Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

കൊറോണ സഹായ ഫണ്ട്: റെക്കോഡ് അടിച്ച ബാറ്റ് ലേലം ചെയ്യാനൊരുങ്ങി വിരാടും എ.ബി.ഡിയും

2016 ഐപിഎല്ലില്‍ ഗുജറാത്ത് ലയണ്‍സിനെതിരെ കോഹ്‌ലിയും ഡിവില്ലിയേഴ്‌സും 229 റണ്‍സ് നേടിയാണ് റെക്കോഡിട്ടത്. 96 പന്തിലാണ് ഇത്രയും റണ്‍സ് അടിച്ചുകൂട്ടിയത്. ഐപിഎല്ലിലെ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ടാണിത്. രണ്ട് പേരും സെഞ്ചറിയും കുറിച്ചു. മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് 144 റണ്‍സിന് വിജയിച്ചു

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Apr 28, 2020, 04:41 am IST
in Sports

ന്യൂദല്‍ഹി: റോയല്‍ ചലഞ്ചേഴ്‌സ് താരങ്ങളായ വിരാട് കോഹ്‌ലിയും എ.ബി. ഡിവില്ലിയേഴും 2016ലെ ഐപിഎല്ലില്‍ ഗുജറാത്ത് ലയണ്‍സിനെതിരെ റെക്കോഡ് സ്ഥാപിക്കാനായി ഉപയോഗിച്ച് ബാറ്റ് അടക്കമുള്ള ക്രിക്കറ്റ് കിറ്റ്് ലേലം ചെയ്യുന്നു. ഇന്ത്യയിലേയും ദക്ഷിണാഫ്രിക്കയിലേയും കൊറോണ ബാധിതരെ സഹായിക്കുന്നതിന് ഫണ്ട് കണ്ടെത്താനാണ് കോഹ്‌ലിയുടെ ബാറ്റും ഗ്ലൗസും ഡിവില്ലിയേഴ്‌സിന്റെ ജേഴ്‌സിയും ബാറ്റും ലേലം ചെയ്യുന്നത്.

ഡിവില്ലിയേഴ്‌സാണ് ഈ കാര്യം ട്വിറ്ററിലുടെ അറിയിച്ചത്. ലേലത്തില്‍ ലഭിക്കുന്ന തുക തുല്യമായി ഇന്ത്യയിലേയും ദക്ഷിണാഫ്രിക്കയിലേയും കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കും.

2016 ഐപിഎല്ലില്‍ ഗുജറാത്ത് ലയണ്‍സിനെതിരെ കോഹ്‌ലിയും ഡിവില്ലിയേഴ്‌സും 229 റണ്‍സ് നേടിയാണ് റെക്കോഡിട്ടത്. 96 പന്തിലാണ് ഇത്രയും റണ്‍സ് അടിച്ചുകൂട്ടിയത്. ഐപിഎല്ലിലെ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ടാണിത്. രണ്ട് പേരും സെഞ്ചറിയും കുറിച്ചു. മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് 144 റണ്‍സിന് വിജയിച്ചു.

ക്രിക്കറ്റ് എനിക്ക് ഒട്ടേറെ അവിശ്വസനീമായ സ്മരണകള്‍ സമ്മാനിച്ചിട്ടുണ്ട്. അതില്‍ ഒന്നാണ് ഐപിഎല്ലില്‍ ഗുജറാത്ത് ലയണ്‍സിനെതിരെ കോഹ്‌ലിക്കൊപ്പം പടുത്തുയര്‍ത്തിയ റെക്കോര്‍ഡ് കൂട്ടുകെട്ടെന്ന് ഡിവില്ലിയേഴ്‌സ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

കൊറോണ വ്യാപനത്തെ തുടര്‍ന്ന് കഷ്ടപ്പെടുന്നവരെ സഹായിക്കാനായി കോഹ്‌ലിയും ഞാനും അന്ന് ഉപയോഗിച്ച ബാറ്റും മറ്റ് സാമഗ്രികളുമൊക്കെ ലേലം ചെയ്യാന്‍ തീരുമാനിച്ചെന്ന് ഡിവില്ലിയേഴ്‌സ് പറഞ്ഞു. ഡിവില്ലിയേഴ്‌സിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് വിരാട് കോഹ്‌ലി തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലും പോസ്റ്റ് ചെയ്തു.

Tags: Virat Kohliഫണ്ട്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ബിസിസിഐ കരാറില്‍ ഇനി എ പ്ലസ് ഇല്ല

Entertainment

വിരാട് കോഹ്ലിയുടെ ഭാര്യയും മഹേന്ദ്ര സിങ് ധോണിയുടെ ഭാര്യയും തമ്മിൽ കലിപ്പിൽ.എന്താണ് കാരണം

Bollywood

അനുഷ്കയും സാക്ഷിയും തമ്മിൽ പിണക്കത്തിലോ ? ഇരുവരും ഒരുമിച്ച് പഠിച്ച സഹപാഠികൾ

Cricket

പ്ലെയർ ഓഫ് ദി മാച്ച്; സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡിനടുത്ത് വിരാട് കോഹ്‌ലി, ന്യൂസിലൻഡിനെതിരായ ആദ്യ ഏകദിനത്തിൽ മികച്ച പ്രകടനം

Cricket

അന്താരാഷ്‌ട്ര ക്രിക്കറ്റിൽ 84-ാം സെഞ്ച്വറി നേടി വിരാട് കോഹ്‌ലി; സച്ചിൻ ടെണ്ടുൽക്കറുടെ മറ്റൊരു ലോക റെക്കോർഡിനടുത്തെത്തി താരം

പുതിയ വാര്‍ത്തകള്‍

ബലുര്‍ഘട്ടിലെ ബിജെപി തെരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ ദേശീയ അധ്യക്ഷന്‍ നിതിന്‍ നബീനെ ഹാരം അണിയിക്കുന്നു

തൃണമൂല്‍ വന്നാല്‍ സ്ത്രീകള്‍ക്കെതിരെ അതിക്രമം വര്‍ദ്ധിക്കും: നിതിന്‍ നബീന്‍

ഇന്ന്‌ മാതംഗീ ജയന്തി : മാതംഗീ മന്ത്രണം: നാദബ്രഹ്‌മത്തിന്റെ ശ്യാമളലാവണ്യം

40 ഡിഗ്രി കടന്ന് കൊടുംചൂട്; പാലക്കാട് ക്ലാസുകൾക്ക് അവധി, 2 ജില്ലകളിൽ യെല്ലോ അലേർട്ട്

അമേരിക്കയുമായുള്ള രണ്ടാം ഘട്ട സമാധാനചർച്ചകൾക്ക് തയ്യാറല്ല: ഇസ്‌ലാമാബാദ് ചർച്ചകൾ തള്ളി ഇറാൻ

അമേരിക്കയിലെ ലൂസിയാനയിലുണ്ടായ വെടിവെപ്പില്‍ എട്ട് കുട്ടികള്‍ കൊല്ലപ്പെട്ടു

വൈദ്യുതി പ്രതിസന്ധി: സോളാര്‍ പദ്ധതിയെ സംസ്ഥാനം അവഗണിച്ചു

രക്തസാക്ഷി ഫണ്ട് മുക്കൽ: വി. കുഞ്ഞിക്കൃഷ്ണനെ സഹായിച്ചതിന് ടി.പുരുഷോത്തമനെ സിപിഎം പുറത്താക്കി

ഹോർമുസിൽ യുഎസ് പ്രതിരോധം മറികടക്കാൻ ശ്രമിച്ച ഇറാനിയൻ കപ്പൽ പിടിച്ചെടുത്തെന്ന് ട്രംപ്

ഭാര്യ സമർപ്പിച്ച വിവാഹമോചന ഹർജി കോടതി ഇന്ന് പരി​ഗണിക്കാനിരിക്കെ നടൻ വിജയിന്റെ ഡിവോഴ്സിൽ വഴിത്തിരിവ്: കുടുംബ ജ്യോത്സ്യന്റെ ഇടപെടൽ

സിപിഎം നേതാക്കളും ജി. സുധാകരനുമായി സ്വത്തിന്റെ പേരില്‍ ‘യുദ്ധം’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.