

ആര്‍ഡി നഗര്‍ പോസ്റ്റ് ഓഫീസില്‍ നിന്ന് ഏപ്രില്‍ 27ന് എആര്‍ ക്യാമ്പിലെത്തിച്ച പോസ്റ്റല്‍ വോട്ട് കവറുകള്‍ മേല്‍വിലാസക്കാര്‍ സ്ഥലത്തില്ലാതിരുന്നിട്ടും ഡ്യൂട്ടി ഓഫീസറുടെ സീല്‍ പതിച്ച് കള്ളയൊപ്പിട്ട് പോസ്റ്റല്‍ കവറുകള്‍ കൈപ്പറ്റിയതായി വകുപ്പുതല അന്വേഷണത്തില്‍ വ്യക്തമായി. എല്‍ഡിഎഫ് അനുകൂലികളായവരുടെ വോട്ടുകള്‍ രേഖപ്പെടുത്തിയ കവര്‍ ഒട്ടിക്കാതെ നല്‍കണമെന്ന് എആര്‍ ക്യാമ്പ് റൈറ്റര്‍ നിര്‍ദേശിച്ചതായി പോലീസുകാര്‍ പറയുന്നു. 

പോലീസുകാരുടെ പോസ്റ്റല്‍ വോട്ടുകളില്‍ വന്‍ അട്ടിമറികള്‍ നടന്നത്  ജന്മഭൂമിയാണ് ആദ്യം പുറത്തുകൊണ്ടുവന്നത്. തുടര്‍ന്ന് ഇത് വന്‍ വിവാദമാകുകയും അന്വേഷണം നടക്കുകയുമാണ്.  അതിനു പിന്നാലെയാണ് പോസ്റ്റല്‍ ബാലറ്റുകള്‍ മുക്കിയ വിവരം പുറത്തായത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നഷ്ട സ്വര്‍ണം കണ്ടെത്താനാകാതെ എസ്‌ഐടി; ശബരിമല സ്വര്‍ണക്കൊള്ളയില്‍ അന്വേഷണം ഇതര സംസ്ഥാന ക്ഷേത്രങ്ങളിലേക്കും

Kerala

ലഫ്. ജനറല്‍ വിജയ് നായര്‍ ഇന്‍ഫന്‍ട്രി സ്‌കൂള്‍ കമാന്‍ഡന്റ്

Main Article

ഡോളര്‍ വിമുക്ത വ്യാപാരവും ആത്മനിര്‍ഭര ഭാരതവും; ഊര്‍ജ സുരക്ഷയില്‍ ഭാരതത്തിന്റെ നയതന്ത്ര വിജയം

Kerala

കേരളം ഭരണം ആര്‍ക്ക്? നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിന് ഒരുനാള്‍ മാത്രം

Kerala

കുമാരനാശാന്‍ പിറന്ന മണ്ണില്‍ മീന്‍ചന്ത; പ്രതിഷേധം കനക്കുന്നു

പുതിയ വാര്‍ത്തകള്‍

പ്രതിസന്ധിക്കിടെയും ജിഎസ്ടിയില്‍ ചരിത്ര നേട്ടം; ഏപ്രിലില്‍ 2.43 ലക്ഷം കോടി

ജിഎസ്ടിയും ചെക്ക് പോസ്റ്റുകളുടെ അവസാനവും സ്മാര്‍ട്ട് ഗതാഗത യുഗത്തിന്റെ തുടക്കം

മാറാട് കൂട്ടക്കൊലയുടെ 23-ാം വാര്‍ഷികത്തോടനുബന്ധിച്ച് മാറാട് അരയസമാജം പരിസരത്ത് നടന്ന ശ്രദ്ധാഞ്ജലി പരിപാടിയില്‍ ആര്‍എസ്എസ് ഉത്തര കേരളം പ്രാന്ത സഹകാര്യവാഹ്
പി.പി. സുരേഷ്ബാബു പുഷ്പാര്‍ച്ചന നടത്തുന്നു

മാറാട് നല്‍കുന്ന പാഠം ഇസ്ലാമിക ഭീകരതയുടെ കേരളത്തിലേക്കുള്ള വരവ്: എ.പി. അഹമ്മദ്

പുനരുദ്ധാരണം നടക്കുന്ന കൂവോട് ശ്രീമേലോംമുറ്റം ശ്രീകൃഷ്ണക്ഷേത്രം

നാടിനെ ഭക്തിസാന്ദ്രമാക്കുന്ന ശ്രീകൃഷ്ണ ക്ഷേത്രം

ജീവിതത്തിന്റെ അര്‍ത്ഥം തേടുന്ന മനസ്

സംഘര്‍ഷങ്ങള്‍ക്കിടയിലെ പുതിയ ലോകക്രമം; ശങ്കരദര്‍ശനവും ഭാരതവും ലോകസമാധാനവും

അദ്വൈതം: സാമൂഹിക ഐക്യത്തിനും സുസ്ഥിര ഭാവിക്കുമുള്ള ഭാരത സന്ദേശം

ഇന്ത്യയുടെ 39000 കോടിയുടെ പരീക്ഷണം, കാരണം ഭാവിയുദ്ധമെന്നാല്‍ റഫാലോ ബ്രഹ്മോസോ മാത്രമല്ല, ആളില്ലാ ആകാശവിമാനം മുഖ്യം…

ഹിന്ദു പെണ്‍കുട്ടി നേഹ സുരത്രോണിന്റെ പ്രഖ്യാപനത്തില്‍ ഞെട്ടി അമേരിക്ക;”ഞങ്ങള്‍ ഹിന്ദുക്കള്‍ ആരേയും മതപരിവര്‍ത്തനം ചെയ്യാറില്ല”.

നോയിഡ തൊഴിലാളി സമരത്തില്‍ യോഗി അറസ്റ്റ് ചെയ്ത തൊഴിലാളികളെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ട് എം.എ. ബേബിയുടെ നേതൃത്വത്തില‍് നടക്കുന്ന സമരം (ഇടത്ത്) രാഹുല്‍ ഗാന്ധി ചൈനയുമായി കോണ്‍ഗ്രസ്-കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കരാര്‍ ഒപ്പുവെയ്ക്കുന്നു. സോണിയയും ഷീ ജിന്‍ പിങ്ങും പിന്നില്‍ (വലത്ത്)

ഇടതും കോണ്‍ഗ്രസും വീണ്ടും ചൈനാ ചാരന്മാരായി പ്രവര്‍ത്തിക്കുമ്പോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.