മഹാഭാരതം വ്യാസന്റേതു മാത്രം
നാളെ വ്യാസപൂര്‍ണിമ (ഗുരു പൂര്‍ണിമ)
നാളെ വ്യാസപൂര്‍ണിമ (ഗുരു പൂര്‍ണിമ)
ഏറ്റെടുത്ത കാര്യങ്ങള്‍ വിജയം കാണുന്നവരെ പ്രവര്‍ത്തിക്കുന്ന സ്ഥിരോത്സാഹം അദ്ദേഹത്തിനുണ്ട്. അദ്ദേഹത്തിന്റെ പുസ്തക പരിചയപ്പെടുത്തലുകളാണ് വിദ്യാഭ്യാസകാലത്ത് തനിക്ക് വായനയ്ക്ക് പ്രേരകമായതെന്ന് ആര്‍എസ്എസ് പ്രാന്ത സഹകാര്യവാഹ് എം. രാധാകൃഷ്ണന്‍ പറഞ്ഞു.
ലീസുകാരന് വൈറസ് ബാധിച്ചത് ഭയം ഇരട്ടിയാക്കി. ഇയാള്‍ നിരവധി ദിവസം സെക്രട്ടേറിയറ്റ് ഗേറ്റില്‍ ജോലി നോക്കിയിട്ടുണ്ട്. കൊറോണ ബാധിച്ചതില്‍ ലോട്ടറി വില്‍പ്പനക്കാരനും ഉള്‍പ്പെട്ടതോടെ രോഗ വ്യാപനത്തിന്റെ തോത്...
വേണാട് രാജാവിനോട് ഇരന്ന് കൊല്ലത്ത് ചട്ടിക്കട തുടങ്ങിയ ഒരു ചൈനീസ് കച്ചവടക്കാരന്റെ സ്മരണയ്ക്കാണ് ചിലതരം ചട്ടികളെ ചീനച്ചട്ടികള്‍ എന്ന് വിളിക്കുന്നത്. അല്ലാതെ ചീനച്ചട്ടികളുടെ പുറത്ത് ചൈനയ്ക്ക് കുത്തകാവകാശമോ...
നെഹ്‌റുവിന്റെ പിന്‍മുറക്കാര്‍ ഇപ്പോഴുമുണ്ടല്ലോ. അവരുടെ നിലപാടും ചോദ്യങ്ങളും കേട്ടാല്‍ പശു ചത്തിട്ടും മോരിന്റെ പുളി മാറിയില്ലെന്ന് ആരും ചിന്തിച്ചുപോകും. ഈസ്റ്റ് ലഡാക്കില്‍ നിന്ന് ചൈനയെ എപ്പോള്‍ തുരത്തുമെന്ന്...
വികസനത്തിന്റെയും ടൂറിസത്തിന്റെയും പേരില്‍ കേന്ദ്രസര്‍ക്കാരിന്റെ പണം ഉപയോഗിച്ച് പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രം നടപ്പാക്കുകയാണ് എംഎല്‍എമാരായ ടി.വി. രാജേഷും ജെയിംസ് മാത്യുവും.
മുംബൈ വാങ്കഡേ സ്്റ്റേഡിയത്തില്‍ നടന്ന 2011 ലെ ലോകകപ്പ് ഫൈനല്‍ ശ്രീലങ്ക ഇന്ത്യക്ക് വിറ്റെന്ന മുന്‍ കായിക മന്ത്രി മഹീന്ദാനന്ദയുടെ ആരോപണത്തെ തുടര്‍ന്നാണ് ശ്രീലങ്കന്‍ സര്‍ക്കാര്‍ അന്വേഷണം...
അമ്പത് മില്യന്‍ യൂറോയ്ക്കാണ് (ഏകദേശം 419 കോടി രൂപ) മ്യൂണിക്ക് സാനെ സ്വന്തമാക്കിയത്. അടുത്ത സീസണില്‍ ബയേണിനായി കളിച്ചു തുടങ്ങും. 2025 വരെ ടീമില്‍ തുടരും.
നിലവിലുള്ള ചാമ്പ്യന്മാരായ ബാഴ്‌സലോണയെ നാലു പോയിന്റിന് പിന്നാലാക്കി ഒന്നാം സ്ഥാനത്ത് കുതിച്ചെത്തി. റയലിന് 33 മത്സരങ്ങളില്‍ 74 പോയിന്റും ബാഴ്‌സയ്്ക്ക് 33 മത്സരങ്ങളില്‍ 70 പോയിന്റുമാണുളളത്.
കഴിഞ്ഞ സീസണിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി നിര്‍ദാക്ഷിണ്യം ലിവര്‍പൂളിനെ ആക്രമിച്ചു കീഴടക്കുകയായിരുന്നു. സിറ്റിയുടെ സ്റ്റാര്‍ താരങ്ങളായ കെവിന്‍ ഡി ബ്രൂയിനും റഹീം സ്‌റ്റെര്‍ലിങ്ങും കത്തിക്കയറിയതോടെ ലിവര്‍പൂളിന്റെ പ്രതിരോധം...
വിപുലമായ റിപ്പോര്‍ട്ടാണ് ജസ്റ്റിസ് കെ. ഹേമ കമ്മിറ്റി സമര്‍പ്പിച്ചത്. നടികള്‍ മാത്രമല്ല ഹെയര്‍ സ്‌റ്റൈലിസ്റ്റുകളും ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും വരെ ലൈംഗിക ചൂഷണങ്ങള്‍ക്ക് വിധേയരാവുന്നുണ്ടെന്ന് തെളിവു സഹിതമാണ് റിപ്പോര്‍ട്ട്...
ബ്രിസ്‌ബെയ്ന്‍ ടെസ്റ്റിനിടെ രാവിലെയാണ് സംഭവം. യുനസ് ഖാന്‍ ഭക്ഷണം കഴിക്കുന്നതിനിടെ ഗ്രൗണ്ടിനെപറ്റിയും സ്വീകരിക്കേണ്ട മുന്‍കരുതലിനെപറ്റിയും ഫ്‌ളവര്‍ വിശദീകരിച്ചപ്പോള്‍ കഴുത്തില്‍ കത്തിവയ്ക്കുകയായിരുന്നു.
ജിമ്മില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്ന താരങ്ങളിലൊരാളാണ്. ദിവസവും കഠിന പ്രയത്‌നം ചെയ്യുന്നത് യുവതാരങ്ങള്‍ അദ്ദേഹത്തില്‍ നിന്ന് പഠിക്കേണ്ടതാണെന്നും സഞ്ജു പറഞ്ഞു.
ക്രിക്കറ്റിനെ മുന്നോട്ടു നയിച്ച വഴികാട്ടിയെന്നും വിന്‍ഡീസ് ക്രിക്കറ്റിന്റെ സ്ഥാപക പിതാവെന്നും വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് അനുസ്മരിച്ചു. വിന്‍ഡീസ് ക്രിക്കറ്റിന്റെ ത്രീ ഡബ്ല്യൂസ് എന്നറിയപ്പെടുന്ന മൂന്ന് പേരില്‍ ഒരാളാണ്...
കഴിഞ്ഞ വര്‍ഷം ലയണല്‍ മെസി, അതിന് മുമ്പ് ക്രൊയേഷ്യന്‍ താരം ലൂക്കാ മോഡ്രിച്ച്, അതിനും മുമ്പ് രണ്ട് തവണ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ... ഫിഫയില്‍ നിന്നും വേറിട്ട ശേഷമുള്ള...
1989നു ശേഷം പുല്‍വാമയിലെ ത്രാള്‍ നഗരത്തില്‍ ഒരു 'തരി' ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരന്‍ പോലും ഇല്ലാതായി. ജൂണ്‍ 29ന് ദോദയില്‍ കൊല്ലപ്പെട്ട ഭീകരനായിരുന്നു ഹിസ്ബുളിന്റെ അവസാന പ്രവര്‍ത്തകന്‍....
അമേരിക്കയില്‍ 49 ദശലക്ഷം ഡോളറിന്റെ തട്ടിപ്പു നടത്തിയതിന് പത്തു വര്‍ഷം തടവു ശിക്ഷ ലഭിച്ച ശ്രീധര്‍ പൊട്ടരശ് എന്നയാളുടെ സംഘടനയില്‍ നിന്നും 2013ല്‍ ട്രസ്റ്റ് 12 ലക്ഷം...
പദ്ധതി വൈദഗ്ധ്യം ആവശ്യമുള്ളതും അല്ലാത്തതുമായ ഒന്‍പത് ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. എട്ടു ലക്ഷത്തോളം സംരംഭങ്ങള്‍ക്ക് വിവര ലഭ്യത, പരിശീലനം, കൂടുതല്‍ പ്രവര്‍ത്തന പരിചയം എന്നിവ ലഭിക്കുന്നതിനൊപ്പം അവയുടെ...
2019ല്‍ ഇന്ത്യന്‍ തീരങ്ങളില്‍ നിന്ന് പിടിച്ച മത്സ്യസമ്പത്തിന്റെ കണക്കാണ് സിഎംഎഫ്ആര്‍ഐ പുറത്തുവിട്ടത്. അതേസമയം, രാജ്യത്തെ മൊത്തം സമുദ്രമത്സ്യോത്പാദനത്തില്‍ 2.1 ശതമാനത്തിന്റെ വര്‍ധനയുണ്ടായി. ഇന്ത്യയില്‍ ആകെ ലഭിച്ചത് 35.6...
മഹാരാഷ്ട്രയിലെ ലീലാവതി ആശുപത്രിയില്‍ ഇരുനൂറിലധികം കൊറോണ രോഗികളെയാണ് അദ്ദേഹം ചികിത്സിച്ചത്. ഒടുവില്‍ അദ്ദേഹവും വൈറസ് ബാധിതനായി. ചികിത്സയിലായിരുന്നപ്പോള്‍ മരണത്തെ മുഖാമുഖം കണ്ടുവെന്നും അദ്ദേഹം പറയുന്നു. രോഗികളെ പരിചരിക്കുന്നതിനിടെ...
കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം 86,224 പേര്‍ക്കാണ് തമിഴ്‌നാട്ടില്‍ വൈറസ് ബാധ സ്ഥിരീകരിച്ചത്. ചൈനയിലിത് 83,531 ആണ്. ദല്‍ഹിയിലും ചൈനയിലേതിനേക്കാള്‍ കൂടുതല്‍ രോഗികളാണുള്ളത്.
ജൂണ്‍ ആദ്യ വാരത്തില്‍ 6,000ത്തോളം സാമ്പിളുകളായിരുന്നു പരിശോധിച്ചത്. ഇപ്പോള്‍ 18,000ലധികം സാമ്പിളുകള്‍ ദിവസവും പരിശോധിക്കുന്നു.ദിനംപ്രതി 6,000 പരിശോധനകളുണ്ടായപ്പോള്‍ അതില്‍ 2,000 ത്തിലധികവും വൈറസ് ബാധിതരായിരുന്നു. പരിശോധന മൂന്നിരട്ടിയാക്കിയതിന്...
കൊറോണ വൈറസ് ഉത്ഭവത്തെക്കുറിച്ചും മനുഷ്യനിലേക്ക് വൈറസ് എത്തിയതെങ്ങനെയെന്നും പഠിക്കാന്‍ ലോകാരോഗ്യ സംഘടന വിദഗ്ധ സംഘത്തെ അടുത്തയാഴ്ച ചൈനയിലേക്ക് അയയ്ക്കുമെന്നും ഗെബ്രിയേസസ് പറഞ്ഞു. ഇതുവരെ 1.05 കോടി പേര്‍ക്കാണ്...
മിസൈല്‍ തൊടുക്കാന്‍ ശേഷിയുള്ളതാണ് ടി 90 ടാങ്കുകള്‍. ഇവയ്ക്കു പുറമേ തോളില്‍ നിന്ന് തൊടുക്കാന്‍ കഴിയുന്ന മിസൈലുകളും ഗല്‍വാന്‍ താഴ്‌വരയില്‍ ഒരുക്കിയിട്ടുണ്ട്. വിമാനങ്ങളും മിസൈലുകളും നേരത്തെ തന്നെ...
വിലക്ക് നാലുതരത്തില്‍ ഇന്ത്യക്ക് നേട്ടമാകുമെന്ന് ഇന്‍ഫോ പാര്‍ക്കിലെ സോഫ്റ്റ്വെയര്‍ ആര്‍ക്കിടെക്ടും ഐടി മിലന്‍ സംഘടനാ പ്രവര്‍ത്തകനുമായ എസ്. സുമേഷ് കുമാര്‍ ചൂണ്ടിക്കാട്ടി. ഒന്ന്: അവസരം. വലിയ കമ്പനികളുടെ...
കൊറോണ വ്യാപനവും തുടര്‍ന്നുള്ള ലോക്ഡൗണ്‍ പ്രതിസന്ധിയും അതിജീവിക്കാന്‍ നടപ്പാക്കിയ പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജനയാണ് നവംബര്‍ അവസാനം വരെ നീട്ടിയത്. പ്രതിമാസം അഞ്ച് കിലോ അരി...
അതിവേഗ ഇന്റര്‍നെറ്റിന് ഹുവാവെ അടക്കമുള്ള ചൈനീസ് കമ്പനികളുടെ ഉപകരണം ഇനി വാങ്ങേണ്ടെന്നാണ് ചര്‍ച്ചകളില്‍ ഉയരുന്ന അഭിപ്രായം. തിങ്കളാഴ്ച ചേര്‍ന്ന മന്ത്രിതല യോഗത്തില്‍ 5 ജി വിഷയം ചര്‍ച്ച...
ബാലാക്കോട്ട് ആക്രമണസമയത്തും ഇതേ തരത്തിലുള്ള നിര്‍ദേശം സര്‍ക്കാര്‍ നല്‍കിയിരുന്നു എന്നാണ് റിപ്പോര്‍ട്ട്.
വൈറസ് ബാധിതരെ പരിചരിച്ചതിന്റെ പേരിലാകും അദ്ദേഹം അറിയപ്പെടുകയെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ ട്വിറ്ററില്‍ കുറിച്ചു. അദ്ദേഹത്തിന്റെ ഭാര്യയോട് സംസാരിച്ചു. എല്ലാ പിന്തുണയും സഹായവും വാഗ്ദാനം ചെയ്തു. അദ്ദേഹത്തിന്റെ...
ടിക് ടോക്കും യുസി ബ്രൗസറും ഉള്‍പ്പെടെ 59 ചൈനീസ് ആപ്പുകളാണ് കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചത്. ആന്‍ഡ്രോയ്ഡ്, ഐഒഎസ് ആപ്പ് സ്റ്റോറുകളില്‍ നിന്ന് ഈ ആപ്പുകള്‍ നീക്കം ചെയ്യാന്‍...
വര്‍ക്കല ശിവഗിരി ആശ്രമം, അരുവിപ്പുറം, കുന്നുംപാറ ശ്രീ സുബ്രഹ്മണ്യക്ഷേത്രം- ചെമ്പഴന്തി ഗുരുകുലം എന്നിവയെ ബന്ധിപ്പിച്ചുള്ളതാണ് ശ്രീനാരായണ ഗുരു തീര്‍ത്ഥാടന സര്‍ക്യൂട്ട് പദ്ധതി. കഴിഞ്ഞ വര്‍ഷം അനുവദിച്ച തുക...
പൊന്നാനിയില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍
ഗൂഗിള്‍ പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും നിന്ന് പിആര്‍ഡി ലൈവ് (prd live) ഡൗണ്‍ലോഡ് ചെയ്യാം. നാലു ലക്ഷത്തിലധികം പേരാണ് ഇത്തവണ എസ്എസ്എല്‍സി പരീക്ഷ എഴുതിയത്.
1921ലെ മാപ്പിള ലഹളയോടൊപ്പം തന്നെ ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ് 1852ലെ മട്ടന്നൂര്‍ കലാപവും
പ്രകോപനം സൃഷ്ടിച്ചത് ഇന്ത്യയെന്നാണ് സിപിഎം നേതൃത്വം ആരോപിക്കുന്നത്. ചൈനപോലും അംഗീകരിക്കാത്ത ആരോപണത്തോടൊപ്പമാണ് കോണ്‍ഗ്രസ് എന്നറിയുമ്പോഴാണ് കോണ്‍ഗ്രസും ചൈനയും തമ്മിലുള്ള അന്തര്‍ധാര പ്രകടമാകുന്നത്. കോണ്‍ഗ്രസ് ചൈനയില്‍ നിന്നും വന്‍തോതില്‍...
പതിനെട്ട് വര്‍ഷത്തിനുശേഷമാണ് റോബന്‍ ഗ്രോനിന്‍ജനില്‍ തിരിച്ചെത്തുന്നത്. പതിനാറാം വയസിലാണ് റോബന്‍ ഗ്രോനിന്‍ജനില്‍ അരങ്ങേറ്റം കുറിച്ചത്. പിന്നീട് പിഎസ്‌വി ഐന്തോവനിലേക്ക് ചേക്കേറി. ചെല്‍സി, റയല്‍ മാഡ്രിഡ്, ബയേണ്‍ മ്യൂണിക്ക്...
ടെസ്റ്റ് പരമ്പരക്കായി പാക് ടീം ഇംഗ്ലണ്ടിലേക്ക് പറക്കുന്നതിന് മുമ്പ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം . ആഗസ്ത് ആദ്യവാരം തുടങ്ങുന്ന പരമ്പരയില്‍ മൂന്ന്് ടെസ്റ്റും അത്രയും തന്നെ ഏകദിനമത്സരങ്ങളുമാണുള്ളത്
മുന്നേറ്റനിരക്കാരന്‍ ഒഡിയോണ്‍ അമ്പത്തിയൊന്നാം മിനിറ്റില്‍ യുണൈറ്റഡിനെ മുന്നിലെത്തിച്ചു. ഗോള്‍ വീണതോടെ തകര്‍ത്തുകളിച്ച നോര്‍വിച്ച് 75-ാം മിനിറ്റില്‍ ഗോള്‍ മടക്കി. മധ്യനിരക്കാരനായ ടോഡ് കാന്റ്‌വെല്ലാണ് സ്‌കോര്‍ ചെയ്തത്. അവസാന...
കല്യാണ്‍ സില്‍ക്‌സിന്റെ അഭ്യര്‍ഥനപ്രകാരം മില്ലുടമകള്‍ മുന്‍പത്തേക്കാളും കുറഞ്ഞ വിലയിലാണ് വസ്ത്രങ്ങള്‍ എത്തിച്ചു തന്നിരിക്കുന്നത്. ഈ വിലക്കിഴിവുകള്‍ ഉപഭോക്താക്കള്‍ക്ക് കല്യാണ്‍ സില്‍ക്‌സ് അതേപടി കൈമാറുകയാണ്
ഇപ്പോള്‍ സ്ഥിതിഗതികള്‍ ശാന്തമാകുന്നുണ്ടെന്ന് കാണിക്കാനാണ് പാക്കിസ്ഥാന്‍ തിരക്കു പിടിച്ച് പാത തുറക്കാന്‍ തീരുമാനിച്ചത്. മഹാരാജ രജ്ഞിത്ത് സിങ്ങിന്റെ ചരമവാര്‍ഷികത്തോട് അനുബന്ധിച്ച് പാക്കിസ്ഥാന്‍ വിദേശ കാര്യമന്ത്രി ഷാ മഹമ്മൂദ്...
ഇരുവരുടെയും ജാമ്യാപേക്ഷ പരിഗണിക്കവേ യുഎസ് കോടതിയില്‍ യുഎസ് സര്‍ക്കാരാണ് ഇക്കാര്യം പറഞ്ഞത്. പാക്കിസ്ഥാനിയായ ഹെഡ്‌ലി യുഎസ് പൗരനാണ്. പാക്കിസ്ഥാനിയായ കനേഡിയന്‍ പൗരനാണ് 59 വയസുള്ള തഹാവൂര്‍ റാണ.
2006ല്‍ ചൈനീസ് എംബസി ഫൗണ്ടേഷന് സംഭാവനയായി നല്‍കിയത് 10 ലക്ഷം രൂപയാണ്. ഇക്കാര്യം ചൈനീസ് എംബസിയുടെ വെബ് സൈറ്റിലുണ്ട്. അന്നത്തെ അംബാസിഡര്‍ സണ്‍ സൂയിയാണ് 2006 ജനുവരിയില്‍...
പത്ത്, 12 കഌസുകളിലെ പരീക്ഷകള്‍ മുഴുവന്‍ പൂര്‍ത്തിയാക്കിയവരുടെ ഫലം പതിവുപോലെ ഉത്തരക്കടലാസുകള്‍ മൂല്യ നിര്‍ണയം ചെയ്താകും പ്രഖ്യാപിക്കുക. മൂന്നിലേറെ വിഷയങ്ങളില്‍ പരീക്ഷ എഴുതിയിട്ടുള്ളവര്‍ , നന്നായി എഴുതിയ...
കേരളത്തില്‍ പോലീസ് പീഡനത്തില്‍ കൊല്ലപ്പെട്ട രാജന്‍ മുതല്‍ വിജയന്‍ വരെയുള്ളവരെ ഓര്‍മിച്ചുകൊണ്ടാണ് ആലങ്കോട് ലീലാകൃഷ്ണന്‍ അടിയന്തരാവസ്ഥയെ അനുസ്മരിക്കുന്നത്. എന്നാല്‍ അടിയന്തരാവസ്ഥ കാലഘട്ടത്തില്‍ സിപിഐ നേതാവ് അച്യുതമേനോന്‍ മുഖ്യമന്ത്രിയായ...
2019 ഒക്‌ടോബറില്‍ ഇന്റര്‍വ്യൂ പൂര്‍ത്തിയാക്കി ഏഴ് മാസം കഴിഞ്ഞു. ഹയര്‍സെക്കന്‍ഡറി ജൂനിയര്‍ തസ്തികയില്‍ മറ്റ് വിഷയങ്ങളിലെല്ലാം നിയമന നടപടികള്‍ തുടങ്ങിയിട്ടും മലയാളത്തിന്റെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്.
അധികമായി ഉപയോഗിച്ച വൈദ്യുതി യൂണിറ്റ് തിട്ടപ്പെടുത്തി അതിന്റെ വിലയാണ് അധിക ബില്‍ത്തുകയെന്ന് ഉത്തരവില്‍ പറയുന്നു. ആ വില കണക്കാക്കുന്നത് ഉപയോക്താക്കള്‍ അടയ്ക്കേണ്ട ഉയര്‍ന്ന താരിഫ് നിരക്കിലാണോ അതോ...
രാവിലെ കുഴഞ്ഞ് വീണ് അബോധാവസ്ഥയിലായ ഇദ്ദേഹത്തെ വൈകിട്ട് നാലരയോടെയാണ് ആംബുലന്‍സില്‍ മെഡിക്കല്‍ കോളേജില്‍ എത്തിച്ചത്. രാത്രി എട്ടു വരെ യുവാവിനെ പരിശോധിക്കാനോ ചികിത്സിക്കാനോ ആശുപത്രി അധികൃതര്‍ തയാറായില്ല....
മിനിമം നിരക്ക് എട്ട് രൂപയായി തുടരുകയും ദൂരപരിധി അഞ്ച് കിലോമീറ്റര്‍ എന്നത് രണ്ടരയാക്കി കുറയക്കുകയും ചെയ്യുക. മിനിമം നിരക്ക് പത്ത് രൂപയായി ഉയര്‍ത്തുക എന്നാണ് നിര്‍ദേശം. മിനിമം...
മെയ്12നാരംഭിച്ച പ്രത്യേക സര്‍വീസുകള്‍ തുടരും. ജൂലൈ ഒന്നു മുതല്‍ ആഗസ്റ്റ് 12വരെ സ്ഥിരം ട്രെയിന്‍ സര്‍വ്വീസുകളില്‍ ബുക്ക് ചെയ്ത ടിക്കറ്റുകള്‍ റദ്ദാക്കിയിട്ടുമുണ്ട്. ഇതിന്റെ മുഴുവന്‍ തുകയും മടക്കി...
പ്രതിദിനം 60,000 സാമ്പിളുകള്‍ പരിശോധിക്കാനാകുമെന്ന് സര്‍ക്കാര്‍ അവകാശപ്പെടുമ്പോള്‍ ഇതുവരെ അതിനായിട്ടില്ല. ഇതുവരെ 2,09,456 സാമ്പിളുകള്‍ മാത്രമാണ് പരിശോധിക്കാനായുള്ളു. എന്നാല്‍ തമിഴ്‌നാട്- 10,08,974, മഹാരാഷ്ട്ര 8,50,410, ആന്ധ്ര- 7,91,624,...