Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ചാമ്പ്യന്മാരെ പ്രഖ്യാപിച്ചില്ല: ഡച്ച് ലീഗ് റദ്ദാക്കി

ഒരു ടീമിനെയും ചാമ്പ്യന്മാരായി പ്രഖ്യാപിക്കില്ല. ലീഗിലെ ഒമ്പത് മത്സരങ്ങള്‍ കൂടിശേഷിക്കെ അയാക്‌സും എഇസഡ് അല്‍ക്മാറും പോയിന്റ് നിലയില്‍ ഒപ്പത്തിനൊപ്പമായിരുന്നു.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Apr 26, 2020, 04:00 am IST
in Football

ഹേഗ്: 2019-20 സീസണിലെ ഫുട്‌ബോള്‍ ലീഗ് മത്സരങ്ങള്‍ അവസാനിപ്പിച്ചതായി ഡച്ച് ഫുട്‌ബോള്‍ ഫെഡറേഷന്‍ അറിയിച്ചു. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ റദ്ദാക്കുന്ന ആദ്യത്തെ ഉയര്‍ന്ന യൂറോപ്യന്‍ ലീഗാണിത്.

ഒരു ടീമിനെയും ചാമ്പ്യന്മാരായി പ്രഖ്യാപിക്കില്ല. ലീഗിലെ ഒമ്പത് മത്സരങ്ങള്‍ കൂടിശേഷിക്കെ അയാക്‌സും എഇസഡ് അല്‍ക്മാറും പോയിന്റ് നിലയില്‍ ഒപ്പത്തിനൊപ്പമായിരുന്നു.

ലോക്ഡൗണിനെ തുടര്‍ന്ന് ആളുകള്‍ കൂട്ടംകൂടുന്നത് സര്‍ക്കാര്‍ നിരോധിച്ച സാഹചര്യത്തില്‍ ഈ സീസണിലെ ലീഗ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കില്ലെന്ന് ഡച്ച് ഫുട്‌ബോള്‍ ഫെഡറേഷന്‍ വ്യക്തമാക്കി. കൊറോണ പടരുന്ന സാഹചര്യത്തില്‍ പൊതുജനാരോഗ്യത്തിനാണ് മുന്‍ഗണന. ഫുട്‌ബോള്‍ ഒരു പ്രശ്‌നമല്ല. ലീഗ് റദ്ദാക്കാനുള്ള തീരുമാനം ചിലരില്‍ നിരാശയുണ്ടാക്കുമെന്നുറപ്പാണ്.

പോയിന്റ് നിലയില്‍ അയക്‌സും എഇസഡ് അല്‍ക്മാറും ഒപ്പത്തിനൊപ്പം ആണെങ്കിലും ഗോള്‍ ശരാശരിയില്‍ അയാക്‌സാണ് മുന്നില്‍. അതിനാല്‍ അയാക്‌സിന് അടുത്ത സീസണിലെ ചാമ്പ്യന്‍സ് ലീഗില്‍ മത്സരിക്കാന്‍ യോഗ്യത ലഭിക്കും. 1945ന് ശേഷം ഇതാദ്യമായാണ് ചാമ്പ്യന്മാരില്ലാതെ ഡച്ച് ലീഗ് സീസണ്‍ അവസാനിക്കുന്നത്.

ചാമ്പ്യന്മാരെ പ്രഖ്യാപിക്കാത്തതില്‍ ദുഃഖമുണ്ട്. എന്നാല്‍ ഇപ്പോഴത്തെ അവസ്ഥ എല്ലാവര്‍ക്കും മനസിലാകും. ഫുട്‌ബോളിനേക്കാള്‍ പ്രധാനപ്പെട്ട ഒട്ടേറെ കാര്യങ്ങള്‍ ഇപ്പോഴുണ്ടെന്ന് അയാക്‌സ് ചീഫ് എക്‌സിക്യൂട്ടീവ് എഡ്വിന്‍ വാന്‍ഡെര്‍ സാര്‍ ക്ലബ്ബിന്റെ വെബ്്‌സൈറ്റില്‍ കുറിച്ചു.

കൊറോണയുടെ പശ്ചാത്തലത്തില്‍ സെപ്തംബര്‍ ഒന്ന് വരെ ആളുകള്‍ കൂട്ടം കൂടുന്നത് സര്‍ക്കാര്‍ നിരോധിച്ചതിനെ തുടര്‍ന്നാണ് ഡച്ച് ലീഗ് അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്. ഈ സീസണില്‍ കളിച്ച പതിനെട്ട് ടീമുകള്‍ തന്നെ അടുത്ത സീസണിലും മത്സരിക്കും. ഒരു ടീമിനെയും തരം താഴ്‌ത്തില്ലെന്ന് ഡച്ച് ഫുട്‌ബോള്‍ ഫെഡറേഷന്‍ വ്യക്തമാക്കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വൈദ്യുതി: യോഗിയുടെ യുപിയിൽ ഇങ്ങനെയൊക്കെയാണ്, കൂടുതൽ അറിയാം…

Astrology

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം -അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

India

സോഷ്യല്‍മീഡിയ ചതിച്ചു; തിരക്കേറിയ റോഡിന് നടുവിൽ നിസ്കാരം; യുവാവ് അറസ്റ്റിൽ

Kozhikode

ബസ് ജീവനക്കാരന് ക്രൂരമർദ്ദനം; ഫറോക്കിൽ സ്വകാര്യ ബസ്സുകളുടെ മിന്നൽ പണിമുടക്ക്

Entertainment

പാഡിൽ ഒളിപ്പിച്ച് സ്വർണ്ണ കടത്ത്, ദുബായിൽ വരുന്നത് ശരീരം വിൽക്കാൻ,:രേണു സുധിക്കെതിരെ കൂടുതൽ തെളിവുകൾ എന്ന് യൂട്യൂബർ ,

പുതിയ വാര്‍ത്തകള്‍

പുകവലിയെ അതിജീവിക്കാനും യോഗ

വടകരയില്‍ സിപിഐഎം, മുസ്ലിം ലീഗ് സംഘര്‍ഷം; മൂന്നുപേര്‍ക്ക് പരിക്ക്

മൂഞ്ചിറമഠം ശ്രീകൃഷ്ണ കീഴ്തൃക്കോവില്‍ ക്ഷേത്രത്തില്‍ എത്തിയ സ്വാമി ആനന്ദവനം ഭാരതി ശങ്കര പ്രതിമയില്‍ മാലചാര്‍ത്തുന്നു

ശങ്കരാചാര്യ സ്വാമികള്‍ക്ക് കേരളത്തില്‍ വേണ്ടത്ര ആദരവ് ലഭിക്കുന്നില്ല: മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി

ഹോർമുസ് കടലിടുക്കിൽ യുദ്ധം മുറുകുന്നു; അമേരിക്കൻ പടക്കപ്പലുകൾക്ക് നേരെ ഇറാന്റെ ഡ്രോൺ ആക്രമണം

ബലുര്‍ഘട്ടിലെ ബിജെപി തെരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ ദേശീയ അധ്യക്ഷന്‍ നിതിന്‍ നബീനെ ഹാരം അണിയിക്കുന്നു

തൃണമൂല്‍ വന്നാല്‍ സ്ത്രീകള്‍ക്കെതിരെ അതിക്രമം വര്‍ദ്ധിക്കും: നിതിന്‍ നബീന്‍

ഇന്ന്‌ മാതംഗീ ജയന്തി : മാതംഗീ മന്ത്രണം: നാദബ്രഹ്‌മത്തിന്റെ ശ്യാമളലാവണ്യം

40 ഡിഗ്രി കടന്ന് കൊടുംചൂട്; പാലക്കാട് ക്ലാസുകൾക്ക് അവധി, 2 ജില്ലകളിൽ യെല്ലോ അലേർട്ട്

അമേരിക്കയുമായുള്ള രണ്ടാം ഘട്ട സമാധാനചർച്ചകൾക്ക് തയ്യാറല്ല: ഇസ്‌ലാമാബാദ് ചർച്ചകൾ തള്ളി ഇറാൻ

അമേരിക്കയിലെ ലൂസിയാനയിലുണ്ടായ വെടിവെപ്പില്‍ എട്ട് കുട്ടികള്‍ കൊല്ലപ്പെട്ടു

വൈദ്യുതി പ്രതിസന്ധി: സോളാര്‍ പദ്ധതിയെ സംസ്ഥാനം അവഗണിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.