Saturday, July 12, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ടി 20 ലോകകപ്പ് ഒക്‌ടോബറില്‍ നടക്കാന്‍ സാധ്യതയില്ലെന്ന്

കൊറോണയുടെ പശ്ചാത്തലത്തില്‍ വിവിധ രാജ്യങ്ങള്‍ യാത്ര നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഈ നിയന്ത്രണങ്ങള്‍ എപ്പോള്‍ നീക്കുമെന്ന് ഇപ്പോള്‍ പറയാനാവില്ല.കൊറോണ തുടച്ചുമാറ്റപ്പെട്ടശേഷമേ നിയന്ത്രണങ്ങളില്‍ ഇളവുണ്ടാകൂ, അദ്ദേഹം വെളിപ്പെടുത്തി. കാണികളെ ഒഴിവാക്കി അടച്ചിട്ട സ്‌റ്റേഡിയത്തില്‍ ലോകകപ്പ് മത്സരങ്ങള്‍ നടത്തുന്നതിനോട് യോജിക്കുന്നില്ലെന്ന് ഓസീസ് താരം ഗ്ലെന്‍ മാക്‌സ്‌വെല്‍ പറഞ്ഞു.

Janmabhumi Editorial Desk by Janmabhumi Editorial Desk
Apr 28, 2020, 04:29 am IST
in Cricket
FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദല്‍ഹി: നേരത്തെ നിശ്ചയിച്ച പ്രകാരം ഈ വര്‍ഷം ഒക്‌ടോബര്‍-നവംബര്‍ മാസങ്ങളില്‍ ടി 20 പുരുഷ ലോകകപ്പ് നടത്തുക അസാധ്യമാണെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് ഒഫീഷ്യല്‍ വെളിപ്പെടുത്തി. ഓസ്‌ട്രേലിയ ആതിഥേയത്വം വഹിക്കുന്ന ടി 20 പുരുഷ ലോകകപ്പിനെക്കുറിച്ച് കഴിഞ്ഞ ദിവസം ചേര്‍ന്ന ഇന്റര്‍ നാഷണല്‍ കൗണ്‍സില്‍ യോഗം ചര്‍ച്ച ചെയ്തു. എന്നാല്‍ തീരുമാനമൊന്നും എടുത്തില്ല. കൊറോണ വ്യാപനം തുടരുന്ന സാഹചര്യത്തില്‍ ഒക്‌ടോബര്‍-നവംബര്‍ മാസങ്ങളില്‍ ലോകകപ്പ് നടത്താന്‍ ബുദ്ധിമുട്ടുണ്ട്. കൊറോണ നിയന്ത്രണ വിധേയമായിട്ടേ ലോകകപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളുമായി മുന്നോട്ടുപോകാനാകൂ. അതിനാല്‍ ഒകടോബറില്‍ ലോകകപ്പ് നടത്തുക അപ്രായോഗികമാണെന്ന് ബിസിസിഐ ഭാരവാഹി പറഞ്ഞു.

കൊറോണയുടെ പശ്ചാത്തലത്തില്‍ വിവിധ രാജ്യങ്ങള്‍ യാത്ര നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഈ നിയന്ത്രണങ്ങള്‍ എപ്പോള്‍ നീക്കുമെന്ന് ഇപ്പോള്‍ പറയാനാവില്ല.കൊറോണ തുടച്ചുമാറ്റപ്പെട്ടശേഷമേ നിയന്ത്രണങ്ങളില്‍ ഇളവുണ്ടാകൂ, അദ്ദേഹം വെളിപ്പെടുത്തി. കാണികളെ ഒഴിവാക്കി അടച്ചിട്ട സ്‌റ്റേഡിയത്തില്‍ ലോകകപ്പ് മത്സരങ്ങള്‍ നടത്തുന്നതിനോട് യോജിക്കുന്നില്ലെന്ന് ഓസീസ് താരം ഗ്ലെന്‍ മാക്‌സ്‌വെല്‍ പറഞ്ഞു.

ഐപിഎല്‍ കാണികളെ ഒഴിവാക്കി നടത്തിയാലും പ്രശ്‌നമില്ല. എന്നാല്‍ കാണികളില്ലാതെ ലോകകപ്പിന് നിലനില്‍പ്പില്ലെന്ന്് മാക്‌സ്‌വെല്‍ പറഞ്ഞു. നിലവിലെ സാഹചര്യത്തില്‍ ലോകകപ്പ് മൂന്ന മാസം വരെ മാറ്റിവെച്ചാലും പ്രശ്‌നമില്ലെന്ന് ഓസ്‌ട്രേലിയയുടെ ഏകദിന ക്യാപ്

റ്റന്‍ ആരോണ്‍ ഫിഞ്ച് പറഞ്ഞു. നിശ്ചിത സമയത്തു തന്നെ ലോകകപ്പ് നടത്താനുള്ള തയ്യാറെടുപ്പുകളുമായി ക്രിക്കറ്റ് ഓസ്‌ട്രേലിയ മുന്നോട്ടുപോകുകയാണെന്ന് ക്രിക്കറ്റ് ഓസ്്‌ട്രേലിയ ചീഫ് എക്‌സിക്യൂട്ടീവ് കെവിന്‍ റോബര്‍ട്‌സ് ഐസിസി യോഗത്തില്‍ വെളിപ്പെടുത്തി.

Tags: ടി-20
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ടി20 റാങ്കിംഗ്; ബാറ്റിംഗില്‍ ശുഭ്മാന്‍ ഗില്ലിനും യശസ്വി ജയ്സ്വാളിനും കുതിച്ച് കയറ്റം

Cricket

ഇന്ത്യ-വിന്‍ഡീസ് രണ്ടാം ടി 20 മത്സരം ഞായറാഴ്ച : ആദ്യ മത്സരത്തില്‍ ഇന്ത്യ തോറ്റത് 4 റണ്‍സിന്

Cricket

ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ്ടി 20 പരമ്പര വ്യാഴാഴ്ച ആരംഭിക്കും; രണ്ട് മത്സരങ്ങള്‍ അമേരിക്കയില്‍

Cricket

ഇന്ത്യ-ഓസ്‌ട്രേലിയ ട്വന്റി 20 ക്രിക്കറ്റ് മത്സരം നവംമ്പര്‍ 26ന് തിരുവനന്തപുരത്ത്

Cricket

മൂന്നാം ടി 20യില്‍ ഇന്ത്യന്‍ വനിതകള്‍ വീണു; ബംഗ്ലാദേശിന്റെ വിജയം 4 വിക്കറ്റിന്, പരമ്പര നേടി ഇന്ത്യ

പുതിയ വാര്‍ത്തകള്‍

ഗുരുവന്ദനം ഭാരതീയ സംസ്‌കാരത്തിന്റെ ഭാഗമെന്ന് എന്‍ടിയു; നിന്ദിക്കുന്നത് തള്ളിക്കളയണമെന്ന് ക്ഷേത്ര സംരക്ഷണ സമിതി

ആറന്മുളയില്‍ ഹോട്ടലുടമയുടെ ആത്മഹത്യക്ക് കാരണം കോണ്‍ഗ്രസ് പഞ്ചായത്ത് അംഗം

കീമില്‍ പുതിയ റാങ്ക് ലിസ്റ്റ് : സുപ്രീംകോടതിയെ സമീപിക്കുമെന്ന് കേരള സിലബസ് പഠിച്ച വിദ്യാര്‍ഥികള്‍

ചൈന 5ജി വികസിപ്പിച്ചത് 12 വര്‍ഷവും 25.7 ലക്ഷം കോടി രൂപയും ചെലവഴിച്ച്; ഇന്ത്യ തദ്ദേശീയ ബദല്‍ വികസിപ്പിച്ചത് രണ്ടരവര്‍ഷത്തില്‍: അജിത് ഡോവല്‍

ജെ എസ് കെ സിനിമയ്‌ക്ക് പ്രദര്‍ശനാനുമതി, പുതിയ പതിപ്പില്‍ എട്ട് മാറ്റങ്ങള്‍

തുർക്കിയ്‌ക്ക് F-35 യുദ്ധവിമാനം നൽകരുത് : യുഎസിനോട് എതിർപ്പ് അറിയിച്ച് ഇസ്രായേൽ ; പിന്നിൽ ഇന്ത്യയാണെന്ന് തുർക്കി മാധ്യമങ്ങൾ

ജീവിതപങ്കാളി ഈ നക്ഷത്രമാണോ , എങ്കിൽ തേടിവരും മഹാഭാഗ്യം

അരിയിലും കടലയിലും കയറുന്ന ചെള്ളിനെ ഒഴിവാക്കണോ , മാർഗമുണ്ട്

മഹാദേവ ഭക്തർക്ക് സുരക്ഷ ഒരുക്കാൻ ഇന്ത്യൻ സൈന്യം : അമർനാഥ് യാത്രയ്‌ക്ക് സർവ്വസന്നാഹവുമൊരുക്കി ; ഓപ്പറേഷൻ ശിവയ്‌ക്ക് തുടക്കം

നാലുമാസം നമുക്ക് അധ്വാനിക്കാം; വികസിത കേരളത്തിനായി ബിജെപി അധികാരത്തിൽ വരണം, ആഹ്വാനം ചെയ്ത് രാജീവ് ചന്ദ്രശേഖർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies