ലാപ്ടോപ്പ്, വലിയ മോനിട്ടര്‍, ഹോം തിയേറ്റര്‍; മാറുകയാണ് വീടുകളും വീട്ടുകാരും
ഓണ്‍ലൈന്‍ പഠനം ഐടി രംഗത്തിന് പുത്തന്‍ കുതിപ്പ് നല്‍കിയിരിക്കുന്നു. ആധുനിക സാങ്കേതിക സൗകര്യങ്ങള്‍ ഉപയോഗിച്ചുള്ള പഠനമായതിനാല്‍ ഐടി അനുബന്ധ ഉപകരണങ്ങളുടെ വിപണി പൊടിപൊടിക്കുകയാണ്. ലാപ്‌ടോപ്പും, മോനിട്ടറും ഹോം...








































