Janmabhumi Editorial Desk

Janmabhumi Editorial Desk

ഞങ്ങളെ ഇനി ആരും നിസ്സാരരായി കാണില്ല: മിതാലി രാജ്

അടുത്ത കാലത്ത് മുന്‍നിര ടീമുകള്‍ക്കെതിരെ കാഴ്ചവച്ച മിന്നുന്ന പ്രകടനം ഇന്ത്യയുടെ യശസ് ഉയര്‍ത്തിയിരിക്കുകയാണ്. ഇനി ലോകത്തെ വമ്പന്മാരയ ടീമുകളൊന്നും ഇന്ത്യയെ നിസ്സാരരായി കാണില്ലെന്നും മിതാലി ഒരു മാസികയ്ക്ക്...

ലോകത്തെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍; വിരാട് കോഹ്‌ലി നമ്പര്‍ വണ്‍: മുഹമ്മദ് യൂസഫ്

ഏകദിനങ്ങളില്‍ അറുപത് ശതമാനവും ടെസ്റ്റില്‍ 53 ശതമാനവുമാണ് കോഹ്‌ലിയുടെ ബാറ്റിങ് ശരാശരി. ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി കുറിച്ച സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ ലോക റെക്കോഡിലേക്ക് നീങ്ങുകയാണ് കോഹ്‌ലി.

പ്രവാസികളുടെ തിരിച്ചുവരവ്; മലപ്പുറത്ത് സൗകര്യങ്ങള്‍ പരിമിതം;സ്ഥിതി സങ്കീര്‍ണമാക്കും

കരിപ്പൂര്‍ വിമാനത്താവളത്തിലെത്തുന്ന പ്രവാസികളെ മുഴുവന്‍ നിരീക്ഷണത്തിലാക്കാന്‍ കഴിയില്ലെന്ന സൂചനയാണ് അധികൃതര്‍ നല്‍കുന്നത്. പ്രകടമായ ആരോഗ്യപ്രശ്നങ്ങളുള്ളവരെ മാത്രമായിരിക്കും ഐസൊലേഷനില്‍ പ്രവേശിപ്പിക്കുക. മറ്റുള്ളവരെ വീടുകളിലേക്ക് വിടാനാണ് തീരുമാനം. എന്നാല്‍ ഇത്...

26 പേരെ ഒറ്റ ദൗത്യത്തിലൂടെ രക്ഷിച്ച പ്രളയകാലത്തെ ഹീറോ നാവികസേനയോട് വിടപറഞ്ഞു

പ്രളയകാല സേവനം കൂടാതെ 2017 ഡിസംബറിലെ ഓഖി ദുരന്ത വേളയില്‍ അതീവ ധീരതയോടെ രാത്രി സീക്കിങ് ഹെലികോപ്റ്ററില്‍ നടത്തിയ രക്ഷാദൗത്യവും 1990-91 ല്‍ ഇന്ത്യന്‍ ശാസ്ത്രസംഘം നടത്തിയ...

കരുതലോടെ ഇളവുകള്‍

മദ്യവില്‍പ്പന ഇല്ല ഞായര്‍ പൂര്‍ണ ഒഴിവ് രാത്രി ഏഴര മുതല്‍ രാവിലെ ഏഴു വരെ കര്‍ശന നിയന്ത്രണം

വൈറസ് ബാധിതരുടെ കണക്കുകള്‍ മറച്ചു വയ്‌ക്കുന്നുണ്ടോ എന്ന് ആശങ്ക

പലയിടങ്ങളിലും ജില്ലാ കളക്ടറും ആരോഗ്യ പ്രവര്‍ത്തകരും പുറത്ത് വിടുന്ന രോഗികളുടെ കണക്കുകള്‍ വൈകുന്നേരങ്ങളില്‍ മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനങ്ങളില്‍ ഇല്ലാതാകുന്നു. സംസ്ഥാനത്ത് മികച്ച പ്രതിരോധം ഉണ്ടെന്ന് വരുത്താനുള്ള ശ്രമമെന്നാണ്...

ഭീതിയുടെ മണല്‍ക്കാറ്റ്

മണലാരണ്യങ്ങളില്‍ വീശിയടിക്കുന്ന കാറ്റിന് ഇപ്പോള്‍ മരണത്തിന്റെ ഗന്ധമാണ്. പുതിയൊരു ജീവിതം കെട്ടിപ്പടുക്കാന്‍ ഗള്‍ഫ് മേഖലയില്‍ കഷ്ടപ്പെടുന്നവരുടെ പ്രതീക്ഷകള്‍ കൊറോണ എന്ന മഹാമാരി കവര്‍ന്നെടുക്കുകയാണ്. ഇനിയെന്ത് എന്നതിന് വ്യക്തമായ...

സംസ്ഥാനത്ത് യെല്ലോ അലര്‍ട്ട്; നാലു ദിവസം മഴ; ഇടിമിന്നലും ചില നേരങ്ങളില്‍ പൊടുന്നനെ വീശിയടിക്കുന്ന കാറ്റിനും സാധ്യത

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ഇടിമിന്നല്‍ ജാഗ്രത നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു.

ലോക്ഡൗണ്‍: ഇപിഎഫ്ഒ തീര്‍പ്പുകല്‍പ്പിച്ചത് 13 ലക്ഷത്തോളം ക്ലെയിമുകള്‍ക്ക്; വിതരണം ചെയ്തത് 4684 കോടി

പ്രധാന്‍മന്ത്രി ഗരീബ് കല്യാണ്‍ യോജന പാക്കേജിന്റെ ഭാഗമായ 7.40 ലക്ഷം കൊറോണ ക്ലെയിമുകളും ഇതില്‍ ഉള്‍പ്പെടും. കൊറോണ കേസുകള്‍ക്കായി നല്‍കിയ 2367.65 കോടി ഉള്‍പ്പെടെ ആകെ 4684.52...

മടങ്ങാനുള്ള പ്രവാസികളുടെ എണ്ണം മൂന്നു ലക്ഷത്തിലേക്ക്; മലപ്പുറം, കോഴിക്കോട്, തൃശ്ശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ളവരാണ് കൂടുതല്‍

വിമാനം പുറപ്പെടുന്നതിന് മുന്‍പ് യാത്രക്കാരുടെ വിവരങ്ങള്‍ സിവില്‍ ഏവിയേഷന്‍ മന്ത്രാലയവും വിദേശമന്ത്രാലയവും അതത് സംസ്ഥാനങ്ങള്‍ക്ക് കൈമാറും. ഇതിന് പുറമെ ഓരോ വിമാനത്താവളവും കളക്ടറുടെ നേതൃത്വത്തില്‍ പ്രത്യേക സമിതിയുടെ...

ആളൊഴിഞ്ഞ നിരത്തുകള്‍; പൂട്ടു മുറുക്കി കോട്ടയവും ഇടുക്കിയും; അകലുന്നില്ല ആശങ്ക; പുന്നത്തുറയിലെ നഴ്‌സിന് എവിടെ നിന്ന് രോഗം കിട്ടിയെന്നത് അജ്ഞാതം

കോട്ടയം ജില്ലയില്‍ എട്ട് ഗ്രാമപഞ്ചായത്തുകളും ചങ്ങനാശ്ശേരി മുനിസിപ്പാലിറ്റിയിലെ 33-ാം വാര്‍ഡും കോട്ടയം മുനിസിപ്പാലിറ്റിയിലെ രണ്ട്, 16, 18, 20, 29, 36, 37 വാര്‍ഡുകളും ഹോട്ട് സ്‌പോട്ടുകളാണ്....

ആ മൂന്നു രോഗികള്‍ എവിടെ? കളക്ടര്‍ സ്ഥിരീകരിച്ചത് മുഖ്യമന്ത്രി തള്ളി

ഗുരുതരമായ വിഷയം മൂടിവെയ്ക്കാന്‍ ശ്രമിച്ചതിനാല്‍ ഇന്നലെ രാവിലെ മാധ്യമ പ്രവര്‍ത്തകര്‍ ഇടപെട്ടിരുന്നു. ഇതോടെയാണ് ജില്ലാ കളക്ടര്‍ മൂന്നു പേര്‍ക്കു കൂടി രോഗമുണ്ടെന്ന് വെളിപ്പെടുത്തിയത്. മുഖ്യമന്ത്രി ഇത് സ്ഥിരീകരിക്കാത്തതോടെ...

മഹാരാഷ്ട്രയില്‍ അരുംകൊലയ്ക്ക് ഇരയായ സംന്യാസിമാര്‍ക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിച്ച് വിഎച്ച്പിയുടെ തിരുവനന്തപുരത്തെ ആസ്ഥാനത്ത് സംഘടിപ്പിച്ച ഉപവാസയജ്ഞം

സംന്യാസിമാര്‍ക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിച്ച് രാജ്യം

സംസ്ഥാനത്തെ ഒരു ലക്ഷത്തോളം ഭവനങ്ങളില്‍ പ്രാര്‍ഥനായജ്ഞവും നടത്തി. വിഎച്ച്പി, കേരളക്ഷേത്ര സംരക്ഷണ സമിതി എന്നിവയുടെ നേതൃത്വത്തില്‍ വീടുകളിലും ക്ഷേത്രങ്ങളിലും ആശ്രമങ്ങളിലും സത്സംഗങ്ങളും ദീപം തെളിയിക്കലും ഉപവാസവ്രതം അനുഷ്ഠിക്കലും...

ചിരിപടര്‍ത്തി നോമ്പുകാലത്തെ നേതാക്കളുടെ ഉപവാസം; ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ മുസ്ലിം ലീഗിന്റെ സമരനാടകം

വിദേശരാജ്യങ്ങളില്‍ കുടുങ്ങിപ്പോയ ഇന്ത്യക്കാരെ ദിവസങ്ങള്‍ക്കുള്ളില്‍ കേന്ദ്രസര്‍ക്കാര്‍ തിരിച്ചെത്തിക്കും. ഇവരെ നിരീക്ഷിക്കാന്‍ എല്ലാ സംസ്ഥാനത്തും പ്രത്യേക കേന്ദ്രങ്ങളും തയ്യാറായി കഴിഞ്ഞു. ഈ വസ്തുതകള്‍ നിലനില്‍ക്കുമ്പോഴാണ് പ്രവാസികള്‍ക്ക് വേണ്ടിയെന്ന വ്യാജേന...

ടോം ജോസിന്റെ സര്‍വീസ് ഇനി 32 ദിവസം മാത്രം; ചീഫ് സെക്രട്ടറിയുടെ കാലാവധി നീട്ടാന്‍ സര്‍ക്കാരിന്റെ നീക്കം; പഴിയെല്ലാം കൊറോണ വൈറസിന്

ടോം ജോസിന് ഇനി സര്‍വീസില്‍ ശേഷിക്കുന്നത് 32 ദിവസംകൂടിമാത്രമാണ്; 2020 മെയ് 30 വരെയാണ് കാലാവധി. സംസ്ഥാനത്ത് ചീഫ് സെക്രട്ടറിമാരുടെ കാലാവധി, അവര്‍ വിരമിച്ചശേഷം നീട്ടേണ്ടേന്ന തീരുമാനമുണ്ട്....

ഗള്‍ഫിലെ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ യുദ്ധക്കപ്പലുകള്‍ സജ്ജമാക്കി നാവികസേന; ദിവസങ്ങള്‍ക്കുള്ളില്‍ ഇന്ത്യന്‍ തീരം വിടും; പ്രതീക്ഷയോടെ പ്രവാസികള്‍

കുടുംബപരമായ അടിയന്താരാവശ്യം. ജോലി നഷ്ടം, ജോലി പെര്‍മിറ്റ് കാലാവധി കഴിയുക തുടങ്ങിയ പ്രശനങ്ങള്‍ ഉള്ളവരെയാകും കപ്പലില്‍ എത്തിക്കുക. ഗള്‍ഫ് രാജ്യങ്ങളില്‍ ഇവരെ മടക്കിക്കൊണ്ടുവരാന്‍ മൂന്നു വലിയ യുദ്ധക്കപ്പലുകളാണ്...

കൊറോണയ്‌ക്ക് പുത്തന്‍ ലക്ഷണങ്ങളെന്ന് വിദഗ്ധര്‍

ചുമയും പനിയും തൊണ്ടവേദനയും രോഗലക്ഷണങ്ങളായി കണ്ട സ്ഥാനത്ത് ഇപ്പോള്‍ വിവിധ തരത്തിലുള്ള ലക്ഷണങ്ങളാണ് കാണുന്നത്. കാലാവസ്ഥാ വ്യതിയാനം ഉണ്ടാകുമ്പോള്‍ മനുഷ്യശരീരത്തിലുണ്ടാകുന്ന പല ലക്ഷണങ്ങളും കൊറോണയുടെയും ലക്ഷണമാകാമെന്നാണ് ഇപ്പോള്‍...

വിവിധ സംസ്ഥാനങ്ങളില്‍ പലതരം കൊറോണ വൈറസ്; ഗുജറാത്തില്‍ എല്‍ ടൈപ്പ്; വുഹാനിലും ഇറ്റലിയിലും സ്‌പെയ്‌നിലും ന്യൂയോര്‍ക്കിലും ഇതേ വൈറസാണ് പടര്‍ന്നത്

ഇതര സംസ്ഥാനങ്ങളുമായി തട്ടിച്ചുനോക്കുമ്പോള്‍ ഗുജറാത്തില്‍ മരണ നിരക്ക് കൂടുതലാണ്. വൈറസ് വ്യത്യസ്തമായതാണോ കാരണമെന്ന് സംശയമുണ്ടെന്ന് ജയന്തി രവി പറഞ്ഞു. എല്‍ ടൈപ്പ് വൈറസാണ് ഗുജറാത്തില്‍ പടര്‍ന്നതെന്നും ഈ...

സംസ്ഥാനത്ത് ഇളവുകള്‍ തിരിച്ചടിക്കുന്നു

ഗ്രീന്‍ സോണിലായിരുന്ന ഇടുക്കിയും കോട്ടയവും പൊടുന്നനെ ഓറഞ്ച് സോണിലായി. കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടിവന്നു. രോഗികളുടെ എണ്ണം പെട്ടെന്ന് കൂടിയതാണ് കാരണം. പലര്‍ക്കും രോഗം സമ്പര്‍ക്കം വഴി കിട്ടിയതാണ്....

കൊറോണയ്‌ക്കെതിരെ പോരാടുന്നത് 1.2 കോടി ആരോഗ്യ പ്രവര്‍ത്തകര്‍

ഇവരില്‍ 42.7 ലക്ഷം പേര്‍ (34 ശതമാനം) ഡോക്ടര്‍മാരും നഴ്‌സുമാരും ഫാര്‍മസിസ്റ്റുകളും ലാബ് ടെക്‌നീഷ്യന്‍മാരും പരിശീലനം ലഭിച്ച ആരോഗ്യ സംരക്ഷണ പ്രവര്‍ത്തകരും പെടുന്നു. ഇവരില്‍ 11.6 ലക്ഷം...

പ്രവാസികളുടെ നിരീക്ഷണം വീടുകളില്‍; രോഗവ്യാപനത്തിന് സാധ്യത

അനുമതി നല്‍കിയാല്‍ നിരീക്ഷണത്തില്‍ പാര്‍പ്പിക്കാന്‍ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നാണ് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ അറിയിച്ചത്. എന്നാല്‍ രോഗലക്ഷണം ഉള്ളവരെ മാത്രം സര്‍ക്കാരിന്റെ നിരീക്ഷണ കേന്ദ്രത്തിലാക്കുകയും അല്ലാത്തവര്‍ വീടുകളില്‍...

ലോക്ഡൗണ്‍ ഭാഗികമായി തുടരും; ഹോട്ട്‌സ്‌പോട്ടുകളായി പ്രഖ്യാപിച്ചിരിക്കുന്ന സ്ഥലങ്ങളില്‍ നിയന്ത്രണങ്ങള്‍ തുടരേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി

കൊറോണയെ തുടര്‍ന്നുള്ള സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്യാനും മഹാമാരിയെ പ്രതിരോധിക്കാന്‍ ആവശ്യമായ പദ്ധതികള്‍ ആസൂത്രണം ചെയ്യാനുമാണ് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തിയത്. ഇത്തരത്തില്‍ നാലാമത്തെ ആശയവിനിമയമാണിത്. നേരത്തെ മാര്‍ച്ച്...

രാജ്യത്ത് കൊറോണ ഭേദമായവരുടെ എണ്ണത്തില്‍ വര്‍ധനവ്; 16 ജില്ലകളില്‍ നിന്ന് 28 ദിവസത്തിനിടെ പുതുതായി ഒരു വൈറസ്ബാധയും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല

ഇന്നലെ 1936 പേര്‍ക്കാണ് സ്ഥിരീകരിച്ചത്. ഇതുവരെ മരിച്ചത് 872 പേര്‍. 24മണിക്കൂറിനിടെ 48 പേര്‍ മരിച്ചു. 16 ജില്ലകളില്‍ നിന്ന് 28 ദിവസത്തിനിടെ പുതുതായി ഒരു വൈറസ്ബാധയും...

രോഗബാധിതരുടെ വിവരങ്ങള്‍ കണ്ണൂരിലും ചോര്‍ന്നു; ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം നിര്‍മിച്ച ആപ്പിലൂടെയാണ് വിവരങ്ങള്‍ ചോര്‍ന്നത്

സ്വകാര്യ കമ്പനികളില്‍ നിന്നു കൊറോണ രോഗികളെ വിളിച്ചതോടെയാണ് വിവരങ്ങള്‍ ചോര്‍ന്ന കാര്യം പുറത്തറിഞ്ഞത്. കണ്ണൂരിലെയും മാഹിയിലെയും മുഴുവന്‍ കൊറോണ ബാധിതരുടെയും അവരുമായി ബന്ധപ്പെട്ട പ്രൈമറി, സെക്കന്‍ഡറി പട്ടികയിലുള്ളവരുടെയും...

ആശ്വാസം ആശങ്കയ്‌ക്ക് വഴിവയ്‌ക്കരുത്

കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിച്ചുവേണം അതാത് സംസ്ഥാനങ്ങള്‍ കാര്യങ്ങള്‍ ചിട്ടപ്പെടുത്താന്‍. എത്രപേര്‍ സംസ്ഥാനത്ത് മടങ്ങിയെത്തും എന്നത് സംബന്ധിച്ച് കൃത്യമായ കണക്ക് സംസ്ഥാനങ്ങളുടെ കൈവശമുണ്ടാവണം. കേരളത്തിലേക്ക് മടങ്ങിയെത്താന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍...

കൊറോണ സഹായ ഫണ്ട്: റെക്കോഡ് അടിച്ച ബാറ്റ് ലേലം ചെയ്യാനൊരുങ്ങി വിരാടും എ.ബി.ഡിയും

2016 ഐപിഎല്ലില്‍ ഗുജറാത്ത് ലയണ്‍സിനെതിരെ കോഹ്‌ലിയും ഡിവില്ലിയേഴ്‌സും 229 റണ്‍സ് നേടിയാണ് റെക്കോഡിട്ടത്. 96 പന്തിലാണ് ഇത്രയും റണ്‍സ് അടിച്ചുകൂട്ടിയത്. ഐപിഎല്ലിലെ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ടാണിത്. രണ്ട്...

ടി 20 ലോകകപ്പ് ഒക്‌ടോബറില്‍ നടക്കാന്‍ സാധ്യതയില്ലെന്ന്

കൊറോണയുടെ പശ്ചാത്തലത്തില്‍ വിവിധ രാജ്യങ്ങള്‍ യാത്ര നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഈ നിയന്ത്രണങ്ങള്‍ എപ്പോള്‍ നീക്കുമെന്ന് ഇപ്പോള്‍ പറയാനാവില്ല.കൊറോണ തുടച്ചുമാറ്റപ്പെട്ടശേഷമേ നിയന്ത്രണങ്ങളില്‍ ഇളവുണ്ടാകൂ, അദ്ദേഹം വെളിപ്പെടുത്തി. കാണികളെ ഒഴിവാക്കി...

കാണികളുടെ സമ്മര്‍ദം വിക്കറ്റ് കീപ്പിങ്ങിന് പ്രശ്‌നമാകുന്നു: കെ.എല്‍. രാഹുല്‍

പരിമിത ഓവര്‍ ക്രിക്കറ്റ് മത്സരങ്ങളില്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പറാണ് കെ.എല്‍. രാഹുല്‍. ഈ വര്‍ഷം ജനുവരിയില്‍ ഓസ്‌ട്രേലിയക്കെതിരായ പരമ്പരയിലും പീന്നീട് ന്യൂസിലന്‍ഡ് പര്യടനത്തിലും രാഹുല്‍ ഇന്ത്യയുടെ കീപ്പറായി

ഇന്നത്തെ പരിതസ്ഥിതിയില്‍ നമ്മുടെ കര്‍ത്തവ്യം

വര്‍ത്തമാനകാലത്തെ നമ്മുടെ കര്‍ത്തവ്യം എന്ന വിഷയത്തില്‍ നാഗ്പൂര്‍ മഹാനഗര്‍ സംഘടിപ്പിച്ച ഓണ്‍ലൈന്‍ ബൗദ്ധിക് പരിപാടിയില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് നടത്തിയ പ്രസംഗം

കഴിഞ്ഞ വര്‍ഷം ജീവനക്കാര്‍ക്കുള്ള ഡിഎയും നല്‍കിയില്ല; കൊറോണയ്‌ക്കിടെ വിശുദ്ധനാകാന്‍ ഐസക്കിന്റെ നീക്കം

കേന്ദ്ര സര്‍ക്കാര്‍ ഒരു വര്‍ഷത്തെ ക്ഷാമബത്ത റദ്ദ് ചെയ്‌തെന്നാണ് സംസ്ഥാന ധനമന്ത്രി മാധ്യമങ്ങളോട് വിശദീകരിച്ചത്. എന്നാല്‍ 2020 മാര്‍ച്ചില്‍ പ്രഖ്യാപിച്ച നാല് ശതമാനം ഡിഎ ആണ് യഥാര്‍ഥത്തില്‍...

സംന്യാസിമാരെ ആദ്യം രക്ഷിച്ച ചിത്ര ചൗധരി; മൂന്നു മണിക്കൂര്‍ പൊരുതി; പക്ഷെ ഒടുവില്‍ അവര്‍ കൊന്നുകളഞ്ഞു

പോലീസെത്തി അവരെ പുറത്തിറക്കിയതോടെ ചിലര്‍ വീണ്ടും പ്രകോപനം സൃഷ്ടിക്കുകയുകയും അവരെ പൈശാചികമായി തല്ലിക്കൊല്ലുകയുമായിരുന്നു. പേലീസിന് അക്രമികളുടെ പേര് പറഞ്ഞുകൊടുത്തതിന് ചിത്രയേയും ഭര്‍ത്താവിനെയും രണ്ടു മക്കളെയും കൊല്ലുമെന്ന് ഭീഷണി...

ജലസംരക്ഷണത്തിലും ജലസേചനത്തിലും ശ്രദ്ധ കേന്ദ്രീകരിക്കണം; എല്ലാ സംസ്ഥാനത്തെയും ചീഫ് സെക്രട്ടറിമാര്‍ക്ക് കത്തയച്ച് കേന്ദ്രം

ഇത്തരം ജലാശയങ്ങള്‍ക്ക് ചുറ്റുമുള്ള കൈയേറ്റങ്ങള്‍ നീക്കം ചെയ്യണമെന്ന് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു. കൂടാതെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (എംജിഎന്‍ആര്‍ജിഎസ്) പ്രകാരം ജലാശയങ്ങളുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍...

ലോകത്ത് വൈറസ് ബാധിതരുടെ എണ്ണം മുപ്പത് ലക്ഷം; അമേരിക്കയില്‍ 24 മണിക്കൂറിനിടെ 35,000ത്തിലധികം പുതിയ രോഗികള്‍; രണ്ടായിരത്തിലധികം മരണം

ഏറ്റവും കൂടുതല്‍ രോഗികളുള്ള രണ്ടാമത്തെ രാജ്യമായ സ്‌പെയ്‌നില്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ക്ക് ഇളവ്. ഈ ആഴ്ച അവസാനത്തോടെ വ്യായമത്തിന് പുറത്ത് പോകാന്‍ സ്‌പെയ്ന്‍ ജനങ്ങള്‍ക്ക് അനുവാദം നല്‍കി. മെയ്...

സംന്യാസിമാര്‍ക്ക് നാളെ ശ്രദ്ധാഞ്ജലി; രാജ്യമെമ്പാടും ചടങ്ങുകള്‍ സംഘടിപ്പിക്കും

രണ്ട് സംന്യാസിമാരുടെ കൊലപാതകമാണ് കൊറോണ കാലത്ത് രാജ്യത്ത് സംഭവിച്ചിരിക്കുന്നത്. കൂട്ടംകൂടി തല്ലിക്കൊല്ലുകയായിരുന്നു. മനുഷ്യനന്മയ്ക്കായി പ്രവര്‍ത്തിക്കുന്ന, ധര്‍മപ്രചാരണം നടത്തുന്നവരാണ് മരിച്ച സംന്യാസിമാര്‍. ആ ദു:ഖം നമ്മുടെയെല്ലാം മനസ്സിലുണ്ട്

വെള്ളിക്കുടിലിലെ വള്ളിക്കാഴ്ചകള്‍

പ്രകൃതിദത്തമായ വാസ്തുവിദ്യ കൊണ്ട് സമ്പന്നമായ കേരളത്തിലെ മനോഹരമായ പച്ചപ്പ് നിറഞ്ഞ പട്ടണം വയനാടിന്റെ അതിശയകരമായ സവിശേഷതയാണ്. എല്ലായിടത്തുനിന്നുമുള്ള യാത്രക്കാര്‍ സമാധാനത്തിനും ശാന്തതയ്ക്കും വേണ്ടി ഇവിടെ ജീവിക്കാന്‍ ഇഷ്ടപ്പെടുന്നു....

കൊറോണ പറഞ്ഞ കഥ

കെട്ടുതുടങ്ങിയ തീക്കനല്‍പോലെ തോന്നിക്കുന്ന അതിന്റെ ചുവന്ന നിറം. താമ്രവര്‍ണ്ണ പ്രകാശവലയം ചമയ്ക്കുന്നതു അദ്ഭുതത്തോടെ നോക്കിനിന്നു. ഇനി നാഴികകള്‍ കഴിഞ്ഞാല്‍ വെള്ളിയുടെ കൈത്തിരി പൂര്‍വദിക്കില്‍ തെളിയുമെന്നും അതോടെ രാത്രി...

കോഹ്‌ലി ‘ദൈവത്തെ’ മറികടക്കും: ബ്രെറ്റ് ലീ

ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി സച്ചിന്റെ റെക്കോഡുകള്‍ തിരുത്തിക്കുറിച്ചേക്കുമെന്ന് ബ്രെറ്റ് ലീ ഒരു ചാനലിനോട് പറഞ്ഞു. സച്ചിന്റെ മഹത്തായ റെക്കോഡുകള്‍ തകര്‍ക്കുക അത്ര എളുപ്പമല്ല. പക്ഷെ നിലവില്‍...

അകമേ അങ്ങ് നിറഞ്ഞു നില്‍ക്കും

അനുഭവം: ഗുരുശിഷ്യ ബന്ധത്തിന്റെ പവിത്രത അന്യംനിന്നുപോയ ഇക്കാലത്ത് ഉള്ളുതൊടുന്ന ഒരു അനുഭവമാണിത്. ആത്മാര്‍ത്ഥതയുടെ മറുപേരായിരുന്ന ഒരു അധ്യാപകന്‍ തന്റെ സ്‌കൂളിലെ ഏറ്റവും മോശക്കാരെന്ന് മറ്റുള്ളവര്‍ മുദ്രകുത്തിയ പത്തു...

മുടിയേറ്റിലെ സ്ത്രീപ്പെരുമ

മുടിയേറ്റിലെ മുടിചൂടാ മന്നനായ പാഴൂര്‍ ദാമോദരമാരാരുടെ മരുമകള്‍ ബിന്ദു പാഴൂര്‍ ഇന്ന് ജീവിതംതന്നെ മുടിയേറ്റിനായി മാറ്റിവച്ചിരിക്കുകയാണ്. അത് തനിക്ക് കൈവന്ന ഒരു നിയോഗമായാണ് കരുതുന്നത്. സ്ത്രീകള്‍ മുടിയേറ്റ്...

ഫ്രഞ്ച് ഓപ്പണ്‍ സെപ്തംബര്‍ 27ന് ആരംഭിക്കുമെന്ന് റിപ്പോര്‍ട്ട്

കൊറോണ മഹാമാരിയെ തുടര്‍ന്ന് ഫ്രാന്‍സില്‍ ലോക്ഡൗണ്‍ ആരംഭിച്ചതോടെയാണ് ഫ്രഞ്ച് ഓപ്പണ്‍ മാറ്റിവച്ചത്.മാറ്റിവയ്ക്കപ്പെട്ട ഫ്രഞ്ച് ഓപ്പണ്‍ പീന്നിട് സെപ്തംബര്‍ ഇരുപതിന് ആരംഭിക്കാന്‍ തീരുമാനിച്ചു. എന്നാല്‍ സെപ്തംബര്‍ ഇരുപത്തിയേഴിനേ ടൂര്‍ണമെന്റ്...

ചാമ്പ്യന്മാരെ പ്രഖ്യാപിച്ചില്ല: ഡച്ച് ലീഗ് റദ്ദാക്കി

ഒരു ടീമിനെയും ചാമ്പ്യന്മാരായി പ്രഖ്യാപിക്കില്ല. ലീഗിലെ ഒമ്പത് മത്സരങ്ങള്‍ കൂടിശേഷിക്കെ അയാക്‌സും എഇസഡ് അല്‍ക്മാറും പോയിന്റ് നിലയില്‍ ഒപ്പത്തിനൊപ്പമായിരുന്നു.

തിരക്കിട്ട് ലോക്ഡൗണ്‍ നീക്കരുത്; ഇന്ത്യയില്‍ പത്താഴ്ച ലോക്ഡൗണ്‍ വേണമെന്ന് റിച്ചാര്‍ഡ് ഹോര്‍ട്ടണ്‍

ലോക്ഡൗണ്‍ പെട്ടെന്ന് പിന്‍വലിക്കുകയും കൊറോണയുടെ രണ്ടാം തരംഗം ഉണ്ടാവുകയും ചെയ്താല്‍ അത് ആദ്യത്തേതിനേക്കാള്‍ ഭയാനകമായിരിക്കും. അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഇന്ത്യ പെട്ടെന്ന് നിയന്ത്രണങ്ങള്‍ നീക്കിയാല്‍ ഇതുവരെയുണ്ടാക്കിയ നേട്ടങ്ങള്‍...

മാരാര്‍ജിയെ സ്മരിക്കുമ്പോള്‍

ബിജെപി രാജ്യം ഭരിക്കുമെന്നും വാജ്‌പേയി പ്രധാനമന്ത്രിയാകുമെന്നും കേരളമാകെ വേദികളില്‍ നിന്നും വേദികളിലെത്തി വിളിച്ചുപറഞ്ഞ മാരാര്‍ജിക്ക് വാജ്‌പേയി പ്രധാനമന്ത്രിയായത് കാണാനായില്ല. നരേന്ദ്ര മോദി ഒരിക്കലല്ല രണ്ടാമതും പ്രധാനമന്ത്രിയായി ലോകനേതാവായി...

തിരിച്ചുവരാന്‍ ഒരുങ്ങി ഭുവി

2019 ലെ ലോകകപ്പില്‍ ന്യൂസിലന്‍ഡിനെതിരായ സെമിയില്‍ ഇന്ത്യക്കായി കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ ബൗളറാണ്. അന്ന് മൂന്ന് വിക്കറ്റുകളാണ് വീഴ്ത്തിയത്്. കോളിന്‍ ഡി ഗ്രാന്‍ഡ്‌ഹോം, ടോം ലാത്തം, മാറ്റ്...

സംന്യാസിമാരുടെ അരുംകൊലയ്‌ക്ക് പിന്നില്‍…

കമ്മ്യൂണിസ്റ്റ്, ക്രിസ്ത്യന്‍ മതംമാറ്റ ലോബികളുടെ ശക്തമായ സ്വാധീനമുള്ള മേഖലയാണിത്. സംന്യാസിമാരെ ഇല്ലാതാക്കാന്‍ ആസൂത്രിതമായി ആളുകളെ മാരകായുധങ്ങളുമായി സംഘടിപ്പിച്ച് സ്ഥലത്ത് എത്തിക്കുകയായിരുന്നു, ചാരായവും, കഞ്ചാവും മറ്റ് ലഹരി പാദാര്‍ത്ഥങ്ങളും...

പറ്റിയത് അബദ്ധമെങ്കില്‍ മുഖ്യമന്ത്രി തിരുത്തണം

കോവിഡ് 19ന്റെ പൊങ്ങച്ചം വിസ്തരിക്കുന്നതിനിടയിലാണ് ക്രമവിരുദ്ധമായ ഒരു കരാര്‍ വില്ലനായി അരങ്ങത്തുവരുന്നത്. മുഖ്യമന്ത്രിയുടെ കീഴിലുള്ള ഐടി വകുപ്പാണ് അമേരിക്കന്‍ കമ്പനിയായ സ്പ്രിന്‍ങ്ക്‌ളറുമായി കരാറില്‍ ഏര്‍പ്പെട്ട് വിവാദത്തിലായത്. ഇതിനെക്കുറിച്ച്...

ടീമിലിടം കിട്ടിയില്ല, പുലര്‍ച്ചെ മൂന്ന് മണിവരെ കരഞ്ഞെന്ന് കോഹ്‌ലി

എന്തുകൊണ്ടാണ് തന്നെ തഴഞ്ഞതെന്ന് പലതവണ കോച്ചിനോട് ചോദിച്ചു. എന്താണ് സംഭവിച്ചതെന്ന് മനസിലായില്ല. എന്നാല്‍ ചെയ്യുന്ന കാര്യത്തോട് ഇഷ്ടവും അതിനായി സ്വയം സമര്‍പ്പിക്കാനുള്ള ആര്‍ജവവും ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് ആഗ്രിച്ചത്...

ഇന്ന് ലോക പുസ്തക- പകര്‍പ്പവകാശ ദിനം

1616ല്‍ അന്തരിച്ച വിശ്വവിഖ്യാത സാഹിത്യകാരന്‍ വില്ല്യം ഷേക്ക്സ്പിയറുടെ ചരമദിനമാണ് ലോക പുസ്തകദിനമായി ആചരിക്കുന്നത്. 1995ല്‍ ചേര്‍ന്ന യുഎന്‍ സാംസകാരികസമിതി എഴുത്തും വായനയും പ്രോത്സാഹിപ്പിക്കുക എന്ന മഹത്തായ ലക്ഷ്യം...

Page 85 of 89 1 84 85 86 89

പുതിയ വാര്‍ത്തകള്‍