Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

‘ബിരിയാണിയും മുഖ്യ ആസൂത്രകനും’: ആരും ശ്രദ്ധിക്കാത്ത ആറ് അക്ഷരം; സ്വപ്‌നയുടെ വസ്ത്രത്തിലെ എഴുത്ത് തികച്ചും പ്രതീകാത്മകം

ഈ അക്ഷരങ്ങള്‍ ചുരുക്കെഴുത്തല്ല. എന്നാല്‍ ഇവ വിവിധ തരത്തില്‍ ക്രമീകരിച്ച് 21 വാക്കുണ്ടാക്കാം. ആറക്ഷരം മുതല്‍ രണ്ടക്ഷരം വരെയുള്ളവയില്‍ ചിലത് ചുരുക്കവാക്കുകളുമാണ്.

കാവാലം ശശികുമാര്‍byകാവാലം ശശികുമാര്‍
Jun 12, 2022, 05:22 pm IST
inKerala

കോഴിക്കോട്: കഴിഞ്ഞ ദിവസം, പത്രസമ്മേളനത്തില്‍, സ്വര്‍ണക്കടത്ത് കേസില്‍ പ്രതി സ്വപ്‌ന സുരേഷ് ധരിച്ചിരുന്ന വസ്ത്രത്തിലെ എഴുത്തുകള്‍ ഏറെ അര്‍ത്ഥമുള്ളതായിരുന്നു. ആരും വേണ്ടത്ര ശ്രദ്ധിക്കുകയോ വിലയിരുത്തുകയോ ചെയ്യാതെ പോയ എഴുത്ത് ഇംഗ്ലീഷിലെ സിഎന്‍എച്ച്ഇഎഫ്എല്‍ എന്നീ അക്ഷരങ്ങളായിരുന്നു.

ഈ അക്ഷരങ്ങള്‍ ചുരുക്കെഴുത്തല്ല. എന്നാല്‍ ഇവ വിവിധ തരത്തില്‍ ക്രമീകരിച്ച് 21 വാക്കുണ്ടാക്കാം. ആറക്ഷരം മുതല്‍ രണ്ടക്ഷരം വരെയുള്ളവയില്‍ ചിലത് ചുരുക്കവാക്കുകളുമാണ്. ഏറെ അര്‍ത്ഥമുള്ളവ. ആറക്ഷരമുള്ള വാക്ക് ‘ഫ്‌ലഞ്ച് ‘ ആണ്. അര്‍ത്ഥം ‘തൊലിയുരിക്കുക’, ‘നെയ്യ് വേര്‍തിരിക്കുക’ എന്നിവയാണ്. സ്വപ്‌ന ആരെയാണ് തൊലി ഉരിഞ്ഞത് എന്ന് വ്യക്തമാണ്. സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്‌നയുടെ വെളിപ്പെടുത്തല്‍ ഒരര്‍ത്ഥത്തില്‍ തൈരു കടഞ്ഞ് നെയ്യെടുക്കലായിരുന്നു.

‘ക്ലെഫ്’ എന്നതാണ് മറ്റൊരു വാക്ക്: അര്‍ത്ഥം, സംഗീതത്തിലെ ആരോഹണാവരോഹണ സ്വരങ്ങളെ അടയാളപ്പെടുത്തുന്ന ചിഹ്നം എന്നാണ്. ആരുടെ അവരോഹണം, ആരോഹണം എന്നതിലേക്ക് സൂചനകളാണ് പത്രസമ്മേളനം. മറ്റൊരു വാക്ക്  ‘ലെച്ച്’ ആണ്: അര്‍ത്ഥം, തുറിച്ച് നോക്കുക. സ്വപ്‌ന ഉയര്‍ത്തിയ വിഷയങ്ങള്‍ ആരോപിതരെ തുറിച്ചു നോക്കുകതന്നെയാണ്. ഇനിയൊന്ന് ‘ഷെഫ്’ എന്നതാണ്: അര്‍ത്ഥം, പ്രധാന പാചകക്കാരന്‍. ബിരിയാണിയും മുഖ്യ ആസൂത്രകനും പാചകക്കാരനായി സ്വപ്‌നയുടെ വെളിപ്പെടുത്തലില്‍ കേന്ദ്ര ബിന്ദു ആകുകയാണ്.

‘എല്‍ഫ്’ എന്നതാണ് മറ്റൊരു വാക്ക്. അര്‍ത്ഥം, കുട്ടിച്ചാത്തന്‍, ദുര്‍ഭൂതം, വേതാളം, അമാനുഷജീവി. വിശദീകരണം വേണ്ടാത്ത വാക്ക്. വേറൊരു വാക്ക് ‘ഹെന്‍’ എന്നാണ്: പിടക്കോഴി. ഒരു സ്ത്രീ, സര്‍ക്കാരിനെതിരെയും മുഖ്യനെതിരെയും ഉയര്‍ത്തിയ ആരോപണം ‘പിടക്കോഴിയുടെ കൂവലായാണ്’ അത് ബാധിക്കുന്നവര്‍ കാണുന്നത്.

രണ്ടക്ഷര വാക്കുകളില്‍ പലതും ചുരുക്കവാക്കുകളില്‍ പെടുന്നു. അതില്‍ ‘നെഫ്’ എന്നത് ‘നെഫേ റിയസ്’ ന്റെ ചുരുക്കമാണ്. അര്‍ത്ഥം, പരമദുഷ്ടന്‍, ഹീനന്‍, അധര്‍മ്മി എന്നിങ്ങനെയും! ഭാഷാ പരിഞ്ജാനിയായ, സ്വപ്‌ന ഈ അക്ഷരങ്ങള്‍ പ്രിന്റ് ചെയ്ത ഉടുപ്പ് തിരഞ്ഞെടുത്തതും അതു ധരിച്ച് പത്രസമ്മേളനത്തില്‍ ഇരുന്നതും വെറും വെറുതേയാണെന്ന് കരുതാനാവില്ല.

Tags: കേസ്goldsmugglingswapna sureshബിരിയാണി വിജയന്‍Pinarayi Vijayan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എല്ലാ മാസവും സ്വർണം വാങ്ങി യുവതി യൂട്യൂബിൽ പ്രദർശിപ്പിച്ചു : കള്ളന്മാർ വീട്ടിൽ കയറി ഒരു കോടി വിലമതിക്കുന്ന ആഭരണങ്ങളും പണവും കവർന്നു

Kerala

മുൻ മുഖ്യമന്ത്രിക്കും മകൾക്കും മരുമകനുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണം :- രാജീവ് ചന്ദ്രശേഖർ എംഎൽഎ

India

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്‌ക്ക് രണ്ടാം സ്വർണ്ണം

Kerala

മാസപ്പടി കേസ്; പിണറായി വിജയനും മകൾ വീണയ്‌ക്കും മരുമകൻ മുഹമ്മദ് റിയാസിനും എതിരെ എഫ് ഐ ആർ ഇല്ലാതെ പ്രാഥമിക അന്വേഷണം

Kerala

മാസപ്പടി കേസിലെ ഇഡി റിപ്പോർട്ട്: പിണറായി വിജയനെതിരെ കേസെടുക്കുന്നതിൽ അന്തിമ തീരുമാനം ഉടൻ; മുഖ്യമന്ത്രി-ആഭ്യന്തര മന്ത്രി കൂടിക്കാഴ്ച ആരംഭിച്ചു

പുതിയ വാര്‍ത്തകള്‍

ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിനായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ധാരാണാപത്രങ്ങള്‍ ഒപ്പുവച്ച് കേന്ദ്ര സര്‍ക്കാര്‍

കട്ടപ്പനയില്‍ ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് രോഗി മരിച്ച സംഭവം: ഡ്രൈവര്‍ ഉറങ്ങിപ്പോയെന്ന് നിഗമനം

വ്യത്യസ്ത മതത്തില്‍ പെട്ടവര്‍ക്കും മിശ്രവിവാഹ സംവരണ ആനുകൂല്യങ്ങള്‍ നല്‍കാമെന്ന് ഹൈക്കോടതി

കോഴിക്കോട് മദ്യലഹരിയില്‍ യുവാവ് സ്വന്തം വീടിന് തീവച്ചു

നടന്‍ രവീന്ദ്രന്‍ കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനാകും, പ്രിയങ്ക നായര്‍ വൈസ് ചെയര്‍മാനന്‍

മോദിയുമൊത്ത് സ്ത്രീയുടെ ഡീപ്‌ഫേക്ക് വീഡിയോ പ്രചരിപ്പിച്ച സിജെപി പ്രവര്‍ത്തകര്‍ക്ക് നോട്ടീസ്

12 വര്‍ഷത്തിനിടെ ഭാരതത്തിലെ നഗര-ഗ്രാമ അന്തരം ഗണ്യമായി കുറഞ്ഞു- നരേന്ദ്ര മോദി,ഏവരുടെയും പങ്കാളിത്തത്തോടെ മാത്രമേ ‘വികസിത ഭാരതം’ യാഥാര്‍ത്ഥ്യമാകൂ

ആലുവയിൽ ഹെറോയിൻ വേട്ട : 36 ഗ്രാം ഹെറോയിനുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ

ബ്രിജ് ഭൂഷണ്‍ സിങ്ങിനെ കുറ്റവിമുക്തനാക്കിയതു ചോദ്യം ചെയ്ത് വനിതാ ഗുസ്തിക്കാര്‍ സെഷന്‍സ് കോടതിയില്‍

ആലുവയിൽ 25 കിലോ കഞ്ചാവ് പിടിച്ച കേസ് : ഒരു പ്രതി കൂടി അറസ്റ്റിൽ.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.