Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

വീല്‍ചെയറില്‍ രോഗിയെത്തി; ‘കടക്ക് പുറത്തെ’ന്ന് ഡോക്ടര്‍, മെഡിക്കല്‍ കോളജില്‍ കണ്ണില്‍ ചോരയില്ലാതെ ഡോക്ടര്‍, പരാതി നൽകിയിട്ടും നടപടിയില്ല

മെഡിക്കല്‍ കോളജിലെ ഗ്യാസ്‌ട്രോവിഭാഗത്തില്‍ മികച്ച ചികിത്സയാണെന്ന് സുഹൃത്ത് പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഡോ. കൃഷ്ണദാസിനെ കാണാന്‍ പോകുന്നത്. 15ന് ഡോക്ടറെ കാണാന്‍ പോയപ്പോള്‍ വീല്‍ചെയറിലുള്ള രോഗിയെ ഡോക്ടര്‍ കാണില്ലെന്ന് സ്റ്റാഫ് പറഞ്ഞു. അജിതകുമാറിന്റെ ഭാര്യ ശ്രീകല അകത്തുചെന്ന് ഡോക്ടറെ റിപ്പോര്‍ട്ട് കാണിച്ചപ്പോള്‍, അതൊന്ന് നോക്കാന്‍ പോലും കൂട്ടാക്കാതെ അവരെ ഇറക്കിവിടുകയായിരുന്നു.

ശിവാ കൈലാസ്byശിവാ കൈലാസ്
Jul 6, 2022, 02:18 pm IST
inThiruvananthapuram

വിളപ്പില്‍: തിരുവനന്തപുരം മെഡിക്കല്‍കോളജില്‍ വീല്‍ചെയറില്‍ ചികിത്സ തേടിയെത്തിയ രോഗിയോട് ഡോക്ടറുടെ ആക്രോശം… ‘കടക്ക് പുറത്ത്….!’ ചികിത്സ നിഷേധിച്ച ഡോക്ടര്‍ക്കെതിരെ വിമുക്തഭടന്റെ പരാതി. ഇരുകാലുകള്‍ക്കും ചലനശേഷി ഇല്ലാത്ത രോഗി വീല്‍ചെയറില്‍ വന്നതുകൊണ്ട് ഡോക്ടര്‍ കാണാന്‍ തയ്യാറായില്ല എന്നാണ് ആക്ഷേപം.  

പേയാട് പനങ്ങോട് സ്വദേശിയായ വിമുക്തഭടന്‍ അജിതകുമാറിനാണ് ഇക്കഴിഞ്ഞ 15ന് ദുരനുഭവം ഉണ്ടായത്. മെഡിക്കല്‍കോളജില്‍ വൃക്കമാറ്റിവയ്‌ക്കല്‍ വിവാദത്തിന് ഒരാഴ്ച മുമ്പായിരുന്നു സംഭവം. അജിതകുമാര്‍ ആരോഗ്യമന്ത്രിക്ക് ഇതേക്കുറിച്ച് പരാതി നല്‍കി. പക്ഷേ, ഇതുവരെ നടപടിയുണ്ടായില്ല. അപകടത്തെത്തുടര്‍ന്ന് കഴിഞ്ഞ പതിനൊന്ന് വര്‍ഷമായി അരയ്‌ക്കുതാഴെ തളര്‍ന്ന് വീല്‍ചെയറിലാണ് അജിതകുമാറിന്റെ സഞ്ചാരം. ഗ്യാസ്‌ട്രോവിഭാഗം ഡോക്ടറെ കാണാന്‍ വേണ്ടിയാണ് മെഡിക്കല്‍ കോളജില്‍ എത്തിയത്.

മെഡിക്കല്‍ കോളജിലെ ഗ്യാസ്‌ട്രോവിഭാഗത്തില്‍ മികച്ച ചികിത്സയാണെന്ന് സുഹൃത്ത് പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഡോ. കൃഷ്ണദാസിനെ കാണാന്‍ പോകുന്നത്. 15ന് ഡോക്ടറെ കാണാന്‍ പോയപ്പോള്‍ വീല്‍ചെയറിലുള്ള രോഗിയെ ഡോക്ടര്‍ കാണില്ലെന്ന് സ്റ്റാഫ് പറഞ്ഞു. അജിതകുമാറിന്റെ ഭാര്യ ശ്രീകല അകത്തുചെന്ന് ഡോക്ടറെ റിപ്പോര്‍ട്ട് കാണിച്ചപ്പോള്‍, അതൊന്ന് നോക്കാന്‍ പോലും കൂട്ടാക്കാതെ അവരെ ഇറക്കിവിടുകയായിരുന്നു.

അജിതകുമാറിന്റെ ഭാര്യ പറയുന്നത് ഇങ്ങനെ: ‘ഞാന്‍ അകത്തു ചെന്നപ്പോള്‍ ഡോക്ടര്‍ ഇരിക്കാന്‍ പറഞ്ഞു. എന്നാല്‍ ചികിത്സ എനിക്കല്ല ഭര്‍ത്താവിനാണെന്ന് പറഞ്ഞു. വീല്‍ചെയറിലുള്ളവര്‍ അപ്പുറത്ത് പോയാല്‍ മതി എന്ന് ഡോക്ടര്‍ പറയുകയായിരുന്നു. പുറത്തു പോകാതെ അവിടെ നിന്നപ്പോള്‍, എന്താ പറഞ്ഞാല്‍ മനസ്സിലാകില്ലേ എന്ന് ചോദിച്ചു. റിപ്പോര്‍ട്ട് മാത്രം നോക്കിയാല്‍ മതി എന്ന് വീണ്ടും ഞാന്‍ പറഞ്ഞപ്പോള്‍ കൈരണ്ടും ചെവിയില്‍ വച്ച് ”പ്ലീസ്, നിങ്ങളോടല്ലേ പറഞ്ഞത് പുറത്തുപോകാന്‍, പറഞ്ഞാല്‍ മനസ്സിലാകില്ലേ” എന്ന് ചോദിച്ച് ശബ്ദമുയര്‍ത്തുകയായിരുന്നു. ഡോക്ടറുടെ ദേഷ്യപ്പെടുന്ന ശബ്ദം കേട്ടപ്പോള്‍ പുറത്തുള്ള സ്റ്റാഫ് എത്തി അജിതകുമാറിനെ മറ്റൊരു ഡോക്ടറുടെ അടുത്തേക്ക് കൊണ്ടു പോവുകയായിരുന്നു’ ശ്രീകല പറഞ്ഞു.

നേവിയിലും മറ്റു സംസ്ഥാനങ്ങളിലും ജോലി നോക്കിയിട്ടുണ്ട്. എന്നാല്‍ ഇത്തരത്തില്‍ ഒരു അനുഭവം ഉണ്ടായിട്ടില്ല. അങ്ങനെയാണ് ആരോഗ്യമന്ത്രിക്ക് പരാതി നല്‍കിയതെന്നും അജിതകുമാര്‍ ജന്മഭൂമിയോട് പറഞ്ഞു.

Tags: തിരുവനന്തപുരംMedical CollegeTreatment
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

കോട്ടയം മെഡി.കോളേജ് ആശുപത്രിയില്‍ അനധികൃത നിയമനങ്ങള്‍ ഒട്ടേറെ; ശമ്പളം നല്‍കാന്‍ സൗജന്യ ചികിത്സാ പദ്ധതിത്തുക മുഴുവന്‍ വകമാറ്റി

Kerala

മഴക്കെടുതി: മലയോര മേഖലകളില്‍ ജാഗ്രത തുടരണം, ധനസഹായവും ചികിത്സയും ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി

Kerala

ഒരാഴ്ചയായി ചോക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സ മൊബൈൽ വെളിച്ചത്തിൽ; ജീവനക്കാരും രോഗികളും ദുരിതത്തിൽ

Thiruvananthapuram

സഹപാഠികളായ പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച് എംബിബിഎസ് വിദ്യാര്‍ത്ഥി,പൊലീസ് സ്റ്റേഷനില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം

Kerala

വൈദ്യുതി മുടങ്ങി: പാലോട് സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ രോഗിയുടെ മുറിവ് വച്ചുകെട്ടിയത് മൊബൈല്‍ വെളിച്ചത്തില്‍

പുതിയ വാര്‍ത്തകള്‍

പ്രമുഖ ഹൃദയ ശാസ്ത്രക്രിയ വിദഗ്ധന്‍ ഡോ. ടി കെ ജയകുമാറിന് ബൈപ്പാസ് ശസ്ത്രക്രിയ, വിജയകരമെന്ന് അധികൃതര്‍

സമയ് റെയ്നയ്‌ക്കും ടീമിനും എതിരെയുള്ള കേസുകള്‍ സുപ്രീം കോടതി റദ്ദാക്കി, ഒപ്പം അഭിനന്ദനവും

മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് പിതാവ് ശാസിച്ചു: 13 കാരി ജീവനൊടുക്കി

ഗാന്ധി എന്ന് കുടുംബപ്പേരുള്ള ഒരാൾക്ക് ഇത്രയും ലജ്ജാകരമായ പരാമർശം നടത്താൻ കഴിയുമോ ? രാഹുലിനെതിരെ രാജ്നാഥ് സിംഗ് 

‘ഫ്രീഡം അറ്റ് മിഡ്‌നൈറ്റ്’ : പുരുഷന്മാര്‍ക്ക് റോഡിലൂടെ നടക്കാം, കോണ്‍ക്‌ളേവില്‍ പങ്കെടുക്കാനാവില്ലെന്ന് സര്‍ക്കാര്‍

കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാളെ കൊള്ളയടിക്കാന്‍ ശ്രമം, കര്‍ണാടകയില്‍ ചില്ലിന് നേരെ മുട്ടയെറിഞ്ഞു

സര്‍ക്കാര്‍ സ്‌കൂള്‍ വരാന്തയിലിരുന്ന് മദ്യപിക്കുന്ന വിദ്യാര്‍ത്ഥിനികള്‍; അന്വേഷണം പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍

അമിത് ഷായ്‌ക്കെതിരെ പാർലമെന്ററി വിരുദ്ധ ഭാഷ ; രാഹുൽ ഗാന്ധിയ്‌ക്ക് അവകാശലംഘന നോട്ടീസ്

അറബ് യുവതി കോഴിക്കോട്ടെ ഹോട്ടലില്‍ മരിച്ച നിലയില്‍

അന്ന് മന്മോഹൻ പറഞ്ഞു ഏറ്റവും വലിയ ഭീഷണി മാവോയിസ്റ്റുകൾ ; ഏഴു പതിറ്റാണ്ട് ഭരിച്ചവര്‍ക്ക് സാധിക്കാത്തത് ഒരൊറ്റ പതിറ്റാണ്ട് കൊണ്ട് സാധിച്ച് ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.