Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജീവനക്കാരന്റെ മരണം: മൃഗശാലയില്‍ സുരക്ഷാവീഴ്ചയെന്ന് ആക്ഷേപം

ജീവന്‍ പണയംവച്ച് ജോലി ചെയ്യുന്ന മൃഗപരിപാലകര്‍ക്ക് അപകടമുണ്ടായാല്‍ ചികിത്സ നല്‍കാന്‍ മൃഗശാലയില്‍ ഒരു ഡോക്ടറെ നിയമിച്ചിട്ടില്ല. എന്നാല്‍, മൃഗങ്ങളെ പരിശോധിക്കാന്‍ ഒരു ഡോക്ടര്‍ ഇവിടെയുണ്ട്. മൃഗങ്ങളുടെ കൂടു വൃത്തിയാക്കുന്ന സമയങ്ങളില്‍ രണ്ടു ജീവനക്കാര്‍ ഉറപ്പായും ഉണ്ടാകണമെന്നതാണ് നിയമം. ഒരാള്‍ കൂടു വൃത്തിയാക്കുകയും ഒപ്പമുള്ളയാള്‍ മൃഗങ്ങളുടെ നീക്കങ്ങള്‍ ശ്രദ്ധിക്കുകയും വേണം.

ശിവാ കൈലാസ്byശിവാ കൈലാസ്
Jul 4, 2021, 06:27 pm IST
inKerala

തിരുവനന്തപുരം: തലസ്ഥാനത്തെ മൃഗശാലയില്‍ രാജവെമ്പാലയുടെ കടിയേറ്റ് ഹര്‍ഷാദ് എന്ന ജീവനക്കാരന്‍ മരണത്തിനു കീഴടങ്ങേണ്ടിവന്നത് സുരക്ഷയിലുണ്ടായ വീഴ്ചയെന്ന് ആക്ഷേപം. ഒറ്റയ്‌ക്കുള്ള കൂടു വൃത്തിയാക്കല്‍, പ്രവര്‍ത്തനരഹിതമായ അപകട സൈറണ്‍, പ്രാഥമിക ചികിത്സയ്‌ക്ക് ഒരു ഡോക്ടറെ പോലും നിയമിക്കാന്‍ കൂട്ടാക്കാത്ത അധികൃതരുടെ അനാസ്ഥ എന്നിവയൊക്കെയാണ് ഹര്‍ഷാദിന്റെ ജീവനെടുക്കാന്‍ കാരണമായത്.

ജീവന്‍ പണയംവച്ച് ജോലി ചെയ്യുന്ന മൃഗപരിപാലകര്‍ക്ക് അപകടമുണ്ടായാല്‍ ചികിത്സ നല്‍കാന്‍ മൃഗശാലയില്‍ ഒരു ഡോക്ടറെ നിയമിച്ചിട്ടില്ല. എന്നാല്‍, മൃഗങ്ങളെ പരിശോധിക്കാന്‍ ഒരു ഡോക്ടര്‍ ഇവിടെയുണ്ട്. മൃഗങ്ങളുടെ കൂടു വൃത്തിയാക്കുന്ന സമയങ്ങളില്‍ രണ്ടു ജീവനക്കാര്‍ ഉറപ്പായും ഉണ്ടാകണമെന്നതാണ് നിയമം. ഒരാള്‍ കൂടു വൃത്തിയാക്കുകയും ഒപ്പമുള്ളയാള്‍ മൃഗങ്ങളുടെ നീക്കങ്ങള്‍ ശ്രദ്ധിക്കുകയും വേണം. അപകടം ഉണ്ടായാല്‍ മറ്റുള്ളവരെ അറിയിക്കുന്നതിനും രക്ഷാപ്രവര്‍ത്തനത്തിനുമാണ് ഇങ്ങനെയൊരു നിര്‍ദേശം. എന്നാല്‍ കൊവിഡ് കാലത്ത് മറ്റ് സ്ഥാപനങ്ങളിലെന്നപോലെ മൃഗശാലയിലും അമ്പത് ശതമാനം ജീവനക്കാര്‍ മതിയെന്ന തീരുമാനമെടുത്തു. ഇതോടെ കൂടു വൃത്തിയാക്കാനും മൃഗങ്ങള്‍ക്ക് തീറ്റ നല്‍കാനുംഒരാളെ മാത്രം നിയോഗിച്ചു. ഹര്‍ഷാദിന്റെ പ്രാണനെടുക്കാന്‍ കാരണമായത് ഈ സുരക്ഷാവീഴ്ചയെന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നു.

അപകട ഇന്‍ഷുറന്‍സോ മെഡിക്കല്‍ ഇന്‍ഷുറന്‍സോ ഒന്നും തന്നെ മൃഗങ്ങളെ പരിചരിക്കുന്ന ജീവനക്കാര്‍ക്കില്ല. മൃഗപരിപാലകര്‍ക്കോ സന്ദര്‍ശകര്‍ക്കോ മൃഗങ്ങളില്‍ നിന്ന് ആക്രമണമുണ്ടായാല്‍ പ്രഥമ ശുശ്രൂഷ അടിയന്തരമായി ലഭ്യമാക്കാന്‍ രണ്ട് അലോപ്പതി ഡോക്ടര്‍മാരുടെ സേവനം വേണമെന്നതായിരുന്നു സൂ അതോറിറ്റി ഓഫ് ഇന്ത്യയുടെ നിര്‍ദേശം. തിരുവനന്തപുരം മൃഗശാലയില്‍ ഈ നിര്‍ദേശം നാളിതുവരെ നടപ്പിലാക്കിയിട്ടില്ല.  

വന്യമൃഗങ്ങളും നിറയെ വിഷപാമ്പുകളുമുള്ള മൃഗശാലയില്‍ പരിപാലകരായി നൂറോളം ജീവനക്കാരാണുള്ളത്. അത്യാഹിതം എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം. എന്നാല്‍ പാമ്പിന്റെ കടിയേറ്റാലും മൃഗങ്ങളുടെ ആക്രമണം ഉണ്ടായാലും കിലോമീറ്ററുകള്‍ക്കപ്പുറമുള്ള ആശുപത്രിയില്‍ എത്തിച്ചാണ് പ്രാഥമിക ശുശ്രൂഷ പോലും നല്‍കുന്നത്. 24 മണിക്കൂര്‍ അലോപ്പതി ഡോക്ടര്‍മാരുടെ സേവനം ആവശ്യമായിരിക്കെ ഇവിടെ നിയമനം നടക്കാത്തത് ഗുരുതര വീഴ്ചയാണ്.  

പതിനാറ് വര്‍ഷം മുമ്പ് കാണ്ടാമൃഗത്തിന്റെ ഇടിയേറ്റ് വിജയഗണകന്‍ എന്ന ജീവനക്കാരന്‍ മരിച്ചിരുന്നു. അന്നും സുരക്ഷയെ സംബന്ധിച്ച് ആക്ഷേപങ്ങള്‍ ഉയര്‍ന്നെങ്കിലും ആരും ചെവിക്കൊണ്ടില്ല. ഇപ്പോള്‍ ഹര്‍ഷാദിന്റെ ദാരുണവിയോഗം കണ്ടിട്ടെങ്കിലും മൃഗപരിപാലകര്‍ക്ക് സംരക്ഷണം ഒരുക്കാന്‍ അധികൃതര്‍ തയ്യാറാകണം എന്നതാണ് ഹര്‍ഷാദിന്റെ സഹപ്രവര്‍ത്തകരുടെ അപേക്ഷ.

Tags: Zoo
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരം മൃഗശാലയിലെ ബംഗാള്‍ കടുവ ‘ബബിത’യ്‌ക്ക് അര്‍ബുദം, കീമോതെറാപ്പി തുടങ്ങി

Kerala

തിരുവനന്തപുരം മൃഗശാലയില്‍ കടുവ ജീവനക്കാരനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചു

Kerala

മൃഗശാലയില്‍ നിന്നും ചാടിപ്പോയ മൂന്നാമത്തെ ഹനുമാന്‍ കുരങ്ങിനെയും കൂട്ടിലാക്കി

Kerala

മൃഗശാലയിലെ കൂട്ടില്‍ നിന്ന് ചാടിപ്പോയ 3 ഹനുമാന്‍ കുരങ്ങുകളില്‍ രണ്ട് എണ്ണത്തിനെ കൂട്ടിലാക്കി

Kerala

അധികൃതരെ വലച്ച് നെടുമ്പാശേരി വിമാനത്താവളത്തില്‍ കുരങ്ങന്‍

പുതിയ വാര്‍ത്തകള്‍

ഭര്‍തൃ വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഗർഭിണിയായ യുവതി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു ; ഷെമീമയുടെ മരണത്തിലെ ദുരൂഹത മാറ്റണമെന്ന് കുടുംബം

ആന്‍റണി പെരുമ്പാവൂരിന്റെ മകന് വന്‍കയ്യടി, വിസ്മയയുടെ ആക്ഷനും കയ്യടി, പക്ഷെ മോഹന്‍ലാലിനെ അനാവശ്യമായി ഹൈലൈറ്റ് ചെയ്തതില്‍ വിമര്‍ശനം

14 ദിവസത്തിന് ശേഷം സമരത്തിലേക്ക് കടന്നുവന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്ക്കെതിരെ ജാര്‍ഖണ്ഡിലെ വിദ്യാര‍്ത്ഥികള്‍ പ്രതിഷേധിക്കുന്നു

ജാര്‍ഖണ്ഡില്‍ എത്തിയ ഇടത് വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്‌ക്കെതിരെ വിദ്യാര്‍ത്ഥികളുടെ വന്‍ പ്രതിഷേധം ഇവിടെ രാഷ്‌ട്രീയം വേണ്ടെന്ന് വിദ്യാര്‍ത്ഥികള്‍

ബിരുദദാന ചടങ്ങിൽ പ്രധാനമന്ത്രിയുടെ മുന്നിൽ തല കുനിക്കണമെന്ന ഐഐടി ദൽഹിയുടെ നിർദ്ദേശ റിപ്പോർട്ടുകളെ വിമർശിച്ച് ഒവൈസി ; മന്ത്രങ്ങൾ ചൊല്ലുന്നതും തെറ്റ്

അനിന്ത്യ ബാനര്‍ജി (ഇടത്ത്)

“അമേരിക്ക സ്വയം വ്രണപ്പെടുത്തുന്നു..റഷ്യൻ എണ്ണയുടെ പേരില്‍ യുഎസ് തീരുവ ചുമത്തിയാലും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ സുരക്ഷിതം”: അനിന്ത്യ ബാനര്‍ജി

ഹോർമുസ് കടലിടുക്കിൽ വീണ്ടും തീപിടുത്തം, യുഎഇ കപ്പലിനെ ആക്രമിച്ച് ഇറാൻ : ഇന്ത്യയ്‌ക്ക് ഊർജ്ജ പ്രതിസന്ധി രൂക്ഷമാകുമോ?

അജ്ഞാത സ്ഥലത്ത് നിന്ന് ഭക്ഷണം കഴിച്ചു ; ലഷ്‌കർ ഭീകരൻ ഖാരി സയീദ് മസ്ജിദിന് മുന്നിൽ കുഴഞ്ഞ് വീണ് മരിച്ചു

എന്‍.ഷംസുദ്ദീന്‍ (ഇടത്ത്) വീര്‍ സവര്‍ക്കര്‍ (വലത്ത്)

“ബ്രിട്ടീഷുകാരിൽ നിന്ന് ഏറ്റവും കഠിനമായ ശിക്ഷ ഏറ്റുവാങ്ങിയ സ്വാതന്ത്ര്യസമര സേനാനി ആര്?” ചോദ്യത്തിന് മുന്നില്‍ കോണ്‍ഗ്രസിന് മുട്ടിടിയ്‌ക്കുന്നു

എഫ് സി ആർ എ വന്നാൽ ഹോങ്കോങ്ങിൽ നിന്നുള്ള സഹായം ഇല്ലാതാകുമെന്ന് ഭയം : മോദി രാജി വച്ച് രാജ്യം വിട്ട് പോകണമെന്ന് ഐത്രൈവിന്റെ സിഇഒ മുഗ്ധ പ്രധാൻ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.