Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ജില്ലാതല വര്‍ണോത്സവം: മത്സരങ്ങള്‍ നടന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 9, 2014, 10:47 pm IST
inKottayam

കോട്ടയം: ജന്മാഷ്ടമിയോടനുബന്ധിച്ച് 14-ാമത് ജില്ലാതല വര്‍ണോത്സവം ചിത്രരചനാ മത്സരവും കൃഷ്ണഗീതി ലളിതഗാനമത്സരവും നടന്നു. ജില്ലാ സമിതിയുടെയും ജില്ലാ സ്വഗതസംഘത്തിന്റെയും ആഭിമുഖ്യത്തില്‍ ശ്രീരംഗം ഓഡിറ്റോറിയത്തില്‍ നടന്ന മത്സരത്തിന്റെ ഉദ്ഘാടനം ചിത്രകാരന്‍ മോപ്പസാങ് വാലത്ത് നിര്‍വ്വഹിച്ചു. സ്വാഗതസംഘം വര്‍ക്കിങ് പ്രസിഡന്റ് ജി. വിശ്വനാഥന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു. മേഖലാ സഹകാര്യദര്‍ശി പി.സി. ഗിരീഷ്‌കുമാര്‍ ആമുഖപ്രസംഗം നടത്തി. ചിത്രകാരന്‍ പി.ജി. ഗോപാലകൃഷ്ണന്‍ ചിത്രരചനാ മത്സരത്തിനും സംഗീതജ്ഞന്‍ സഞ്ജയ് ലളിതഗാന മത്സരത്തിനും നേതൃത്വം നല്കി.

ചിത്രരചനാ മത്സരം നേഴ്‌സറി, എല്‍പി, യുപി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി എന്നീ അഞ്ചുവിഭാഗങ്ങളിലും ലളിതഗാനമത്സരം എല്‍പി, യുപി, ഹൈസ്‌കൂള്‍ എന്നീ മൂന്നു വിഭാഗങ്ങളിലുമായാണ് നടന്നത്. വിഷയങ്ങളെ അടിസ്ഥാനമാക്കിയാണ് ചിത്രരചന മത്സരം സംഘടിപ്പിച്ചിരുന്നത്. നേഴ്‌സറി കുട്ടികള്‍ക്ക് വിഷയങ്ങള്‍ ബാധകമായിരുന്നില്ല. എല്‍പി വിഭാഗത്തിന്റെ വിഷയം പൂക്കളം ഇടാന്‍ പൂവ് പറിക്കുന്ന കുട്ടികള്‍, യുപി വിഭാഗത്തിന് അമ്മയുടെ സ്‌നേഹം, ഹൈസ്‌കൂള്‍ വിഭാഗത്തിന് ഗോമാതാവിനെ പൂജിക്കുന്ന ഗ്രാമീണര്‍, ഹയര്‍സെക്കണ്ടറി വിഭാഗത്തിന് പൂമരങ്ങള്‍ പൂത്തുനില്‍ക്കുന്ന വിദ്യാലയം എന്നിവയായിരുന്നു വിഷയങ്ങള്‍. ജില്ലയിലെ വിവിധ ബാലഗോകുലങ്ങളില്‍ നിന്നും സ്‌കൂളുകളില്‍ നിന്നുമായി ഇരുന്നൂറോളം കുട്ടികള്‍ മത്സരത്തില്‍ പങ്കെടുത്തു.

ലളിതഗാന മത്സരത്തില്‍ എല്‍പി വിഭാഗത്തില്‍ മരിയന്‍ സീനിയര്‍ സെക്കണ്ടറി സ്‌കൂളി ലെ പി.ബി. കീര്‍ത്ത ഒന്നാം സ്ഥാനം നേടി. രണ്ടാം സ്ഥാനം ഗീരിദീപം സ്‌കൂളിലെ വിനായകിനാണ്. മൂന്നാം സ്ഥാനം മരിയന്‍ സ്‌കൂളിലെ ഹേമന്ത് കരസ്ഥമാക്കി. യുപി വിഭാഗത്തില്‍ മരിയന്‍ സ്‌കൂളിലെ ഭവ്യശ്രീ ഒന്നാം സ്ഥാനവും ഗിരിദീപം സ്‌കൂളിലെ ദൃശ്യ രണ്ടാം സ്ഥാനവും സെന്റ് ആന്റ്‌സ് സ്‌കൂളിലെ സാന്ദ്രാ സതീശന്‍ മൂന്നാം സ്ഥാനവും നേടി. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ എംസിവിഎച്ച്എസ് ആര്‍പ്പൂക്കരയിലെ ആല്‍ഫിയ മുസ്തഫ, ചങ്ങനാശേരി ഗുഡ് ഷെപ്പേര്‍ഡ് സ്‌കൂളിലെ വിന്‍സാ സാവന്‍, ഗിരിദീപം സ്‌കൂളിലെ ബാലസുബ്രഹ്മണ്യന്‍ എന്നിവര്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.

നേഴ്‌സറി വിഭാഗത്തില്‍ ചിത്രരചനയില്‍ മണിപ്പുഴ ബെല്‍മൗണ്ടിലെ അമൃത അനില്‍ ഒന്നാം സ്ഥാനവും ഗിരിദീപം സ്‌കൂളിലെ അലീന എല്‍മ ജോണ്‍ രണ്ടാം സ്ഥാനവും പുത്തനങ്ങാടി സെന്റ് മേരീസിലെ എസ്. രവിശങ്കര്‍ മൂന്നാം സ്ഥാനവും നേടി. എല്‍പി വിഭാഗത്തില്‍ ലൂര്‍ദ് പബ്ലിക് സ്‌കൂളിലെ സ്‌നേഹ എസ്. രാജ്, ചങ്ങനാശേരി എസ്.എച്ച് പബ്ലിക് സ്‌കൂളിലെ അജല്‍ ഷാജഹാന്‍, ലൂര്‍ദ്ദ് പബ്ലിക് സ്‌കൂ ളിലെ ദക്ഷിണാ അജിത് എന്നിവര്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ പങ്കിട്ടു. യുപി വിഭാഗത്തില്‍ എംഡി സെമിനാരി സ്‌കൂളിലെ അതുല്‍ എസ്. രാജ് ഒന്നാം സ്ഥാനവും പെരു ന്ന എന്‍എസ്എസ് ഹൈ സ്‌കൂളിലെ എന്‍. ഹരിഗോവിന്ദ് രണ്ടാം സ്ഥാനവും ഗിരിദീപം ബഥനി സ്‌കൂളിലെ ഇ. കാര്‍ത്തിക് മൂന്നാം സ്ഥാ നവും പങ്കുവച്ചു.

ഹൈസ്‌കൂള്‍ വിഭാഗത്തില്‍ മൂലവട്ടം അമൃത ഹൈസ്‌കൂളിലെ സന്ദീപ് സതീശ് ഒന്നും ബെക്കര്‍ മെമ്മോറിയല്‍ സ്‌കൂ ളിലെ അഞ്ജന എസ്. രാജ് രണ്ടും കാരാപ്പുഴ എന്‍എസ്എസ് എച്ച്എസിലെ അരവിന്ദ് ഗോപാലകൃഷ്ണന്‍ മൂന്നും സ്ഥാനങ്ങള്‍ പങ്കിട്ടു. ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ കോട്ടയം എംടി സ്‌കൂളിലെ രോഹിത് പ്രേംകുമാര്‍ ഒന്നാം സ്ഥാനവും ബേക്കര്‍ മെമ്മോറിയല്‍ സ്‌കൂളിലെ ജയജ്യോതി രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

വിജയികള്‍ക്ക് ബാലഗോകുലം ജില്ലാ അദ്ധ്യക്ഷന്‍ ഡോ. ഇ.പി. കൃഷ്ണന്‍ നമ്പൂതിരി, ജില്ലാ ഉപാദ്ധ്യക്ഷന്‍ ജയന്‍, പി.ജി. ഗോപാലകൃഷ്ണന്‍, സഞ്ജയ്, അജി എന്നിവര്‍ ഉപഹാരങ്ങള്‍ നല്‍കി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

വായന: സ്മൃതിപഥങ്ങളില്‍ നിറയുന്നത്

Kerala

ഞങ്ങൾ നടത്തുന്നത് ത്യാഗനിർഭരമായ സമരങ്ങൾ ; അക്രമമോ രക്തരൂക്ഷിതമായ സമരമോ ആഗ്രഹിക്കുന്നവരല്ല ഡിവൈഎഫ് ഐക്കാർ

Kerala

കൂടുതല്‍ മോഡിഫിക്കേഷനൊന്നും വേണ്ട; നിയമലംഘനത്തിന് 5000 രൂപ പിഴ ഈടാക്കാൻ ഹൈക്കോടതി ഉത്തരവ്

Kerala

ഐ പി ബിനുവിന് ഓണാഘോഷത്തിന് വസ്ത്രം വാങ്ങി നൽകിയത് പൊലീസുകാർ തന്നെ : ആഘോഷം ഇൻസ്പെക്ടർ ആർ.പ്രശാന്തിന്റെ അറിവോടെ

News

ഇവിടെ കഴിയണോ? വന്ദേമാതരം പാടണം: സുവേന്ദു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ഇസ്ലാമിക് നാറ്റോ ഇന്ത്യയുടെ പടിവാതിൽക്കൽ ? സൗദി-പാക്-തുർക്കി പ്രതിരോധ കരാറിൽ ചേരാൻ തയ്യാറാണെന്ന് ബംഗ്ലാദേശ് മന്ത്രിമാർ

മഹാഭാരതത്തിന്റെ മനസ്സിലൂടെ -7 : അദ്വൈതത്തിന്റെ കഥാത്മക സൗന്ദര്യം

കവിത: വാമനന്‍

കവിത: അത്തം ഉദിച്ചു

വിദ്യാര്‍ഥികള്‍ക്ക് കണ്‍സഷൻ നിഷേധിച്ച നടപടി: കണ്ടക്ടറുടെ ലൈസന്‍സ് റദ്ദാക്കി

ഇന്ത്യ ഭരിക്കുന്നത് ആർ.എസ്.എസിൽ വിശ്വസിക്കുന്നവരാണ് ; അവർക്കെന്തിനാണ് എന്റെ സഹായം ; ജെൻസികളെ പാറ്റകളാക്കാൻ ശ്രമിക്കുന്നത് വിദേശശക്തികൾ

ഇന്‍സ്റ്റഗ്രാമിലൂടെ ആഡംബര കാര്‍ തട്ടിപ്പ്; വൃദ്ധന് ഏഴ് ലക്ഷം നഷ്ടപ്പെട്ടു

അൽഫാം കഴിച്ച് ഭക്ഷ്യവിഷബാധ; ഹോട്ടൽ ഉടമ 96,500 രൂപ നഷ്ടപരിഹാരം നൽകാൻ വിധി

സർക്കാർ സ്കൂളിൽ അനുമതിയില്ലാതെ പ്രവേശിച്ചു ചിത്രീകരണവും ജോലി കളയുമെന്ന ഭീഷണിയും ; പരാതിയിൽ അഭിജീത് ദിപ്കെയ്‌ക്കെതിരേ കേസെടുത്തു

ഒളിംപിക്‌സ്: സ്വപ്നം, യാഥാര്‍ത്ഥ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.