Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ലിറോയ് സാനെ ബയേണില്‍

അമ്പത് മില്യന്‍ യൂറോയ്‌ക്കാണ് (ഏകദേശം 419 കോടി രൂപ) മ്യൂണിക്ക് സാനെ സ്വന്തമാക്കിയത്. അടുത്ത സീസണില്‍ ബയേണിനായി കളിച്ചു തുടങ്ങും. 2025 വരെ ടീമില്‍ തുടരും.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jul 3, 2020, 09:57 pm IST
in Football

മ്യൂണിക്ക്: ഏറെ കാലത്തെ പരിശ്രമത്തിനുശേഷം ബയേണ്‍ മ്യൂണിക്ക് ജര്‍മന്‍ വിങ്ങറായ ലിറോയ് സാനെ സ്വന്തമാക്കി. ഇരുപത്തിനാലുകാരനായ സെയ്‌നെ മാഞ്ചസ്റ്റര്‍ സിറ്റിയില്‍ നിന്നാണ് മ്യൂണിക്ക് റാഞ്ചിയത്. സാനെയുമായി അഞ്ചു വര്‍ഷത്തെ കരാര്‍ ഒപ്പുവച്ചതായി ബയേണ്‍ മ്യൂണിക്ക് അറിയിച്ചു.

അമ്പത് മില്യന്‍ യൂറോയ്‌ക്കാണ് (ഏകദേശം 419 കോടി രൂപ) മ്യൂണിക്ക് സാനെ സ്വന്തമാക്കിയത്. അടുത്ത സീസണില്‍ ബയേണിനായി കളിച്ചു തുടങ്ങും. 2025 വരെ ടീമില്‍ തുടരും.

കഴിഞ്ഞ വര്‍ഷം മുതല്‍ സാനെയെ സ്വന്തമാക്കാന്‍ ബയേണ്‍ ശ്രമം തുടങ്ങി. ആഗസ്ത് നാലിന് ലിവര്‍പൂളിനെതിരായ കമ്മ്യൂണിറ്റി ഷീല്‍ഡ് മത്സരത്തിനിടെ സാനെക്ക് പരിക്കേറ്റത് തിരിച്ചടിയായി. പരിക്ക് ഭേദമായി അടുത്തിടെയാണ് കളിക്കളത്തിലിറങ്ങിയത്്. ജൂണ്‍ 22 ന് ബേണ്‍ലിക്കെതിരെയായിരുന്നു ആദ്യ മത്സരം. 

2015 ലാണ് സാനെ ജര്‍മനിക്കായി അരങ്ങേറിയത്. ഇരുപത്തിയൊന്ന് മത്സരങ്ങള്‍ കളിച്ച സാനെ അഞ്ചു ഗോളും നേടി.

Tags: ബയേണ്‍ മ്യൂണിക്ക്‌
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ആര്‍ബി ലെയ്പ്‌സിഗിനെതിരെ ബയേണ്‍ മ്യൂണിക് കുപ്പായത്തില്‍ കളിക്കാനിറങ്ങിയ ഹാരി കെയ്ന്‍ പന്തുമായി മുന്നേറുന്നു
Football

ബയേണിനെ തകര്‍ത്ത ലെയ്‌പ്‌സിഗിന് ജര്‍മന്‍ സൂപ്പര്‍ കപ്പ്

Football

യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍; ബെനഫിക്കയെ വീഴ്‌ത്തി ഇന്റര്‍; ബയേണിനെ തകര്‍ത്ത് സിറ്റി

Football

ബയേണ്‍, മിലാന്‍ ക്വാര്‍ട്ടറില്‍; മെസിക്കും എംബാപ്പെയ്‌ക്കും മടക്കം

ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ പിഎസ്ജിയെ നേരിടാനൊരുങ്ങുന്ന ബയേണ്‍ മ്യൂണിച്ചിന്റെ സാദിയൊ മാനെ പരിശീലനത്തില്‍
Football

ചാമ്പ്യന്‍സ് ലീഗില്‍ നാളെ ബയേണ്‍-പിഎസ്ജി

Football

ബയേണിന്റെ ഗോളാഘോഷം, ബാഴ്‌സ വീണു; നെപ്പോളിക്കും ലിവര്‍ പൂളിനും ജയം; അത്‌ലറ്റികോയ്‌ക്ക് തോല്‍വി

പുതിയ വാര്‍ത്തകള്‍

ഫിഡെ അണ്ടര്‍-12 ലോക കിരീടം നേടി, മലയാളി താരം ദിവി ബിജേഷ്

കൊല്ലത്ത് തെരുവുനായയെ വെടിവെച്ച്‌ കൊന്നു

വൻ ലഹരിവേട്ട; ബെംഗളൂരുവിൽ 25 കോടിയുടെ മയക്കുമരുന്നുമായി മലയാളിയും വിദേശികളും അടക്കം 17 പേർ പിടിയിൽ

കനത്ത മഴ; രണ്ട് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

തന്‍വി സുധീര്‍ ഘോഷ് (ഇടത്ത്) അഹാന കൃഷ്ണകുമാര്‍ (നടുവില്‍) അമ്മൂമ്മ വസന്ത (വലത്ത്)

അഹാന കൃഷ്ണയാണ് തന്നെ ഏറ്റവും കൂടുതൽ വേദനിപ്പിച്ചതെന്ന് അമ്മൂമ്മ വസന്ത; അമ്മൂമ്മ പ്രശ്നക്കാരിയാണെന്ന് അഹാന കൃഷ്ണ

ഏക്നാഥ് ഷിന്‍ഡേ ഉദ്ധവ് പക്ഷത്ത് നിന്നും വന്ന എംഎല്‍എസി സച്ചിന്‍ അഹിറിനൊപ്പം

മുതിർന്ന എം‌എൽ‌സി സച്ചിൻ അഹിറും എക്നാഥ് ഷിന്‍ഡേ ശിവസേനയിൽ; ഇന്ന് സച്ചിൻ അഹിർ, സച്ചിൻ ടെണ്ടുൽക്കറെ പോലെ തന്നെ മികച്ച പ്രകടനം കാഴ്ചവെച്ചെന്ന് ഷിന്‍ഡേ

കോടിക്കണക്കിന് രൂപയുടെ നിയന്ത്രണം നേടാൻ ആയുഷിനെ ഇസ്ലാമിലേക്ക് മതം മാറ്റിയത് കാമുകി ചാന്ദ്‌നി ഖുറേഷിയും പിതാവും: യുവാവിന്റെ ഡയറിയിലെ കുറിപ്പുകൾ പുറത്ത്

ചെമ്പഴന്തി ഉദയനെ പുറത്താക്കണമെന്ന് ശബരീനാഥന്‍;കൗണ്‍സിലര്‍മാരെ മുഴുവന്‍ പുറത്താക്കി കോര്‍പറേഷന്‍ പൂട്ടി താക്കോല്‍ ശബരിയെ ഏല്‍പിക്കാം:കരമന ജയന്‍

കറക്കം ഒടിടി റിലീസ് : ശ്രീനാഥ് ഭാസിയുടെ മ്യൂസിക്കൽ ഹൊറർ കോമഡി എപ്പോൾ എവിടെ കാണണം ?

മുഖത്തേയ്‌ക്ക് ചൂട് വെള്ളം ഒഴിച്ചു, എന്ത് തെറ്റാണ് ഞങ്ങൾ ചെയ്തതെന്ന് വൈഷ്ണ സുരേഷ് : യുഡിഎഫ് കൗൺസിലറിന്റെ നുണ പൊളിച്ചടുക്കി ദൃശ്യങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.