ചീഫ് മിനിസ്‌റ്റേഴ്‌സ് മെഗാക്വിസ്: വിദ്യാര്‍ത്ഥികളെ കരുവാക്കിയുള്ള ഇലക്ഷന്‍ പ്രചാരണം; ഗവര്‍ണര്‍ക്ക് പരാതി
കൊല്ലം: ലക്ഷ്യം നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള, സര്‍ക്കാര്‍ ചെലവിലുള്ള പ്രചാരണം. ഓമനപ്പേര് ചീഫ് മിനിസ്റ്റേഴ്‌സ് മെഗാ ക്വിസ്. കരുവാക്കുന്നത് കേരളത്തിലെ വിദ്യാര്‍ത്ഥി സമൂഹത്തെ. സിപിഎം നിയന്ത്രിക്കുന്ന...







































