Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വൈക്കം ക്ഷേത്രകലാപീഠം അടച്ചുപൂട്ടാന്‍ നീക്കം

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
May 16, 2019, 09:05 am IST
inKerala

വൈക്കം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള വൈക്കം മഹാദേവ ക്ഷേത്രത്തിനോടനുബന്ധിച്ച് പ്രവര്‍ത്തിച്ചു വരുന്ന വൈക്കം ക്ഷേത്ര കലാപീഠം അടച്ച് പൂട്ടാന്‍ നീക്കം. ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്രം വര്‍ക്കല ഗ്രൂപ്പിലേക്ക് മാറ്റി ക്രമേണ ഇല്ലാതാക്കാനാണ് ശ്രമം. 

വര്‍ക്കല ഗ്രൂപ്പിലെ ആറ്റിങ്ങല്‍ തിരുആറാട്ട്കാവ് ഭഗവതി ക്ഷേത്രത്തിനോടനുബന്ധിച്ച് കലാപീഠം തുടങ്ങാനാണ് ശ്രമം. മുന്‍പ് ഇവിടെയുണ്ടായിരുന്ന കലാപീഠം ചില സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് 2015ല്‍ നിര്‍ത്തലാക്കിയിരുന്നു. എന്നാല്‍ 1982ല്‍ വൈക്കത്ത് ആരംഭിച്ച കലാപീഠം വളരെ നല്ല രീതിയിലാണ് പ്രവര്‍ത്തിച്ചു വരുന്നത്. പുതിയ അദ്ധ്യയന വര്‍ഷത്തേക്ക് അഭിരുചി പരിക്ഷ ഈ മാസം 20ന് നടത്താനിരിക്കെയാണ് കേന്ദ്രം മാറ്റാന്‍ നീക്കം നടക്കുന്നത്. 

പഞ്ചവാദ്യം, തകില്‍, നാദസ്വരം തുടങ്ങിയ ത്രിവത്സര കോഴ്‌സുകളാണ് ഇവിടെയുള്ളത്. കലാപീഠത്തില്‍ പഠിക്കുന്ന വിദ്യവൈക്കം ക്ഷേത്ര കലാപീഠം ാര്‍ത്ഥികള്‍ക്ക് ഭക്ഷണവും താമസ സൗകര്യവും സൗജന്യമാണ്. താമസിക്കുന്നതിന് വൈക്കം ക്ഷേത്രത്തോടനുബന്ധിച്ച് സൗകര്യവുമുണ്ട്. ഇവിടെ പഠിച്ചിറങ്ങിയ നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് ദേവസ്വം ബോര്‍ഡില്‍ ജോലി നല്‍കിയിട്ടുണ്ട്. എന്നാല്‍ പുതിയ വിദ്യാര്‍ത്ഥികള്‍ക്ക് ആറ്റിങ്ങലില്‍ ആയിരിക്കും പഠന സൗകര്യം ഒരുക്കുന്നതെന്നാണ് അറിയുന്നത്. 

തകില്‍, നാദസ്വരം എന്നിവയ്‌ക്കു 15 വിദ്യാര്‍ത്ഥികളും പഞ്ചവാദ്യത്തിനു 40 വിദ്യാര്‍ത്ഥികള്‍ക്കുമാണ് ഒരോ വര്‍ഷവും പ്രവേശനം നല്‍കുന്നത്. പുതിയതായി പ്രവേശനം ലഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ ആറ്റിങ്ങലിലേക്ക് പോകുമ്പോള്‍ രണ്ടും മൂന്നും വര്‍ഷ വിദ്യാര്‍ത്ഥികള്‍ മാത്രം വൈക്കത്ത് ഉണ്ടാവും. ഇവരുടെ കോഴ്‌സ് പൂര്‍ത്തിയാകുന്നതോടെ വൈക്കം  ക്ഷേത്ര കലാപീഠവും ഇല്ലാതാവും. ഇവിടെ 14 അദ്ധ്യാപകരുള്‍പ്പടെ ഏകദേശം 18 ജീവനക്കാര്‍ ഉണ്ട്.

 പ്രശസ്തമായ വൈക്കം മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി ഉത്സവമടക്കമുള്ള ചടങ്ങുകള്‍ക്ക് ക്ഷേത്ര കലാപീഠത്തിന്റെ സേവനം വിലയേറിയതാണ്. ക്ഷേത്രനഗരിയായ വൈക്കത്തെ പല ക്ഷേത്രങ്ങളിലും കലാപീഠത്തിലെ കുട്ടികള്‍ മേളം ഒരുക്കുക പതിവാണ്. വൈക്കം ക്ഷേത്രത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് ആരംഭിച്ച ക്ഷേത്ര കലാപീഠം മാറ്റാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും അല്ലെങ്കില്‍ ശക്തമായ സമരപരിപാടികള്‍ ആരംഭിക്കുമെന്നും ഭക്തജന സംഘടനകള്‍ മുന്നറിയിപ്പ് നല്‍കി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആറുമാസം തികയും മുന്‍പ് വിദേശ യാത്ര നടത്തിയത് 9 മന്ത്രിമാര്‍, ഔദ്യോഗിക യാത്ര ഒന്നുമാത്രം, ചെലവോ? ആ!

India

അടിയും ചവിട്ടും കൊള്ളാന്‍ ഈ ജീവിതം ഇനിയും ബാക്കി ; മുന്നിൽ കയറാൻ നോക്കിയ കോൺഗ്രസ് പ്രവർത്തകന്റെ നെഞ്ചിനിട്ട് ഇടിച്ച് രാഹുൽ

Kerala

ബേപ്പൂര്‍ ഹാര്‍ബറില്‍ തൊഴിലാളി വിഷവാതകം ശ്വസിച്ച് മരിച്ച സംഭവം: മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു

India

1947 മുതൽ ഇന്നുവരെ പ്രതിഷേധിക്കാന്‍ ആരും സുപ്രീം കോടതിയിൽ പോയിട്ടില്ല, ഇന്ദിരയെപ്പോലെ രാഹുലും ഭരണഘടന അട്ടമറിക്കുന്നു :നിഷികാന്ത് ദുബെ

India

കോണ്‍ഗ്രസിന്‌റെ ആ കളളക്കഥയും പൊളിഞ്ഞു, ഫോം 6 ല്‍ വ്യക്തത വരുത്തി സുപ്രീം കോടതി

പുതിയ വാര്‍ത്തകള്‍

ഗ്യാനേഷ് കുമാർ മാത്രമല്ല സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തും രാജി വയ്‌ക്കണമെന്ന് കോൺഗ്രസ് : പുതിയ ആളെ ഞങ്ങൾ കണ്ടെത്തുമെന്നും കോൺഗ്രസ്

ഭാരതത്തിന്‍റെ മൂന്ന് സൈനിക മേധാവികള്‍ (നടുവില്‍)

രാഹുല്‍ ഗാന്ധീ, അമേരിക്കന്‍ ഡീപ് സ്റ്റേറ്റിന്റെ റെജിം ചെയ്ഞ്ച് പദ്ധതി നടക്കില്ല, ഇന്ത്യയില്‍ സുപ്രീംകോടതിയും സൈന്യവും കൂറുള്ളവരാണ്

മധുവിന് 94-ാം പിറന്നാള്‍ ആശംസകളുമായി സുരേഷ് ഗോപിയും ഭാര്യ രാധികയും ‘ഉമ’യിലെത്തി

സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു: 75 വയസുകാരനെതിരെ പോക്‌സോ ചുമത്തി കേസ് എടുത്തു

സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരെ പിണറായി അടക്കമുളളവര്‍ അപ്പീല്‍ നല്‍കി, നാളെ പരിഗണിച്ചേക്കും

ഇതരസംസ്ഥാന തൊഴിലാളിയെ വധിക്കാന്‍ ശ്രമിച്ച കേസിലെ മുഖ്യപ്രതി പിടിയില്‍

മാത്യു കുഴല്‍നാടന്‍റെ എസ് ഐ ആറിനെ പുകഴ്ത്തുന്ന വീഡിയോയുടെ ദൃശ്യം-ബിജെപി കേരളം ഫെയ്സ് ബുക്ക് പേജില്‍ ഈ വീഡിയോ ലഭ്യമാണ്. (വലത്ത്)

എസ് ഐ ആറിനെ പിന്തുണച്ചുകൊണ്ടുള്ള മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ പഴയ വീഡിയോ കുത്തിപ്പൊക്കി ബിജെപി അനുഭാവികള്‍

ആലപ്പുഴയില്‍ ട്രെയിന്‍ ഇടിച്ച് 2 വയസുകാരന്‍ മരിച്ചു: അമ്മയ്‌ക്കെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തി

കോട്ടയത്ത് മകന്‍ അച്ഛനെ തലക്കടിച്ച് കൊലപ്പെടുത്തി

പ്രണയബന്ധത്തില്‍ നിന്ന് പിന്മാറിയ യുവതിക്കെതിരെ ട്രെയിനില്‍ അതിക്രമം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.