Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഈ കവി ജീവിക്കുന്നു… നീര്‍മാതള തണലില്‍

കരമന തമലം സ്വദേശിയായ ശ്രീജിത്ത് (40) എന്ന കലാകാരനാണ് കിടക്കാന്‍ ഇടമില്ലാതെ അഞ്ച് വര്‍ഷമായി നീര്‍മാതള ചുവട്ടില്‍ കഴിയുന്നത്. കവിയും നാടന്‍പാട്ട് കലാകാരനുമാണ് ശ്രീജിത്ത്. ബന്ധുവീടുകളിലായിരുന്നു ശ്രീജിത്ത് കഴിഞ്ഞിരുന്നത്. അവരുടെ മുഖം കറുത്തപ്പോള്‍ ജീവിതം മാനവീയം വീഥിയിലായി.

ശിവാ കൈലാസ്byശിവാ കൈലാസ്
Jun 18, 2021, 11:12 am IST
inKerala

തിരുവനന്തപുരം: അന്തരിച്ച കവയിത്രി മാധവിക്കുട്ടിയുടെ ഓര്‍മ്മയ്‌ക്കായി തലസ്ഥാനത്ത് മാനവീയം വീഥിയില്‍ നട്ടുവളര്‍ത്തിയ നീര്‍മാതളത്തിന്റെ തണലില്‍ ഒരു യുവ കവിയുടെ ജീവിതം.  

കരമന തമലം സ്വദേശിയായ ശ്രീജിത്ത് (40) എന്ന കലാകാരനാണ് കിടക്കാന്‍ ഇടമില്ലാതെ അഞ്ച് വര്‍ഷമായി നീര്‍മാതള ചുവട്ടില്‍ കഴിയുന്നത്. കവിയും നാടന്‍പാട്ട് കലാകാരനുമാണ് ശ്രീജിത്ത്. ബന്ധുവീടുകളിലായിരുന്നു ശ്രീജിത്ത് കഴിഞ്ഞിരുന്നത്. അവരുടെ മുഖം കറുത്തപ്പോള്‍ ജീവിതം മാനവീയം വീഥിയിലായി. 2015ല്‍ വീടിനു സമീപത്തെ റെയില്‍പാളം മുറിച്ചുകടക്കവെ പാഞ്ഞുവന്ന തീവണ്ടി ശ്രീജിത്തിന്റെ വലതുകൈ മുറിച്ചെടുത്തു. ഒരു കാലിനും പരിക്കേറ്റു. ഇപ്പോള്‍ എഴുത്തിന് വഴങ്ങാത്ത ഇടംകൈകൊണ്ട് ശ്രമപ്പെട്ടാണ് കവിത എഴുത്ത്. എഴുതിയ കവിതകള്‍ കൂട്ടിച്ചേര്‍ത്ത് സുഹൃത്തുകള്‍ ‘ഞാനുകള്‍’ എന്ന പേരില്‍ കവിതാസമാഹാരം പുറത്തിറക്കിയിട്ടുണ്ട്.

ശ്രീജിത്തിന് സഹോദരി ശ്രീരഞ്ജിനിയാണ് തുണയായുള്ളത്. 2016ല്‍ അലിയ ഫാത്തിമ എന്ന ഒന്നര വയസുകാരിക്ക് സ്വന്തം കരള്‍ പകുത്തു നല്‍കിയ പെണ്‍കരുത്താണവള്‍. ശ്രീരഞ്ജിനിയുടെ അവയവദാനത്തെ അന്ന് കേരളം മഹത്തരമെന്ന് വാഴ്‌ത്തി. പക്ഷേ, കരള്‍ ദാനം ചെയ്ത കുറ്റത്തിന് ഭര്‍ത്താവ് ഉപേക്ഷിച്ചു പോയി. ബന്ധുക്കള്‍ പടിയിറക്കി. ശ്രീരഞ്ജിനിയും ഒരു സുഹൃത്തിന്റെ ഔദാര്യത്തില്‍ കിട്ടിയ ഒറ്റമുറിയിലാണ് ഇന്ന് അന്തിയുറങ്ങുന്നത്.  

സര്‍ക്കാരിന്റെ ലൈഫ് പദ്ധതിയില്‍ ഒരു കിടപ്പാടം അനുവദിച്ചിരുന്നെങ്കില്‍ ശ്രീജിത്തിനും ശ്രീരഞ്ജിനിക്കും ഒരുമിച്ച് കഴിയാമായിരുന്നു. അതിനായി മുട്ടാത്ത വാതിലുകളില്ല. ഇവരുടെ ദൈന്യത കണ്ണുകള്‍ മങ്ങിയ അധികാരവര്‍ഗത്തിന് കാണാനാവുന്നില്ലെന്ന് മാത്രം.

Tags: lifeതിരുവനന്തപുരംpoet
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തില്‍ ലൈഫ് ഭവനപദ്ധതി തുടരും: മുഖ്യമന്ത്രി വി ഡി സതീശന്‍

Kerala

കവിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ആര്‍ മോഹന്‍ അന്തരിച്ചു

Samskriti

സാക്ഷാത്ക്കാരം

Varadyam

സ്വരമന്ദാകിനി മോഹശതങ്ങളില്‍…

Kerala

സാനു മാഷിന് ജനമനസുകളില്‍ സ്ഥാനമുണ്ട്,അതില്ലാത്തവരാണ് ഞാനിവിടെയുണ്ട് എന്ന് അറിയിക്കാന്‍ ശ്രമിക്കുന്നത്;സച്ചിതാനന്ദനെ പരോക്ഷമായി വിമര്‍ശിച്ച് പിണറായി

പുതിയ വാര്‍ത്തകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.