Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

എരിയുന്ന വയറിന്റെ തീയണയ്‌ക്കുന്ന ‘പാഥേയം’ 15-ാം വയസിലേക്ക്

2007 ജനുവരി 9ന് തുടങ്ങിയ പാഥേയത്തില്‍ ഒരുദിവസം പോലും മുടക്കിയിട്ടില്ല, അന്നദാനമെന്ന സുകൃതം. കൊവിഡ് കാലത്ത് ഇരുത്തി ഭക്ഷണം അനുവദിക്കാനാകാത്ത സാഹചര്യത്തില്‍ പൊതിച്ചോറായി പാഥേയത്തിലെ വിഭവങ്ങള്‍ വിശക്കുന്നവന്റെ കൈകളിലെത്തി.

ശിവാ കൈലാസ്byശിവാ കൈലാസ്
Jan 10, 2022, 12:20 pm IST
inThiruvananthapuram

വിളപ്പില്‍: വിശക്കുന്നവന്റെ വയറിലെ തീയണയ്‌ക്കാന്‍ അന്നം വിളമ്പിയ പതിനഞ്ച് വര്‍ഷങ്ങള്‍. കാട്ടാക്കട കിള്ളി പങ്കജകസ്തൂരി ആയുര്‍വേദ മെഡിക്കല്‍ കോളജിലെ ‘പാഥേയം’ എന്ന ഊട്ടുപുര നാടിന്റെ വിശപ്പകറ്റാന്‍ തുടങ്ങിയിട്ട് ഇന്ന് 15 വര്‍ഷം തികയുകയാണ്.  

പതിനഞ്ചുവര്‍ഷം മുമ്പ് ഒരു നട്ടുച്ച നേരം…. വിശന്നുവലഞ്ഞ് ഭക്ഷണത്തിനായി തനിക്കു മുന്നില്‍ കൈനീട്ടി വന്ന യാചകന് വീട്ടില്‍ നിന്ന് ഭാര്യ പൊതികെട്ടി കൊടുത്തയച്ച ചോറ് സന്തോഷത്തോടെ നല്‍കുമ്പോള്‍ ഡോ. ഹരീന്ദ്രന്‍നായര്‍ ഒരു തീരുമാനം കൂടി എടുത്തിരുന്നു… ഇനി വിശക്കുന്ന വയറുമായി ഈ നാട്ടില്‍ ആരും അലയരുത്. അങ്ങനെയാണ് വിശക്കുന്നവര്‍ക്ക് അന്നമൂട്ടാന്‍ പങ്കജകസ്തൂരി ആയുര്‍വേദ മെഡിക്കല്‍ കോളജില്‍ ‘പാഥേയം’ എന്ന ഊട്ടുപുര അദ്ദേഹം ആരംഭിച്ചത്. ഇന്ന് പ്രദേശത്തെ മാത്രമല്ല, പേരറിയാ നാട്ടില്‍ നിന്നുപോലും ഇവിടേക്ക് അന്നം തേടിയെത്തുന്നവര്‍ നിരവധി.

2007 ജനുവരി 9ന് തുടങ്ങിയ പാഥേയത്തില്‍ ഒരുദിവസം പോലും മുടക്കിയിട്ടില്ല, അന്നദാനമെന്ന സുകൃതം. കൊവിഡ് കാലത്ത് ഇരുത്തി ഭക്ഷണം അനുവദിക്കാനാകാത്ത സാഹചര്യത്തില്‍ പൊതിച്ചോറായി പാഥേയത്തിലെ വിഭവങ്ങള്‍ വിശക്കുന്നവന്റെ കൈകളിലെത്തി. ഇപ്പോള്‍ ദിവസേന ആയിരത്തോളം ആളുകളാണ് പാഥേയത്തിലെ ഉച്ചയൂണ് കഴിക്കാനെത്തുന്നത്. ഉച്ചയ്‌ക്ക് 12.30 മുതല്‍ 2.30 വരെയാണ് ഭക്ഷണ വിതരണം. 13 വനിതാജീവനക്കാര്‍ക്കാണ് ഊട്ടുപുരയുടെ ചുമതല.  

ദാനമാണെങ്കിലും ഭക്ഷണം എങ്ങനെയെങ്കിലും ഉണ്ടാക്കി നല്‍കാറില്ല പാഥേയത്തില്‍. മൂന്ന് തൊടുകറികളും രണ്ട് ഒഴിച്ചുകൂട്ടാനുമടക്കം വിഭവസമൃദ്ധമായ ഊണ്. നിരാലംബര്‍ക്ക് ഊണ് വിളമ്പാനും അവര്‍ക്കൊപ്പം കഴിക്കാനും ചിലപ്പോഴൊക്കെ പങ്കജകസ്തൂരി എംഡി ഡോ. ഹരീന്ദ്രന്‍ നായരുമുണ്ടാകും. പങ്കജകസ്തൂരിയുടെ എല്ലാ ചെലവുകളും കൃത്യമായി രേഖപ്പെടുത്താന്‍ കണക്കുപുസ്തകമുണ്ട്… അക്കൗണ്ടന്റും ആഡിറ്ററുമുണ്ട്…. പാഥേയത്തിനൊഴികെ. തന്റെ വരുമാനത്തിലൊരല്‍പ്പം അന്യന്റെ വിശപ്പകറ്റാന്‍ നല്‍കുന്ന പുണ്യത്തിന് കണക്കു വേണ്ടെന്ന കാഴ്ചപ്പാടാണ് ഈ ഡോക്ടര്‍ക്ക്.  

എന്റേത്, എനിക്കെന്ന ചിന്തയില്‍ പരക്കം പായുന്നവര്‍ക്കിടയില്‍, ‘എനിക്കുള്ളതില്‍ ഒരു പങ്ക് നിങ്ങള്‍ക്കും…!’ ഈ നന്മയാണ് രാജ്യം പത്മശ്രീ നല്‍കി ആദരിച്ച ഹരീന്ദ്രന്‍നായരെയും പങ്കജകസ്തൂരിയെയും വ്യത്യസ്തമാക്കുന്നത്.

Tags: ഭക്ഷണംHungryPatheyam
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഹിന്ദുവിശ്വാസങ്ങളെ നെഞ്ചിലേറ്റിയ യൂറോപ്പിലെ സമ്പൂർണ്ണ ഹൈന്ദവ ​ഗ്രാമം : കുട്ടികളടക്കം പഠിക്കുന്നത് സംസ്കൃതവും വേദവും

Kerala

നെന്‍മാറ ഇരട്ടക്കൊലപാതക കേസിലെ പ്രതി ചെന്താമര പിടിയില്‍, പിടിയിലായത് ഭക്ഷണം കഴിക്കാന്‍ വീട്ടിലേക്ക് വരും വഴി

Athletics

ലോകത്തിന് ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് ആവേശം; നീരജിന്റെ ചിറകില്‍ ഇന്ത്യ

India

തിരുവനന്തപുരം ഉള്‍പ്പെടെ 64 സ്റ്റേഷനുകള്‍ 20 രൂപയ്‌ക്ക് ഭക്ഷണം; പ്രത്യേക കൗണ്ടറുകള്‍ തുറക്കാനൊരുങ്ങി റെയില്‍വേ

Kerala

ട്രെയിനുകളില്‍ ജനറല്‍ കംപാര്‍ട്‌മെന്റിലെ യാത്രക്കാര്‍ക്കായി കുറഞ്ഞ ചെലവില്‍ ഭക്ഷണം; 20 രൂപയ്‌ക്ക് പൂരി; മൂന്നു രൂപയ്‌ക്ക് വെള്ളം

പുതിയ വാര്‍ത്തകള്‍

‘പദവി നോക്കാതെ, വിവേചനമില്ലാതെ നിയമം നടപ്പാക്കപ്പെടും’ : തച്ചങ്കരി കേസില്‍ ഹൈക്കോടതി

ആശ്വാസപ്രഖ്യാപനവുമായി ഇറാന്‍;ഏഴ് ദിവസത്തിനുള്ളില്‍ ഹോര്‍മുസ് കടലിടുക്ക് തുറക്കാമന്ന് ഇറാന്‍…പക്ഷെ രണ്ട് വ്യവസ്ഥകള്‍ അമേരിക്ക പാലിക്കണം

ശിക്ഷ മരവിപ്പിക്കണമെന്ന തച്ചങ്കരിയുടെ ആവശ്യം: സര്‍ക്കാരിന് മറുപടി സത്യവാംഗ്മൂലം നല്‍കാന്‍ 2 ദിവസം

താരദമ്പതികളായ വിനു മോഹനും വിദ്യയും വേര്‍പിരിഞ്ഞോ? അഭ്യൂഹങ്ങളില്‍ സോഷ്യല്‍ മീഡിയ

തിരുവോണം ബമ്പര്‍ വന്‍ ഹിറ്റ്, ഇതുവരെ വിറ്റുപോയത് 87.68 ലക്ഷം ടിക്കറ്റുകള്‍, നറുക്കെടുപ്പ് ശനിയാഴ്ച

പ്രസവ ശ്രുശ്രൂഷക്കെത്തിയ സ്ത്രീ നഗ്‌ന ഫോട്ടോകളെടുത്ത് ഭര്‍ത്താവിനയച്ചു, യുവതിയുടെ പരാതിയില്‍ കേസ്

ഒരിയ്‌ക്കലും നടിയാവില്ല എന്ന് വിമര്‍ശിച്ച ശ്രീകുമാരന്‍ തമ്പിസാറും എനിക്ക് ഗുരുതുല്ല്യന്‍…അന്ന് അദ്ദേഹം അത് പറഞ്ഞപ്പോള്‍ സന്തോഷം തോന്നി: ഉര്‍വ്വശി

മന്ത്രി കെ എം ഷാജി റേഞ്ച് റോവര്‍ ഉപയോഗിച്ചത് അനുമതിയില്ലാതെ

കോട്ടപ്പുഴയില്‍ മലവെള്ളപ്പാച്ചിലില്‍ കാണാതായ സജിതയുടെ മൃതദേഹം കണ്ടെത്തി, തെരച്ചില്‍ പൂര്‍ത്തിയായി

മെസിയുടെ പേരിലുള്ള തട്ടിപ്പ് : റിപ്പോര്‍ട്ടര്‍ ചാനല്‍ കമ്പനി അടയ്‌ക്കേണ്ടത് 56.32 കോടി രൂപയെന്ന് ജിഎസ്ടി വകുപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.