ശിവാ കൈലാസ്

ശിവാ കൈലാസ്

അന്നം തേടിയെത്തിയ’ഗുരുമന്ദിരത്തിലമ്മ’

അന്നം തേടിയെത്തിയ അമ്മയെ അന്നമൂട്ടി കുടിയിരുത്തിയ ഒരു ദേവസ്ഥാനമുണ്ട് തിരുവനന്തപുരം ജില്ലയില്‍ നെയ്യാറ്റിന്‍കരയ്ക്കടുത്ത് വ്‌ലാങ്ങാമുറിയില്‍. ക്ഷിപ്രപ്രസാദിനിയായ വനദുര്‍ഗയും രൗദ്രമൂര്‍ത്തിയായി ഭദ്രകാളിയും വാണരുളുന്ന ഗുരുമന്ദിരം ദുര്‍ഗാദേവി ക്ഷേത്രം. സനാതന...

സ്‌നേഹസാന്ദ്രയുടെ ക്രിസ്മസ് പുതുവത്സര ആഘോഷങ്ങള്‍ മന്ത്രി വീണ ജോര്‍ജ് ഉദ്ഘാടനം ചെയ്യുന്നു.

കുരുന്നുകളുടെ സന്തോഷത്തിന് ഒത്തുചേര്‍ന്ന് അമ്മാമാര്‍; ക്രിസ്മസ് പുതുവത്സരം ആഘോഷമാക്കി സ്‌നേഹസാന്ദ്രം

കഴിഞ്ഞ രണ്ട് വര്‍ഷമായി ഓണവും റംസാനും ക്രിസ്മസും പുതുവത്സരവുമൊക്കെ അവര്‍ ആഘോഷിക്കുന്നു. സമ്മാനപൊതികളും പുതുവസ്ത്രവുമായി നിരവധി സുമനസുകളാണ് ഓരോ ആഘോഷവേളയിലും അവര്‍ക്കൊപ്പം ചേരുന്നത്. ആ സ്‌നേഹസാന്ദ്രിമയില്‍ വിരുന്നുണ്ണാന്‍,...

അമര്‍നാഥില്‍ അത്ഭുതമായി മഞ്ഞില്‍ വിരിയുന്ന ശിവലിംഗം

പരമേശ്വരന്‍ തന്റെ അമരത്വം വെളിപ്പെടുത്തിയ ഇടമാണ് അമര്‍നാഥ്. ശ്രാവണ മാസത്തിലെ പൗര്‍ണ്ണമി ദിനത്തിലാണ് ശിവന്‍ പ്രത്യക്ഷപ്പെട്ടത്. അതാണ് ശ്രാവണ മാസത്തില്‍ അമര്‍നാഥ് തീര്‍ത്ഥാടനം നടത്തുന്നതിന്റെ പിന്നിലെ ഐതീഹ്യം.

വീല്‍ചെയറില്‍ രോഗിയെത്തി; ‘കടക്ക് പുറത്തെ’ന്ന് ഡോക്ടര്‍, മെഡിക്കല്‍ കോളജില്‍ കണ്ണില്‍ ചോരയില്ലാതെ ഡോക്ടര്‍, പരാതി നൽകിയിട്ടും നടപടിയില്ല

മെഡിക്കല്‍ കോളജിലെ ഗ്യാസ്‌ട്രോവിഭാഗത്തില്‍ മികച്ച ചികിത്സയാണെന്ന് സുഹൃത്ത് പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഡോ. കൃഷ്ണദാസിനെ കാണാന്‍ പോകുന്നത്. 15ന് ഡോക്ടറെ കാണാന്‍ പോയപ്പോള്‍ വീല്‍ചെയറിലുള്ള രോഗിയെ ഡോക്ടര്‍ കാണില്ലെന്ന്...

അഗസ്ത്യരുടെ ‘മരുന്നുമല’

വന ഇനങ്ങളുടെ കാര്യത്തില്‍ ഏതൊരു വന ഗവേഷകനേയും അത്ഭുതപ്പെടുത്താന്‍ പോന്ന വൈവിധ്യമാണ് അഗസ്ത്യമലയുടേത്. ഉഷ്ണമേഖലാ നിത്യഹരിത വനങ്ങള്‍, ഉഷ്ണമേഖലാ അര്‍ദ്ധഹരിത വനങ്ങള്‍, നനവാര്‍ന്ന ഇലകൊഴിയും കാടുകള്‍, മിതോഷ്ണമേഖലാ...

സ്വാമി ദേവേന്ദ്ര സൂര്യവംശി എത്തുന്നു; ‘മഹാരുദ്ര ഭൈരവി’ യാഗാചാര്യനായി

വെങ്ങാനൂര്‍ പൗര്‍ണമിക്കാവില്‍ നടന്ന നൂറ്റാണ്ടിലെ ആദ്യ മഹാകാളികായാഗത്തിന്റെ പൂര്‍ണതയ്ക്ക് ശേഷം, അനന്തപുരി മറ്റൊരു മഹായാഗത്തിന് വേദിയാകുന്നു.

കാര്‍ഷികസമൃദ്ധിയുടെ ‘കതിരുകാള’

ഒരു സാധാരണ കാളയുടെ അഞ്ചിരട്ടി വലിപ്പത്തില്‍ നിര്‍മിക്കുന്ന കതിരുകാള വ്യത്യസ്തമായ ഒരു കെട്ടുകാഴ്ച്ച തന്നെയാണ്. എട്ടടി ഉയരവും നാലടി വണ്ണവുമുണ്ടാകും കതിരുകാളയ്ക്ക്. ജാതിമതഭേദമെന്യേ നാട്ടുകാര്‍ ഒത്തൊരുമയോടെ നടത്തുന്ന...

‘ദക്ഷിണ നളന്ദ’യായ കാന്തളൂര്‍ശാല

ഭാരതത്തില്‍ നിന്നു മാത്രമല്ല, അങ്ങ് ശ്രീലങ്കയില്‍ നിന്നു പോലും കടല്‍മാര്‍ഗം പഠിതാക്കള്‍ കാന്തളൂരില്‍ എത്തിയിരുന്നതായി ചരിത്രരേഖകള്‍ പറയുന്നു. ആയ് രാജാവ് കരുന്തടക്കന്‍ (എഡി 857885) ആണ് കാന്തള്ളൂര്‍ശാല...

നസീറിന്റെ, സത്യന്റെ, ഈ ഇഷ്ടസാരഥി തൊണ്ണൂറിലും ഡ്രൈവിംഗ് സീറ്റിലുണ്ട്…!

വലിയവിള ഇലിപ്പോട് റ്റി സി 6/1924/1, അശ്വതിയില്‍ പ്രഭാകരന്‍ നായര്‍ പതിനെട്ടാം വയസിലാണ് ടാക്‌സി ഡ്രൈവറുടെ കുപ്പായമിട്ട് തമ്പാനൂര്‍ സ്റ്റാന്റിലെത്തുന്നത്.

അരണികടഞ്ഞ് അഗ്‌നിയെടുത്തു; യാഗ ബ്രഹ്മനെ അവരോധിച്ചു; നൂറ്റാണ്ടിലെ ആദ്യ മഹാകാളികായാഗത്തിന് വെങ്ങാനൂരില്‍ തിരിതെളിഞ്ഞു

കാലഭൈരവ അഖാഡ ചീഫ് ജനറല്‍ സെക്രട്ടറി ആനന്ദ് നായരെ ഇന്നലെ ആചാര്യന്മാര്‍ മഹായാഗ ബ്രഹ്മനായി അഭിഷേകം നടത്തി അവരോധിച്ചു.

‘ചാമ്പിക്കോ’ തിമിര്‍ത്തു, ഇനി ജയിലില്‍ ഡ്യൂട്ടി; പരിശീലനം പൂര്‍ത്തിയാക്കി ജയില്‍ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ഡോഗ് സ്‌ക്വാഡിലെ നായ്‌ക്കള്‍

പോലീസില്‍ നിന്ന് ഡെപ്യൂട്ടേഷനിലെത്തിയ മധുരാജ് വിജയനാണ് ഡോഗ് സ്‌ക്വാഡിലെ പ്രധാന പരിശീലകന്‍. 'ചാമ്പിക്കോ'യില്‍ നിറഞ്ഞു നില്‍ക്കുന്ന അഞ്ചു നായ്ക്കളും പരിശീലനം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇതില്‍ രണ്ടെണ്ണം തിരുവനന്തപുരം ജില്ലാ,...

ശശി ഭദ്രകാളിയുടെ തിരുമുടി വരിക്കപ്ലാവിന്റെ കാതലില്‍ കൊത്തിയെടുക്കുന്നു. നിര്‍മ്മാണം പൂര്‍ത്തിയായ തിരുമുടി

ഈ ദേവശില്‍പി വിരല്‍തൊട്ടാല്‍ ദാരുവില്‍ പിറക്കും തിരുമുടികള്‍; ഭദ്രകാളിയുടെ തിരുമുടി നിര്‍മ്മാണം സാധനയാക്കി ശശി

അഞ്ചുപതിറ്റാണ്ട് പിന്നിട്ട ദാരുശില്‍പ നിര്‍മ്മാണത്തിനിടെ ആ കരവിരുതില്‍ പിറവിയെടുത്തത് അറുപതോളം തിരുമുടികള്‍. കള്ളിക്കാട് മൈലക്കര നെല്ലിക്കാട് വീട്ടില്‍ ദേവശില്‍പി എന്‍.ശശി (67) വ്രതശുദ്ധിയോടെ വരിക്കപ്ലാവിന്റെ കാതലില്‍ കൊത്തിയെടുത്ത...

‘കണ്ണശ്ശ ഗീത’ പിറന്ന തിരുസന്നിധി

തിരുനടയിലെ ബൃഹത്തായ ഗോപുരവും നീണ്ട നടപ്പന്തലും ചുറ്റുമതിലിനുള്ളിലെ ആല്‍മരവും ക്ഷേത്രത്തിന് നല്‍കുന്നത് ആകര്‍ഷണഭാവം. ക്ഷേത്രത്തിന് മുന്നില്‍ വലിപ്പമുള്ള ധ്വജം. ഇത് ശ്രീമൂലം തിരുനാള്‍ മഹാരാജാവിന്റെ കാലത്ത് സ്ഥാപിച്ചതാണ്....

വിശ്വാസങ്ങള്‍ തളിര്‍ക്കുന്ന കാളിമല

വെള്ളറടക്കു സമീപം കേരള, തമിഴ്‌നാട് അതിര്‍ത്തിയില്‍ സഹ്യപര്‍വതത്തിന്റെ ഭാഗമായ വരമ്പതി മലനിരയിലാണ് കാളിമല. കാടിന്റെയും മലനിരകളുടെയും ശാന്തതയില്‍ പ്രാചീനകാലത്തെങ്ങോ നിര്‍മിച്ചതാണ് ക്ഷേത്രം. ദ്രാവിഡ ശൈലിയില്‍ നിര്‍മിച്ച ഈ...

തച്ചന്മാര്‍ ‘ഊട്ടിയ’ തച്ചോട്ടുകാവ്

പട്ടണമധ്യത്തില്‍ പച്ചപ്പിന്റെ ഊഷ്മളതയും ജൈവസമ്പത്തും നിറഞ്ഞു നില്ക്കുന്ന ഒരു കാടകമാണ് ഇവിടം. കാവ് ഇരിക്കുന്ന പ്രദേശത്തിന് ചുറ്റിലും താമസിച്ചിരുന്ന 'തച്ചന്മാ'രായിരുന്നു കാവ് എല്ലാ പരിശുദ്ധിയോടും സംരക്ഷിച്ചിരുന്നത്. തച്ചോട്ടുകാവെന്ന...

കാക്കിയിട്ട് റോഷ്‌നിയെത്തും വിഷപ്പാമ്പുകളെ ‘പൊക്കാന്‍’, പാമ്പുകളെ മുറിവേല്‍പ്പിക്കുകയോ കൊല്ലുകയോ ചെയ്താല്‍ 7 വര്‍ഷം വരെ തടവും 10,000 രൂപ പിഴയും ശിക്ഷ

വിതുരയില്‍ നിന്നും കഴിഞ്ഞദിവസം റോഷ്‌നി ഒരു പാമ്പിനെ പിടികൂടിയിരുന്നു. ഈ രീതിയില്‍ വലിയ പാമ്പുകളെ പിടികൂടാന്‍ ഒരുപക്ഷേ രണ്ടര മുതല്‍ മൂന്നു മിനിട്ടുവരെ സമയം എടുത്തേക്കാം. ശാസ്ത്രീയമായി...

ഭജന നിലയ്‌ക്കാത്ത ഭഗവദ്‌സന്നിധി

എണ്‍പത് വര്‍ഷങ്ങള്‍ക്കു മുമ്പ് പ്രദേശത്തെ ഒരുകൂട്ടം ചെറുപ്പക്കാര്‍ ദേവഗീതികള്‍ ചൊല്ലാന്‍ വാടകയ്‌ക്കെടുത്ത ഒരു കടമുറിയില്‍ ഭജനപ്പുര തുടങ്ങി. ദിവസേന വൈകുന്നേരങ്ങളില്‍ ഭക്തിയോടും വ്രതശുദ്ധിയോടും ഭജന ചൊല്ലാന്‍ അവര്‍...

എരിയുന്ന വയറിന്റെ തീയണയ്‌ക്കുന്ന ‘പാഥേയം’ 15-ാം വയസിലേക്ക്

2007 ജനുവരി 9ന് തുടങ്ങിയ പാഥേയത്തില്‍ ഒരുദിവസം പോലും മുടക്കിയിട്ടില്ല, അന്നദാനമെന്ന സുകൃതം. കൊവിഡ് കാലത്ത് ഇരുത്തി ഭക്ഷണം അനുവദിക്കാനാകാത്ത സാഹചര്യത്തില്‍ പൊതിച്ചോറായി പാഥേയത്തിലെ വിഭവങ്ങള്‍ വിശക്കുന്നവന്റെ...

ആയോധന കലയില്‍ നേടിയ പുരസ്‌കാരങ്ങളുമായി അരൂജ്‌

നെഞ്ചക്ക് ‘കൈവിട്ടുകറക്കി’; അരൂജിന് കൈനിറയെ റെക്കോര്‍ഡുകള്‍

പതിനഞ്ചുമിനിട്ട് നേരം തുടര്‍ച്ചയായി നെഞ്ചക്ക് അനായാസം കറക്കിയാണ് അരൂജ് ഈ അപൂര്‍വ നേട്ടം കൈവരിച്ചത്. അഞ്ചുവയസ് മുതല്‍ കുങ്ഫു ആന്‍ഡ് യോഗ ഫെഡറേഷന്‍ കേരളയുടെ കീഴില്‍ കുങ്ഫു...

ഗാന്ധിമന്ത്രം ജീവമന്ത്രമാക്കിയ അനന്തപുരിയുടെ കാരണവര്‍

സ്വാതന്ത്ര്യ സമരസേനാനിയും ബിജെപി നേതാവുമായ കെ.അയ്യപ്പന്‍പിള്ള (107) ഇന്നു രാവിലെ അന്തരിച്ചു. ബിജെപി അച്ചടക്ക സമിതി അധ്യക്ഷനായിരുന്നു. രാജ്യത്തെ ബാര്‍ അസോസിയേഷനുകളിലെ ഏറ്റവും മുതിര്‍ന്ന അംഗവുമായിരുന്നു

രാജിയുടെ കല്ലുമല ഹോളോബ്രിക്‌സ് കമ്പനി. ഇന്‍സെറ്റില്‍ രാജി

സാങ്കേതിക സര്‍വകലാശാലയ്‌ക്ക് ഭൂമി ഏറ്റെടുക്കല്‍; സര്‍ക്കാര്‍ വഞ്ചിച്ചു; ജീവനൊടുക്കി ഭൂവുടമ

വിളപ്പില്‍ശാല നെടുങ്കുഴി ചെല്ലമംഗലത്ത് ശിവന്റെ ഭാര്യയും കല്ലുമല ഹോളോബ്രിക്‌സ് & ഇന്റര്‍ലോക് കമ്പനി ഉടമയുമായ രാജി (47) യെ ആണ് ഇന്നലെ പുലര്‍ച്ചെ 5.30ന് കമ്പനി വളപ്പിലെ...

ഉദിയന്നൂരിലെ മാതൃചൈതന്യം

തിരുവനന്തപുരം നഗരാതിര്‍ത്തിക്കുള്ളിലാണ് പ്രസിദ്ധമായ ഉദിയന്നൂര്‍ ദേവീക്ഷേത്രം. മൂന്നു വര്‍ഷത്തിലൊരിക്കല്‍ ഊരൂട്ടു മഹോത്സവം ആഘോഷിക്കാറുള്ള അപൂര്‍വ്വ ക്ഷേത്രമെന്ന ഖ്യാതിയുണ്ട് ഈ ക്ഷേത്രത്തിന്. സഹസ്രാബ്ദത്തോളം പഴക്കമുള്ളതായി പറയപ്പെടുന്നു ക്ഷേത്ര ചൈതന്യത്തിന്.

ഇന്ന് ലോക മനുഷ്യാവകാശ ദിനം; പോരാട്ടം മനുഷ്യാവകാശങ്ങള്‍ക്ക്; അഭിമാനം, ഈ പെണ്‍പോരാളി

സ്വകാര്യ- അണ്‍ എയിഡഡ് മേഖലകളിലെ അസംഘടിത തൊഴിലാളി സ്ത്രീകള്‍ക്കുവേണ്ടി ഇത്രകണ്ട് ഒറ്റയാള്‍ പോരാട്ടം നടത്തി അവകാശങ്ങള്‍ നേടിക്കൊടുത്ത മറ്റൊരു സ്ത്രീ വേറെ കാണില്ല. ടോയ്‌ലറ്റില്‍ പിഴിഞ്ഞുകളയുന്ന അമ്മയുടെ...

പുഷ് കല്ലിയൂര്‍ രാമക്ഷേത്രത്തിന്റെ അവസാനമിനുക്കുപണിയില്‍

അയോധ്യ മാതൃക കല്ലിയൂരിലും; സുശീല്‍ കുമാറിന്റെ രാമക്ഷേത്രം സുരേഷ് ഗോപിക്ക്

നാലരയടി നീളവും മൂന്നടി വീതിയും നാലടി ഉയരവുമുള്ള രാമക്ഷേത്രം പൂര്‍ണമായും ഫൈബര്‍ പ്ലാസ്റ്റിക്കും തെര്‍മോകോളും മാല കോര്‍ക്കുന്ന മുത്തുകളും കൊണ്ടാണ് നിര്‍മിച്ചിരിക്കുന്നത്. മൂന്ന് നിലകളിലായി പണിത അയോധ്യയിലെ...

അനന്തശയനന്റെ അല്‍പ്പശി ആറാട്ട്

പൈങ്കുനി ഉത്സവം കൊടിയേറുമ്പോള്‍ ക്ഷേത്രത്തിന്റെ കിഴക്കേ നടയ്ക്ക് മുന്നിലായി പഞ്ചപാണ്ഡവന്‍മാരുടെ വലിയ പ്രതിമകള്‍ സ്ഥാപിക്കും. പഞ്ചപാണ്ഡവരെക്കണ്ട് വടക്കേനട വരെ നടന്ന് ആറാട്ട് എഴുന്നള്ളിപ്പും കണ്ടു മടങ്ങുന്നത് അനന്തപുരിക്കാരുടെ...

‘പരിണയം പിന്നെയാവാം…’

ഐതിഹ്യങ്ങള്‍ കഥപറയുന്ന, ദേശത്തിന് വിളക്കായൊരു ക്ഷേത്രം. അതിപുരാതനവും വേറിട്ട ആചാരങ്ങളാല്‍ പ്രശസ്തവുമായ തിരുവനന്തപുരം മലയിന്‍കീഴ് അണപ്പാട് കുഴയ്ക്കാട് ഭഗവതി ക്ഷേത്രം ഐതിഹ്യങ്ങളുടെ കലവറയാണ്.

മണ്‍വിളക്ക്, മാന്ത്രികവിളക്കല്ല…!; മോന്‍സണ്‍ മാവുങ്കലിനെതിരെ മണ്‍പാത്ര നിര്‍മാണത്തൊഴിലാളി

തന്റെ പുരാവസ്തു ശേഖരത്തില്‍ അതിവിശിഷ്ടമായതാണ് ഈ മാന്ത്രിക വിളക്കെന്നാണ് മോന്‍സണ്‍ പറയുന്നത്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഈ വിളക്ക് വര്‍ഷങ്ങള്‍ക്കു മുന്‍പ് മക്കയില്‍നിന്ന് ലഭിച്ചതെന്നാണ് അയാള്‍ അവകാശപ്പെട്ടത്. വിളക്കിന്റെ...

സ്ഥാണുമലയരുടെ ശുചീന്ദ്രം

കുറ്റവാളിയെന്നു കരുതുന്നയാള്‍ തീയില്‍ ചാടിയോ തിളയ്ക്കുന്ന എണ്ണയില്‍ കൈമുക്കിയോ നിരപരാധിത്വം തെളിയിക്കുന്ന 'ശുചീന്ദ്രം കൈമുക്ക്' ഇവിടെയാണ് നടന്നിരുന്നത്. (മനുസ്മൃതി, യാജ്ഞവല്‍ക്യസ്മൃതി എന്നിവയില്‍ പലതരം കുറ്റകൃത്യങ്ങളെക്കുറിച്ചും അവയ്ക്കുള്ള ശിക്ഷ...

സാങ്കേതിക സര്‍വ്വകലാശാല: ഏറ്റെടുക്കുന്ന ഭൂമിയില്‍ പകുതിയും ഇടത് നേതാക്കളുടേത്; ചവര്‍ ഫാക്ടറി അരികില്‍; മറ്റ് ഭൂവുടമകള്‍ ആശങ്കയില്‍

ഈ ഭൂമി ഏറ്റെടുക്കുമ്പോള്‍ തൊട്ടരികില്‍ ഏറ്റെടുത്തിട്ടും വാങ്ങാത്ത 50 ഏക്കറിലെ എഴുപതോളം ഭൂവുടമകളുടേയും പ്രദേശവാസികളുടേയും പരാതികള്‍ക്കാണ് പരിഹാരമില്ലാതാവുന്നത്. അവരുടെ വായടപ്പിക്കാനാണ് സര്‍വ്വകലാശാല ഇവിടെ വിളപ്പില്‍ശാലയില്‍ നിന്ന് തൃശ്ശൂരിലേക്ക്...

സാങ്കേതിക സര്‍വ്വകലാശാലയ്ക്ക് ഏറ്റെടുത്ത ഭൂമിയുടെ ആകാശ ദൃശ്യം; 2021ല്‍ മുഖ്യമന്ത്രി പാകിയ ശിലാഫലകം

സാങ്കേതിക സര്‍വ്വകലാശാല പ്രഖ്യാപിച്ചത് ആയിരം കോടി; സ്ഥലം വാങ്ങാന്‍ പണമില്ല

ആയിരം കോടി ചെലവില്‍ നൂറ് ഏക്കറോളം വരുന്ന ഭൂമിയില്‍ സര്‍വ്വകലാശാലയുടെ ആസ്ഥാനമന്ദിരം വരുന്നുവെന്നായിരുന്നു പ്രഖ്യാപനം. ഇതിനായി 39.61 ഹെക്ടര്‍ ഭൂമിയുടെ ആധാരങ്ങളും വാങ്ങിയെടുത്തു. ഇവര്‍ക്ക് വസ്തുവിന് പൊന്നും...

സാങ്കേതിക സര്‍വ്വകലാശാല; വസ്തു വിട്ടുനല്‍കിയവര്‍ ആത്മഹത്യാമുനമ്പില്‍, ഏറ്റെടുത്തത് 100 ഏക്കര്‍ ഭൂമി, വാങ്ങുന്നത് 50 ഏക്കര്‍ മാത്രം

സാമ്പത്തികപ്രതിസന്ധിയാണ് കാരണമായി പറയുന്നത്. ഇതോടെ ശേഷിക്കുന്ന അമ്പതേക്കര്‍ ഭൂമി വിട്ടുനല്‍കിയവര്‍ പ്രതിസന്ധിയിലായി. 39.61 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കാന്‍ 2019 ല്‍ 100 കോടിയും 2020ല്‍ 6 കോടിയും...

ലോക ഗജരാജനാവുമോ ഈ ‘ആനമുത്തച്ഛന്‍’; അധികൃതര്‍ കനിയണം; സോമന് ഭാഗ്യം വിദൂരമാകരുതെന്ന പ്രാര്‍ത്ഥനയില്‍ ആനപ്രേമികള്‍

കൊലകൊമ്പന്മാരെപ്പോലും ചട്ടംപഠിപ്പിക്കുന്നതിന് പരിശീലനം ലഭിച്ച താപ്പാനയാണ് എണ്‍പതുകാരനായ സോമന്‍. രാജ്യത്ത് ഇന്ന് ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായംകൂടിയ ആന. ഇത് പരിഗണിച്ചാണ് ഗിന്നസ് റിക്കാര്‍ഡില്‍ കയറാനുള്ള പരിശോധനകള്‍ നടക്കുന്നത്....

ജൈന സംസ്‌കൃതിയുറങ്ങുന്ന വഴുക്കന്‍പാറ

ചരിത്രമുറങ്ങുന്ന ഒരു ക്ഷേത്രമുണ്ടവിടെ. തിരുവനന്തപുരത്ത് അഗസ്ത്യമലയുടെ അടിവാരത്തെ ബോണക്കാട്ടേക്കുള്ള റോഡിലാണ് ഈ ക്ഷേത്രം. വര്‍ഷങ്ങളായി ആ വനവാസികളുടെ ആരാധനാകേന്ദ്രമാണിവിടം. കാട്ടുമൃഗങ്ങളുടെ ശല്യംകാരണം ദൈവത്തെ കുടിയിരുത്താന്‍ കഴിയാതെയായപ്പോള്‍ പ്രതിഷ്ഠയ്ക്ക്...

ഉള്ളതെല്ലാം നാടിന് നൽകി നന്മ മുത്തശ്ശി യാത്രയായി, വിടപറഞ്ഞത് കൊച്ചുമകൾക്ക് ഒരു സർക്കാർ ജോലിയെന്ന സ്വപ്നം ബാക്കിയാക്കി

1961 ല്‍ വിളപ്പില്‍ശാല ആശുപത്രി സരസ്വതീഭായി നല്‍കിയ സ്ഥലത്തു പ്രവര്‍ത്തനം ആരംഭിച്ചു. അന്നത്തെ മുഖ്യമന്ത്രി പട്ടം താണുപിള്ള സരസ്വതീഭായിയെയും ഭര്‍ത്താവ് കൃഷ്ണപിള്ളയെയും വീട്ടിലെത്തി അഭിനന്ദിച്ചു. ഭൂമി നല്‍കിയതിനു...

ഓണപ്പാട്ടുകളുടെ തമ്പുരാന്‍ ഇനി ‘ജീവിത താളം’ പറയാനെത്തുന്നു; ‘റിതംസ് ഓഫ് ലൈഫ് എ ശ്രീകുമാരന്‍ തമ്പി ഷോ’ യുട്യൂബ് ചാനല്‍ ആരംഭിച്ച് ശ്രീകുമാരന്‍ തമ്പി

തിരുവോണപ്പുലരിയില്‍ പുതിയ സംരംഭത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് മലയാളികളുടെ പ്രിയപ്പെട്ട ഈ ഗാനരചയിതാവ്. 'റിതംസ് ഓഫ് ലൈഫ് എ ശ്രീകുമാരന്‍ തമ്പി ഷോ' (Rhythms of Life -...

അണ്ണാറക്കണ്ണനെ താലോലിച്ച് ജഗതിയുടെ പുതിയ സൗഹൃദം; മലയാളത്തിന്റെ ചിരിത്തമ്പുരാൻ മടങ്ങി വരുന്നതിന്റെ സൂചനയെന്ന് ആരാധകർ

2012 മാർച്ചിൽ തേഞ്ഞിപ്പാലത്ത് വച്ചുണ്ടായ കാറപകടത്തെ തുടര്‍ന്ന് പേയാട് ചെറുകോടുള്ള വസതിയിൽ വിശ്രമത്തിലാണ് ജഗതി. ആരോഗ്യം ഏറക്കുറെ വീണ്ടെടുത്തെങ്കിലും മലയാളത്തിന്റെ അമ്പിളിക്കല സിനിമയിലേക്ക് ഇതേവരെ തിരിച്ചു വന്നിട്ടില്ല.

അവര്‍ കൊടികുത്തി, അയ്യര്‍ നാടുവിട്ടു

'എല്‍ഡിഎഫ് വരും എല്ലാം ശരിയാകുമെന്നായിരുന്നു' പരസ്യവാചകം. ഉറപ്പാണെന്ന വാഗ്ദാനമായിരുന്നു പിന്നീട്. എന്നാല്‍ ഇടതുമുന്നണിയുടെ രണ്ടാം ഊഴത്തിലും സംസ്ഥാനത്തൊട്ടാകെ പൂട്ടിക്കിടക്കുന്ന വ്യവസായ സ്ഥാപനങ്ങള്‍. തകര്‍ന്ന പരമ്പരാഗത വ്യവസായ മേഖല....

വാഴില്ലിവിടെ വ്യവസായങ്ങള്‍: വ്യവസായ ശാലകള്‍ക്ക് പൂട്ടിട്ട് തിരുവനന്തപുരം

വ്യവസായ സൗഹൃദസംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളം മികച്ച നിലയിലാണ്! 28-ാം സ്ഥാനത്താണ് കേരളമിപ്പോള്‍. നമുക്ക് പിന്നില്‍ ത്രിപുര മാത്രമേയുള്ളൂ. വ്യവസായ സംരക്ഷണത്തിന്റെ കേരളമാതൃകയാണിത്! സാമ്പത്തിക വളര്‍ച്ചയില്ലായ്മയിലും തൊഴിലില്ലായ്മയിലും ഉല്‍പ്പാദനമാന്ദ്യത്തിലും...

ഇതാ, ഒരു സ്‌നേഹഗ്രാമം

കേരളത്തില്‍ ഏത് തരം പ്രതിസന്ധികള്‍ വന്നാലും കൈത്താങ്ങായി ശ്രീ സത്യസായി ഓര്‍ഫനേജ് ട്രസ്റ്റ് -കേരള മുന്നില്‍ തന്നെയുണ്ട്. ഓഖി, നിപ്പ, പ്രളയം തുടങ്ങി ഇപ്പോള്‍ ലോകത്തെ മുഴുവന്‍...

ഉത്തരാഖണ്ഡ് മുതല്‍ പെട്ടിമുടിവരെ; ദുരന്തമുഖത്ത് രക്ഷാ പ്രവര്‍ത്തനത്തിന് സേനയ്‌ക്കൊപ്പം എത്തുന്ന സിവിലിയന്‍; അഭിമാനമായി രഞ്ജിത്ത് ഇസ്രയേല്‍

സൈന്യത്തില്‍ ചേരാനായില്ലെങ്കിലും ദുരന്തങ്ങള്‍ നടക്കുന്നിടത്ത് രക്ഷകനായി ഓടിയെത്താന്‍ രഞ്ജിത്ത് തീരുമാനിച്ചു. അതിനായി ഗോവ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്ന് ലൈഫ് സേവിങ് ടെക്‌നിക്‌സ്, പര്‍വതാരോഹണം, ഫോറസ്റ്റ് സര്‍വൈവിങ് ടെക്‌നിക്‌സ്,...

അപകട സൈറണ്‍പോലും പ്രവര്‍ത്തന രഹിതം; അധികൃതരുടെ വീഴ്ചകള്‍ മറച്ച്, ഹര്‍ഷാദിനെ പഴിച്ച്, മൃഗശാല ഡയറക്ടറുടെ റിപ്പോര്‍ട്ട്

ഒരു കൂട്ടില്‍നിന്ന് മറ്റൊരു കൂട്ടിലേക്കു പാമ്പിനെ മാറ്റി വേണം കൂട് വൃത്തിയാക്കാന്‍. ഇങ്ങനെ ചെയ്യുമ്പോള്‍ ഇരു കൂടുകളെയും വേര്‍തിരിക്കുന്ന വാതില്‍ ലോക്ക് ചെയ്‌തെന്നു ഉറപ്പാക്കണം. കൂട് വൃത്തിയാക്കുന്നതിനിടെ...

ജീവനക്കാരന്റെ മരണം: മൃഗശാലയില്‍ സുരക്ഷാവീഴ്ചയെന്ന് ആക്ഷേപം

ജീവന്‍ പണയംവച്ച് ജോലി ചെയ്യുന്ന മൃഗപരിപാലകര്‍ക്ക് അപകടമുണ്ടായാല്‍ ചികിത്സ നല്‍കാന്‍ മൃഗശാലയില്‍ ഒരു ഡോക്ടറെ നിയമിച്ചിട്ടില്ല. എന്നാല്‍, മൃഗങ്ങളെ പരിശോധിക്കാന്‍ ഒരു ഡോക്ടര്‍ ഇവിടെയുണ്ട്. മൃഗങ്ങളുടെ കൂടു...

ശ്രീക്കുട്ടിക്ക് പിന്നാലെ കണ്ണനും വൈറസ് ബാധ സ്ഥിരീകരിച്ചു; കാപ്പുകാട്ടെ പത്തോളം കുട്ടിയാനകള്‍ ഹെര്‍പ്പിസ് ഭീതിയില്‍

ശ്രീക്കുട്ടിക്കൊപ്പം നടന്നിരുന്ന ആമിന എന്ന ആനക്കുട്ടിയും നിരീക്ഷണത്തിലാണ്. വ്യാഴാഴ്ച മുതല്‍ വൈറസ് ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയ കണ്ണന്റെ നില അതീവ ഗുരുതരമാണ്. ഫോറസ്റ്റ് വെറ്റിനറി സര്‍ജന്‍ ഡോ. ഷിജുവിന്റെ...

മഹാദേവന്‍ ഇവിടെ മാതുലന്‍

ഒരു കാലത്ത് തിരുവിതാംകൂറിന്റെ ഭാഗമായിരുന്നു ഈ ക്ഷേത്രം. യോഗദണ്ഡ് അഥവാ ഭൂതദണ്ഡാണ് ഇവിടുത്തെ മഹാദേവ സങ്കല്‍പ്പം. അമ്മാവന്റെ മടിയിലിരുക്കുന്ന ശാസ്താവിനെ വണങ്ങാന്‍ ഒട്ടേറെ തീര്‍ത്ഥാടകരാണ് ഇവിടെ എത്താറുള്ളത്....

അമ്പാടി ഭവനിലെ ആനക്കാര്യം: കവടിയാര്‍ കൊട്ടാരം ലയം മുതല്‍ ശ്രീപദ്മനാഭസ്വാമി ക്ഷേത്രം വരെയുള്ള പാ്പ്പാന്മാരുടെ പെരുമ

1976ല്‍ ചിത്തിര തിരുനാള്‍ മഹാരാജാവ് വീണ്ടും 20 വയസ്സുള്ള ദര്‍ശിനി എന്ന ആനയെ വാങ്ങി ക്ഷേത്രത്തില്‍ നടയ്ക്കിരുത്തി. അമ്പാടിയിലെ കേശവന്‍ നായര്‍ ദര്‍ശിനിയുടെ ആദ്യത്തെ പാപ്പാനായി.

ഈ കവി ജീവിക്കുന്നു… നീര്‍മാതള തണലില്‍

കരമന തമലം സ്വദേശിയായ ശ്രീജിത്ത് (40) എന്ന കലാകാരനാണ് കിടക്കാന്‍ ഇടമില്ലാതെ അഞ്ച് വര്‍ഷമായി നീര്‍മാതള ചുവട്ടില്‍ കഴിയുന്നത്. കവിയും നാടന്‍പാട്ട് കലാകാരനുമാണ് ശ്രീജിത്ത്. ബന്ധുവീടുകളിലായിരുന്നു ശ്രീജിത്ത്...

Page 1 of 2 1 2

പുതിയ വാര്‍ത്തകള്‍