Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കരുതലോടെ ഇളവുകള്‍

മദ്യവില്‍പ്പന ഇല്ല ഞായര്‍ പൂര്‍ണ ഒഴിവ് രാത്രി ഏഴര മുതല്‍ രാവിലെ ഏഴു വരെ കര്‍ശന നിയന്ത്രണം

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
May 3, 2020, 10:44 am IST
inKerala

തിരുവനന്തപുരം: മെയ് 17 വരെ ലോക്ഡൗണ്‍ നീട്ടി കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ക്കനുസൃതമായി സംസ്ഥാനത്തെ നിയന്ത്രണത്തിനും ഇളവുകള്‍ക്കുമുള്ള മാര്‍ഗരേഖ പുതുക്കി. ഞായറാഴ്ച പൂര്‍ണ ഒഴിവുദിവസമായി കണക്കാക്കും. കടകളും ഓഫീസുകളും തുറക്കാനോ വാഹനങ്ങള്‍ പുറത്തിറക്കാനോ പാടില്ല.

ഇന്ന്  പൂര്‍ണതോതില്‍ നടപ്പില്‍ വരുത്തണം എന്ന് നിര്‍ബന്ധിക്കുന്നില്ല. എന്നാല്‍, തുടര്‍ന്നുള്ള ഞായറാഴ്ചകളില്‍ ഈ നിയന്ത്രണം പൂര്‍ണതോതിലായിരിക്കും. മദ്യവില്‍പ്പന ശാലകള്‍ തുറക്കാമെന്ന് കേന്ദ്രത്തിന്റെ മാര്‍ഗ നിര്‍ദേശങ്ങളില്‍ പറഞ്ഞിരുന്നെങ്കിലും തത്ക്കാലം അതു വേണ്ടെന്ന് സംസ്ഥാനം തീരുമാനിച്ചു.

റെഡ് സോണ്‍: കണ്ണൂര്‍, കോട്ടയം  

ഓറഞ്ച് സോണ്‍: കാസര്‍കോട്, ഇടുക്കി, കോഴിക്കോട്, കൊല്ലം, പാലക്കാട്, പത്തനംതിട്ട, മലപ്പുറം,  തിരുവനന്തപുരം, വയനാട്  

ഗ്രീന്‍ സോണ്‍: എറണാകുളം, ആലപ്പുഴ, തൃശൂര്‍

ബിവറേജസ് ഔട്ട്‌ലെറ്റുകളും ബാറുകളും തുറക്കുന്നത് സംബന്ധിച്ച് പിന്നീടു തീരുമാനിക്കും. രാത്രി 7.30 മുതല്‍ രാവിലെ ഏഴ് വരെ യാത്രകള്‍ക്കും കര്‍ശന നിയന്ത്രണം. ചരക്ക് ഗതാഗതത്തിന് നിയന്ത്രണം ഇല്ല. അതേസമയം ഹോട്ട്‌സ്‌പോട്ടുകളില്‍ ഒഴികെ ഗ്രീന്‍, ഓറഞ്ച് സോണുകളില്‍ അന്തര്‍ ജില്ല യാത്രയ്‌ക്ക് പാസുകള്‍ നല്‍കും. കാറുകളില്‍ പരമാവധി രണ്ട് യാത്രക്കാര്‍ക്കും ഡ്രൈവര്‍ക്കും അനുമതി നല്‍കും. സംസ്ഥാനത്തിന് പുറത്തേക്കുള്ള യാത്രകള്‍ക്ക് പാസ് നല്‍കുന്നതിന്  അനുമതി നല്‍കാന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.

അനുമതിയില്ല (ഗ്രീന്‍ സോണുകളില്‍ ഉള്‍പ്പെടെ)

  • പൊതുഗതാഗതം
  • ആരാധനാലയങ്ങളിലെ പ്രാര്‍ത്ഥന
  • ആളുകളുടെ കൂടിച്ചേരലുകള്‍
  • സിനിമാ തിയേറ്റര്‍, പാര്‍ക്കുകള്‍, ജിംനേഷ്യം, മദ്യഷാപ്പുകള്‍, മാളുകള്‍, ബാര്‍ബര്‍ ഷാപ്പുകള്‍, ബ്യൂട്ടി പാര്‍ലറുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍
  • സ്വകാര്യ വാഹനങ്ങളില്‍ ഡ്രൈവര്‍ക്കു പുറമെ രണ്ടു പേര്‍ മാത്രം (ഹോട്ട്‌സ്‌പോട്ടുകളില്‍ ഒഴികെ)
  • ടൂവീലറുകളില്‍ പിന്‍സീറ്റ് യാത്ര (അത്യാവശ്യ കാര്യങ്ങള്‍ക്ക് ഇളവ്-ഹോട്ട്‌സ്‌പോട്ടുകളില്‍ ഒഴികെ).
  • വിവാഹ/മരണാനന്തര ചടങ്ങുകളില്‍ ഇരുപത് പേര്‍ മാത്രം.
  • ഓട്ടോറിക്ഷ
  • 65 വയസ്സിനു മുകളിലുള്ളവരും 10 വയസ്സിനു താഴെയുള്ളവരും പുറത്തിറങ്ങരുത്

ഉപാധികളോടെ ഇളവുകള്‍

  • വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പരീക്ഷാ സംബന്ധമായി മാത്രം തുറക്കാം.
  • അവശ്യ സര്‍വ്വീസുകളല്ലാത്ത സര്‍ക്കാര്‍ ഓഫീസുകളില്‍ ഗ്രൂപ്പ് എ, ബി ഉദ്യോഗസ്ഥരുടെ 50 ശതമാനവും സി, ഡി ഉദ്യോഗസ്ഥരുടെ 33 ശതമാനവും ഓഫീസുകളില്‍ ഹാജരാകണം.
  • ബാര്‍ബര്‍മാര്‍ക്ക് വീടുകളില്‍ പോയി ജോലി ചെയ്യാം കൃഷി, വ്യവസായം.
  • നിശ്ചിത സ്ഥലങ്ങളില്‍ പ്രഭാത സവാരി.

അനുവദനീയമായ കാര്യങ്ങള്‍ (ഹോട്ട്‌സ്‌പോട്ടുകള്‍ ഒഴികെ)

  • ഓറഞ്ച് സോണുകളില്‍ നിലവിലെ സ്ഥിതി തുടരും.  ഗ്രീന്‍ സോണുകളില്‍ കടകള്‍ രാവിലെ ഏഴു മുതല്‍ രാത്രി 7.30 വരെ.
  • സേവന മേഖലയിലെ സ്ഥാപനങ്ങള്‍ ആഴ്ചയില്‍ മൂന്നു ദിവസം.
  • 50 ശതമാനം ജീവനക്കാര്‍ മാത്രം.
  • ഹോട്ടലുകളില്‍ പാഴ്‌സലുകള്‍ നല്‍കാം.
  • ഷോപ്‌സ് ആന്‍ഡ് എസ്റ്റാബ്ലിഷ്‌മെന്റ് ആക്ടില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ള സ്ഥാപനങ്ങള്‍ക്ക് നിലവിലെ സ്ഥിതി തുടരാം.
  • ഒന്നിലധികം നിലകളില്ലാത്ത ചെറുകിട ടെക്സ്റ്റയില്‍ സ്ഥാപനങ്ങള്‍ തുറക്കാം.
  • ഗ്രീന്‍, ഓറഞ്ച് സോണുകളില്‍ ടാക്‌സി, ഊബര്‍ പോലുള്ള സര്‍വീസുകള്‍.
Tags: keralaസംസ്ഥാന
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇന്ത്യ സന്ദർശിക്കുന്ന ചൈനീസ് യുവതിക്ക് കേരളത്തോട് വല്ലാത്ത സ്‌നേഹം, വീഡിയോ പങ്കിട്ട് ചൈനീസ് എംബസി : 600 വർഷം പഴക്കമുള്ള ബന്ധത്തെ ഓർമ്മിപ്പിച്ചു

Kerala

സംസ്ഥാനത്ത് മഴ കനക്കും : നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

Kerala

സമാന ജോലി, സമാന വേതനം; കേരളത്തിലെ എച്ച്എസ്എസ്ടി ജൂനിയര്‍ അദ്ധ്യാപകര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി

Kerala

ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് കേരളത്തിന് മുകളിൽ : മലയാളികൾക്ക് കാണാം ഇങ്ങനെ

Kerala

ആറ് മാസത്തിലധികമായി റേഷന്‍ വാങ്ങാത്ത കാര്‍ഡ് ഉടമകളുടെ റേഷൻ കാർഡ് റദ്ദാക്കും: സുപ്രധാന നിർദ്ദേശം

പുതിയ വാര്‍ത്തകള്‍

ഇന്ന് ലോക വിനോദ സഞ്ചാര ദിനം: തെന്മല ഇക്കോ ടൂറിസം മേഖല പരാധീനതയില്‍

നേപ്പാളിൽ വീണ്ടും ഹിമപാതം, മനാങിൽ 10 പേരെ കാണാതായി

കെഎസ്‌ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ എംഎല്‍എ ഫണ്ട്; ഉത്തരവിറക്കി സര്‍ക്കാര്‍

‘ ജനാധിപത്യത്തെ തകർക്കുന്ന എല്ലാ ഗൂഢാലോചനകളിലും കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും പങ്കാളികളാണ് ‘ : തുറന്നടിച്ച് യോഗി ആദിത്യനാഥ്

അമിത് ഷായ്‌ക്കു നേരെ കരിങ്കൊടി: സുരക്ഷ വീഴ്ച; പോലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍കോളുകള്‍ പരിശോധിക്കണം

അമിത് ഷായുടെ വാഹനവ്യൂഹത്തിന് മുന്നിൽ കരിങ്കൊടി; സുരക്ഷാ സംവിധാനങ്ങളുടെ വീഴ്ച പരിശോധിക്കണം

തിരുവനന്തപുരം നഗരത്തില്‍ വന്‍ എംഡിഎംഎ വേട്ട; രണ്ടുപേര്‍ പിടിയില്‍

പടി കടന്നെത്തുന്ന പദനിസ്വനം-02: ഭക്തിയുടെ ശ്രീലവസന്തം

ചൂരക്കുളങ്ങര മണി, മണിയുടെ മകന്‍ ഹരികുമാര്‍

ചൂരക്കുളങ്ങര മണി: മയൂരനൃത്തത്തിന്റെ ഉപാസകന്‍

ചരിത്രനേട്ടം കുറിച്ച് ഇന്ത്യന്‍ റെയില്‍വേ; രാജ്യത്തെ ആദ്യ എൽഎൻജി ട്രെയിൻ പുറത്തിറക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.