Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

രോഗബാധിതരുടെ വിവരങ്ങള്‍ കണ്ണൂരിലും ചോര്‍ന്നു; ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം നിര്‍മിച്ച ആപ്പിലൂടെയാണ് വിവരങ്ങള്‍ ചോര്‍ന്നത്

സ്വകാര്യ കമ്പനികളില്‍ നിന്നു കൊറോണ രോഗികളെ വിളിച്ചതോടെയാണ് വിവരങ്ങള്‍ ചോര്‍ന്ന കാര്യം പുറത്തറിഞ്ഞത്. കണ്ണൂരിലെയും മാഹിയിലെയും മുഴുവന്‍ കൊറോണ ബാധിതരുടെയും അവരുമായി ബന്ധപ്പെട്ട പ്രൈമറി, സെക്കന്‍ഡറി പട്ടികയിലുള്ളവരുടെയും വിശദാംശങ്ങള്‍ സംബന്ധിച്ച ആപ്പ് പോലീസ് വകുപ്പാണ് വികസിപ്പിച്ചെടുത്തത്. ഇക്കഴിഞ്ഞ 22 നാണ് ആപ്പ് പ്രവര്‍ത്തനക്ഷമമായത്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Apr 28, 2020, 08:54 am IST
inKerala

കണ്ണൂര്‍: കൊറോണ രോഗികളുടെയും നിരീക്ഷണത്തിലുള്ളവരുടേയും രോഗമുക്തരായവരുടെയും വിവരങ്ങള്‍ കണ്ണൂരിലും ചോര്‍ന്നു. കണ്ണൂര്‍ ജില്ലാ പോലീസ് മേധാവിയുടെ  നിര്‍ദേശപ്രകാരം നിര്‍മിച്ച ആപ്പിലൂടെയാണ് വിവരങ്ങള്‍ ചോര്‍ന്നത്. ഗൂഗിള്‍  മാപ്പില്‍ രോഗികളുടെ മേല്‍വിലാസം ഉള്‍പ്പെടെയുള്ള പൂര്‍ണ വിവരങ്ങള്‍ ലഭ്യമായിരുന്നു. സൈബര്‍ സെല്‍ തയാറാക്കിയ പേരും വിലാസവും ഫോണ്‍ നമ്പറും ഉള്‍പ്പെടുത്തിയ ഗൂഗിള്‍ മാപ്പ് ലിങ്കാണ് ചോര്‍ന്നത്.  

സ്വകാര്യ കമ്പനികളില്‍ നിന്നു കൊറോണ രോഗികളെ വിളിച്ചതോടെയാണ് വിവരങ്ങള്‍ ചോര്‍ന്ന കാര്യം പുറത്തറിഞ്ഞത്. കണ്ണൂരിലെയും മാഹിയിലെയും മുഴുവന്‍ കൊറോണ ബാധിതരുടെയും അവരുമായി ബന്ധപ്പെട്ട പ്രൈമറി, സെക്കന്‍ഡറി പട്ടികയിലുള്ളവരുടെയും വിശദാംശങ്ങള്‍ സംബന്ധിച്ച ആപ്പ് പോലീസ് വകുപ്പാണ് വികസിപ്പിച്ചെടുത്തത്. ഇക്കഴിഞ്ഞ 22 നാണ്  ആപ്പ് പ്രവര്‍ത്തനക്ഷമമായത്.  

രോഗികളുടെ പേര് വിവരങ്ങളും വിലാസവും ഇവരുടെ താമസസ്ഥലത്തേക്കുള്ള റൂട്ട് മാപ്പും ഫോണ്‍ നമ്പറുമടക്കമുള്ള വിവരങ്ങളാണ് ആപ്പിലൂടെ ലഭിക്കുക. പൊതുജനങ്ങള്‍ക്ക് ലഭ്യമാകാത്ത വിധത്തില്‍ ആപ്പ് പാസ്‌വേര്‍ഡിന്റെ നിയന്ത്രണത്തിലാണ് ആപ് നിര്‍മിച്ചിരുന്നത്. എന്നാല്‍ ഈ പാസ്‌വേര്‍ഡ് ചോര്‍ന്നതിനെ തുടര്‍ന്നാണ് ആപ്പിലെ വിവരങ്ങള്‍ പുറത്തായതെന്നാണ് സൂചന. അതേസമയം ആപ്പിലെ വിവരങ്ങള്‍ ചില സ്വകാര്യ ആശുപത്രികള്‍ക്കും മറ്റും ചോര്‍ത്തി നല്‍കിയതാണെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.  

കൊറോണ പോസിറ്റീവായ രോഗികളുടെ വിവരങ്ങള്‍ ജില്ലാ പോലീസ് മേധാവി, സ്പെഷ്യല്‍ ഡിവൈഎസ്പി, സ്റ്റേറ്റ് കണ്‍ട്രോള്‍ റൂം എന്നിങ്ങനെ മൂന്ന് മേഖലകളിലേക്കാണ് ഡിഎംഒ കൈമാറുന്നത്. ഇതിലേതെങ്കിലും മേഖലയില്‍ നിന്നാവാം വിവരങ്ങള്‍ ചോര്‍ന്നതെന്നാണ് സംശയിക്കുന്നതെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ നിഗമനം. പോലീസിന് ഗുരുതര വീഴ്ചയാണ് സംഭവിച്ചതെന്നാണ് കണ്ണൂര്‍ ജില്ലാ കളക്ടര്‍ ടി.വി. സുഭാഷ് വ്യക്തമാക്കുന്നത്. പോലീസിന്റെ വീഴ്ചയെ കുറിച്ച് അദ്ദേഹം ചീഫ് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കുമെന്നറിയുന്നു. വിവരങ്ങള്‍ ചോര്‍ന്നത് വിവാദമായതോടെ സൈബര്‍ വിങിലെ പോലീസുകാര്‍ തന്നെ ആപ്പ് മരവിപ്പിച്ചതായി ജില്ലാ ഭരണകൂടം അറിയിച്ചു.

കണ്ണൂരില്‍ സിപിഎം നേതൃത്വത്തിനും ചില സ്വകാര്യ ആശുപത്രികള്‍ക്കും കൊറോണ രോഗികളുടെ  വിവരങ്ങള്‍ ലഭിച്ചതായി നേരത്തെതന്നെ ആരോപണം ഉണ്ടായിരുന്നു. നേരത്തെ തന്നെ സിപിഎം ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍ രോഗികളില്‍ ചിലരെ വിളിച്ചത് ഏറെ വിവാദത്തിനിടയാക്കിയിരുന്നു. അതിനു പിന്നാലെയാണ് മറ്റിടങ്ങളിലേക്കും വിവര ചോര്‍ച്ചയുണ്ടായത്.  

കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ കൊറോണ രോഗികളുടെ വ്യക്തിപരമായ ആരോഗ്യ വിവരങ്ങള്‍ ചോര്‍ന്നതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് കണ്ണൂരിലും വിവരങ്ങള്‍ ചോര്‍ന്ന വിവരം പുറത്തായത്.

Tags: covidഡാറ്റCoronacoronavirus
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

പുതിയ വാര്‍ത്തകള്‍

ഭാരതത്തിന്റെ യുവശക്തിയിൽ ലോകത്തിന് വലിയ പ്രതീക്ഷ; 51,000-ത്തിലധികം നിയമന ഉത്തരവുകൾ വിതരണം ചെയ്ത് പ്രധാനമന്ത്രി മോദി

2029 ൽ ബിജെപിയെ ഞങ്ങൾ തൂത്തെറിയും , അതുവരെ വിശ്രമിക്കില്ലെന്ന് കെ.സി. വേണുഗോപാൽ

കേരളത്തിൽ ബിജെപിക്ക് കടന്നുകയറാനുള്ള അവസരം യുഡിഎഫ് സർക്കാർ ഒരുക്കുന്നു: സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി

കേരളത്തിൽ പോയി സമ്പന്നനായെ തിരിച്ച് വരൂ : സ്കൂളിൽ പോകാൻ പറഞ്ഞതിന് നാടു വിട്ട് മലപ്പുറത്തെത്തി ; ബംഗാളി ബാലനെ തിരികെ അയച്ചു

ഹിജാബില്ല , തല മറച്ചില്ല : ഇറാൻ തെരുവിൽ ഓട്ട മൽസരത്തിൽ പങ്കെടുത്ത് നൂറുകണക്കിന് സ്ത്രീകൾ

കാർബൺ ബഹിർഗമനത്തിൽ ഇന്ത്യയുടെ പങ്ക് ആഗോള ശരാശരിയുടെ പകുതിയിൽ താഴെ മാത്രം: പ്രധാനമന്ത്രി മോദി

ഓണം കഴിഞ്ഞിട്ടും പച്ചക്കറി വിലയ്‌ക്ക് ‘ഓഫ് സീസണ്‍’ ആയില്ല; സവാള വില 70 പിന്നിട്ടു

‘ അതെന്താടാ കന്നിയിൽ കല്യാണം നടത്തിയാൽ’ ; പേരിലെ സാമ്യം , ചെയ്യാത്ത തെറ്റിന് ഫോണിലൂടെ തെറിവിളിയെന്ന് ഉദയം കേറ്ററിങ് ഉടമ

കാറിൽ നിന്നും ചുരുട്ട് വലിച്ചുകൊണ്ട് ഇറങ്ങി വരുന്ന സുരാജ്;ജയിലർ 2’വിലൂടെ ഞെട്ടിക്കാൻ‌ താരം

സദാനന്ദപുരം അവധൂത ആശ്രമജിലെ ആക്രമണം നടത്തിയതിൽ പ്രതിഷേധിച്ച് ഹിന്ദു സംഘടനകളുടെ നേതൃത്വൽ നടത്തിയ നാമജപഘോഷയാത്ര

സദാനന്ദപുരം അവധൂത ആശ്രമത്തിന് നേരെ ഗുണ്ടാ ആക്രമണം; സ്വാമിമാരെ ബന്ധനസ്ഥരാക്കി, രേഖകളില്‍ ഒപ്പിടാന്‍ നിര്‍ബന്ധിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.