Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

‘ചാമ്പിക്കോ’ തിമിര്‍ത്തു, ഇനി ജയിലില്‍ ഡ്യൂട്ടി; പരിശീലനം പൂര്‍ത്തിയാക്കി ജയില്‍ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ഡോഗ് സ്‌ക്വാഡിലെ നായ്‌ക്കള്‍

പോലീസില്‍ നിന്ന് ഡെപ്യൂട്ടേഷനിലെത്തിയ മധുരാജ് വിജയനാണ് ഡോഗ് സ്‌ക്വാഡിലെ പ്രധാന പരിശീലകന്‍. 'ചാമ്പിക്കോ'യില്‍ നിറഞ്ഞു നില്‍ക്കുന്ന അഞ്ചു നായ്‌ക്കളും പരിശീലനം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇതില്‍ രണ്ടെണ്ണം തിരുവനന്തപുരം ജില്ലാ, സ്‌പെഷല്‍ ജയിലുകള്‍, രണ്ടെണ്ണം വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍, ഒരെണ്ണം മലപ്പുറം തവന്നൂര്‍ ജയില്‍ എന്നിവിടങ്ങളില്‍ ഉടന്‍ ചാര്‍ജെടുക്കും

ശിവാ കൈലാസ്byശിവാ കൈലാസ്
Apr 24, 2022, 09:00 pm IST
inThiruvananthapuram

തിരുവനന്തപുരം: സമൂഹമാധ്യമങ്ങളില്‍ അടുത്ത കാലത്ത് വൈറലായ വീഡിയോ ദൃശ്യമായിരുന്നു അമല്‍ നീരദ്-മമ്മൂട്ടി ചിത്രമായ ഭീഷ്മപര്‍വത്തിലെ മൈക്കിളപ്പന്റെ ഗ്രൂപ്പ് ഫോട്ടോയിലെ ‘ചാമ്പിക്കോ’. ജനം ഏറ്റടുത്ത ‘ചാമ്പിക്കോ’ ഇപ്പോഴും തരംഗം തീര്‍ക്കുകയാണ്. ഭാഷയുടെ അതിര്‍ത്തികള്‍ കടന്ന ചാമ്പിക്കോ ഇപ്പോള്‍ മനുഷ്യന്റെ അതിര്‍ത്തിയും കടക്കുകയാണ്. ഇക്കൂട്ടത്തില്‍ ഏറ്റവും പുതിയത് നായ്‌ക്കളുടെ ‘ചാമ്പിക്കോ’ ആണ്. സംസ്ഥാനത്തെ ജയിലുകളില്‍ കാവല്‍ക്കാരാകാന്‍ പരിശീലനം നേടുന്ന ഡോഗ് സ്‌ക്വാഡിലെ ലാബ്രഡോര്‍ ഇനത്തില്‍പെട്ട അഞ്ച് നായ്‌ക്കളാണ് മൈക്കിളപ്പന്റെ ചാമ്പിക്കോയില്‍ ആടിത്തിമിര്‍ത്ത് വൈറലായത്.

തൃശൂര്‍ വിയ്യൂര്‍ അതീവ സുരക്ഷാ ജയിലിന് കിഴില്‍ കഴിഞ്ഞ ഒമ്പത് മാസമായി പരിശീലനം നേടുന്ന ഡോഗ് സ്‌ക്വാഡിലെ നായ്‌ക്കളാണ് സമൂഹമധ്യങ്ങളില്‍ താരങ്ങളായത്. പരിശീലനത്തിനിടെയായിരുന്നു വീഡിയോ ചിത്രീകരിച്ചത്. റാമ്പോ, ലൂക്ക്, ബ്രൂണോ, ടെസ്സ, റോക്കി എന്നിവരാണ് ‘ചാമ്പിക്കോ’ തരംഗത്തിനൊപ്പം അണിനിരന്നതെന്ന് ഡോഗ് ഹാന്‍ഡിലര്‍മാരില്‍ ഒരാളായ അനീഷ് ‘ജന്മഭൂമി’യോട് പറഞ്ഞു. ജയിലുകളില്‍ തടവുകാര്‍ക്ക് ലഹരിയും മൊൈബല്‍ ഫോണുകളും പുറത്തുനിന്ന് എത്തിക്കുന്നതായി ആക്ഷേപമുണ്ട്. ഇത്തരക്കാരെ പിടികൂടുന്നതിനാണ് ജയിലില്‍ ഡോഗ് സ്‌ക്വാഡിനെ വിന്യസിക്കുന്നത്.

പോലീസില്‍ നിന്ന് ഡെപ്യൂട്ടേഷനിലെത്തിയ മധുരാജ് വിജയനാണ് ഡോഗ് സ്‌ക്വാഡിലെ പ്രധാന പരിശീലകന്‍. ‘ചാമ്പിക്കോ’യില്‍ നിറഞ്ഞു നില്‍ക്കുന്ന അഞ്ചു നായ്‌ക്കളും പരിശീലനം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇതില്‍ രണ്ടെണ്ണം തിരുവനന്തപുരം ജില്ലാ, സ്‌പെഷല്‍ ജയിലുകള്‍, രണ്ടെണ്ണം വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍, ഒരെണ്ണം മലപ്പുറം തവന്നൂര്‍ ജയില്‍ എന്നിവിടങ്ങളില്‍ ഉടന്‍ ചാര്‍ജെടുക്കും.

Tags: Thrissurജയില്‍dogഡോഗ് സ്ക്വാഡ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഉദ്ഘാടനം കഴിഞ്ഞിട്ടും പ്രവര്‍ത്തനരഹിതമായ ഏങ്ങണ്ടിയൂര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടം
Thrissur

പണിതീര്‍ന്നു, വില്ലേജ് ഓഫീസ് റെഡി താമസം പക്ഷേ… നാടോടികള്‍

Kerala

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

Kerala

വീട്ടുവളപ്പില്‍ മൂര്‍ഖനോട് പോരാടി പാമ്പിനെ കൊന്ന വളര്‍ത്തു നായയും ചത്തത് വേദനയായി

Kerala

തൃ​ശൂ‍​ർ ക​യ്‌പ​മം​ഗ​ല​ത്ത് നി​ർ​ത്തി​യി​ട്ട ച​ര​ക്ക് ലോ​റി​യി​ൽ കാ​ർ ഇ​ടി​ച്ചു; എ​ട്ടു പേ​ർ മ​രി​ച്ചു

Kerala

തൃശൂരില്‍ സ്‌കൂള്‍ കെട്ടിടം തകര്‍ന്നു വീണു; അവധിയായതിനാല്‍ വൻ ദുരന്തം ഒഴിവായി

പുതിയ വാര്‍ത്തകള്‍

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.