Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Astrology

വാരഫലം (ഏപ്രില്‍ 26 മുതല്‍ മെയ് 2 വരെ)

ഏപ്രില്‍ 26 മുതല്‍ മെയ് 2 വരെ

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Apr 26, 2020, 05:00 am IST
inAstrology

മേടക്കൂറ്:

അശ്വതി, ഭരണി, കാര്‍ത്തിക (1/4)

ആരോഗ്യസ്ഥിതി മെച്ചമായി തുടരും. കുടുംബഭൂമി സംബന്ധമായ തര്‍ക്കങ്ങളുണ്ടാകും. വിവാഹാദി മംഗളകര്‍മങ്ങളില്‍ സംബന്ധിക്കുവാന്‍ അവസരം വന്നുചേരും. ആലോചിക്കാതെയുള്ള പ്രവൃത്തി വിനയാകും. ക്രയ വിക്രയങ്ങള്‍ക്ക് ഗുണകരമാവില്ല..

ഇടവക്കൂറ്:

കാര്‍ത്തിക (3/4), രോഹിണി,  മകയിരം (1/2)

ബുദ്ധിപൂര്‍വമായ പ്രവര്‍ത്തനങ്ങളില്‍ക്കൂടി വലിയ പ്രതിസന്ധികളെ തരണം ചെയ്യുവാന്‍ സാധിക്കുന്നതാണ്. ഗൃഹനിര്‍മ്മാണനത്തിനു വേണ്ടിയുള്ള കരുതലുകള്‍ നഷ്ടമാകാനിടയുണ്ട്. ആരോഗ്യകാരണങ്ങളില്‍ ശ്രദ്ധ ആവശ്യമാണ്. കടം കൊടുത്ത പണം തിരിച്ചുകിട്ടും.

മിഥുനക്കൂറ്:

മകയിരം (1/2), തിരുവാതിര, പുണര്‍തം (3/4)

മനഃസുഖം കുറയും. സന്താനങ്ങള്‍ മുഖേന സാമ്പത്തിക ലബ്ധി പ്രതീക്ഷിക്കാം. സുഹൃത്തുക്കളില്‍നിന്ന് ചില അനുകൂല നിലപാട് ഉണ്ടാകും. കുടുംബകാര്യങ്ങളില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകുന്നതാണ്.

കര്‍ക്കടകക്കൂറ്:

പുണര്‍തം(1/4), പൂയം, ആയില്യം

മാനസികമായ ചഞ്ചലാവസ്ഥ എല്ലാ പ്രവര്‍ത്തനങ്ങളിലും പ്രത്യക്ഷമാകും. മുന്‍കോപം വര്‍ധിച്ച് അപകടങ്ങളില്‍ ചെന്നുചാടാനിടയുണ്ട്. കൈവശത്തിലും അനുഭവത്തിലും ഇരിക്കുന്ന ഭൂസ്വത്ത് നഷ്ടംവരുത്താനിടയാകും. വളര്‍ത്തുമൃഗങ്ങള്‍ മുഖേന വ്യാസനമുണ്ടാകുവാനിടയുണ്ട്.

ചിങ്ങക്കൂറ്:

മകം, പൂരം, ഉത്രം(1/4)

പ്രതീക്ഷകള്‍ പലതും അസ്ഥാനത്താകും. സന്തോഷപ്രദമായ സുഹൃത്ബന്ധങ്ങള്‍ക്ക് അവസരമുണ്ടാകും. സാമ്പത്തിക സ്ഥിതി മെച്ചമായിതന്നെ തുടരും. ഭക്ഷണകാര്യങ്ങളില്‍ പ്രത്യേക ശ്രദ്ധ ആവശ്യമാണ്. സ്വന്തം നിലയില്‍ എടുക്കുന്ന തീരുമാനങ്ങള്‍ പലതും പരാജയപ്പെടാനിടയാകും.

കന്നിക്കൂറ്:

ഉത്രം (3/4), അത്തം, ചിത്തിര(1/2)

ബിസിനസ്സില്‍ ഒന്നുകൂടി ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതായി വരും. താമസസ്ഥലം മാറാനിടയുണ്ട്. സന്താനങ്ങളെക്കൊണ്ട് നഷ്ടം സംഭവിക്കുമെങ്കിലും ബന്ധുജനങ്ങളില്‍നിന്ന് സഹായങ്ങള്‍ പ്രതീക്ഷിക്കാം. മനോ ദുരിതങ്ങള്‍ അനുഭവിക്കേണ്ടതായിവരും.

തുലാക്കൂറ്:

ചിത്തിര(1/2), ചോതി, വിശാഖം (3/4)

വ്യവഹാര ദുരിതങ്ങള്‍ വന്നുചേരാനിടയുണ്ട്. ആരോഗ്യ സ്ഥിതി മെച്ചപ്പെടും. ആലോചിച്ചുറച്ച തീരുമാനങ്ങളില്‍നിന്ന് വ്യതിചലിക്കുവാനിടയുണ്ട്. കുടുംബത്തില്‍ സമാധാനമുണ്ടാകും. നഷ്ടപ്പെട്ടുപോയ വസ്തുക്കള്‍ തിരികെ ലഭിക്കും.

വൃശ്ചികക്കൂറ്:

വിശാഖം(1/4), അനിഴം, തൃക്കേട്ട

നല്ലതു ഭവിക്കുന്നതിനായി ചെയ്ത കര്‍മങ്ങള്‍ക്ക് വിപരീത ഫലം ഉണ്ടാവാം. ധനസമാഹാരണത്തിനായി പുതിയ വഴികളും പദ്ധതികളും കണ്ടെത്താന്‍ സാധിക്കുന്നതാണ്. ആഗ്രഹസാധ്യം മന്ദീഭവിച്ചേക്കാം. ഈശ്വരീയ കാര്യങ്ങളില്‍ കൂടുതല്‍ സമയം ചെലവഴിക്കും.

ധനുക്കൂറ്:

മൂലം, പൂരാടം, ഉത്രാടം(1/4)

മനോഭാരമുണ്ടാക്കിക്കൊണ്ടിരുന്ന വിഷയങ്ങളില്‍നിന്ന് എല്ലാം പെട്ടെന്ന് വിടുതല്‍ സംഭവിക്കും. വാഹനത്തില്‍നിന്നും നഷ്ടങ്ങളുണ്ടാകും. വിശ്വസിച്ച് കഴിയുന്നവരില്‍നിന്നും വിപരീതഫലം ഉണ്ടാകും. ആരോഗ്യസ്ഥിതി പൊതുവെ മെച്ചകരമായിത്തന്നെ തുടരും.

മകരക്കൂറ്:

ഉത്രാടം(3/4), തിരുവോണം, അവിട്ടം (1/2)

നിര്‍ബന്ധബുദ്ധിയോടുകൂടി പ്രവര്‍ത്തിച്ച് ദുരിതങ്ങളില്‍ സ്വയം അകപ്പെടാനിടയാകും. സാമ്പത്തിക നിലയില്‍ നേരിയ ആശ്വാസം പ്രകടമാകും. ശാരീരിക അധ്വാനം ഏറിയ തൊഴിലില്‍ ഏര്‍പ്പെടാനിടയാകും. മനസ്വസ്ഥത കൈവരിക്കാന്‍ സാധിക്കും.

കുംഭക്കൂറ്:

അവിട്ടം(1/2), ചതയം, പൂരുരുട്ടാതി(3/4)

മാനസിക ക്ലേശങ്ങള്‍ അനുഭവിക്കാനിടയുണ്ട്. ബന്ധുജനങ്ങളില്‍നിന്നും അകന്നുനില്‍ക്കുവാനിടയാകും. സാമ്പത്തിക നില പൊതുവേ ഗുണകമല്ല. വ്യവഹാര ബാധ്യതകളെ അഭിമുഖീകരിക്കേണ്ടതായിവരും. ഈശ്വര ഭജനം അഭികാമ്യം. വാഹനയാത്രകള്‍ ഒഴിവാക്കുക.

മീനക്കൂറ്:

പൂരുരുട്ടാതി(1/4), ഉതൃട്ടാതി, രേവതി

വിവാഹാലോചനകള്‍ വേഗത്തില്‍ നടന്നുകിട്ടും. ഭാഗ്യപരമായ ജീവിത ചുറ്റുപാടുകള്‍ നിലനിര്‍ത്തി പോകുവാന്‍ സാധിക്കും. തൊഴില്‍ തര്‍ക്കങ്ങള്‍ക്ക് പരിഹാരം കാണും. ഉദരസംബന്ധമായ രോഗങ്ങളില്‍പ്പെട്ട് ക്ലേശിക്കാനിടയാകും. ശത്രുത വച്ചുപുലര്‍ത്തിയിരുന്നവര്‍ മിത്രങ്ങളായിത്തീരും. ഔദ്യോഗിക പ്രശ്‌നങ്ങള്‍ അലട്ടാനിടയുണ്ട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീന്റെ സ്റ്റാഫിൽ ജമാഅത്തെ ഇസ്ലാമി നേതാവ്! നിയമനം പിൻവലിക്കണമെന്നാവശ്യപ്പെട്ടു പ്രമേയം പാസ്സാക്കി

Kerala

ലോക്‌സഭ പാസാക്കിയ ഖനനനിയമ ഭേദഗതിക്കെതിരെ സര്‍ക്കാര്‍; ജനങ്ങളെ തെറ്റിധരിപ്പിക്കാന്‍ ശ്രമം

Kerala

‘വണ്‍ എപിക്, മെനി സ്റ്റോറീസ്’ രാമകഥാ കോണ്‍ക്ലേവ് രാജ്‌നാഥ് സിങ് ഉദ്ഘാടനം ചെയ്യും

Kerala

ഗാന്ധിജിയുടെ യോഗത്തില്‍ പ്രാര്‍ത്ഥന ചൊല്ലിയ പങ്കജാക്ഷിയമ്മ അന്തരിച്ചു

Kerala

ഇന്നും മഴ തുടരും; 6 ജില്ലകളിൽ യെല്ലോ അലേർട്ട്

പുതിയ വാര്‍ത്തകള്‍

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വിസിയുടെ ശവസംസ്‌കാരം നടത്തി എസ്എഫ്‌ഐയുടെ സമരം

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വിസിയുടെ ശവസംസ്‌കാരം നടത്തി; എസ്എഫ്‌ഐയുടെ ആഭാസ സമരം

വിദേശ വാണിജ്യ വളർച്ചയും തൊഴിൽ വിജയവും: സമ്പൂർണ്ണ രാശിഫലം

ബംഗ്ലാദേശില്‍ വൈദ്യുതി ക്ഷാമം; ഭാരത സഹായം തേടി

ബ്രസല്‍സില്‍ കശ്മീരി പ്രവാസികള്‍ യൂറോപ്യന്‍ പാര്‍ലമെന്റില്‍ നിന്ന് ഐക്യരാഷ്ട്രസഭയുടെ ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയപ്പോള്‍

പിഒകെ പ്രതിഷേധം രാജ്യാന്തര വേദിയിലേക്ക്; ബ്രസല്‍സില്‍ കശ്മീരി പ്രവാസികളുടെ മാര്‍ച്ച്

ലഷ്‌കര്‍ ഭീകരന്‍ കുഴഞ്ഞുവീണ് മരിച്ചു; മൂന്ന് ദിവസത്തിനിടെ രണ്ടാമത്തെ മരണം

ഉത്തരാഖണ്ഡ് ചാമോലിയിൽ തുരങ്കം തകർന്ന് അപകടം: ഏഴ് മരണം, 14 പേർക്ക് പരിക്ക്

മുന്‍ പാക് ആഭ്യന്തര മന്ത്രി ഷെയ്ഖ് റഷീദ് അഹമ്മദ്
(നടുക്ക്) ലഷ്‌കര്‍ ഭീകരര്‍ക്കൊപ്പം

ഭാരതത്തെ തകര്‍ക്കുമെന്ന് ലഷ്‌കര്‍ വേദിയില്‍ മുന്‍ പാക് മന്ത്രി

കണ്ണൂര്‍ ജില്ലയിലെ നാലമ്പലങ്ങള്‍; നീര്‍വേലി ശ്രീരാമസ്വാമി ക്ഷേത്രം

തുഞ്ചന്‍പറമ്പില്‍ എഴുത്തച്ഛന്റെ പ്രതിമ സ്ഥാപിക്കാനാകാത്തത് എന്തുകൊണ്ട്: സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി

ബിരിയാണി ഉപേക്ഷിച്ച്‌ വെജിറ്റേറിയനായി മാറിയപ്പോള്‍ നടന്‍ ചിലമ്പരശൻ ആശ്വാസമായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.