Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നിലതെറ്റി മമത

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
May 17, 2019, 05:15 am IST
inIndia

ന്യൂദല്‍ഹി: ബംഗാളിലെ തൃണമൂല്‍ അക്രമങ്ങള്‍ക്ക് പിന്നില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ പരാജയഭീതി. തൃണമൂലും ബിജെപിയും നേരിട്ട്  പോരാടുന്ന ബംഗാളില്‍ ഇടത്, കോണ്‍ഗ്രസ് വോട്ടുകള്‍ ബിജെപിയിലേക്ക് മറിഞ്ഞെന്നാണ് വിലയിരുത്തല്‍. 

പത്ത് ശതമാനം വരെ ഇടത് വോട്ടുകള്‍ ബിജെപിയിലേക്ക് ഒഴുകിയെന്നും 18 സീറ്റുകള്‍ വരെ ബിജെപി നേടുമെന്നും തൃണമൂലിന്റെ ആഭ്യന്തര കണക്കുകൂട്ടലില്‍ പറയുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇടത് വോട്ടുകള്‍ ബിജെപിക്ക് ലഭിച്ചില്ലെങ്കില്‍ പോലും  തൃണമൂല്‍ 30 സീറ്റുകളില്‍ ഒതുങ്ങുമെന്നാണ് പാര്‍ട്ടിയുടെ കണ്ടെത്തല്‍. 42 സീറ്റുകളാണ് ബംഗാളിലുള്ളത്. രണ്ട് സീറ്റുകള്‍ മാത്രമാണ് കഴിഞ്ഞ തവണ ബിജെപിക്ക് ലഭിച്ചത്. 23 സീറ്റുകള്‍ ലക്ഷ്യമിട്ടാണ് ബിജെപി തെരഞ്ഞെടുപ്പിനിറങ്ങിയത്.

മമതയുടെ ശക്തികേന്ദ്രവും തലസ്ഥാനവുമായ കൊല്‍ക്കത്ത ഉള്‍പ്പെടെയുള്ള ഒന്‍പത് സീറ്റുകളിലാണ് 19ന്് വോട്ടെടുപ്പ്.  കഴിഞ്ഞ തവണ തൂത്തുവാരിയ മണ്ഡലങ്ങളില്‍ ബിജെപി നടത്തുന്ന ശക്തമായ മുന്നേറ്റം തൃണമൂലിനെ ആശങ്കപ്പെടുത്തുന്നു. കൊല്‍ക്കത്ത സൗത്ത്, കൊല്‍ക്കത്ത നോര്‍ത്ത് എന്നിവിടങ്ങളില്‍ ബിജെപി രണ്ടാമതെത്തിയിരുന്നു. സൗത്ത് കൊല്‍ക്കത്തയില്‍ തൃണമൂലിന് 20.24 ശതമാനം വോട്ട് നഷ്ടപ്പെട്ടപ്പോള്‍ ബിജെപിക്ക് 21.33 ശതമാനം വര്‍ധിച്ചു. നോര്‍ത്ത് കൊല്‍ക്കത്തയിലും തൃണമൂലിന്റെ വലിയ വോട്ട് നഷ്ടം ബിജെപിക്ക് നേട്ടമായി. ജാദവ്പൂരും സൗത്ത് കൊല്‍ക്കത്തയും മമത പ്രതിനിധീകരിച്ച മണ്ഡലങ്ങളാണ്. മമതയുടെ മരുമകനാണ് ഡയമണ്ട് ഹാര്‍ബറിലെ സ്ഥാനാര്‍ത്ഥി. കഴിഞ്ഞ തവണ 30 ശതമാനത്തോളമുണ്ടായിരുന്ന ഇടത് വോട്ടുകളില്‍ ചെറിയ ശതമാനം ബിജെപിയിലേക്ക് ഒഴുകിയാല്‍ ഈ സീറ്റുകളില്‍ താമര വിരിയും. 

അവസാനവട്ട വോട്ടെടുപ്പ് ലക്ഷ്യമിട്ട് വന്‍ പ്രചാരണമാണ് ബിജെപി നടത്തിയത്. നരേന്ദ്ര മോദി നാലും അമിത് ഷാ മൂന്നും റാലികള്‍ നടത്തി. ഇതിന് പുറമെ യോഗി ആദിത്യനാഥും സ്മൃതി ഇറാനിയും കളത്തിലിറങ്ങി. മോദി ഉള്‍പ്പെടെയുള്ള ദേശീയ നേതാക്കളുടെ റാലികള്‍ക്ക് അനുമതി നല്‍കാതെ ബിജെപിയുടെ പ്രചാരണം തടയാന്‍ നിരവധി തവണ മമത അധികാരം ദുരുപയോഗിച്ചു.  എന്നാല്‍, കഴിഞ്ഞ ദിവസം കൊല്‍ക്കത്തയില്‍ അമിത് ഷാ നടത്തിയ റോഡ് ഷോ തൃണമൂലിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചു. മുന്‍പ് സിപിഎമ്മിനും ഇപ്പോള്‍ തൃണമൂലിനും മാത്രം സാധിക്കുന്ന തരത്തിലുള്ള ആവേശവും ജനപങ്കാളിത്തവും പരിപാടിക്കുണ്ടായി. അക്രമത്തിലൂടെ ജനങ്ങളെ ഭയപ്പെടുത്തി പിന്തിരിപ്പിക്കുകയെന്ന പഴയ സിപിഎം തന്ത്രം ബംഗാളില്‍ പയറ്റാന്‍ മമത തീരുമാനിച്ചത് ഈ സാഹചര്യത്തിലാണ്. 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

സംവിധായകൻ മനു അശോകനും ബോബി–സഞ്ജയ് ടീമും വീണ്ടും ഒന്നിക്കുന്നു

Kerala

ശബരിമല അയ്യപ്പനെയും മാളികപ്പുറത്തമ്മയെയും അപമാനിക്കുന്ന പരാമർശം: അടിയന്തര നിയമനടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി ആർജ്ജവം കാട്ടണം: കുമ്മനം

New Release

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം;ഓപ്പറേഷൻ ത്രാൾ ടീസർ എത്തി

Kerala

നേപ്പാളിൽ കുടുങ്ങിയ മലയാളികൾക്കായി അടിയന്തര ഹെൽപ്പ് ഡെസ്ക് ആരംഭിച്ച് ബിജെപി

New Release

ഇത്. എസ്. ഐ. ലൗലജൻ ടി.എസ് ,അതിമനോഹരം പുതിയ പോസ്റ്റർ എത്തി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കാൺപൂരിൽ പരിശീലന വിമാനം തകർന്നു വീണു; രണ്ട് പൈലറ്റുമാർ മരിച്ചു, വിമാനം പൂർണമായും തകർന്നു

‘ ഭാര്യ പോയത് എന്റെ കുഴപ്പം കൊണ്ടായിരിക്കും , സമാധാനം കൊടുക്കുന്നില്ല ഞാൻ ‘

ഇടുക്കി പൂപ്പാറയിൽ കാട്ടാനയാക്രമണം; തലക്കുളം എസ്‌റ്റേറ്റിലെ തൊഴിലാളിക്ക് ദാരുണാന്ത്യം, കാട്ടാന ശല്യം സ്ഥിരമെന്ന് നാട്ടുകാർ

ഹൃദ്രോഗം വന്ന് ആശുപത്രിയിൽ : സുകുമാര കുറുപ്പ് മരിച്ചു ? ; കണ്ടെത്തലുമായി കേരള പൊലീസ്

തിരൂരിൽ ട്രെയിനിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമം; അസം സ്വദേശി അറസ്റ്റിൽ, പ്രതിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ എഎസ്ഐയുടെ തലയ്‌ക്കടിച്ചു

കടം കയറി മുടിഞ്ഞ ഹിമാചലിലെ കോൺഗ്രസ് സർക്കാർ ജനങ്ങളെ പിഴിയാൻ ലോട്ടറി ടിക്കറ്റ് വീണ്ടും കൊണ്ടുവരുന്നു

നേപ്പാളിലുള്ളത് 53 മലയാളികള്‍; എല്ലാവരും സുരക്ഷിതര്‍, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് നോര്‍ക്ക സിഇഒ

ഓണക്കാലത്ത് റെക്കോർഡ് മദ്യവിൽപന! ഉത്രാടം വരെ വിറ്റഴിച്ചത് 771 കോടിയിലധികം രൂപയുടെ മദ്യം

യഷിന്റെ ‘ടോക്‌സിക്’ നെഗറ്റീവ് കമന്റുകള്‍ക്കിടയിലും മുന്നേറ്റം; അവസാനം പണിയായി ചിത്രം ഇന്റര്‍നെറ്റില്‍

സഹായഹസ്തവുമായി വ്യോമസേന വിമാനം സി-130 ജെ നേപ്പാളിലെത്തി, ഭാരതത്തിന്റെ സഹായത്തിന് നന്ദി അറിയിച്ച് നേപ്പാള്‍ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.