Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മുഖ്യമന്ത്രിക്ക് എസ്ഡിപിഐ ശബ്ദം; വര്‍ഗീയത ആളിക്കത്തിക്കാന്‍ ശ്രമം; പിണറായിക്കെതിരേയും കേസെടുക്കേണ്ടിവരും

എസ്ഡിപിഐ സമ്മേളനത്തിലെ കൊലവിളി, എക സിവില്‍കോഡിനെതിരായ പ്രതിഷേധം, പി.സി. ജോര്‍ജിന്റെ വിവാദ പ്രസംഗവും അറസ്റ്റും അടക്കം മതവൈകാരികത കത്തി നില്‍ക്കുമ്പോഴാണ്, മുഖ്യമന്ത്രി എരിതീയില്‍ എണ്ണയൊഴിച്ചത്.

കാവാലം ശശികുമാര്‍ by കാവാലം ശശികുമാര്‍
May 27, 2022, 10:29 am IST
in Kerala

കോഴിക്കോട്: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ സ്വന്തം പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി തോല്‍ക്കുമെന്ന് ഉറപ്പായപ്പോള്‍ വര്‍ഗീയ കലഹമുണ്ടാക്കി വോട്ടുപിടിക്കാനും തെരഞ്ഞെടുപ്പ് ഭയാശങ്കകളുടെ നിഴലിലാക്കാനും മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രമം. ഇന്നലെ തൃക്കാക്കര മണ്ഡലത്തിലെ കാക്കനാട് മുഖ്യമന്ത്രി നടത്തിയ പ്രസംഗം ഇതിനുള്ള ശ്രമമാണ്.  

വര്‍ഗീയ സംഘര്‍ഷമുണ്ടാക്കുന്ന  പ്രസംഗം ആരു നടത്തിയാലും കേസ് എടുക്കണമെന്നാണ് നിയമം. അങ്ങനെയെങ്കില്‍ ഈ പ്രസംഗം കണക്കിലെടുത്താല്‍,  മുഖ്യമന്ത്രിക്കെതിരെയും കേസ് എടുക്കണം.  

ഹിന്ദുവിനെയല്ല, സംഘപരിവാറിനെയാണ് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതെന്ന് ന്യായീകരിച്ച എസ്ഡിപിഐ നേതാക്കളുടെ  നിലപാടിനെ പിന്തുണച്ച മുഖ്യമന്ത്രി,  ക്രിസ്ത്യന്‍-മുസ്ലിം മതവിഭാഗത്തെ സംഘപരിവാറും ബിജെപിയും ആക്രമിച്ചെന്ന  കള്ളക്കഥ കൂടി  പൊതുവേദിയില്‍ അവതരിപ്പിച്ചു. ഇതു വഴി  ഭീകരരെ  പിന്തുണയ്‌ക്കുക മാത്രമല്ല, സംഘപരിവാര്‍ പ്രവര്‍ത്തകര്‍ വധിക്കപ്പെടേണ്ടവരാണെന്ന സന്ദേശം കൂടിയാണ് മുഖ്യമന്ത്രി നല്‍കിയത്.

എസ്ഡിപിഐ സമ്മേളനത്തിലെ കൊലവിളി,  എക സിവില്‍കോഡിനെതിരായ  പ്രതിഷേധം, പി.സി. ജോര്‍ജിന്റെ വിവാദ പ്രസംഗവും അറസ്റ്റും അടക്കം  മതവൈകാരികത കത്തി നില്‍ക്കുമ്പോഴാണ്, മുഖ്യമന്ത്രി എരിതീയില്‍ എണ്ണയൊഴിച്ചത്.

ബിജെപി-സംഘപരിവാര്‍ പ്രവര്‍ത്തകരുടെ പേരിലുശന്നു പറഞ്ഞ്  മുഖ്യമന്ത്രി പ്രസംഗിച്ച ഒരു കേസിലും ബിജെപിക്കാരോ സംഘപ്രവര്‍ത്തകരോ അറസ്റ്റ് ചെയ്യപ്പെട്ടിട്ടില്ല. പിണറായി വിജയന്‍, പറഞ്ഞവയില്‍  കേരളത്തിലെ വര്‍ഗീയ സംഘര്‍ഷങ്ങളുടെ കണക്കുകള്‍ കുറവുമാണ്.   ആര്‍ എസ്എസ് തുടങ്ങും മുന്‍പു നടന്ന  1921 ലെ മാപ്പിളക്കലാപത്തെക്കുറിച്ചോ,  കമ്യൂണിസ്റ്റുകള്‍ നിരവധി  മുസ്ലിംപള്ളികള്‍ തകര്‍ത്ത തലശ്ശേരിയിലെ കലാപത്തെക്കുറിച്ചോ,  മാറാട് കൂട്ടക്കൊലയെക്കുറിച്ചോ  പറഞ്ഞില്ല.

മുഖ്യമന്ത്രി അക്കമിട്ടുനിരത്തിയ ഒന്നാണ്  ‘ബാബ്റി മസ്ജിദ്’. ‘ബാബറി പള്ളി പൊളിച്ച് മാറ്റി പ്രശ്നം പരിഹരിക്കണമെന്ന്’ ആദ്യം പ്രസ്താവിച്ചത്  സഖാവ് ഇ.എം. ശങ്കരന്‍ നമ്പൂതിരിപ്പാടാണ്, മലപ്പുറത്തെ തിരൂരില്‍ 1987 ജനുവരി 13ന് സിപിഎം ജനറല്‍ സെക്രട്ടറിയായിരിക്കെ.രണ്ടുവര്‍ഷം കഴിഞ്ഞാണ് ബിജെപി ഈ വിഷയത്തില്‍ പ്രമേയം പാസാക്കിയത്.  

ക്രിസ്ത്യാനികളെ  വരുതിയില്‍ നിര്‍ത്തി രാഷ്‌ട്രീയം കളിക്കുന്ന ഇതേ പിണറായി വിജയനാണ് ബിഷപ്പിനെ ‘നികൃഷ്ട ജീവി’ എന്നുവിളിച്ചത്. സുന്നി നേതാവ് കാന്തപുരം എ.പി. അബൂബക്കറെ ആലിംഗനം ചെയ്യുന്ന പിണറായിയാണ് മുമ്പ് പ്രവാചകന്റെ ‘തിരുകേശത്തെ’ ബോഡി വേസ്റ്റെന്ന് അധിക്ഷേപിച്ചത്.

Tags: Pinarayi Vijayanപ്രസംഗംpinarayiഎസ്ഡിപി ഐ നേതാവ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

ഇ ഡിയെ ആക്രമിച്ച കേസില്‍ നേതാക്കളും പ്രതിക്കൂട്ടിലേക്ക്

Kerala

ഇ ഡി ഹൈക്കോടതിയില്‍; നേതാക്കളുടെ പ്രസംഗം അക്രമത്തിനു വഴിവച്ചു, ഉദ്യോഗസ്ഥരെ കൊല്ലാന്‍ ലക്ഷ്യമിട്ടു

Kerala

നടന്നത് മരണം വരെ സംഭവിക്കാവുന്ന കൃത്യം; ഉദ്യോഗസ്ഥർക്ക് നേരെ നടന്ന ആക്രമണം സിപിഎം ഗൂഢാലോചന: ഇ.ഡി കോടതിയിൽ

Kerala

പിണറായി വിജയന്റെ യാത്ര വൈകി; കേരള ഹൗസിലെ പ്രോട്ടോക്കോള്‍ ഓഫീസര്‍ക്ക് സസ്പെൻഷൻ, ഇൻഡിഗോയോടും വിശദീകരണം തേടി

Kerala

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം: കേരള ഹൗസിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടിക്ക് നീക്കം

പുതിയ വാര്‍ത്തകള്‍

ഭൂട്ടാൻ വാഹനക്കടത്ത്; ദുൽഖറിന്റെ മൊഴി വിശ്വസിക്കാതെ കസ്റ്റംസ്, കൂടുതൽ വാഹങ്ങൾ കണ്ടെടുക്കും

ബെംഗളൂരു ഡേ കെയറിലെ ക്രൂരത; സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത എല്ലാ സെന്ററുകളും ഉടനടി അടച്ചുപൂട്ടാൻ നിർദ്ദേശം

അമീര്‍ഖാന്റെ മൂന്നാം വിവാഹം ജൂലൈ 5ന്; ചടങ്ങിന് സാക്ഷികളാകാന്‍ നാല് മക്കളും

സാങ്കേതിക തകരാര്‍; ദുബൈ-കൊച്ചി വിമാനം റദ്ദാക്കി

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്… ചെന്നൈ-മംഗളൂരു വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസിന് സമയമാറ്റം

കോട്ടുകാല്‍ പുന്നക്കുളത്ത് നിന്ന് കരിങ്കല്ല് മാറ്റിയ ശേഷം രൂപപ്പെട്ട വിശാലമായ കുളം

വിഴിഞ്ഞം തുറമുഖം; സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി കാടുമൂടിയ നിലയില്‍, ലക്ഷ്യം കാണാതെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍

നടൻ ജോയ് മാത്യു അമ്മ നിർവാഹക സമിതിയിൽ നിന്നും രാജിവച്ചു

വിജയ് ജൂലൈ 10ന് കരൂരിൽ: ദുരന്തത്തിൽ മരിച്ച 41 പേരുടെ ബന്ധുക്കൾക്ക് സർക്കാർ ജോലി

സംസ്ഥാനത്ത് ബീഫിനും വില കൂടുന്നു; കിലോയ്‌ക്ക് 60 മുതൽ 100 രൂപവരെ കൂടും, പുതുക്കിയ വില ജൂലൈ 15 മുതൽ

ഈ ‘പഞ്ചാബ് മോഡൽ’ കണ്ടോ? കേരളത്തിനും മാതൃകയാക്കാം; ബാലകൃഷ്ണപിള്ളയുടെ മോഡലല്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.