ലഹരി: എവിടെ യുവജന സംഘടനകള്‍?
മയക്കുമരുന്ന് എന്ന വിപത്ത് ബാധിച്ചുകഴിഞ്ഞു. സമൂഹത്തിലെ കൊവിഡ് ബാധപോലെ, അത് ബാധിച്ചത് അറിഞ്ഞവരും അതറിയാതെ കൊണ്ടുനടക്കുന്നവരും പ്രതിരോധത്തിന് മുന്‍കരുതലെടുത്തിട്ടുണ്ടെന്ന് ധരിച്ച് നടക്കുന്നവരും പ്രതിരോധ പ്രവര്‍ത്തനം നടത്തുന്നവരും എല്ലാമുണ്ട്....