Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

നമ്പര്‍ വണ്‍ സ്ഥാനത്തിനായി മലയാളികളെ കൊലയ്‌ക്ക് കൊടുക്കുന്നു; രോഗികളുടെ എണ്ണം കുറയ്‌ക്കാന്‍ പരിശോധന നടത്താതെ പിണറായി സര്‍ക്കാര്‍

പ്രതിദിനം 60,000 സാമ്പിളുകള്‍ പരിശോധിക്കാനാകുമെന്ന് സര്‍ക്കാര്‍ അവകാശപ്പെടുമ്പോള്‍ ഇതുവരെ അതിനായിട്ടില്ല. ഇതുവരെ 2,09,456 സാമ്പിളുകള്‍ മാത്രമാണ് പരിശോധിക്കാനായുള്ളു. എന്നാല്‍ തമിഴ്‌നാട്- 10,08,974, മഹാരാഷ്‌ട്ര 8,50,410, ആന്ധ്ര- 7,91,624, രാജസ്ഥാന്‍- 7,57,137, ഉത്തര്‍പ്രദേശ്- 6,20,954, കര്‍ണാടക- 5,53,325, ആസ്സാം- 3,51,753 പരിശോധകളാണ് നടത്തിയത്

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jun 27, 2020, 11:26 am IST
inKerala

തിരുവനന്തപുരം: കൊറോണ പിടിമുറുക്കുമ്പോഴും നമ്പര്‍ വണ്‍ സ്ഥാനം നേടാന്‍ പരിശോധന നടത്താതെ മലയാളികളെ കൊലയ്‌ക്ക് കൊടുത്ത് സംസ്ഥാന സര്‍ക്കാര്‍. രോഗ പ്രതിരോധത്തില്‍ കേരളം മാതൃകയാണെന്ന് വരുത്തി തീര്‍ക്കാന്‍ പരിശോധന വര്‍ധിപ്പിക്കാതെ ജനങ്ങളെ ബലിനല്‍കുകയാണ് സംസ്ഥാന സര്‍ക്കാര്‍.

പ്രതിദിനം 60,000 സാമ്പിളുകള്‍ പരിശോധിക്കാനാകുമെന്ന് സര്‍ക്കാര്‍ അവകാശപ്പെടുമ്പോള്‍ ഇതുവരെ അതിനായിട്ടില്ല. ഇതുവരെ 2,09,456 സാമ്പിളുകള്‍ മാത്രമാണ് പരിശോധിക്കാനായുള്ളു. എന്നാല്‍ തമിഴ്‌നാട്- 10,08,974, മഹാരാഷ്‌ട്ര 8,50,410, ആന്ധ്ര- 7,91,624, രാജസ്ഥാന്‍- 7,57,137, ഉത്തര്‍പ്രദേശ്- 6,20,954, കര്‍ണാടക- 5,53,325, ആസ്സാം- 3,51,753 പരിശോധകളാണ് നടത്തിയത്.

അടുത്തയാഴ്ച രോഗികളുടെ ദിവസക്കണക്ക് 200 കടക്കും എന്നതാണ് ഐസിഎംആറിന്റെയും ആരോഗ്യ വിദഗ്ദരുടെയും വിലയിരുത്തല്‍. ഒരു ദിവസം ആയിരമോ രണ്ടായിരമോ രോഗികള്‍ ഉണ്ടാകുന്ന ദിവസം വിദൂരമല്ലെന്നതാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. എന്നാല്‍ ഈ കണക്ക് സര്‍ക്കാര്‍ രഹസ്യമാക്കി വച്ചിരിക്കുകയാണ്. റിപ്പോര്‍ട്ട് പുറത്തുവന്നാല്‍ സര്‍ക്കാരിന്റെ പ്രതിരോധ പ്രവര്‍ത്തനത്തിലെ പാളിച്ച പുറത്താകുമെന്നതിനാലാണ് പൂഴ്‌ത്തിവയ്‌ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

നിലവില്‍ ആന്റിബോഡി ടെസ്റ്റിങ്ങിന് വിധേയമാക്കുന്നത് പനിയോ ചുമയോ മറ്റ് രോഗലക്ഷണങ്ങളോ ഇല്ലാത്തവരേയാണ്. ഏകദേശം 80 ശതമാനം ആളുകളും ഈ രോഗം ബാധിച്ചാല്‍ രോഗലക്ഷണങ്ങള്‍ കാണിക്കില്ല എന്ന അവസ്ഥ നിലനില്‍ക്കുന്നതിനാല്‍ എത്രയധികം ആളുകളെ ബാധിച്ചിരിക്കും എന്നത് സര്‍ക്കാരിനെ ഭയപ്പെടുത്തുന്നുണ്ട്. സമൂഹ വ്യാപനത്തിന്റെ വക്കിലാണെന്ന് സര്‍ക്കാര്‍ പറയുന്നെങ്കിലും കേരളത്തില്‍ അത് സംഭവിച്ച് കഴിഞ്ഞു എന്നാണ് കണക്കുകളും പഠനങ്ങളും നല്‍കുന്ന സൂചന.

നിലവില്‍ വിദേശത്ത് നിന്ന് എത്തുന്നവര്‍ക്ക് പോലും പരിശോധനയില്ലെന്ന സ്ഥിതിയിലേക്ക് സംസ്ഥാനം എത്തിച്ചേര്‍ന്നിരിക്കുന്നു.  വിമാനം ഇറങ്ങുന്ന ഏതൊരാള്‍ക്കും സത്യവാങ്മൂലം എഴുതിക്കൊടുത്താല്‍ വീട്ടില്‍ പോകാവുന്ന സ്ഥിതിയാണ്. അവര്‍ രോഗികള്‍ ആണങ്കില്‍ വഴിയാത്രയില്‍ വ്യാപനം നടത്തുകയും വീട്ടില്‍ രോഗിയായി ഇരിക്കുകയും ചെയ്യുന്ന അവസ്ഥ.

Tags: Pinarayi Vijayanകേരള സര്‍ക്കാര്‍coronavirus
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘തെറ്റുതിരുത്തല്‍’ പിണറായിക്ക് പിന്തുണയായി മാറുന്നു; മാസപ്പടിക്കേസ് എല്‍ഡിഎഫിനെതിരായ നീക്കമെന്ന് പിണറായി

Kerala

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

Kerala

മകൾ പണം വാങ്ങിയത് ചെയ്ത സേവനത്തിന്; ഇഡി നീക്കത്തിന് പിന്നിൽ ബിജെപി- യുഡിഎഫ് സഖ്യമെന്ന് പിണറായി വിജയൻ

Kerala

മുൻ മുഖ്യമന്ത്രിക്കും മകൾക്കും മരുമകനുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണം :- രാജീവ് ചന്ദ്രശേഖർ എംഎൽഎ

Kerala

മാസപ്പടി കേസ്; പിണറായി വിജയനും മകൾ വീണയ്‌ക്കും മരുമകൻ മുഹമ്മദ് റിയാസിനും എതിരെ എഫ് ഐ ആർ ഇല്ലാതെ പ്രാഥമിക അന്വേഷണം

പുതിയ വാര്‍ത്തകള്‍

ചരിത്രനേട്ടം കുറിച്ച് ഇന്ത്യന്‍ റെയില്‍വേ; രാജ്യത്തെ ആദ്യ എൽഎൻജി ട്രെയിൻ പുറത്തിറക്കി

മുതുപിലാക്കാട് പാർത്ഥസാരഥി ക്ഷേത്രത്തിൽ ഡിവൈഎഫ്ഐ അതിക്രമം; കാണിക്കവഞ്ചിയും പ്രതിമകളും തകർത്തു

ബെവ്‌കോയിലെ തിരക്ക് കുറയ്‌ക്കാന്‍ വെന്‍ഡിങ് മെഷീന്‍ വഴി മദ്യം

നിന്നെ കണ്ടാൽ പെണ്ണായി തോന്നില്ലെന്ന് വിദ്യാർത്ഥിനിയോട് പ്രിയദർശിനി കണ്ടക്ടർ: അവഹേളിച്ചെന്ന് പരാതിയുമായി യുവതി

അച്ഛന്റെ മരണ സർട്ടിഫിക്കറ്റിനെത്തിയ 22 കാരിക്ക് അശ്ലീല സന്ദേശം, മറുപടി നൽകിയത് ഭർത്താവ്; കണ്ണൂരിൽ രാത്രി വീട്ടിൽ കയറിയ വില്ലേജ് ഓഫീസറെ പിടികൂടി

കോഹ്‌ലി അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് പടിയിറങ്ങുന്നു ; 2027 ഏകദിന ലോകകപ്പ് അവസാന ടൂർണമെന്റായിരിക്കുമെന്ന് താരം

ഫോര്‍ട്ടുകൊച്ചിയില്‍ നിന്ന് കൊച്ചിയിലേക്ക് കേബിള്‍ കാര്‍ പദ്ധതിയുമായി മെട്രോമാന്‍

ശാസ്ത്രവിചാരം: ഹിമാനികളെ സൂക്ഷിക്കുക

ആരോപണങ്ങള്‍ തെളിയിക്കണം: റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെ നിയമനടപടിക്ക് സാബു എം. ജേക്കബ്

പാകിസ്താനിൽ ചാവേർ ആക്രമണം; 12 മരണം, 18 പേർക്ക് പരിക്കേറ്റു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.