Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കൊറോണയ്‌ക്ക് പുത്തന്‍ ലക്ഷണങ്ങളെന്ന് വിദഗ്ധര്‍

ചുമയും പനിയും തൊണ്ടവേദനയും രോഗലക്ഷണങ്ങളായി കണ്ട സ്ഥാനത്ത് ഇപ്പോള്‍ വിവിധ തരത്തിലുള്ള ലക്ഷണങ്ങളാണ് കാണുന്നത്. കാലാവസ്ഥാ വ്യതിയാനം ഉണ്ടാകുമ്പോള്‍ മനുഷ്യശരീരത്തിലുണ്ടാകുന്ന പല ലക്ഷണങ്ങളും കൊറോണയുടെയും ലക്ഷണമാകാമെന്നാണ് ഇപ്പോള്‍ ആരോഗ്യ വിദഗ്ധര്‍ കണ്ടെത്തുന്നത്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Apr 28, 2020, 12:04 pm IST
inIndia

ന്യൂദല്‍ഹി: ലോകത്തെ നിശ്ചലമാക്കിയ കൊറോണ വൈറസ് എങ്ങനെ, ഏതു തരത്തില്‍ ജനങ്ങളിലേക്കെത്തുന്നെന്ന ചോദ്യത്തിന് ഇന്നും ആരോഗ്യ വിദഗ്ധര്‍ക്ക് ഉത്തരം കണ്ടെത്താനായിട്ടില്ല. ചുമയും പനിയും തൊണ്ടവേദനയും രോഗലക്ഷണങ്ങളായി കണ്ട സ്ഥാനത്ത് ഇപ്പോള്‍ വിവിധ തരത്തിലുള്ള ലക്ഷണങ്ങളാണ് കാണുന്നത്. കാലാവസ്ഥാ വ്യതിയാനം ഉണ്ടാകുമ്പോള്‍ മനുഷ്യശരീരത്തിലുണ്ടാകുന്ന പല ലക്ഷണങ്ങളും കൊറോണയുടെയും ലക്ഷണമാകാമെന്നാണ് ഇപ്പോള്‍ ആരോഗ്യ വിദഗ്ധര്‍ കണ്ടെത്തുന്നത്.  

രുചിയും മണവും നഷ്ടപ്പെടുക

രുചിയും മണവും കൃത്യമായി തിരിച്ചറിയാനാകാത്തത് കൊറോണ രോഗലക്ഷണമായി നേരത്തെ തന്നെ പലരും ഉന്നയിച്ചിരുന്നു. മാര്‍ച്ച് അവസാന ദിവസങ്ങളില്‍ ബ്രിട്ടണിലെ കൂടുതല്‍ രോഗികളിലും ഈ ലക്ഷണം കണ്ടതായാണ് റിപ്പോര്‍ട്ട്. രോഗ ലക്ഷണമായി ഇത്തരം സാഹചര്യത്തെ കാണാത്തതിനാല്‍ പുറത്തിറങ്ങി നടന്ന് സമൂഹവ്യാപനം ഉണ്ടാക്കിയതിന് കാരണമായും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ബ്രിട്ടണിന് പുറമെ വിവിധ രാജ്യങ്ങളിലായി പല സ്ഥലങ്ങളിലും രോഗികള്‍ക്ക് രുചിയും മണവും നഷ്ടപ്പെടുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.  

വിറയല്‍

രോഗികളില്‍ പുതുതായി കണ്ടുവരുന്ന ലക്ഷണമാണ് കടുത്ത വിറയല്‍. ഉച്ച സമയങ്ങളിലും അമിത വിറയല്‍ ഉണ്ടാകുന്നത് കൊറോണ ലക്ഷണമാകാം. ശരീരം ആസകലം വിറയലുണ്ടായില്ലെങ്കിലും കൈകളിലെ വിറയലും രോഗലക്ഷണമായി ഇപ്പോള്‍ കണക്കാക്കുന്നു. വിദേശ രാജ്യങ്ങളില്‍ ഇത്തരം ലക്ഷണങ്ങളുള്ളവരെ പരിശോധനയ്‌ക്ക് വിധേയരാക്കുകയാണ്.  

പേശീവേദന

പ്രായമായവരില്‍ സ്ഥിരമായി കണ്ടുവരുന്ന പേശികളിലെ വേദനയും കൊറോണ ലക്ഷണമായേക്കാം. അമേരിക്കയില്‍ 14.8 ശതമാനം കൊറോണ രോഗികളിലും പേശികളില്‍ അമിത വേദന കണ്ടിരുന്നു. കൊറോണ മൂലം ശരീരത്തിന്റെ പ്രവര്‍ത്തനം നടക്കാത്തതാണ് പേശികളില്‍ വേദനയുണ്ടാകുന്നത്.

തലവേദന

തുടര്‍ച്ചയായി ഉണ്ടാകുന്ന തലവേദനയും കൊറോണ രോഗികളില്‍ സ്ഥിരമായി ഉണ്ടാകുന്നെന്നാണ് വിലയിരുത്തല്‍. പുരികത്തിന്റെ വശങ്ങളിലാണ് വേദന.  

കണ്ണുകള്‍ ചുവക്കുന്നു

കണ്ണുകളിലുണ്ടാകുന്ന ചൊറിച്ചിലും ചുവപ്പ് നിറവും കൊറോണ ലക്ഷണമായേക്കാമെന്നാണ് പുത്തന്‍ വിലയിരുത്തല്‍. പല രോഗികളിലും രോഗലക്ഷണങ്ങളൊന്നുമില്ലെങ്കിലും കണ്ണുകളില്‍ ചൊറിച്ചിലുണ്ടാകാറുണ്ടെന്നാണ് വിലയിരുത്തല്‍.

Tags: covidcoronavirus
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

പുതിയ വാര്‍ത്തകള്‍

ഇന്ന് ലോക വിനോദ സഞ്ചാര ദിനം: തെന്മല ഇക്കോ ടൂറിസം മേഖല പരാധീനതയില്‍

നേപ്പാളിൽ വീണ്ടും ഹിമപാതം, മനാങിൽ 10 പേരെ കാണാതായി

കെഎസ്‌ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ എംഎല്‍എ ഫണ്ട്; ഉത്തരവിറക്കി സര്‍ക്കാര്‍

‘ ജനാധിപത്യത്തെ തകർക്കുന്ന എല്ലാ ഗൂഢാലോചനകളിലും കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും പങ്കാളികളാണ് ‘ : തുറന്നടിച്ച് യോഗി ആദിത്യനാഥ്

അമിത് ഷായ്‌ക്കു നേരെ കരിങ്കൊടി: സുരക്ഷ വീഴ്ച; പോലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍കോളുകള്‍ പരിശോധിക്കണം

അമിത് ഷായുടെ വാഹനവ്യൂഹത്തിന് മുന്നിൽ കരിങ്കൊടി; സുരക്ഷാ സംവിധാനങ്ങളുടെ വീഴ്ച പരിശോധിക്കണം

തിരുവനന്തപുരം നഗരത്തില്‍ വന്‍ എംഡിഎംഎ വേട്ട; രണ്ടുപേര്‍ പിടിയില്‍

പടി കടന്നെത്തുന്ന പദനിസ്വനം-02: ഭക്തിയുടെ ശ്രീലവസന്തം

ചൂരക്കുളങ്ങര മണി, മണിയുടെ മകന്‍ ഹരികുമാര്‍

ചൂരക്കുളങ്ങര മണി: മയൂരനൃത്തത്തിന്റെ ഉപാസകന്‍

ചരിത്രനേട്ടം കുറിച്ച് ഇന്ത്യന്‍ റെയില്‍വേ; രാജ്യത്തെ ആദ്യ എൽഎൻജി ട്രെയിൻ പുറത്തിറക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.