Saturday, June 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മെയ് 23ന് പ്രതിപക്ഷ കക്ഷികളുടെ യോഗം വിളിച്ച് സോണിയ പ്രതികരിക്കാതെ നേതാക്കള്‍

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
May 17, 2019, 04:48 am IST
in India

ന്യൂദല്‍ഹി: പ്രതിപക്ഷ കക്ഷികളുടെ ഐക്യത്തിന് മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയയുടെ ശ്രമം. മെയ് 23ന് ഫലപ്രഖ്യാപനത്തിന് ശേഷം ഉച്ചയോടെ ദല്‍ഹിയില്‍ ചേരുന്ന യോഗത്തിലേക്ക് പ്രതിപക്ഷ നേതാക്കളെ സോണിയ ക്ഷണിച്ചു. എന്നാല്‍ ഡിഎംകെ മാത്രമാണ് ഇതുവരെ അനുകൂലമായി പ്രതികരിച്ചത്. ഫല പ്രഖ്യാപനം വന്ന ശേഷം മാത്രം ഇത്തരം ചര്‍ച്ചകള്‍ നടത്താമെന്നാണ് ബാക്കിയുള്ള കക്ഷികളുടെ നിലപാട്. 

നൂറു സീറ്റിലേക്ക് പോലും കോണ്‍ഗ്രസിന് എത്താനാവില്ലെന്ന ആഭ്യന്തര സര്‍വെ വന്നതിനെത്തുടര്‍ന്നാണ് ഏതുവിധേനയും മോദിയെ അധികാരത്തില്‍ നിന്നൊഴിവാക്കാന്‍ സോണിയ നേരിട്ട് രംഗത്തിറങ്ങുന്നത്. രാഹുലിനെ അംഗീകരിക്കുന്ന പ്രതിപക്ഷ നേതാക്കള്‍ ആരുമില്ലാത്തതും സോണിയയെ രംഗത്തിറങ്ങാന്‍ നിര്‍ബന്ധിതയാക്കി. ഇത്തവണ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണരംഗത്തുനിന്ന് പൂര്‍ണ്ണമായും വിട്ടുനില്‍ക്കുകയായിരുന്നു സോണിയ.

 മെയ് 21ന് പ്രതിപക്ഷ കക്ഷികളുടെ യോഗം വിളിക്കാനുള്ള കോണ്‍ഗ്രസ് നീക്കം പൊളിഞ്ഞിരുന്നു.  തുടര്‍ന്നാണ് ഫലപ്രഖ്യാപന ദിവസം എല്ലാവരും ദല്‍ഹിയിലെത്തണമെന്ന നിര്‍ദേശം കോണ്‍ഗ്രസ് മുന്നോട്ടുവച്ചത്. എസ്പി ബിഎസ്പി, എന്‍സിപി, ജെഡിഎസ് തുടങ്ങിയ കക്ഷികളെയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ടിആര്‍എസ് നേതാവ് ചന്ദ്രശേഖര റാവു, ബിജെഡി നേതാവ് നവീന്‍ പട്‌നായിക്, വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവ് ജഗ്മോഹന്‍ റെഡ്ഡി എന്നിവരുമായും കോണ്‍ഗ്രസ് ആശയ വിനിമയം നടത്തി. ഏതുവിധേനയും ബിജെപിയെ അധികാരത്തില്‍ നിന്ന് പുറത്താക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമമെന്ന് ഗുലാംനബി ആസാദ് പറഞ്ഞു. ബിജെപിയോ എന്‍ഡിഎയോ സര്‍ക്കാരുണ്ടാക്കില്ലെന്നും കോണ്‍ഗ്രസ് പ്രതിപക്ഷ കക്ഷികളെ ഒരുമിപ്പിക്കുമെന്നും ഗുലാംനബി ആസാദ് പറഞ്ഞു. 

രാഹുല്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് എത്തില്ലെന്ന് ആദ്യ മൂന്നു ഘട്ടങ്ങള്‍ കഴിഞ്ഞതോടെ തന്നെ കോണ്‍ഗ്രസ് വിലയിരുത്തിയിരുന്നു. ഇതിനിടെ ബംഗാളില്‍ ബിജെപി-മമത പോര് മൂര്‍ച്ഛിച്ചതോടെ മമതയെ പിന്തുണച്ച് പ്രതിപക്ഷ ഐക്യം ശക്തിപ്പെടുത്താനാണ് കോണ്‍ഗ്രസിന്റെ ശ്രമം. എന്നാല്‍ മമതയെ പൊതുനേതാവായി അംഗീകരിക്കാന്‍ ടിഡിപി, ടിആര്‍എസ് തുടങ്ങിയ കക്ഷികള്‍ തയാറല്ല. മമതയെ പിന്തുണയ്‌ക്കുന്ന നിലപാടിലേക്ക് ഇടതുകക്ഷികളും പോകില്ലെന്നാണ് സൂചന. പൊതുസമ്മതനായ പ്രതിപക്ഷ നേതാവ് ആരെന്ന വിഷയത്തില്‍ യാതൊരു സമവായത്തിലേക്കും എത്താന്‍ നിലവിലെ രാഷ്‌ട്രീയ സാഹചര്യങ്ങളില്‍ പ്രതിപക്ഷ കക്ഷികള്‍ക്ക് സാധിക്കില്ല. 

മറുവശത്ത് ബിജെപിയാവട്ടെ മുന്നൂറിലധികം സീറ്റുകള്‍ ഉറപ്പിച്ച് മുന്നോട്ടു പോകുന്നു. മെയ് 23ന് തെരഞ്ഞെടുപ്പ് ഫലം വന്നശേഷം മാത്രമേ പ്രതിപക്ഷ പാര്‍ട്ടികള്‍ എന്തെങ്കിലും നിലപാടിലേക്ക് പോകൂ. എന്നാല്‍, ബിജെപിയുടെ വലിയ വിജയമാണ് രാജ്യത്തുണ്ടാവുന്നതെങ്കില്‍ മിക്ക പ്രാദേശിക പ്രതിപക്ഷ കക്ഷികളും ഇല്ലാതാകും. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

രഞ്ജിനി സ്വന്തം പുസ്തകങ്ങള്‍ അശ്വതി തിരുന്നാള്‍ ലക്ഷ്മിഭായ് തമ്പുരാട്ടിക്ക് സമ്മാനിക്കുന്നു
Samskriti

ക്ഷേത്ര സത്സംഗത്തിന്റെ വേറിട്ട വ്‌ളോഗുകള്‍; 2000 ദിവസങ്ങള്‍ കൊണ്ടു രഞ്ജിനി പരിചയപ്പെടുത്തിയത് 200 ക്ഷേത്രങ്ങള്‍

Samskriti

മോക്ഷമാര്‍ഗ്ഗത്തിന്റെ സാംഖ്യദര്‍ശനം

India

12 കോടിയുടെ മയക്കമരുന്ന് ഹര്‍ഷ സണ്ണിയുടെ കയ്യില്‍ പിടിപ്പിച്ചത് മറ്റൊരാളെന്ന്, വിശ്വസിക്കാതെ ക്രൈംബ്രാഞ്ച്, ഹര്‍ഷ സണ്ണി വന്‍കണ്ണിയിലെ ചെറുമീനോ?

India

ഭീകരതയെ പിന്തുണയ്‌ക്കുന്നവർക്ക് സിന്ധു നദിയിലെ വെള്ളം നൽകില്ല : പാകിസ്ഥാനെ വരച്ചനിലയിൽ നിർത്താനറിയാമെന്ന് രാജ്‌നാഥ് സിംഗ്

World

കര്‍മ്മശേഷിയോടെ മുന്നേറിയിരുന്ന ബുദ്ധിമതിയായ തായ് ലാന്‍റിന്റെ രാജകുമാരി…ഒരു ദിവസം വീണു, കോമയിലായി കിടന്ന കിടപ്പില്‍ മൂന്ന് വര്‍ഷം…

പുതിയ വാര്‍ത്തകള്‍

സുഗതനെ പറ്റി ചാരിത്രപ്രസംഗം നടത്തുന്ന സഖാക്കള്‍ അറിയാന്‍ ; സുഗതന് എതിരെ മത്സരിച്ച സഖാവ് മൂന്നാമൂട് ഷാജി ഗുണ്ടാ ലിസ്റ്റിലുള്ള നേതാവാണ്

ആരിഫ് ഹുസൈനെ തടയാന്‍ കഴിയാതെ ഇസ്ലാമിസ്റ്റുകള്‍, തിരൂരില്‍ നടക്കേണ്ടിയിരുന്ന കോയ കോളിംഗ് പരിപാടി കോഴിക്കോട് ജൂലായ് 19ന്

20 പേരുടെ ജീവനെടുത്ത ബ്രഹ്മക്ഷേത്ര ബോംബാക്രമണം ; ഉയ്ഗൂർ മുസ്ലീങ്ങളായ യൂസുഫു മിറൈലിയ്‌ക്കും , ബിലാൽ മുഹമ്മദിനും വധശിക്ഷ വിധിച്ച് ജപ്പാൻ കോടതി

ദേശീയബോധം ഇല്ലാത്ത പുസ്തകങ്ങൾ ആവശ്യമില്ല : ബംഗാളിലെ ലൈബ്രറികളിൽ നിന്ന് മമത ബാനർജിയുടെ അടക്കം പുസ്തകങ്ങൾ ഒഴിവാക്കും

സുഗതന്‍ (ഇടത്ത്) മേയര്‍ രാജേഷ് (നടുവില്‍) രമേശ് ചെന്നിത്തല (വലത്ത്)

സിപിഎമ്മിന്റെ കോട്ട പൊളിച്ച സുഗതന്‍ എന്ന ധീരന്‍…സുഗതനെ വീഴ്‌ത്തി തിരു. കോര്‍പറേഷന്‍ ഭരണം കയ്യടക്കാന്‍ സിപിഎമ്മും ചെന്നിത്തലയും ചേര്‍ന്നപ്പോള്‍

പരീക്ഷാ ക്രമക്കേടുകൾക്കെതിരെ യുപിയിൽ നടന്ന സമരം ഹൈജാക്ക് ചെയ്യാൻ എത്തി ; അഭിജീത് ദിപ്കെയെ ഓടിച്ച് പ്രതിഷേധക്കാർ ; ദിപ്കെയെ കയ്യേറ്റം ചെയ്യാനും ശ്രമം

വിവി രാജേഷ് ഇനിയും ഇരുന്നാൽ സിപിഎമ്മിന്റെ അഴിമതികളുടെ അസ്ഥിവാരം വരെ പുറത്ത് വരും : സുഗതന്റെ അറസ്റ്റ് ബിജെപി ഭരണം അട്ടിമറിക്കാനുള്ള നീക്കമോ ?

സൈപ്രസ് ബ്രഹ്മോസ് വാങ്ങുന്നത് 90കളിലെ ഇരുണ്ടയുഗം ഓര്‍മ്മിപ്പിക്കുന്നുവെന്ന് തുര്‍ക്കി, ഇന്ത്യയുടെ സൗഹൃദം യാചിച്ച് തുര്‍ക്കി വിദേശകാര്യമന്ത്രി

ഹിന്ദുധർമ്മത്തിലെ ഏറ്റവും പവിത്രവും ഭക്തിസാന്ദ്രവുമായ ജ്യോതിർലിംഗ പ്രതിഷ്ഠകളില്‍ ഒന്നായ കാശി വിശ്വനാഥ ക്ഷേത്രം

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രകോപനപരമായ പരാമര്‍ശങ്ങള്‍: മമത ബാനര്‍ജിക്കെതിരെ കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.