Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഹിജാബ്: ഇപ്പോ ഹൈക്കോടതി തള്ളിയത് മുന്നേ എംഇഎസ് വിലക്കിയത്

ഹര്‍ജി തള്ളിക്കൊണ്ടുള്ള ഉത്തരവിന്റെ ചുരുക്കം ഇങ്ങനെ: യൂണിഫോമില്‍ നിന്ന് വ്യത്യസ്തമായ വസ്ത്രം ധരിക്കണമെന്ന ആവശ്യം ഭരണഘടന അനുച്ഛേദം 25 (1) പ്രകാരം മൗലികാവകാശമാണ്. അതേസമയം വിദ്യാഭ്യാസ സ്ഥാപനം തുടങ്ങാനും നടത്താനും നിയന്ത്രിക്കാനും അനുച്ഛേദം 19 പ്രകാരം മൗലികാവകാശമുണ്ട്. ഇവ തമ്മില്‍ ഉരസിയാല്‍ സ്ഥാപനത്തിന്റേത് വിശാല ഭൂരിപക്ഷ താല്‍പര്യമാണ്.

കാവാലം ശശികുമാര്‍byകാവാലം ശശികുമാര്‍
Feb 10, 2022, 09:57 am IST
inKerala

കോഴിക്കോട്: ഉഡുപ്പി കോളജിന്റെ തീരുമാനത്തിലൂടെ വിവാദമായ തലമൂടി (ഹിജാബ്), കേരളത്തില്‍ മുസ്ലിം എഡ്യൂക്കേഷന്‍ സ്ഥാപനങ്ങള്‍ (എംഇഎസ്) 2019ല്‍ നിരോധിച്ചത്. ഒരു സ്‌കൂളിലെ വിലക്കിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയും 2018ല്‍ കേരള ഹൈക്കോടതിയും തള്ളിക്കളഞ്ഞു. തിരുവനന്തപുരം ക്രൈസ്റ്റ് നഗര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍, അവര്‍ക്ക് തലമൂടിയും മുഴുക്കയ്യന്‍ ഉടുപ്പും ധരിക്കാന്‍ അവകാശം വിലക്കിയെന്നും അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ (റിട്ട് പെറ്റീഷന്‍ (സി) 352931- 2018) 2018 ഡിസംബര്‍ നാലിന് ജസ്റ്റീസ് എ. മുഹമ്മദ് മുഷ്താഖ് പുറപ്പെടുവിച്ച വിധി നിര്‍ണായകമാണ്.

ഹര്‍ജി തള്ളിക്കൊണ്ടുള്ള ഉത്തരവിന്റെ ചുരുക്കം ഇങ്ങനെ: യൂണിഫോമില്‍ നിന്ന് വ്യത്യസ്തമായ വസ്ത്രം ധരിക്കണമെന്ന ആവശ്യം ഭരണഘടന അനുച്ഛേദം 25 (1) പ്രകാരം മൗലികാവകാശമാണ്. അതേസമയം വിദ്യാഭ്യാസ സ്ഥാപനം തുടങ്ങാനും നടത്താനും നിയന്ത്രിക്കാനും അനുച്ഛേദം 19 പ്രകാരം മൗലികാവകാശമുണ്ട്. ഇവ തമ്മില്‍ ഉരസിയാല്‍ സ്ഥാപനത്തിന്റേത് വിശാല ഭൂരിപക്ഷ താല്‍പര്യമാണ്. പരാതിക്കാരുടേത് ചെറുവിഭാഗത്തിന്റെ വ്യക്തിതാല്‍പര്യവും, ചെറുവിഭാഗത്തിന്റെ താല്‍പര്യം ഭൂരിപക്ഷ താല്‍പര്യത്തിന് മേലായാല്‍ അത് എല്ലാം അലങ്കോലമാകും. മാനേജ്മെന്റുകള്‍ക്ക് പൂര്‍ണസ്വാതന്ത്ര്യം കൊടുത്തില്ലെങ്കില്‍ അത് മൗലികാവകാശ ലംഘനമാകും. സ്ഥാപനത്തിന്റെ പ്രവര്‍ത്തനം സുഗമമാകണമെങ്കില്‍ അവരുടെ ചട്ടങ്ങളില്‍ ഇടപെടരുതെന്നാണ് കോടതിയുടെ നിലപാട്.

നിര്‍ണായകമായ ഈ വിധിയുടെ പശ്ചാത്തലത്തില്‍ക്കൂടിയാണ് എംഇഎസ് അവരുടെ 150 വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പെണ്‍കുട്ടികള്‍ക്ക് മുഖം മറയ്‌ക്കുന്ന വസ്ത്രധാരണം വിലക്കിയത്. ഹിജാബെന്നോ, സ്‌കാര്‍ഫെന്നോ പരാമര്‍ശിക്കാതെ മുഖം മറയ്‌ക്കുന്ന വസ്ത്രമെല്ലാം വിലക്കിക്കൊണ്ട് 2019 എപ്രില്‍ 19ന് സൊസൈറ്റി സംസ്ഥാന പ്രസിഡന്റ് ഫസല്‍ ഗഫൂര്‍ സര്‍ക്കുലര്‍ ഇറക്കുകയായിരുന്നു. 10 പ്രൊഫഷണല്‍ കോളജിലും 18 ആര്‍ട്സ് കോളജിലും 12 എച്ച്എസ്എസ്സിലും 36 സിബിഎസ്സി സ്‌കൂളുകളിലും വിലക്കുവന്നു. മറ്റ് മുസ്ലിം സംഘടനകള്‍ ഈ വിലക്കിനെ വിമര്‍ശിച്ചപ്പോള്‍ 2018ലെ ഹൈക്കോടതി വിധിയും 2019 ഏപ്രില്‍ 21 ന് ഈസ്റ്റര്‍ ദിവസം ശ്രീലങ്കയില്‍ ഉണ്ടായ സ്ഫോടനത്തെ തുടര്‍ന്ന് അവിടെ ബുര്‍ഖ നിരോധിച്ചതുമാണ് ഫസല്‍ ഗഫൂര്‍ കാരണമായി പറഞ്ഞത്.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവരുടെ ചട്ടങ്ങളും വ്യവസ്ഥകളും പ്രകാരം നിശ്ചയിക്കുന്ന വേഷം വിദ്യാര്‍ഥികള്‍ ധരിക്കണമെന്ന് അവകാശപ്പെടാമെന്ന കേരള ഹൈക്കോടതി വിധിയില്‍ ഇതു സംബന്ധിച്ച മറ്റു വിധികളും ഉദ്ധരിക്കുന്നു. ജസ്റ്റീസ് എ. മുഹമ്മദ് മുഷ്താഖ് 2016 ല്‍ പുറപ്പെടുവിച്ച വിധിയില്‍, ഹിജാബ് ധരിച്ച് പ്രവേശന പരീക്ഷ അനുവദിക്കണമെന്നും ഹിജാബ് മതവിശ്വാസത്തിന്റെ പ്രശ്നമാണെന്നുമുള്ള ഹര്‍ജിക്കാരിയുടെ വാദത്തെ തള്ളിക്കളയുന്നുണ്ട്.

Tags: Hijabകേസ്കോളേജ്fasal gafoorMES
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ആരിഫ് ഹുസൈന്‍ തെരുവത്ത് (വലത്ത്)
Kerala

അബ്ദുള്ള ബാസിലിനെ കോളെജിലേക്ക് പ്രസംഗിക്കാന്‍ ക്ഷണിച്ചതിനെ വിമര്‍ശിച്ച് ആരിഫ് ഹുസൈന്‍ തെരുവത്ത്

India

ഹിജാബ് നിരോധിക്കാനുള്ള ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജ്ജിയ മെലണിയുടെ തീരുമാനത്തിനെതിരെ പൊട്ടിത്തെറിച്ച് മൗലാന ഖാലിദ് റഷീദ്

India

“ഞങ്ങളുടെ മതം, ഞങ്ങൾ തീരുമാനിക്കും”: ശിരോവസ്ത്ര വിധി ഭരണഘടനാ വിരുദ്ധം; ഹിജാബ് വിഷയത്തിൽ അസദുദ്ദീൻ ഉവൈസി

India

സ്കൂൾ നിശ്ചയിച്ച യൂണിഫോം ധരിക്കേണ്ടത് നിർബന്ധം, ഹിജാബ് ഇസ്‌ലാമിലെ അനിവാര്യ ആചാരമല്ല : സുപ്രധാന വിധിയുമായി അലഹബാദ് ഹൈക്കോടതി

India

കാവി ഷാൾ അണിഞ്ഞാൽ നിയമനടപടിയെന്ന് കർണാടക ; ഹിജാബ് വിലക്ക് നീക്കിയത് വോട്ട് ചെയ്ത മുസ്ലീങ്ങൾക്കായി ; അങ്ങനെയെങ്കിൽ ഹിന്ദുക്കളുടെ വോട്ടിന് വിലയില്ലേ ?

പുതിയ വാര്‍ത്തകള്‍

ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിനായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ധാരാണാപത്രങ്ങള്‍ ഒപ്പുവച്ച് കേന്ദ്ര സര്‍ക്കാര്‍

കട്ടപ്പനയില്‍ ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് രോഗി മരിച്ച സംഭവം: ഡ്രൈവര്‍ ഉറങ്ങിപ്പോയെന്ന് നിഗമനം

വ്യത്യസ്ത മതത്തില്‍ പെട്ടവര്‍ക്കും മിശ്രവിവാഹ സംവരണ ആനുകൂല്യങ്ങള്‍ നല്‍കാമെന്ന് ഹൈക്കോടതി

കോഴിക്കോട് മദ്യലഹരിയില്‍ യുവാവ് സ്വന്തം വീടിന് തീവച്ചു

നടന്‍ രവീന്ദ്രന്‍ കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനാകും, പ്രിയങ്ക നായര്‍ വൈസ് ചെയര്‍മാനന്‍

മോദിയുമൊത്ത് സ്ത്രീയുടെ ഡീപ്‌ഫേക്ക് വീഡിയോ പ്രചരിപ്പിച്ച സിജെപി പ്രവര്‍ത്തകര്‍ക്ക് നോട്ടീസ്

12 വര്‍ഷത്തിനിടെ ഭാരതത്തിലെ നഗര-ഗ്രാമ അന്തരം ഗണ്യമായി കുറഞ്ഞു- നരേന്ദ്ര മോദി,ഏവരുടെയും പങ്കാളിത്തത്തോടെ മാത്രമേ ‘വികസിത ഭാരതം’ യാഥാര്‍ത്ഥ്യമാകൂ

ആലുവയിൽ ഹെറോയിൻ വേട്ട : 36 ഗ്രാം ഹെറോയിനുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ

ബ്രിജ് ഭൂഷണ്‍ സിങ്ങിനെ കുറ്റവിമുക്തനാക്കിയതു ചോദ്യം ചെയ്ത് വനിതാ ഗുസ്തിക്കാര്‍ സെഷന്‍സ് കോടതിയില്‍

ആലുവയിൽ 25 കിലോ കഞ്ചാവ് പിടിച്ച കേസ് : ഒരു പ്രതി കൂടി അറസ്റ്റിൽ.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.