Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പ്രവാസികളുടെ തിരിച്ചുവരവ്; മലപ്പുറത്ത് സൗകര്യങ്ങള്‍ പരിമിതം;സ്ഥിതി സങ്കീര്‍ണമാക്കും

കരിപ്പൂര്‍ വിമാനത്താവളത്തിലെത്തുന്ന പ്രവാസികളെ മുഴുവന്‍ നിരീക്ഷണത്തിലാക്കാന്‍ കഴിയില്ലെന്ന സൂചനയാണ് അധികൃതര്‍ നല്‍കുന്നത്. പ്രകടമായ ആരോഗ്യപ്രശ്നങ്ങളുള്ളവരെ മാത്രമായിരിക്കും ഐസൊലേഷനില്‍ പ്രവേശിപ്പിക്കുക. മറ്റുള്ളവരെ വീടുകളിലേക്ക് വിടാനാണ് തീരുമാനം. എന്നാല്‍ ഇത് കൂടുതല്‍ പ്രതിസന്ധിക്ക് കാരണമാകുമെന്നാണ് ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ്. നാളുകള്‍ക്ക് ശേഷം നാട്ടില്‍ മടങ്ങിയെത്തുന്നവരാണ് ഏറെ പേരും

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
May 3, 2020, 02:20 pm IST
inKerala

മലപ്പുറം: കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് വിദേശരാജ്യങ്ങളില്‍ കുടുങ്ങിപ്പോയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നടപടി അന്തിമഘട്ടത്തില്‍. സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതല്‍ പ്രവാസികളുള്ള ജില്ലയാണ് മലപ്പുറം. കഴിഞ്ഞ ദിവസം നോര്‍ക്ക പുറത്തുവിട്ട കണക്കനുസരിച്ച് 63,839 പേര്‍ തിരിച്ചുവരാന്‍ സന്നദ്ധത അറിയിച്ച് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തിയിട്ടുണ്ട്. എന്നാല്‍ ഇത്രയും പേരെ നിരീക്ഷിക്കാനുള്ള സംവിധാനങ്ങളൊന്നും മലപ്പുറത്ത് ഒരുക്കിയിട്ടില്ല. 94 ഗ്രാമ പഞ്ചായത്തുകളിലും 12 നഗരസഭകളിലുമായി 11,778 പേരെ താമസിപ്പിക്കാവുന്ന 200 കേന്ദ്രങ്ങളാണ് ഇപ്പോഴുള്ളത്.

കരിപ്പൂര്‍ വിമാനത്താവളത്തിലെത്തുന്ന പ്രവാസികളെ മുഴുവന്‍ നിരീക്ഷണത്തിലാക്കാന്‍ കഴിയില്ലെന്ന സൂചനയാണ് അധികൃതര്‍ നല്‍കുന്നത്. പ്രകടമായ ആരോഗ്യപ്രശ്നങ്ങളുള്ളവരെ മാത്രമായിരിക്കും ഐസൊലേഷനില്‍ പ്രവേശിപ്പിക്കുക. മറ്റുള്ളവരെ വീടുകളിലേക്ക് വിടാനാണ് തീരുമാനം. എന്നാല്‍ ഇത് കൂടുതല്‍ പ്രതിസന്ധിക്ക് കാരണമാകുമെന്നാണ് ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ്. നാളുകള്‍ക്ക് ശേഷം നാട്ടില്‍ മടങ്ങിയെത്തുന്നവരാണ് ഏറെ പേരും. ആരോഗ്യവകുപ്പിന്റെ നിര്‍ദേശമനുസരിച്ച് വീട്ടില്‍ അടച്ചിരിക്കാന്‍ ഇവരില്‍ പലരും തയാറായെന്ന് വരില്ല. വിമാനത്താവളത്തിലെ പരിശോധനാ സമയത്ത് രോഗലക്ഷണങ്ങളൊന്നും ഇല്ലാത്തവര്‍ക്ക് വരും ദിവസങ്ങളില്‍ വൈറസ് ബാധയുണ്ടായേക്കാം, ഇത് പിന്നീട് വലിയ രീതിയിലുള്ള സമൂഹവ്യാപനത്തിനും കാരണമാകും.

തിരിച്ചെത്തുന്ന മുഴുവന്‍ പ്രവാസികളെയും കുറഞ്ഞത് 28 ദിവസമെങ്കിലും ഐസൊലേഷനില്‍ പ്രവേശിപ്പിക്കണം. നിലവില്‍ അടച്ചിട്ടിരിക്കുന്ന വിദ്യാലയങ്ങള്‍ ഉള്‍പ്പെടെയുള്ള കെട്ടിടങ്ങള്‍ ഇതിനായി ഉപയോഗപ്പെടുത്തണമെന്നുമാണ് ആരോഗ്യപ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നത്.

Tags: Pravasiലോക്ഡൗണ്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

അനധികൃത പ്രവാസി തൊഴിലാളികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

Gulf

ബംഗ്ലാദേശിനും പാകിസ്ഥാനും കനത്ത പ്രഹരമേൽപ്പിച്ച് യുഎഇ : ആയിരക്കണക്കിന് ആളുകളുടെ വിസ റദ്ദാക്കി , ജോലി പോലും വെള്ളത്തിലായി

Gulf

മൺസൂൺ കാലം ആസ്വദിക്കുന്നതിനായി ഒരു ദശലക്ഷത്തിലധികം സഞ്ചാരികൾ ദോഫാറിലെത്തി

Gulf

പ്രവാസികൾക്ക് സന്തോഷവാർത്ത : കരിപ്പൂരിലേക്ക് പുതിയ വിമാന സർവീസുകളുമായി സലാല എയറും ആകാശയും

Gulf

ഖത്തർ പോസ്റ്റ് ഇന്ത്യയിലേക്ക് പണമയക്കുന്നതിനുള്ള സേവനം തുടങ്ങി

പുതിയ വാര്‍ത്തകള്‍

ഇന്ന് ലോക വിനോദ സഞ്ചാര ദിനം: തെന്മല ഇക്കോ ടൂറിസം മേഖല പരാധീനതയില്‍

നേപ്പാളിൽ വീണ്ടും ഹിമപാതം, മനാങിൽ 10 പേരെ കാണാതായി

കെഎസ്‌ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ എംഎല്‍എ ഫണ്ട്; ഉത്തരവിറക്കി സര്‍ക്കാര്‍

‘ ജനാധിപത്യത്തെ തകർക്കുന്ന എല്ലാ ഗൂഢാലോചനകളിലും കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും പങ്കാളികളാണ് ‘ : തുറന്നടിച്ച് യോഗി ആദിത്യനാഥ്

അമിത് ഷായ്‌ക്കു നേരെ കരിങ്കൊടി: സുരക്ഷ വീഴ്ച; പോലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍കോളുകള്‍ പരിശോധിക്കണം

അമിത് ഷായുടെ വാഹനവ്യൂഹത്തിന് മുന്നിൽ കരിങ്കൊടി; സുരക്ഷാ സംവിധാനങ്ങളുടെ വീഴ്ച പരിശോധിക്കണം

തിരുവനന്തപുരം നഗരത്തില്‍ വന്‍ എംഡിഎംഎ വേട്ട; രണ്ടുപേര്‍ പിടിയില്‍

പടി കടന്നെത്തുന്ന പദനിസ്വനം-02: ഭക്തിയുടെ ശ്രീലവസന്തം

ചൂരക്കുളങ്ങര മണി, മണിയുടെ മകന്‍ ഹരികുമാര്‍

ചൂരക്കുളങ്ങര മണി: മയൂരനൃത്തത്തിന്റെ ഉപാസകന്‍

ചരിത്രനേട്ടം കുറിച്ച് ഇന്ത്യന്‍ റെയില്‍വേ; രാജ്യത്തെ ആദ്യ എൽഎൻജി ട്രെയിൻ പുറത്തിറക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.