Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

പിണറായിയുടെ ചര്‍ച്ച; ഇല്ലാത്ത കമ്പനിയോടോ? ചൈനീസ് കമ്പനിയോടോ?

ഓസ്‌കോ (ഒഎസ്സിഒ) എന്ന ഷിപ്പിങ് സര്‍വീസ് കമ്പനിയുടെ എംഡി കെയ് ജെസ് ഓസ്ലെന്‍, കൊച്ചിയില്‍ ഒരു മാരിടൈം ക്ലസ്റ്റര്‍ നിര്‍മ്മിക്കാന്‍ കേരള സര്‍ക്കാരുമായി പങ്കാളിത്തത്തിന് സന്നദ്ധത അറിയിച്ചിട്ടുണ്ട് എന്നാണ്. എന്നാല്‍, അങ്ങനെയൊരു ഷിപ്പിങ് കമ്പനി ഇല്ല.

കാവാലം ശശികുമാര്‍byകാവാലം ശശികുമാര്‍
Oct 10, 2022, 07:34 am IST
inKerala

കോഴിക്കോട്: യൂറോപ്യന്‍ യാത്രയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ചര്‍ച്ച നടത്തുന്നത് ഇല്ലാത്ത കമ്പനികളുമായോ രാജ്യം വിലക്ക് കല്‍പ്പിച്ചിട്ടുള്ള ചൈനീസ് കമ്പനികളുമായോ?  

കേരളത്തിലേക്ക് നിക്ഷേപത്തിന് തയാറായി പല കമ്പനികളും വരുന്നു, കോടികള്‍ നിക്ഷേപം വരുന്നുവെണ്ടൊക്കെ രണ്ടു ദിവസം മുമ്പു മുതല്‍ സാമൂഹ്യ മാധ്യമങ്ങള്‍ വഴി മുഖ്യമന്ത്രി അറിയിക്കുന്നുണ്ട്. എന്നാല്‍ അതില്‍ പലതും തെറ്റിദ്ധരിപ്പിക്കലാണെന്നും വ്യക്തമാകുന്നുണ്ട്. രണ്ടു ദിവസം മുമ്പ് മുഖ്യമന്ത്രി ഔദ്യോഗിക ട്വിറ്റര്‍ വഴി വെളിപ്പെടുത്തിയത് ഓസ്‌കോ (ഒഎസ്സിഒ) എന്ന ഷിപ്പിങ് സര്‍വീസ് കമ്പനിയുടെ  എംഡി കെയ് ജെസ് ഓസ്ലെന്‍, കൊച്ചിയില്‍ ഒരു മാരിടൈം ക്ലസ്റ്റര്‍ നിര്‍മ്മിക്കാന്‍ കേരള സര്‍ക്കാരുമായി പങ്കാളിത്തത്തിന് സന്നദ്ധത അറിയിച്ചിട്ടുണ്ട് എന്നാണ്. എന്നാല്‍, അങ്ങനെയൊരു ഷിപ്പിങ് കമ്പനി ഇല്ല. ഇതു സംബന്ധിച്ച് നടത്താവുന്ന എല്ലാ അന്വേഷണങ്ങളും നടത്തിയിട്ടും ഓസ്‌കോ എന്നൊരു കമ്പനി ലിസ്റ്റിലില്ല.

എന്നാല്‍, കോസ്‌കോ (സിഒഎസ്സിഒ) എന്ന പേരില്‍ ഷിപ്പിങ് കമ്പനിയുണ്ടണ്ട്. അതാണ് മുഖ്യമന്ത്രി പിണറായി ഉദ്ദേശിച്ചതെങ്കില്‍, അവരുമായാണ് ചര്‍ച്ച നടത്തിയതെങ്കില്‍ അത് ഏറെ ഗുരുതരമായ പ്രശ്‌നമാണ്. കോസ്‌കോ ചൈനീസ് സര്‍ക്കാരിന്റെ ഔദ്യോഗിക കമ്പനിയുടെ ഉപകമ്പനിയാണ്.

ചൈനാ ഷിപ്പിങ് കണ്ടൈനര്‍ ലൈന്‍സ് കന്നി ലിമിറ്റഡ്, കോസ്‌കോ കണ്ടൈനര്‍ ലൈന്‍സ് കന്നി ലിമിറ്റഡ് എന്നീ കമ്പനികളുടെ ഉപ കമ്പനിയാണ് കോസ്‌കോ ഷിപ്പിങ് കമ്പനി. അതായത് കമ്യൂണിസ്റ്റ് ചൈനയുടെ ഔദ്യോഗിക നിയന്ത്രണമുള്ള കമ്പനി!

ഏത് വിദേശരാജ്യവുമായി ഇത്തരം സഹകരണം നടത്താനും കേന്ദ്ര സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വേണം. നടപ്പാക്കാന്‍ അനുവാദം നേടണം. ഇത്തരത്തില്‍ അനുമതി ഇല്ലാതെ സഹായം സ്വീകരിച്ചതിന്റെ പേരിലാണ് ലൈഫ് പദ്ധതിയില്‍ പിണറായിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിനെ സിബിഐ ചോദ്യം ചെയ്തത്. ഇവിടെ ചര്‍ച്ച നടത്തിയ കമ്പനി കോസ്‌കോ ആണെങ്കില്‍, ഇന്ത്യ വ്യവസായ-വാണിജ്യ മേഖലയില്‍ വിലക്കും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയ ചൈനയുമായാണ് പിണറായിയുടെ ചര്‍ച്ച. ഇത് ഏറെ ഗുരുതരമായ നിയമ ലംഘനമാണ്.

ട്വീറ്റില്‍ മുഖ്യമന്ത്രിക്ക് കമ്പനിയുടെ പേര് തെറ്റിയതാണെങ്കില്‍ അതു സംബന്ധിച്ച് ഒട്ടേറെപ്പേര്‍ ട്വിറ്ററില്‍ വിശദീകരണം ചോദിച്ചിട്ട് 48 മണിക്കൂര്‍ കഴിഞ്ഞും തിരുത്തിയിട്ടില്ല, വിശദീകരിച്ചിട്ടുമില്ല എന്നത് ദുരൂഹത കൂട്ടുന്നു. ഇനി മുഖ്യമന്ത്രിക്ക് കമ്പനിയുടെ പേര് തെറ്റിയതാണെങ്കില്‍ അത് തിരുത്താത്തത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കലാണ്.

കേരളത്തില്‍ നിന്നുളള ആരോഗ്യപ്രവര്‍ത്തകര്‍ക്ക് യു.കെ യിലേയ്‌ക്ക് തൊഴില്‍ കുടിയേറ്റം സാധ്യമാക്കുന്നതിനായി കേരള സര്‍ക്കാറും യു.കെ യും തമ്മില്‍ ധാരണാപത്രം ഒപ്പിട്ടു എന്ന് അവകാശപ്പെട്ട് മറ്റൊരു പോസ്റ്റും മുഖ്യമന്തി ഫേസ് ബുക്കില്‍ കുറിച്ചിരുന്നു.  

‘ലണ്ടനില്‍ നടന്ന യൂറോപ്പ് യുകെ മേഖലാ സമ്മേളനത്തിലാണ് ധാരണാപാത്രം ഒപ്പുവെച്ചത്. കേരള സര്‍ക്കാറിനു വേണ്ടി നോര്‍ക്ക റൂട്ട്‌സും യു.കെ യില്‍ എന്‍. എച്ച്. എസ്സ് (നാഷണല്‍ ഹെല്‍ത്ത് സര്‍വ്വീസ് ) സേവനങ്ങള്‍ ലഭ്യമാക്കുന്ന ഇന്റഗ്രറ്റഡ് കെയര്‍ ബോര്‍ഡുകളായ ദ നാവിഗോ ആന്റ് ഹമ്പര്‍ ആന്റ് നോര്‍ത്ത് യോര്‍ക് ഷയര്‍ ഹെല്‍ത്ത് ആന്റ് കെയര്‍ പാര്‍ട്ണര്‍ഷിപ്പും തമ്മില്‍ നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് പദ്ധതി യാഥാര്‍ത്ഥ്യമായത്.’ എന്നാണ് എഴുതിയിരിക്കുന്നത്.

‘ദ നാവിഗോ ആന്റ് ഹമ്പര്‍ ആന്റ് നോര്‍ത്ത് യോര്‍ക് ഷയര്‍ ഹെല്‍ത്ത് ആന്റ് കെയര്‍  ഇങ്ങനെയൊരു സ്ഥാപനവും ഗൂഗിളില്‍ തെരഞ്ഞാല്‍ കിട്ടില്ല

Tags: Pinarayi Vijayan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സമന്‍സ് എത്തേണ്ടിടത്ത് എത്തി, ആണുങ്ങളുടെ സര്‍ക്കാരെങ്കില്‍ നടപടിയെടുക്കണം. ഇവിടെ അങ്ങനെയൊരു സര്‍ക്കാരുണ്ടോ? ചോദ്യങ്ങളുമായി കെ സുധാകരൻ

Kerala

മാസപ്പടി കേസ്: പിണറായി വിജയന് ഇന്ന് ആശ്വാസമില്ല; ഹർജി സുപ്രീംകോടതി 26ന് പരിഗണിച്ചേക്കും

Kerala

മാസപ്പടി കേസ്: വിജിലൻസ് എഫ്.ഐ.ആർ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പിണറായി വിജയൻ സുപ്രീംകോടതിയിൽ

Kerala

മാസപ്പടി കേസില്‍ സതീശനും ചെന്നിത്തലയും പിണറായിക്കൊപ്പം! ആരോപണങ്ങളെല്ലാം വെറും രാഷ്‌ട്രീയപകപോക്കലെന്ന് നേതാക്കൾ: ഒത്തുകളി തെളിഞ്ഞെന്ന് ബിജെപി

Kerala

മാസപ്പടി കേസ്: പിണറായി വിജയന്റെ വാദങ്ങൾക്ക് സർക്കാർ കോടതിയിൽ പിന്തുണ നൽകിയത് ഒത്തുകളിയുടെ ഭാഗം: കെ. സുരേന്ദ്രൻ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

” രാഹുൽ ഗാന്ധി എന്നെ തള്ളിയിട്ടപ്പോൾ ഞാൻ 11 ആഴ്ച ഗർഭിണിയായിരുന്നു ” : പ്രതിപക്ഷ നേതാവിനെതിരെ ദൽഹി പോലീസിൽ പരാതി നൽകി വനിതാ പത്രപ്രവർത്തക 

രാഹുൽ വിദേശ ടൂൾകിറ്റ് സംഘത്തിന്റെ കരുക്കളാണ് , പ്രതിപക്ഷം തിരഞ്ഞെടുപ്പ് ജനവിധിയെ അവഹേളിക്കുന്നു : വിമർശിച്ച് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ

ഉദ്ധവ് താക്കറെ ശിവസേനയുടെ നേതാവ് ആനന്ദ് ദുബെ ഏക്നാഥ് ഷിന്‍ഡേയ്‌ക്കൊപ്പം ചേര്‍ന്നു; സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയെന്ന് ആനന്ദ് ദുബെ

സൗദി അറേബ്യയില്‍ പൊലീസ് പിടിയിലായിരുന്ന വയനാട് സ്വദേശിനി ഫിലോമിനയെ മോചിപ്പിച്ചു

കൊല്‍ക്കത്തയിലെ ദുര്‍ഗാ പൂജ പന്തലില്‍ തിക്കിലും തിരക്കിലും 17 മരണം,അമിത് ഷാ കൊല്‍ക്കത്തയിലേക്ക്

നാദാപുരത്ത് 18കാരിയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ റഫ്നാസിന് എട്ട് വര്‍ഷം കഠിന തടവ്

യൂണിഫോം ധരിച്ച വനിതാ പൊലീസുദ്യോഗസ്ഥയുടെ മുഖത്തടിക്കുന്ന സിജെപി പ്രവര്‍ത്തകന്‍; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

ഗ്യാനേഷ് കുമാറിനെതിരെ അനുമതിയില്ലാതെ മാനവീയം വീഥിയില്‍ പ്രതിഷേധം: സംഘാടകര്‍ക്കെതിരെ പൊലീസ് കേസെടുത്തു

ബാലികയെ ബൈക്കില്‍ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ യുവാവിന് 13 വര്‍ഷം കഠിനതടവ്

കന്റോണ്‍മെന്റ് ഹൗസിന് പിന്നിലെ ഷെഡില്‍ തീപ്പിടിത്തം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.