Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സൗജന്യക്കിറ്റ് നല്‍കി രാഷ്‌ട്രീയം കളിക്കാന്‍ മത്സരിക്കുന്ന പിണറായി സര്‍ക്കാര്‍ ദേശീയപതാക ‘വില്‍ക്കുന്നു’

പിണറായി സര്‍ക്കാര്‍ ദേശീയപതാകയ്‌ക്ക് വിലയിട്ടിരിക്കുന്നതിങ്ങനെ: 900-600 മില്ലി മീറ്റര്‍ പോളിസ്റ്റര്‍ മിക്സിന് 30 രൂപ, ആ അളവില്‍ കോട്ടണില്‍ 40 രൂപ, 150-100 വലുപ്പത്തില്‍ പേപ്പര്‍ സ്റ്റിക്കുള്ളതിന് 20, 25 രൂപ.

കാവാലം ശശികുമാര്‍byകാവാലം ശശികുമാര്‍
Jul 27, 2022, 10:11 am IST
inKerala

കോഴിക്കോട്: സൗജന്യക്കിറ്റ് നല്‍കി രാഷ്‌ട്രീയം കളിക്കാന്‍ മത്സരിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ ദേശീയപതാക ‘വില്‍ക്കുന്നു.’ സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം അമൃതോത്സവമായി ആഘോഷിക്കാനുള്ള രാജ്യത്തിന്റെ തീരുമാനം നടപ്പാക്കുന്നതിന്റെ പേരിലാണ് നടപടി. എല്ലാ വീടുകളിലും ദേശീയ പതാക ഉയര്‍ത്തുന്ന പദ്ധതി നടപ്പാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം. അതിനെ പൊതു വിദ്യാഭ്യാസ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, കുടുംബശ്രീ എന്നിവയുടെ കൂട്ടായ പരിപാടിയായി മാറ്റുകയായിരുന്നു പിണറായി സര്‍ക്കാര്‍. വിദ്യാര്‍ഥികളും അധ്യാപകരും നിര്‍ബന്ധമായും വീടുകളില്‍ ദേശീയപതാക ഉയര്‍ത്തണമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ ജൂലൈ 20ന് ഇറക്കിയ ഉത്തരവില്‍ പറയുന്നു. ദേശീയ പതാകയുടെ അന്തസ്സ് നിലനിര്‍ത്തി വേണം നടപടികളെന്ന് വിവരിക്കുന്ന സര്‍ക്കുലറില്‍, പിണറായി സര്‍ക്കാര്‍ ദേശീയപതാകയ്‌ക്ക് വിലയിട്ടിരിക്കുന്നതിങ്ങനെ: 900-600 മില്ലി മീറ്റര്‍ പോളിസ്റ്റര്‍ മിക്സിന് 30 രൂപ, ആ അളവില്‍ കോട്ടണില്‍ 40 രൂപ, 150-100 വലുപ്പത്തില്‍ പേപ്പര്‍ സ്റ്റിക്കുള്ളതിന് 20, 25 രൂപ.

സ്‌കൂളുകളില്‍ വിദ്യാര്‍ഥികളില്‍ നിന്ന് ആവശ്യക്കാരുടെ എണ്ണമെടുത്ത് കണക്കും പണവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നല്കണമെന്നാണ് സര്‍ക്കുലര്‍. പണം സ്‌കൂളുകള്‍ നല്കണമെന്നാണ് നിര്‍ദേശമെങ്കിലും വിദ്യാര്‍ഥികളില്‍ നിന്ന് ഈടാക്കുകയാണ് അധ്യാപകര്‍.പണം നല്‌കേണ്ടതിനാല്‍ കുട്ടികള്‍ ദേശീയപതാക വേണ്ടെന്നു  പറയുന്നു. കുട്ടികളില്‍ ദേശീയപതാകയെ ബഹുമാനിക്കാന്‍ തോന്നിപ്പിക്കുന്നതല്ല  സംവിധാനമെന്ന പരാതി ഉയര്‍ന്നിട്ടുണ്ട്. ആയിരം കുട്ടികളുള്ള സ്‌കൂളില്‍ നൂറില്‍ത്താഴെപ്പേരേ പതാക വാങ്ങാന്‍ സന്നദ്ധത അറിയിച്ചിട്ടുള്ളൂ

ഭക്ഷണക്കിറ്റ് സൗജന്യം നല്കുന്നവര്‍ക്ക് ദേശീയപതാക സൗജന്യമായി കുട്ടികള്‍ക്ക് വിതരണം ചെയ്യാന്‍ കഴിയാത്തത്, 75-ാം സ്വാതന്ത്ര്യ ദിനാഘോഷത്തിലുള്ള സര്‍ക്കാരിന്റെ ശരിയായ മനഃസ്ഥിതിയാണ് കാണിക്കുന്നതെന്ന് വിമര്‍ശനം ഉയരുന്നുണ്ട്.  മാത്രമല്ല, 40 രൂപ ചെലവ് ഒരു ചെറു പതാക നിര്‍മിക്കാന്‍ വേണ്ടാത്ത സാഹചര്യത്തില്‍ പതാക വിറ്റും പണം ഉണ്ടാക്കാനുള്ള’ പദ്ധതിയാണോ ഇതെന്ന്  ആക്ഷേപങ്ങളുണ്ട്.

Tags: Pinarayi Vijayannational flag
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണം; ഡിജിപിക്ക് കത്ത് നൽകി ഇഡി, മാസപ്പടിക്കേസിൽ നിർണായക നീക്കം

Kerala

‘കണ്ണൂരിലെ വീടിന്റെ മുന്നിൽ പോലീസ് സ്റ്റേഷൻ; വീടിന് സെക്യൂരിറ്റി’ തെറ്റിദ്ധരിപ്പിക്കുന്ന വാർത്തയെന്ന് പിണറായി വിജയൻ

Kerala

കേന്ദ്രകമ്മിറ്റി നിലപാടുകളെ തള്ളി; വിശദീകരണ യോഗങ്ങള്‍ പിണറായിയെ ന്യായീകരിക്കാന്‍ മാത്രം; പാര്‍ട്ടിയില്‍ വിമര്‍ശനം

Editorial

ഇടത് മുന്നണിയിലെ അടിമ-ഉടമ തര്‍ക്കം

Kerala

പ്രതാപം അസ്തമിച്ചതറിയാതെ പിണറായി വിജയന്‍, എല്‍ഡിഎഫ് കണ്‍വീനറും തള്ളിപ്പറഞ്ഞു!

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ടിജെ ജോസഫിനെപ്പോലെ കൈകള്‍ വെട്ടിയെടുക്കുമോ?ചേകന്നൂര്‍ മൗലവിയുടെ ഗതി വരുമോ? ഭയന്നു വിറച്ച് മാധ്യമപ്രവര്‍ത്തക അപര്‍ണ്ണ കുറുപ്പ്

വീട് നിൽക്കുന്നത് നാഗഭയമുണ്ടാക്കുന്ന ഭൂമിയിലാണോ ? അറിയാം ഇക്കാര്യങ്ങൾ

സിജെപിയുടെ വിശ്വാസ്യത കളഞ്ഞുകുളിച്ച വ്യാജ പോസ്റ്റുകള്‍….നുണ പറഞ്ഞ് പ്രകോപനം ഉണ്ടാക്കാന്‍ അഭിജിത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് രങ്ക ശ്രമിക്കുന്നു

‘സിനിമാ റിലീസിന്റെ സമയത്തായിരുന്നു സിദ്ദിഖിന്റെ ഭാര്യയുടെ ആത്മഹത്യ ; അതോടെ കുടുംബപ്രേക്ഷകര്‍ തിയേറ്ററില്‍ വരാതെയായി , ആ സിനിമ പരാജയമായി

നീണ്ട ഇടവേളയ്‌ക്ക് ശേഷം യേശുദാസ് വീണ്ടും വേദിയില്‍ പാടി…യുഎസില്‍ ടെക്സസിലെ ഡാളസില്‍

കല്യാണം കഴിച്ച് പോകുന്നിടത്ത് അ‍ഡ്ജസ്റ്റ് ചെയ്യാനുള്ള ജന്മങ്ങളായാണ് വളർന്നത് ; കുറച്ച് പരുക്കമായി സംസാരിച്ചാൽ കുടുംബത്തിലെ എല്ലാവരും എതിർക്കും

വൃക്കയും ഹൃദയവുമൊഴികെ എല്ലാ അവയവങ്ങളിലും വിരകളുടെ സാന്നിധ്യം ; ചൂര മീൻ കഴിക്കുമ്പോൾ ശ്രദ്ധിക്കണം ; മുന്നറിയിപ്പ് നൽകി ഗവേഷകർ

പള്ളിപ്പെരുന്നാളിനിടെ ശ്രീകൃഷ്ണ ഭക്തിഗാനം ആലപിച്ച് വൈദികൻ ഫാ. ഫ്രാൻസിസ് പുല്ലുകാട്ട് : ഗുരുവായൂരപ്പനോടുള്ള ഭക്തി  പ്രകടിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷം

50 കോടി ക്ലബ്ബില്‍ കയറി വിസ്മയ മോഹന്‍ലാലിന്റെ ‘തുടക്കം’; ചെലവ് 28 കോടി…ഇതുവരെ ലാഭം 22 കോടി

വിസ്ഡം മുജാഹിദ് സോഫ്റ്റ് താലിബാൻ : പണം വരുന്നത് മിഡിൽ ഈസ്റ്റിൽ നിന്ന് : തെളിവുകളടക്കം കേന്ദ്രസർക്കാരിന് പരാതി നൽകി ആരിഫ് ഹുസൈൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.