Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഭൂതാനുകമ്പ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 9, 2014, 08:10 pm IST
inSamskriti

ആളുകള്‍ അവിടുത്തെ കാണാനും കേള്‍ക്കാനും തിക്കിത്തിരക്കുക്കൂടി: ഇരുപത്തിനാലു മണിക്കൂറില്‍ ഇരുപതു മണിക്കൂറും അവിടുന്നു സംസാരിച്ചുകൊണ്ടിരുന്നു. അത് ഒരു ദിവസമല്ല, രണ്ടുദിവസമല്ല, മാസക്കണക്കിന്, ഒടുവില്‍ ഭയാനകമായ ഈ അവിശ്രാന്തപരിശ്രമത്തിന്റെ സമ്മര്‍ദ്ദഫലമായി ശരീരം തകര്‍ന്നു. തന്റെ സഹായം തേടിവന്ന നിരവധി ജനങ്ങളില്‍ ഏറ്റവും എളിയവനെപ്പോലും തുണയ്‌ക്കാതൊഴിപ്പാന്‍ അവിടുത്തെ അന്തമായ ഭൂതാനുകമ്പ അനുവദിച്ചില്ല. ക്രമേണ കണ്ഠത്തില്‍ കഠിനമായ ഒരസ്വാസ്ഥ്യം പിടിപ്പെട്ടു. എന്നിട്ടും ഈ വക ആയാസങ്ങളില്‍നിന്ന് അവിടുത്തെ പിന്തിരിപ്പിക്കാന്‍ സാധിച്ചിട്ടില്ല. തന്നെ കാണാന്‍ ആളുകള്‍ കാത്തുനില്‍പുണ്ടെന്നു കേട്ടാലുടന്‍, അവരെ അകത്തുവിടാന്‍ അവിടുന്നു നിര്‍ബന്ധിക്കും. എന്നിട്ടവരുടെ ചോദ്യങ്ങള്‍ക്കൊക്കെ മറുപടി പറയും. സ്‌നേഹത്തോടെ ആരെങ്കിലും മറുത്തുപറഞ്ഞാല്‍,അവിടുന്നു പറയും,’ ഞാന്‍ കൂട്ടാക്കില്ല. ഒരാളെ സഹായിക്കാന്‍വേണ്ടി ഇതുമാതിരി ഇരുപതിനായിരം ദേഹം കൈവെടിയും. ഒരാളെയെങ്കിലും സഹായിക്കാന്‍ കഴിഞ്ഞാല്‍ അതു ശ്ല്ാഘ്യമാണ.് അവിടേക്ക് വിശ്രമമുണ്ടായിരുന്നില്ല. ഒരിക്കല്‍ ഒരു ഭക്തന്‍ ചോദിച്ചു: ‘ മഹാത്മന്‍, അവിടുന്നൊരു മഹായോഗി അങ്ങയുടെ മനസ്സ് അല്പം ഈ ശരീരത്തില്‍ നിര്‍ത്തി രോഗം മാറ്റാത്തതെന്തുകൊണ്ടാണ്. ആദ്യം അതിനുത്തരമൊന്നും പറഞ്ഞില്ല. എന്നാല്‍ വീണ്ടും വീണ്ടും ചോദിച്ചപ്പോള്‍ മെല്ലെ പറഞ്ഞു. എന്റെ ചങ്ങാതി, താനൊരു വിവരമുള്ളയാളാണെന്നാണ് ഞാന്‍ കരുതിയിരുന്നത്. എന്നാല്‍ താനുമിപ്പോള്‍ ലോകത്തിലെ മറ്റുള്ള മനുഷ്യരെപ്പോലെ സംസാരിക്കുന്നുവല്ലോ. ഈ മനസ്സ് ഭഗവാനു സമര്‍പ്പിച്ചുകഴിഞ്ഞു. അതിനി അവിടെനിന്നു മടക്കിയെടുത്ത് പ്രാണന്റെ വെറും ഒരു പഞ്ജരമായ ഈ ഉടലിലുറപ്പിക്കണമെന്നാണോ താന്‍ പറയുന്നത്.

-സ്വാമി വിവേകാനന്ദന്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സിജെപി നേതാക്കള്‍ രണ്ടു കോടി നഷ്ടപരിഹാരം നല്‍കണം: മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് ബിജെപി നേതാവ് ഗൗരവ് ഭാട്ടിയ

രോഹന്‍ പരേഖ് (വലത്ത്)
India

മോദിയെ വധിക്കാന്‍ യുവാക്കള്‍ എത്തിയോ? ജിയോ വേള്‍ഡ് പ്ലാസയിലേക്ക് അതിക്രമിച്ച യുവാക്കള്‍ ധരിച്ചത് സര്‍ക്കാര്‍ ഐഡി കാര്‍ഡ്, ഒളിപ്പിച്ച നിലയില്‍ തോക്ക്

Kerala

ഭാരതത്തിന്റെ സാമ്പത്തിക വളർച്ച ലോകത്തിന് പ്രതീക്ഷ നൽകുന്നു: പ്രധാനമന്ത്രി മോദി; യുപിഐയുടെ അടുത്ത ഘട്ട പരിഷ്‌കരണത്തിന് സൂചന

India

ഇസ്ലാമിസ്റ്റുകൾ കൈവശപ്പെടുത്തിയ സാംബാൽ ഭൂമി ആര്യസമാജ ക്ഷേത്രത്തിന് വിട്ടു നൽകണം : മസറും, ഖബർസ്ഥാനും ഉടൻ മാറ്റണമെന്ന് കോടതി

India

അനക്കാൻ പോലുമാകാതെ ഉജ്ജൈയ്നിയിലെ 150 വർഷം പഴക്കമുള്ള ഹനുമാൻ പ്രതിമ ; ഏഴ് ദിവസമായുള്ള ശ്രമങ്ങൾ പരാജയം ; അമ്പരന്ന് അധികൃതർ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

തോക്കുമായി വന്ന മൂന്ന് യുവാക്കളെ മുംബൈയില്‍ പിടികൂടി; മോദിയെ വധിക്കാന്‍ എത്തിയവരെന്ന് സംശയം

രമേശ് ചെന്നിത്തല കേരളത്തില്‍ നക്സല്‍ അനുകൂല സാമൂഹ്യാന്തരീക്ഷം സൃഷ്ടിക്കാനുള്ള സാഹചര്യത്തിന് വളമിടുകയാണോ?

ഹഫീസ് സയിദ്100 ഭീകരരെ അയയ്‌ക്കുമെന്ന ഭീഷണി…കശ്മീരില്‍ കണ്ണിലെണ്ണയൊഴിച്ച് സൈന്യം; പാകിസ്ഥാനില്‍ നിന്നും നുഴഞ്ഞുകയറിയ ആളെ തിരിച്ചയച്ചു

സുഖോയ് മാര്‍ക് 1 വിമാനം (ഇടത്ത്) ഹൈ‍ഡ്രോളിക് ബൂസ്റ്റര്‍ പമ്പുകള്‍ (വലത്ത്)

സുഖോയ് 30മാര്‍ക് വണ്‍ യുദ്ധവിമാനങ്ങളിലെ ഹൈഡ്രോളിക് ബൂസ്റ്റര്‍ പമ്പ് തദ്ദേശീയമായി വികസിപ്പിച്ച് ഇന്ത്യ

അനശ്ചിതകാല സമരത്തിലേക്ക് ബസ് ഉടമകൾ; ബസ് സർവീസുകൾ നിർത്തിവയ്‌ക്കും, മിനിമം യാത്രാനിരക്ക് വർദ്ധിപ്പിക്കണം

ഇന്ത്യയുടെ ആദ്യ തദ്ദേശീയ ബുള്ളറ്റ് ട്രെയിൻ; പരീക്ഷണ ഓട്ടം മെയ് – ജൂൺ മാസങ്ങളിൽ, പ്രഖ്യാപിച്ച് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്

പെരുകുന്ന അധിനിവേശ മത്സ്യങ്ങള്‍; നാടന്‍ മത്സ്യസമ്പത്തിന് ഭീഷണി, പ്രധാന വില്ലന്‍ ആഫ്രിക്കന്‍ മുഷി

സനാതനസംസ്‌കൃതി മനുഷ്യക്ഷേമത്തിന്റെ ആത്മാവിനെ പരിപോഷിപ്പിക്കുന്നു: ജെ. നന്ദകുമാര്‍

സര്‍സംഘചാലകന്റേത് അര്‍ത്ഥവത്തായ ആശയവിനിമയം: ഹിന്ദു സിഖ് യൂണിറ്റി ഫോറം

വഡോദരയിൽ ചരക്ക് ഇടനാഴി പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി : പദ്ധതികൾ ഇന്ത്യയുടെ വ്യാപാരത്തിന്റെയും വാണിജ്യത്തിന്റെയും നട്ടെല്ലെന്നും മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.