Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

സ്വാമി ദേവേന്ദ്ര സൂര്യവംശി എത്തുന്നു; ‘മഹാരുദ്ര ഭൈരവി’ യാഗാചാര്യനായി

വെങ്ങാനൂര്‍ പൗര്‍ണമിക്കാവില്‍ നടന്ന നൂറ്റാണ്ടിലെ ആദ്യ മഹാകാളികായാഗത്തിന്റെ പൂര്‍ണതയ്‌ക്ക് ശേഷം, അനന്തപുരി മറ്റൊരു മഹായാഗത്തിന് വേദിയാകുന്നു.

ശിവാ കൈലാസ് by ശിവാ കൈലാസ്
Jun 4, 2022, 11:26 am IST
in Thiruvananthapuram

തിരുവനന്തപുരം: കറുത്ത ചേലചുറ്റി, ലാവ മുത്തുകള്‍ മാലയാക്കി, വെള്ളി തൃശൂലമേന്തി, അങ്ങ് യൂറോപ്പില്‍ നിന്ന് ഒരു ശനീശ്വര ദേവനെത്തുന്നു. വിശ്വാസികള്‍ ‘ശനി ബാബ ‘ എന്ന് വിളിക്കുന്ന അന്താരാഷ്‌ട്ര സൂര്യവംശി അഖാഡ സുപ്രീം ചീഫ് ശ്രീ ശ്രീ 1008 മഹാമണ്ഡലേശ്വര്‍ ദേവേന്ദ്ര സൂര്യവംശിയാണ് ആഗസ്റ്റില്‍ തലസ്ഥാനത്ത് എത്തുന്നത്.

വെങ്ങാനൂര്‍ പൗര്‍ണമിക്കാവില്‍ നടന്ന നൂറ്റാണ്ടിലെ ആദ്യ മഹാകാളികായാഗത്തിന്റെ പൂര്‍ണതയ്‌ക്ക് ശേഷം, അനന്തപുരി മറ്റൊരു മഹായാഗത്തിന് വേദിയാകുന്നു. ഭാരത ചരിത്രത്തിലെ ആദ്യ ‘മഹാരുദ്ര ഭൈരവീയാഗം…!’ ശ്രീപരമേശ്വരനും ശ്രീഭദ്രയും അനുഗ്രഹവര്‍ഷം ചൊരിയുന്ന ഈ മഹായാഗത്തിന് ആചാര്യപീഠം അലങ്കരിക്കാനാണ് സ്വാമി ദേവേന്ദ്ര സൂര്യവംശി തലസ്ഥാനത്ത് എത്തുന്നത്. ലോകത്തെ 180 രാജ്യങ്ങളില്‍ ശനീശ്വര ആശ്രമങ്ങള്‍ സ്ഥാപിച്ച് പ്രതിഷ്ഠ നടത്തിയ ‘ശനി ബാബ’ ആദ്യമായാണ് രാജ്യത്ത് ഒരു യാഗത്തിന് മുഖ്യകാര്‍മ്മികനാവുന്നത്.

യൂറോപ്യന്‍ യൂണിയന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൂര്യവംശി അഖാഡയ്‌ക്ക് ലോകത്താകമാനം 11 ലക്ഷം ശനീശ്വര സന്യാസിമാര്‍ അനുയായികളായുണ്ട്.ആഗസ്റ്റ് അവസാനവാരം മഹാസൂര്യവംശി അഖാഡ തലസ്ഥാനത്ത് സംഘടിപ്പിക്കുന്ന ഈ മഹായാഗത്തിന് ഏത് മഹാക്ഷേത്രമാണ് യാഗശാലയാവുന്നത് എന്നത് തീരുമാനമായിട്ടില്ല. നിരവധി ക്ഷേത്രങ്ങള്‍ യാഗവേദിയാവാന്‍ ദേവഹിതം തേടിയെത്തിയിട്ടുണ്ട്. ജ്യോതിഷ, വാസ്തുശാസ്ത്ര വിധിയിലൂടെ ഉടന്‍ യാഗഭൂമി നിശ്ചയിക്കുമെന്ന് സൂര്യവംശി അഖാഡ ചീഫ് ജനറല്‍ സെക്രട്ടറി ആനന്ദ് നായര്‍ ‘ജന്മഭൂമി’യോട് പറഞ്ഞു.

Tags: തിരുവനന്തപുരം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

സന്താനദായകനായ വിഷ്ണുനഗര്‍ ശ്രീനാഗരാജാവ്; (തിരുവുത്സവം ജനുവരി 20, 21 തീയതികളില്‍)

Kerala

ഭാര്യയുമായി വഴക്കിട്ട് യുവാവ് കഴുത്തറുത്ത് ജീവനൊടുക്കി; സംഭവം തിരുവനന്തപുരത്ത്

കരമന ഹരി കൈയ്യേറി മുറിച്ചുമാറ്റിയ കായ്ഫലമുള്ള പ്ലാവുകളില്‍ ഒന്ന്‌
Thiruvananthapuram

നേതാവിന്റെ ലവ്, ഡ്രാമ, ആക്ഷന്‍

Thiruvananthapuram

വൃദ്ധ ദമ്പതിമാരുടെ വസ്തു കയ്യേറി സിപിഎം നേതാവ് വഴിവെട്ടി, വധഭീഷണിയും

Kerala

കേരളത്തിലേത് സാമൂഹിക സാമ്പത്തിക വ്യവസ്ഥകള്‍ തകര്‍ത്ത സര്‍ക്കാര്‍: ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍

പുതിയ വാര്‍ത്തകള്‍

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

സീഷെല്‍സിന്റെ പരമോന്നത ബഹുമതിയായ ഗാര്‍ഡിയന്‍ ഓഫ് ദി ബ്ലൂ ഹൊറൈസണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

തിരുപ്പുറകുണ്ഡ്രം മലമുകളില്‍ ദീപം കത്തിക്കണമെന്ന മദ്രാസ് ഹൈക്കോടതി വിധിയെ എതിര്‍ത്ത് ജോസഫ് വിജയിന്റെ അഭിഭാഷകന്റെ സുപ്രീംകോടതിയിലെ വാദം വിചിത്രം

ബെന്‍ സ്റ്റോക്സ് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു

പി ജെ ജോസഫിന് മന്ത്രി തുല്യ പദവി നല്‍കണമെന്ന ആവശ്യവുമായി മന്ത്രി മോന്‍സ് ജോസഫ്

അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞ റദ്ദാക്കണം ; ബിജെപിയുടെ പരാതിയിൽ വിറളി പിടിച്ച് യുഡിഎഫ്, എൽഡിഎഫ്, ലീഗ് , എസ്ഡിപിഐ കൗൺസിലർമാർ

സൗദി അറേബ്യയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് 14 മരണം

കോട്ടയത്ത് പാറമടയിലെ വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയ 2 വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.