Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

സംന്യാസിമാര്‍ക്ക് നാളെ ശ്രദ്ധാഞ്ജലി; രാജ്യമെമ്പാടും ചടങ്ങുകള്‍ സംഘടിപ്പിക്കും

രണ്ട് സംന്യാസിമാരുടെ കൊലപാതകമാണ് കൊറോണ കാലത്ത് രാജ്യത്ത് സംഭവിച്ചിരിക്കുന്നത്. കൂട്ടംകൂടി തല്ലിക്കൊല്ലുകയായിരുന്നു. മനുഷ്യനന്മയ്‌ക്കായി പ്രവര്‍ത്തിക്കുന്ന, ധര്‍മപ്രചാരണം നടത്തുന്നവരാണ് മരിച്ച സംന്യാസിമാര്‍. ആ ദു:ഖം നമ്മുടെയെല്ലാം മനസ്സിലുണ്ട്

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Apr 27, 2020, 04:38 pm IST
inIndia

ന്യൂദല്‍ഹി: മഹാരാഷ്‌ട്രയിലെ പാല്‍ഗഡില്‍ ക്രൂരമായി കൊലചെയ്യപ്പെട്ട ഹിന്ദു സംന്യാസിമാര്‍ക്ക് രാജ്യം നാളെ ശ്രദ്ധാഞ്ജലി അര്‍പ്പിക്കും.  

രാജ്യത്താകെ ചടങ്ങുകള്‍ സംഘടിപ്പിക്കുമെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് അറിയിച്ചു. രണ്ട് സംന്യാസിമാരുടെ കൊലപാതകമാണ് കൊറോണ കാലത്ത് രാജ്യത്ത് സംഭവിച്ചിരിക്കുന്നത്. കൂട്ടംകൂടി തല്ലിക്കൊല്ലുകയായിരുന്നു. മനുഷ്യനന്മയ്‌ക്കായി പ്രവര്‍ത്തിക്കുന്ന, ധര്‍മപ്രചാരണം നടത്തുന്നവരാണ് മരിച്ച സംന്യാസിമാര്‍. ആ ദു:ഖം നമ്മുടെയെല്ലാം മനസ്സിലുണ്ട്, സര്‍സംഘചാലക് പറഞ്ഞു.  

രാജ്യവ്യാപകമായി വിഎച്ച്പിയും ശ്രദ്ധാഞ്ജലി ദിനം ആചരിക്കും. വീടുകളിലും ആശ്രമങ്ങളിലും ക്ഷേത്രങ്ങളിലും സത്സംഗങ്ങള്‍ നടത്തിയും ദീപം തെളിയിച്ചും ആദരാഞ്ജലി അര്‍പ്പിക്കും. മഹാരാഷ്‌ട്ര സര്‍ക്കാരിന് സദ്ബുദ്ധി വരുത്തുന്നതിനായി നിരാഹാര വ്രതം അനുഷ്ഠിക്കും. വിഎച്ച്പി നേതാക്കള്‍ രാഷ്‌ട്രപതിക്ക് നല്‍കുന്നതിനായി ഗവര്‍ണര്‍മാര്‍, ലഫ്റ്റനന്റ് ഗവര്‍ണര്‍മാര്‍, ജില്ലാ മജിസ്‌ട്രേറ്റുമാര്‍ എന്നിവര്‍ക്ക് നിവേദനം നല്‍കും. ഉന്നതതല അന്വേഷണം നടത്തണമെന്നാണ് ആവശ്യം. ഇന്ത്യ ധര്‍മഭൂമിയാണെന്നും സംന്യാസിമാരുടെ കൊലയില്‍ രാജ്യത്തിന് മുറിവേറ്റിരിക്കുകയാണെന്നും സെക്രട്ടറി ജനറല്‍ മിലിന്ദ് പരാന്ദെ പറഞ്ഞു.

Tags: saintPalghar attackPalghar
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

മുംബൈ- അഹമ്മദാബാദ് ഹൈസ്പീഡ് റെയില്‍ പദ്ധതിയുടെ നിര്‍മാണ പുരോഗതി വാര്‍ത്താസമ്മേളനത്തില്‍ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് വിശദീകരിക്കുന്നു
India

മുംബൈ-അഹമ്മദാബാദ് ഹൈസ്പീഡ് റെയില്‍; പാല്‍ഘറില്‍ ആദ്യ പര്‍വതതുരങ്കം പൂര്‍ത്തിയായി

Kerala

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ രാജി ആവശ്യപ്പെട്ട നേതാക്കള്‍ പിന്മാറിയത് പലതും പുറത്തുവരുമോ എന്ന് ഭയന്ന്, രാഹുല്‍ പിന്നീട് വിശുദ്ധനാകും: പത്മജ

സെയില്‍സ് ഫോഴ്സ് എന്ന അമേരിക്കന്‍ സോഫ്റ്റ് വെയര്‍ കമ്പനിയുടെ ഉടമ മാര്‍ക് ബെനിയോഫ് (ഇടത്ത്)
Kerala

യുഎസില്‍ നിന്നുള്ള മാര്‍ക്ക് ബെനിയോഫ് മാതാ അമൃതാനന്ദമയിയെ കണ്ടു; 24800 കോടി ഡോളര്‍ ആസ്തിയുള്ള കമ്പനിയുണ്ടായത് അമ്മയുടെ ഈ ഉപദേശം കാരണം…

India

തലയിൽ 45 കിലോ ഭാരം വരുന്ന 2.25 ലക്ഷത്തിലധികം രുദ്രാക്ഷങ്ങളുമേന്തി നാഗസന്യാസി : മഹാകുംഭമേളയ്‌ക്കെത്തി ഗീതാനന്ദ് ഗിരി ജി മഹാരാജ്

India

കാവി വേഷം ധരിച്ച് ഹിന്ദു സന്യാസിമാരുടെ വേഷത്തിൽ ഭിക്ഷാടനം ; മുസ്ലീം യുവാക്കളെ പിടികൂടി തല്ലിച്ചതച്ച് നാട്ടുകാർ

പുതിയ വാര്‍ത്തകള്‍

ഹോളിവുഡിലേക്ക് പ്രവേശിക്കുന്ന ഇന്ത്യന്‍ താരം വിദ്യുത് ജംവാലിന് ഹോളിവുഡ് താരങ്ങളുടെ കയ്യടി

ചിലന്തിവലയില്‍ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത….ഈ ഓര്‍മ്മപ്പെടുത്തലുമായി ‘ഉടുമ്പന്‍ചോല വിഷന്‍’ ട്രെയ് ലര്‍

ആര്‍വി ബാബു (ഇടത്ത്) ദിലീപ് കൈനിക്കര (വലത്ത്)

‘ശബരിമല ഭരിക്കാൻ ക്രിസ്ത്യൻ ഉദ്യോഗസ്ഥനെ നിയമിച്ചതിനെ എതിര്‍ത്ത് ഹിന്ദു ഐക്യവേദി; എഡിഎം ആയി എന്തിന് ദിലീപ് കൈനിക്കര?

ദല്‍ഹിയില്‍ സിജെപി സമരത്തിന് പോയ തനിക്ക് കുടിവെള്ളം കിട്ടിയില്ലെന്ന് ജോണ്‍ ബ്രിട്ടാസ്; അളിയന്റെ കല്യാണത്തിന് പോയതാണോ എന്ന് പരിഹാസം

പോക്‌സോ കേസ് പ്രതി 10 വര്‍ഷത്തിന് ശേഷം പിടിയില്‍, സെക്യൂരിറ്റി ജീവനക്കാരനായും കല്‍പ്പണിക്കാരനായും വേഷം മാറി ജീവിച്ചു

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

കാഴ്ചകളുടെ അദ്‌ഭുത ലോകം : ഗ്ലോബൽ വില്ലേജിന്റെ മുപ്പത്തിയൊന്നാമത് സീസൺ ഒക്ടോബർ 14-ന് തുടങ്ങും

“ജയിക്കുമ്പോൾ സത്യസന്ധവും തോൽക്കുമ്പോൾ കൃത്രിമം നിറഞ്ഞതുമായ ഒരു തെരഞ്ഞെടുപ്പ് സംവിധാനം ഉണ്ടാകുക സാധ്യമല്ല”- രാഹുല്‍ഗാന്ധിയെ ചോദ്യംചെയ്ത് കത്ത്

സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ 1500 ഡോക്ടര്‍മാരുടെയും 500 നഴ്സുമാരുടെയും പുതിയ തസ്തികകള്‍ സൃഷ്ടിക്കും: കെ മുരളീധരന്‍

ഫ്ലൈ ദുബായ് ദുരന്തം ഒഴിവാക്കിയ ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രായേലിന്റെ പ്രസിഡൻഷ്യൽ അവാർഡ് നൽകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.