Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

‘ബാലന്‍ ഡി ഓര്‍’ പിടിക്കാന്‍

കഴിഞ്ഞ വര്‍ഷം ലയണല്‍ മെസി, അതിന് മുമ്പ് ക്രൊയേഷ്യന്‍ താരം ലൂക്കാ മോഡ്രിച്ച്, അതിനും മുമ്പ് രണ്ട് തവണ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ... ഫിഫയില്‍ നിന്നും വേറിട്ട ശേഷമുള്ള ബാലന്‍ ഡി ഓര്‍ ജേതാക്കളുടെ നിരയാണിത്. കൊറോണ ഭീതിയില്‍ ചാമ്പ്യന്‍ഷിപ്പുകള്‍ക്ക് ഇടവേള വന്നെങ്കിലും 2020 ബാലന്‍ ഡി ഓറിനായി ഒരുപിടി താരങ്ങള്‍ ഓട്ടത്തിലാണ്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jul 2, 2020, 09:26 pm IST
inFootball

മാഡ്രിഡ്: ബാലന്‍ ഡി ഓര്‍, ഫുട്‌ബോള്‍ ലോകത്തെ അഹങ്കാരമായ പുരസ്‌കാരങ്ങളില്‍ ഒന്നാണത്. താരങ്ങളെ സൂപ്പര്‍ താരമാക്കുന്നതും ഇതിഹാസമാക്കുന്നതും ഇത്തരം പുരസ്‌കാരങ്ങളാണ്. ഫിഫ പുരസ്‌കാരം കഴിഞ്ഞാല്‍ ഫുട്‌ബോള്‍ ലോകം ഉറ്റുനോക്കുന്ന ബാലന്‍ ഡി ഓറില്‍ ഇത്തവണ പുത്തന്‍ താരോദയം ഉണ്ടാവുമോ? 2020 പകുതി ദൂരം പിന്നിടുമ്പോള്‍ സ്ഥിരം വിജയികള്‍ക്ക് പുറമെ മറ്റ് ചിലരും മത്സരയോട്ടത്തിലാണ്.  

കഴിഞ്ഞ വര്‍ഷം ലയണല്‍ മെസി, അതിന് മുമ്പ് ക്രൊയേഷ്യന്‍ താരം ലൂക്കാ മോഡ്രിച്ച്, അതിനും മുമ്പ് രണ്ട് തവണ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ… ഫിഫയില്‍ നിന്നും വേറിട്ട ശേഷമുള്ള ബാലന്‍ ഡി ഓര്‍ ജേതാക്കളുടെ നിരയാണിത്. കൊറോണ ഭീതിയില്‍ ചാമ്പ്യന്‍ഷിപ്പുകള്‍ക്ക് ഇടവേള വന്നെങ്കിലും 2020 ബാലന്‍ ഡി ഓറിനായി ഒരുപിടി താരങ്ങള്‍ ഓട്ടത്തിലാണ്.

ബുണ്ടസ്‌ലിഗയില്‍ ബയേണ്‍ മ്യൂണിക്കിന് കിരിടം ഉറപ്പിച്ച റോബര്‍ട്ട് ലെവന്‍ഡോസ്‌കി, 2020ലെ ബാലന്‍ ഡി ഓര്‍ നേടുമെന്നാണ് പല കായിക നിരീക്ഷകരുടെയും വിലയിരുത്തല്‍. മുപ്പത്തൊന്നുകാരനായ ലെവന്‍ഡോസ്‌കി, സീസണില്‍ 31 മത്സരങ്ങളില്‍നിന്ന് 34 ഗോളുകള്‍ നേടി. ഗോള്‍ നേട്ടത്തില്‍ മറ്റു താരങ്ങളെക്കാള്‍ മുന്നിലുള്ള ലെവന്‍ഡോസ്‌കി യൂറോപ്യന്‍ ഗോള്‍ഡന്‍ ഷൂ ഏറെക്കുറെ ഉറപ്പിച്ച മട്ടാണ്. ആദ്യ ബാലന്‍ ഡി ഓര്‍ പുരസ്‌കാരമാണ് ഇത്തവണ ലെവന്‍ഡോസ്‌കി നോട്ടമിടുന്നത്.  

അഞ്ച് തവണ ബാലന്‍ ഡി ഓര്‍ നേടിയ പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയും ഇത്തവണ പുരസ്‌കാരം നേടുമെന്നാണ് വിലയിരുത്തല്‍. യുവന്റസിനായി മിന്നുന്ന പ്രകടനം നടത്തുന്ന താരം കഴിഞ്ഞ മത്സരങ്ങളില്‍ തുടര്‍ച്ചയായി ഗോള്‍ നേടിയിരുന്നു.

ആറ് തവണ ബാലന്‍ ഡി ഓര്‍ എന്ന റെക്കോഡ് നേട്ടം കൈവരിച്ച അര്‍ജന്റീനിയന്‍ താരം ലയണല്‍ മെസിയും ബാലന്‍ ഡി ഓറിനായി മുന്നില്‍ തന്നെ. ലാ ലിഗയില്‍ റയല്‍ മാഡ്രിഡിനെ പിന്തള്ളി ബാഴ്‌സ കിരീടം ഉയര്‍ത്തിയാല്‍ മെസിക്ക് നിര്‍ണ്ണായകമാകും.  

പ്രീമിയര്‍ ലീഗ് കിരീടം ലിവര്‍പൂള്‍ തട്ടിയെടുത്തെങ്കിലും മാഞ്ചസ്റ്റര്‍ സിറ്റി താരം കെവിന്‍ ഡു ബ്രെയ്‌നും ബാലന്‍ ഡി ഓര്‍ പ്രതീക്ഷയിലാണ്. സിറ്റിയുടെ മധ്യനിര താരമായ ഡു ബ്രെയ്ന്‍ ഇതുവരെ പതിനാറ് അസിസ്റ്റുകള്‍ നല്‍കി കഴിഞ്ഞു. പ്രീമിയര്‍ ലീഗില്‍ കൂടുതല്‍ അസിസ്റ്റുകള്‍ എന്ന റെക്കോഡ് നേടാന്‍ താരത്തിന് അഞ്ച് അസിസ്റ്റുകള്‍ കൂടി മതി. ബയേണിന്റെ തന്നെ മറ്റൊരു താരം തോമസ് മുള്ളറും റയല്‍ മാഡ്രിഡിന്റെ കരീം ബന്‍സേമയും പിഎസ്ജിയുടെ നെയ്‌മറും ബാലന്‍ ഡി ഓറിനായുള്ള ഓട്ടത്തിലുണ്ട്.  

Tags: ക്രിസ്റ്റ്യാനോ റൊണാള്‍ഡോലയണല്‍ മെസിലെവന്‍ഡോവ്‌സ്‌കി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഇന്റര്‍ മിയാമി ലീഗ്‌സ് കപ്പ് സെമിയില്‍

Football

ലീഗ്‌സ് കപ്പ്: ഇന്റര്‍മിയാമിയുടെ ക്വാര്‍ട്ടര്‍ നാളെ വെളുപ്പിന്; മെസിയുടെ എംഎല്‍എസ് അരങ്ങേറ്റം വൈകും

എഫ്‌സി ഡാല്ലസിനെതിരെ ഇന്റര്‍മിയാമിക്കുവേണ്ടി പെനല്‍റ്റി ഷൂട്ടൗട്ടില്‍ ഗോള്‍ നേടുന്ന ലയണല്‍ മെസി
Football

മെസിയുടെ ഇരട്ടഗോളും തുണയായി; ഇന്റര്‍ മിയാമി ക്വാര്‍ട്ടറില്‍

Football

റോണോ ‘തല തൊട്ടപ്പന്‍’; ഹെഡ്ഡര്‍ ഗോളുകളില്‍ മുന്നില്‍

Football

വീണ്ടും മെസി തിളക്കം; അറ്റ്‌ലാന്റെ യുണൈറ്റഡിനെ വീഴ്‌ത്തിയത് 4 ഗോളിന്

പുതിയ വാര്‍ത്തകള്‍

കണ്ണൂര്‍ ജില്ലയിലെ നാലമ്പലങ്ങള്‍; നീര്‍വേലി ശ്രീരാമസ്വാമി ക്ഷേത്രം

ബിരിയാണി ഉപേക്ഷിച്ച്‌ വെജിറ്റേറിയനായി മാറിയപ്പോള്‍ നടന്‍ ചിലമ്പരശൻ ആശ്വാസമായി

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

രാജ്യത്തെ മുഴുവൻ ജെന്‍ സീയേയും ഞാൻ ‘ഓടപ്പിള്ളേര്‍’ എന്ന് വിളിച്ചിട്ടില്ല, ഞാന്‍ വിളിച്ചത് സമരത്തിനെത്തിയ ആ 2000 പേരെ മാത്രം: കങ്കണ

ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങി, 16 പേരെ രക്ഷപ്പെടുത്തി

ഒരു തട്ടമിട്ട സ്ത്രീയുടെ തട്ടം മാറ്റി സെറ്റ് സാരി ഉടുപ്പിച്ച് സിന്ദൂരം തൊടീച്ച് നിർത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു…ചോദ്യവുമായി പെണ്‍കുട്ടി

മദ്യപാനത്തിനിടെ തര്‍ക്കം: സുഹൃത്തിനെ യുവാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

സുഖ്ബീര്‍ സിംഗ് ബാദലിന്‌റെ നില തൃപ്തികരം, അക്രമി കസ്റ്റഡിയില്‍, അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്‌ട്ര സര്‍ക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.