ഇത്തിത്താനം ഇളങ്കാവ് ദേവീക്ഷേത്രത്തില്‍ ആനയൂട്ട് 13ന്
ചങ്ങനാശേരി: ഇത്തിത്താനം ഇളങ്കാവ് ദേവീക്ഷേത്രത്തില്‍ ഭരണി മഹോത്സവത്തിന്റെ ഭാഗമായി 13ന് ചിങ്ങഭരണിയോടനുബന്ധിച്ച് കേരളത്തിലെ ഗജരാജാക്കന്മാര്‍ക്കായി ആനയൂട്ട് സംഘടിപ്പിക്കും. രാവിലെ 10ന് ആരംഭിക്കുന്ന ആനയൂട്ട് ഡോ. എന്‍. ജയരാജ്...