Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

പിണറായി വിജയന്‍-ആര്‍.ചന്ദ്രശേഖരന്‍ ബന്ധത്തില്‍ ഉലഞ്ഞ്‌ ശൂരനാട് ഏരിയ സമ്മേളനം

കഴിഞ്ഞ തൃതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ശൂരനാട് പാര്‍ട്ടി വന്‍ പരാജയം ഏറ്റുവാങ്ങേണ്ടി വന്നത് ഇതിന്റെ തിരിച്ചടിയായി വേണം വിലയിരുത്താനെന്നും പ്രതിനിധികളില്‍ ചിലര്‍ ആരോപിച്ചു. ജെ.മേഴ്‌സിക്കുട്ടിയമ്മയും, കെ.സോമപ്രസാദും, എസ്.രാജേന്ദ്രനും ചര്‍ച്ചയില്‍ പങ്കെടുത്തു.

എം.എസ്. ജയചന്ദ്രന്‍byഎം.എസ്. ജയചന്ദ്രന്‍
Dec 14, 2021, 10:41 am IST
inKollam

ശാസ്താംകോട്ട: മുഖ്യമന്ത്രി പിണറായി വിജയനും ഐന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍.ചന്ദ്രശേഖരനും തമ്മിലുള്ള അടുപ്പം ചര്‍ച്ചയാക്കി ശൂരനാട് ഏരിയാ സമ്മേളനം. കാപ്പക്‌സ് ചെയര്‍മാനും മുന്‍ പിഎസ്‌സി ചെയര്‍മാനും പ്രതിനിധീകരിക്കുന്ന ശൂരനാട് ഏരിയാ കമ്മിറ്റിയിലാണ് മുഖ്യമന്ത്രിക്കെതിരെ പ്രതിനിധികള്‍ പരസ്യമായി രംഗത്തു വന്നത്. ശൂരനാട് സ്വദേശിയായ ചന്ദ്രശേഖരന്‍ പിണറായിയുടെ വിശ്വസ്തനാണന്നുള്ള ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു. എന്നാല്‍ ഇക്കാര്യം ഏരിയ സമ്മേളന പ്രതിനിധികള്‍ തന്നെ പരസ്യമായി ഉന്നയിച്ചതോടെ മറുപടി പറയാനാകാതെ നേതൃത്വം തടി തപ്പി. കശുവണ്ടി മേഖലയില്‍ ഉള്‍പ്പടെ കോടിക്കണക്കിന് രൂപയുടെ വെട്ടിപ്പ് നടത്തിയ ചന്ദ്രശേഖരനെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിക്കാതിരുന്നത് പിണറായിയുമായുള്ള വഴിവിട്ട ബന്ധത്തിന്റെ തെളിവാണെന്ന് ശൂരനാട് വടക്കുനിന്നുള്ള അഭിഭാഷകന്‍ ഉന്നയിച്ചു.  

കഴിഞ്ഞ തൃതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ശൂരനാട് പാര്‍ട്ടി വന്‍ പരാജയം ഏറ്റുവാങ്ങേണ്ടി വന്നത് ഇതിന്റെ തിരിച്ചടിയായി വേണം വിലയിരുത്താനെന്നും പ്രതിനിധികളില്‍ ചിലര്‍ ആരോപിച്ചു. ജെ.മേഴ്‌സിക്കുട്ടിയമ്മയും, കെ.സോമപ്രസാദും, എസ്.രാജേന്ദ്രനും ചര്‍ച്ചയില്‍ പങ്കെടുത്തു.

സിപിഎം നേതാക്കള്‍ക്ക് പോലീസ് സ്റ്റേഷനില്‍ നിന്നും നീതി കിട്ടാറില്ലെന്നും ചര്‍ച്ചയില്‍ പ്രതിനിധികള്‍ ആരോപിച്ചു. ഓട്ടോ തൊഴിലാളിയായ പോരുവഴി പടിഞ്ഞാറ് ലോക്കല്‍ സെക്രട്ടറിക്ക് നേരെ ശൂരനാട് പോലീസ് കാട്ടിയ അതിക്രമത്തില്‍ പോലും നേതൃത്വം മുഖംതിരിച്ചതായി പോരുവഴിയില്‍ നിന്നുള്ള പ്രതിനിധികള്‍ ആരോപിച്ചു.  പാര്‍ട്ടി നേതൃത്വത്തിന്റെ നിലപാട് ഇത്തരത്തിലാണങ്കില്‍ പ്രവര്‍ത്തകര്‍ പാര്‍ട്ടി വിട്ടു പോകുമെന്നും പ്രതിനിധികള്‍ മുന്നറിയിപ്പ് നല്‍കി. എംഎല്‍എ കോവൂര്‍ കുഞ്ഞുമോനെതിരെയും സമ്മേളനത്തില്‍ രൂക്ഷ വിമര്‍ശനമുണ്ടായി.  തെരഞ്ഞെടുപ്പില്‍ നിര്‍ജീവമായതിന്റെ പേരില്‍ ഒട്ടേറെ പ്രവര്‍ത്തകരെ പാര്‍ട്ടി അംഗത്വത്തില്‍ നിന്നു പോലും നേതൃത്വം ഒഴിവാക്കി. എന്നാല്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ആര്‍.ചന്ദ്രശേഖരന്റെ സഹോദരിയായ കോണ്‍ഗ്രസ് വനിതാ നേതാവിന് വോട്ടു നല്‍കിയ പാര്‍ട്ടി ലോക്കല്‍ കമ്മിറ്റി അംഗത്തിനെതിരെ നടപടി എടുക്കാതെ സംരക്ഷിച്ചെന്നും പ്രതിനിധികള്‍ ആരോപിച്ചു. ബ്ലോക്ക് പഞ്ചായത്തില്‍ ഇടതു മുന്നണിക്ക് ഭരണം നഷ്ടമായ ഈ അട്ടിമറി അന്ന് ഏറെ ചര്‍ച്ചയായിരുന്നു.

ശൂരനാട് വടക്കുനിന്നുള്ള പട്ടികജാതി വിഭാഗത്തില്‍ പെട്ട ദിവാകരനെ ഒഴിവാക്കി കേരളാ കോണ്‍ഗ്രസില്‍ നിന്നു വന്ന കെ.കെ ഡാനിയലിനെയും ശൂരനാട് വടക്ക് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സന്തോഷിനെയും ഉള്‍പ്പെടുത്തി 21 അംഗ ഏരിയാ കമ്മിറ്റി നിലവില്‍ വന്നു. പി.ബി സത്യദേവനെ മൂന്നാം തവണയും ഏരിയാ സെക്രട്ടറിയായി തെരഞ്ഞെടുത്തു.

Tags: cpmPinarayi VijayanSooranadu
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗം കഴിഞ്ഞതോടെ പത്തനംതിട്ടയില്‍ വിഭാഗീയത രൂക്ഷം

Kerala

പിണറായി വിജയനെതിരെ എഫ് ഐ ആറില്ല, വി വി രാജേഷിനെതിരെ എഫ് ഐ ആര്‍, സുഗതനെതിരെ കാപ്പ; കോണ്‍ഗ്രസിന്റെ ഇരട്ട നീതി മുഖ്യമന്ത്രി മറുപടി പറയണം: പി കെ കൃഷ്ണദാസ്

Kerala

ഹൈക്കോടതി ഉത്തരവ്: പിണറായി വിജയന്‍ പ്രതിപക്ഷ നേതൃസ്ഥാനം രാജിവെക്കണമെന്ന് ഷോണ്‍ ജോര്‍ജ്

Kerala

എല്‍ഡിഎഫ് തോല്‍വി എസ്‌ഐആര്‍ കാരണമെന്ന് പറയാനാകില്ലെന്ന് കെ കെ ശൈലജ

Kerala

പിണറായി വിജയനേയും മകളേയും സംരക്ഷിക്കാനുള്ള ഇൻഡി സഖ്യത്തിന്റെ നീക്കം പൊളിഞ്ഞു – വി.മുരളീധരൻ

പുതിയ വാര്‍ത്തകള്‍

മൊബൈല്‍ ഫോണില്‍ മറ്റുള്ളവര്‍ക്ക് ശല്ല്യമാകുന്ന രീതിയില്‍ ഉച്ചത്തില്‍ പാട്ട് വെച്ചാല്‍ റെയില്‍വേ ആയിരം രൂപ പിഴ ഈടാക്കം, വഴിയില്‍ ഇറക്കിവിടും

ദല്‍ഹി പൊലീസ് ഡിസിപി നേഹ യാദവ് (വലത്ത്) 2026 ജൂണ്‍-ജൂലായ് മാസങ്ങളില്‍ നടന്ന സിജെപിയുടെ അക്രമസമരത്തില്‍ നിന്ന് (ഇടത്ത്)

സിജെപിക്കാര്‍ പ്രതിഷേധം നടത്തുന്നതിനുള്ള നിബന്ധനകൾ ലംഘിച്ചെന്ന് ദൽഹി പോലീസ്

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (വലത്ത്)

ആരാണ് ഗ്യാനേഷ് കുമാര്‍? മുഖ്യമന്ത്രിയാണെന്ന് സമരത്തില്‍ മുദ്രാവാക്യം മുഴക്കിയ പെണ്‍കുട്ടി…വിദ്യാര്‍ത്ഥികളെ സമരത്തിനെത്തിക്കുന്നത് പ്രലോഭിപ്പിച്ച്

നരേന്ദ്രമോദിയുടെ അമ്മയുടെ സംസ്ക്കാര ചടങ്ങുകളെ പോലും അപമാനിക്കാൻ ശ്രമിച്ച് അശുതോഷ് രങ്ക ; മരണത്തെ പ്രദർശനമാക്കി മാറ്റിയെന്ന് ആക്ഷേപം

യുഎസ് പൗരനായ നടന്‍ ഇമ്രാന്‍ ഖാൻ സിജെപി പ്രതിഷേധത്തിൽ പങ്കെടുത്തത് എന്തിന് ? ഫണ്ടിംഗ് ലഭിച്ചതായി സംശയം : അന്വേഷിക്കണമെന്ന് മുംബൈ പൊലീസിൽ പരാതി

പാവം പിള്ളേര്‍ എന്ന് മലയാളത്തിലെ ടെലിവിഷന്‍ ചാനലുകള്‍….പക്ഷെ പൊലീസിന് നേരെ തട്ടിക്കയറുന്ന ഈ പെണ്‍കുട്ടിയുണ്ടാക്കുന്ന കോലാഹലം കണ്ടോളൂ…

‘നിന്റെ അച്ഛൻ എവിടെയെടാ’ മൂന്ന് പേരെ കാറിടിച്ച് കൊന്നിട്ട് വെല്ലുവിളിച്ച സുഹൈലിന് നാട്ടുകാരുടെ മർദ്ദനം

ഗ്യാനേഷ് കുമാറിനെ പുറത്താക്കണം; കേരളത്തില്‍ നിയമസഭ പ്രമേയം പാസാക്കും, ഇടതു-വലതു മുന്നണികളുടെ കളളി വെളിച്ചത്താകുന്നു

15കാരനെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ : പിടികൂടാൻ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥരെ പ്രതികൾ കത്തികൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിച്ചു

മരണാനന്തര ചടങ്ങിന് പോകാൻ സൗകര്യം ഒരുക്കിത്തരാം , വീട്ടിലേയ്‌ക്ക് വിളിക്കാൻ ഫോൺ തരാമെന്നും പൊലീസ് : വേണ്ടെന്ന് അഭിജിത് ദീപ്കെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.