Friday, September 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഞങ്ങളെ ഇനി ആരും നിസ്സാരരായി കാണില്ല: മിതാലി രാജ്

അടുത്ത കാലത്ത് മുന്‍നിര ടീമുകള്‍ക്കെതിരെ കാഴ്ചവച്ച മിന്നുന്ന പ്രകടനം ഇന്ത്യയുടെ യശസ് ഉയര്‍ത്തിയിരിക്കുകയാണ്. ഇനി ലോകത്തെ വമ്പന്മാരയ ടീമുകളൊന്നും ഇന്ത്യയെ നിസ്സാരരായി കാണില്ലെന്നും മിതാലി ഒരു മാസികയ്‌ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
May 5, 2020, 04:33 am IST
inSports

ന്യൂദല്‍ഹി: ഇതുവരെ കൈപ്പിടിയിലൊതുങ്ങാത്ത ലോകകപ്പ് കിരീടം ശിരസിലേറ്റിയശേഷം തിളിക്കമാര്‍ന്ന തന്റെ ക്രിക്കറ്റ് കരിയര്‍ അവസാനിപ്പിക്കാനുള്ള തയാറെടുപ്പിലാണ് ഇന്ത്യന്‍ വനിത ഏകദിന ടീം ക്യാപ്റ്റന്‍ മിതാലി രാജ്. 2005, 2017 വര്‍ഷങ്ങളില്‍ മിതാലി രാജിന്റെ മികവില്‍ ഇന്ത്യ ലോകകപ്പിന്റെ ഫൈനലിലെത്തി. എന്നാല്‍ 2005-ല്‍ ഓസ്‌ട്രേലിയോടും 2017-ല്‍ ഇംഗ്ലണ്ടിനോടും ഫൈനലുകളില്‍ കീഴടങ്ങി.

അടുത്ത കാലത്ത് മുന്‍നിര ടീമുകള്‍ക്കെതിരെ കാഴ്ചവച്ച മിന്നുന്ന പ്രകടനം ഇന്ത്യയുടെ യശസ് ഉയര്‍ത്തിയിരിക്കുകയാണ്. ഇനി ലോകത്തെ വമ്പന്മാരയ ടീമുകളൊന്നും ഇന്ത്യയെ നിസ്സാരരായി കാണില്ലെന്നും മിതാലി ഒരു മാസികയ്‌ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ഏകദിനത്തിലെ കരുത്തരായ ഓസ്‌ട്രേലിയയേയും ടി 20യിലെ ശക്തരായ ഇംഗ്ലണ്ടിനെയും തുടര്‍ച്ചയായി തോല്‍പ്പിച്ചത് ഞങ്ങളുടെ ആത്മവിശ്വാസം ഉയര്‍ത്തി. ഇംഗ്ലണ്ടിനെയും ഓസ്‌ട്രേലിയയേയും പോലെ ഞങ്ങളും കരുത്തരാണെന്ന് മിതാലി വെളിപ്പെടുത്തി.

കഴിഞ്ഞ വര്‍ഷത്തെ ടി 20 ലോകകപ്പിനുശേഷം മിതാലി ടി 20 മത്സരങ്ങളില്‍ നിന്ന് വിരമിച്ചു. കൂടുതല്‍ കാലം ഏകദിന മത്സരങ്ങള്‍ കളിക്കുന്നതിനായാണ് മിതാലി ടി 20യില്‍ നിന്ന്് വിരമിച്ചത്.

കൊറോണ മഹാമാരിയെ തുടര്‍ന്ന് വീട്ടില്‍ കഴിയുന്ന മിതാലി വേണ്ടവിധത്തില്‍ പരിശീലനം നടത്താന്‍ കഴിയാത്തതിന്റെ വിഷമത്തിലാണ്. അകത്തിരുന്നുള്ള പരിശീലനത്തിന് പരിമതികളുണ്ട്. ഗ്രൗണ്ടുകളിലേ നല്ലപോലെ തയ്യാറെടുക്കാന്‍ കഴിയൂ. തന്നിലിപ്പോഴും അല്‍പ്പം ബാറ്റിങ് കഴിവുകള്‍ അവശേഷിക്കുന്നുണ്ടെന്നാണ് വിശ്വാസം. രണ്ടോ മൂന്നോ പരിശീലന സെഷനുകള്‍കൊണ്ട് മികവിലേക്ക് ഉയരാനാകുമെന്നും മിതാലി പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ത്രിഭുവന്‍ യൂണിവേഴ്‌സിറ്റി ടീച്ചിങ് ആശുപത്രിയിലെ 'മിസിങ് വാള്‍'
India

മിസിങ് വാള്‍ അവസാന പ്രതീക്ഷ; പ്രിയപ്പെട്ടവരെ തേടി ബന്ധുക്കള്‍; നുവാകോട്ടിലെ സ്‌കൂള്‍ ഭാരതം പുനര്‍നിര്‍മിക്കും

Kerala

ശ്രീകൃഷ്ണ ജയന്തി: ഇന്ന് ബാങ്ക് അവധി

Astrology

ഔദ്യോഗിക വളർച്ചയും വസ്ത്രാഭരണ നേട്ടങ്ങളും!: സമ്പൂർണ്ണ രാശിഫലം (04 സെപ്റ്റംബർ 2026) – AI ജ്യോതിഷം

India

ബഹിരാകാശത്ത് വീണ്ടും ഭാരതത്തിന്റെ കുതിപ്പ്; EOS-05 ഉപഗ്രഹം വിക്ഷേപിച്ചു

Samskriti

മായ വിട്ടുണരൂ, മാനവനാകൂ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മഞ്ജുളാല്‍ത്തറയും ഭക്തമഞ്ജുളയും

കൃഷ്ണസ്പര്‍ശം: കംസവധം

ഭാഷാ സൗന്ദര്യലഹരി

ദൂതനും അവധൂതനുമായ കണ്ണന്‍

ഇന്ത്യയുടെ വളർച്ചാ നിരക്ക് ശക്തമാണെന്ന് കാണിക്കാൻ ഇന്ത്യയുടെ ജിഡിപി ഡാറ്റയിൽ കൃത്രിമം കാണിച്ചുവെന്ന വാദങ്ങൾ തള്ളി സുർജിത് ഭല്ല

അഞ്ച് വര്‍ഷത്തിന് ശേഷം മിത്ഷുബിഷി പജീറോ ഓഫ് റോഡര്‍ പുറത്തിറക്കി

തേജസ് എംകെ1എ യുദ്ധവിമാനം (മുകളില്‍ ) എഫ് 404 എഞ്ചിന്‍ (താഴെ)

വീണ്ടും തേജസ്സ് കുതിപ്പ്….എച്ചഎഎല്ലിന് മൂന്ന് എഫ് 404 എഞ്ചിനുകൾ കൂടി കിട്ടി; തേജസ് എംകെ1എ യുദ്ധവിമാന നിര്‍മ്മാണം കുതിയ്‌ക്കും

എസ്എഫ്ഐയുടെ അക്രമ സമരം: 2 പ്രവര്‍ത്തകരെ കൂടി പിടികൂടി

40 വയസ്സിനു ശേഷം ഭാഗ്യം കടാക്ഷിക്കുന്ന നക്ഷത്രക്കാർ , സമ്പത്ത് തേടിയെത്തും

കഷ്ടപ്പാടുകൾ മാറ്റി , സാമ്പത്തികമായി ഉയർച്ച നൽകുന്ന വരാഹി ദേവി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.