Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

35,000 കോടി രൂപയുടെ നിക്ഷേപമുണ്ടാകും; പിഎം എഫ്എംഇ പദ്ധതി ഒന്‍പത് ലക്ഷം തൊഴിലവസരങ്ങളും സൃഷ്ടിക്കും

പദ്ധതി വൈദഗ്ധ്യം ആവശ്യമുള്ളതും അല്ലാത്തതുമായ ഒന്‍പത് ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. എട്ടു ലക്ഷത്തോളം സംരംഭങ്ങള്‍ക്ക് വിവര ലഭ്യത, പരിശീലനം, കൂടുതല്‍ പ്രവര്‍ത്തന പരിചയം എന്നിവ ലഭിക്കുന്നതിനൊപ്പം അവയുടെ ഔദ്യോഗികവത്കരണത്തിനും പദ്ധതി വഴിതുറക്കും.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jul 1, 2020, 01:45 pm IST
inIndia

ന്യൂദല്‍ഹി: ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്റെ ഭാഗമായുള്ള പിഎം എഫ്എംഇ പദ്ധതി പ്രകാരം 35,000 കോടി രൂപയുടെ നിക്ഷേപവും ഒന്‍പത് ലക്ഷം തൊഴിലവസരങ്ങളും സൃഷ്ടിക്കുമെന്ന് കേന്ദ്ര ഭക്ഷ്യ സംസ്‌കരണ വ്യവസായ മന്ത്രി ഹര്‍സിമ്രത് കൗര്‍ ബാദല്‍. കഴിഞ്ഞ ദിവസം പിഎം എഫ്എംഇ പദ്ധതി രാജ്യത്തിന് സമര്‍പ്പിച്ച ശേഷം സംസാരിക്കുകയായിരുന്നു അവര്‍.

പദ്ധതി വൈദഗ്ധ്യം ആവശ്യമുള്ളതും അല്ലാത്തതുമായ ഒന്‍പത് ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. എട്ടു ലക്ഷത്തോളം സംരംഭങ്ങള്‍ക്ക് വിവര ലഭ്യത, പരിശീലനം, കൂടുതല്‍ പ്രവര്‍ത്തന പരിചയം എന്നിവ ലഭിക്കുന്നതിനൊപ്പം അവയുടെ ഔദ്യോഗികവത്കരണത്തിനും പദ്ധതി വഴിതുറക്കും. രാജ്യത്തെ 25 ലക്ഷത്തോളം വരുന്ന അസംഘടിത ഭക്ഷ്യസംസ്‌കരണ യൂണിറ്റുകളാണ് ഈ രംഗത്തെ 74 ശതമാനത്തോളം തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നത്.

ഇവയില്‍ ഏതാണ്ട് 66 ശതമാനവും ഉള്‍നാടന്‍ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവയും, 80 ശതമാനത്തോളം കുടുംബ കേന്ദ്രീകൃത സ്ഥാപനങ്ങളുമാണ്. ഇവയില്‍ ഭൂരിഭാഗവും ‘സൂക്ഷ്മ സംരംഭങ്ങള്‍’ എന്ന വിഭാഗത്തില്‍ പെടുന്നവയാണ്. ഭക്ഷ്യസംസ്‌കരണ മേഖലയിലെ എസ്‌സി, എസ്ടി വിഭാഗത്തില്‍പ്പെടുന്ന സംരംഭകര്‍ക്ക് സൗജന്യ ഓണ്‍ലൈന്‍ നൈപുണ്യ വികസന ക്ലാസുകള്‍ ആരംഭിക്കാന്‍ മന്ത്രാലയം പദ്ധതിയിടുന്നതായും ഹര്‍സിമ്രത് കൗര്‍ ബാദല്‍ വ്യക്തമാക്കി.

Tags: nine
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Hockey

ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി: ഇന്ത്യ-പാക് പോരാട്ടം ഒമ്പതിന്

Kerala

കേരളം അടക്കം ഒമ്പത് സംസ്ഥാനങ്ങളിലെ വവ്വാലുകളില്‍ നിപ; പൂനെയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വൈറോളജി പഠനറിപ്പോര്‍ട്ട് പുറത്ത്

India

ഒന്‍പത് ഖാലിസ്ഥാന്‍ ഭീകരര്‍ക്കെതിരെ എന്‍ഐഎയുടെ കുറ്റപത്രം

India

ഫോസില്‍ ഇതര സ്ഥാപിത വൈദ്യുത ശേഷി ലക്ഷ്യം 9 വര്‍ഷം മുന്നേ ഇന്ത്യ നേടിയെന്ന് പ്രധാനമന്ത്രി; അന്താരാഷ്‌ട്ര സൗര സഖ്യത്തില്‍ ചേരാന്‍ ക്ഷണം

India

ഒമ്പത് വര്‍ഷത്തിനിടെ രാജ്യത്ത് 3.5 കോടിയിലധികം വീടുകളും 11.72 കോടി ശൗചാലയവും നിര്‍മ്മിച്ചു; 9.6 കോടി കുടുംബങ്ങള്‍ക്ക് പാചക വാതക കണക്ഷന്‍ നല്‍കി

പുതിയ വാര്‍ത്തകള്‍

മുന്‍ പാക് ആഭ്യന്തര മന്ത്രി ഷെയ്ഖ് റഷീദ് അഹമ്മദ്
(നടുക്ക്) ലഷ്‌കര്‍ ഭീകരര്‍ക്കൊപ്പം

ഭാരതത്തെ തകര്‍ക്കുമെന്ന് ലഷ്‌കര്‍ വേദിയില്‍ മുന്‍ പാക് മന്ത്രി

കണ്ണൂര്‍ ജില്ലയിലെ നാലമ്പലങ്ങള്‍; നീര്‍വേലി ശ്രീരാമസ്വാമി ക്ഷേത്രം

ബിരിയാണി ഉപേക്ഷിച്ച്‌ വെജിറ്റേറിയനായി മാറിയപ്പോള്‍ നടന്‍ ചിലമ്പരശൻ ആശ്വാസമായി

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

രാജ്യത്തെ മുഴുവൻ ജെന്‍ സീയേയും ഞാൻ ‘ഓടപ്പിള്ളേര്‍’ എന്ന് വിളിച്ചിട്ടില്ല, ഞാന്‍ വിളിച്ചത് സമരത്തിനെത്തിയ ആ 2000 പേരെ മാത്രം: കങ്കണ

ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങി, 16 പേരെ രക്ഷപ്പെടുത്തി

ഒരു തട്ടമിട്ട സ്ത്രീയുടെ തട്ടം മാറ്റി സെറ്റ് സാരി ഉടുപ്പിച്ച് സിന്ദൂരം തൊടീച്ച് നിർത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു…ചോദ്യവുമായി പെണ്‍കുട്ടി

മദ്യപാനത്തിനിടെ തര്‍ക്കം: സുഹൃത്തിനെ യുവാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.