Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ചവറ കെഎംഎംഎല്ലില്‍ സ്ത്രീ പീഡന കേസില്‍ നടപടി നേരിട്ട ഉദ്യോഗസ്ഥനു പുനര്‍നിയമനം

2019ല്‍ സഹപ്രവര്‍ത്തകയായ ജീവനക്കാരിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ ഇദ്ദേഹത്തെ അന്വേഷണ വിധേയമായി ടൈറ്റാനിയം സ്‌പോഞ്ച് ഫാക്ടറിയിലേക്കായിരുന്നു സ്ഥലം മാറ്റിയത്. രണ്ട് ഇന്‍ക്രിമെന്റും തടഞ്ഞിരുന്നു. ലീഗല്‍ ഓഫീസറായിരുന്ന അനില്‍കുമാറിനായിരുന്നു പകരം നിയമനം നല്കിയത്. ഡിപ്പാര്‍ട്ട്‌മെന്റ് തല നടപടി വന്നതിനാല്‍ പോലീസില്‍ പരാതി നല്കാതെ ഡിപ്പാര്‍ട്ട്‌മെന്റിനുള്ളില്‍ തന്നെ പ്രശ്‌നം ഒത്തുതീര്‍ത്തു.

എം.എസ്. ജയചന്ദ്രന്‍byഎം.എസ്. ജയചന്ദ്രന്‍
Sep 6, 2021, 02:01 pm IST
inKerala

കൊല്ലം: സ്ത്രീപീഡന കേസില്‍ നടപടി സ്വീകരിച്ച് രണ്ടു വര്‍ഷം മുന്‍പ് സ്ഥലം മാറ്റിയ ചവറ കെഎംഎംഎല്ലിലെ ഉന്നത ഉദ്യോഗസ്ഥനെ വ്യവസായ മന്ത്രിയുടെ ഓഫീസ് ഇടപെട്ട് തിരികെ നിയമിച്ചു. പേഴ്‌സണല്‍ ആന്‍ഡ് അഡ്മിനിസ്‌ട്രേഷന്‍ വിഭാഗത്തിലെ ഉദ്യോഗസ്ഥനാണ് മുന്‍കാല പ്രാബല്യത്തോടെയുള്ള പുതിയ നിയമനം.

2019ല്‍ സഹപ്രവര്‍ത്തകയായ ജീവനക്കാരിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ ഇദ്ദേഹത്തെ അന്വേഷണ വിധേയമായി ടൈറ്റാനിയം സ്‌പോഞ്ച് ഫാക്ടറിയിലേക്കായിരുന്നു സ്ഥലം മാറ്റിയത്. രണ്ട് ഇന്‍ക്രിമെന്റും തടഞ്ഞിരുന്നു. ലീഗല്‍ ഓഫീസറായിരുന്ന അനില്‍കുമാറിനായിരുന്നു പകരം നിയമനം നല്കിയത്. ഡിപ്പാര്‍ട്ട്‌മെന്റ് തല നടപടി വന്നതിനാല്‍ പോലീസില്‍ പരാതി നല്കാതെ ഡിപ്പാര്‍ട്ട്‌മെന്റിനുള്ളില്‍ തന്നെ പ്രശ്‌നം ഒത്തുതീര്‍ത്തു.

എന്നാല്‍, സിപിഎം യൂണിയന്‍ സെക്രട്ടറിയുടെ വലംകൈയായിരുന്ന ഇദ്ദേഹത്തെ തിരികെ കൊണ്ടുവരാന്‍ പുതിയ സര്‍ക്കാര്‍ ചുമതലയേറ്റ ശേഷം അണിയറ നീക്കം തുടങ്ങിയിരുന്നു. സിപിഎം ജില്ലാ സെക്രട്ടറിയെ സ്വാധീനത്തിലാക്കി മന്ത്രിതലത്തില്‍ തന്നെ ശക്തമായ ഇടപെടല്‍ നടത്തി. ഒടുവില്‍ കഴിഞ്ഞ ദിവസം പുനര്‍ നിയമനം നല്കി ഉത്തരവിറങ്ങി. ഇതേ ആളിനെപ്പറ്റി 2008ലും സമാനമായ പരാതി ഉണ്ടായിരുന്നു. അന്ന് പരിശീലനത്തിന്റെ ഭാഗമായി എത്തിയ യുവതിയായിരുന്നു പരാതിക്കാരി. അവരെ മാറ്റി സംഭവം ഒതുക്കി.

പുതിയ പരാതിയില്‍ വനിതാ ജീവനക്കാരിക്കു നേരെയുണ്ടായ പീഡനം പുറത്തേക്ക് റിപ്പോര്‍ട്ട് ചെയ്യാത്തതു സംബന്ധിച്ച് പരാതി ഉയര്‍ന്നപ്പോള്‍ ഈ വിഭാഗത്തില്‍ നിയമനം നല്കില്ലെന്ന് പറഞ്ഞാണ് കേസ് ഒതുക്കിയത്. ഇപ്പോള്‍ അസിസ്റ്റന്റ് തസ്തികയില്‍ ജോലിയിലുള്ള പരാതിക്കാരി കോടതിയെ സമീപിക്കുമെന്ന് യൂണിയനുകളെ അറിയിച്ചിട്ടുണ്ട്. കെഎംഎംഎല്ലിലെ ഡെപ്യൂട്ടി മാനേജര്‍ അതുല്യയുടെ നേതൃത്വത്തിലുള്ള വനിത അന്വേഷണ കമ്മിഷനാണ് അന്വേഷണം നടത്തിയത്. എന്നാല്‍, ഈ അന്വേഷണ റിപ്പോര്‍ട്ടുകള്‍ക്ക് യാതൊരു വിലയും നല്കാതെയാണ് പുനര്‍നിയമനം.

Tags: KMML
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

കരിമണൽ:ഓഡിറ്റിങ് നടത്തും, വിദഗ്ധ സമിതിയെ പഠിക്കാൻ നിയോഗിക്കും

Kollam

ചവറ കെഎംഎംഎല്‍ ഭൂമി ലഹരിത്താവളങ്ങള്‍

Kollam

കെഎംഎംല്‍ ആസിഡ് മലിനീകരണം; ഭൂമി ഏറ്റെടുക്കല്‍ വേഗത്തിലാക്കാന്‍ സംസ്ഥാനത്തിന് കേന്ദ്ര നിര്‍ദേശം

Kollam

ചെലവെല്ലാം കെഎംഎംഎല്‍; ‘വഹിക്കാന്‍’ ട്രേഡ് യൂണിയനുകള്‍; രാജ്യാന്തര യാത്രകളേറെയും കുടുംബസമേതം

Kollam

കെഎംഎംഎല്‍ അടക്കി വാഴുന്നത് ട്രേഡ് യൂണിയന്‍ നേതാക്കള്‍; നിയമനങ്ങള്‍ക്ക് 20 മുതല്‍ 30വരെ കമ്മീഷൻ, നേതാക്കളുടെ ആസ്തി അമ്പരപ്പിക്കുന്നത്

പുതിയ വാര്‍ത്തകള്‍

ഗായത്രീമന്ത്രം: വാതായനങ്ങളും, വ്യതിയാനങ്ങളും

ചെമ്മാപ്പിള്ളിയിലെ ശ്രീരാമന്‍ ചിറ

ചിറകെട്ട് ഓണവും രാമായണവും

ആലോചനാമൃതം: അമ്മയാണ് വരം

ഭാഷാ സൗന്ദര്യലഹരി; സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ഗര്‍ഭിണിയായ ദീപിക പദുക്കോണ്‍ രണ്‍വീര്‍ സിംഗിനൊപ്പം സിദ്ധിവിനായക് ക്ഷേത്രം സന്ദര്‍ശിച്ചു

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

1200 സൈനികര്‍ പങ്കെടുക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൗനിക അഭ്യസം തുടങ്ങി; ലക്ഷ്യം ഉയരം കൂടിയ പ്രദേശത്തെ യുദ്ധമുറയിലെ‍ വൈദഗ്ധ്യം

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.