Monday, July 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മരിച്ച ഡോക്ടറുടെ കുടുംബത്തിന് ഒരു കോടി രൂപ; ദല്‍ഹിയില്‍ പ്ലാസ്മ ബാങ്കുകള്‍ സജ്ജമാക്കും

വൈറസ് ബാധിതരെ പരിചരിച്ചതിന്റെ പേരിലാകും അദ്ദേഹം അറിയപ്പെടുകയെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ ട്വിറ്ററില്‍ കുറിച്ചു. അദ്ദേഹത്തിന്റെ ഭാര്യയോട് സംസാരിച്ചു. എല്ലാ പിന്തുണയും സഹായവും വാഗ്ദാനം ചെയ്തു. അദ്ദേഹത്തിന്റെ ത്യാഗത്തെ നമിക്കുന്നുവെന്നും കേജ്‌രിവാള്‍ കൂട്ടിച്ചേര്‍ത്തു.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jun 30, 2020, 11:20 am IST
in India

ന്യൂദല്‍ഹി: വൈറസ് ബാധയേറ്റ് ദല്‍ഹിയില്‍ മരിച്ച അനസ്‌തേഷ്യ വിഭാഗം ഡോക്ടറുടെ കുടുംബത്തിന് ദല്‍ഹി സര്‍ക്കാര്‍ ഒരു കോടി രൂപ സഹായം പ്രഖ്യാപിച്ചു. ലോക് നായക് ജയ്‌പ്രകാശ് നാരായണ്‍ ആശുപത്രിയിലെ ഡോ. അസീം ഗുപ്തയാണ് കഴിഞ്ഞ ദിവസം മരിച്ചത്.

വൈറസ് ബാധിതരെ പരിചരിച്ചതിന്റെ പേരിലാകും അദ്ദേഹം അറിയപ്പെടുകയെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ ട്വിറ്ററില്‍ കുറിച്ചു. അദ്ദേഹത്തിന്റെ ഭാര്യയോട് സംസാരിച്ചു. എല്ലാ പിന്തുണയും സഹായവും വാഗ്ദാനം ചെയ്തു. അദ്ദേഹത്തിന്റെ ത്യാഗത്തെ നമിക്കുന്നുവെന്നും കേജ്‌രിവാള്‍ കൂട്ടിച്ചേര്‍ത്തു.

വൈറസ് ബാധിതര്‍ക്ക് പ്ലാസ്മ തെറാപ്പി ചികിത്സ ലഭ്യമാക്കുന്നതിന് ദല്‍ഹിയില്‍ പ്ലാസ്മ ബാങ്കുകള്‍ സജ്ജമാക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍. രണ്ട് ദിവസത്തിനുള്ളില്‍ തന്നെ ഇതാരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. രോഗമുക്തരായവരുടെ രക്തത്തില്‍ നിന്നാണ് ചികിത്സയ്‌ക്കാവശ്യമായ പ്ലാസ്മ വേര്‍തിരിച്ചെടുക്കുന്നത്.

പ്ലാസ്മ ദാനത്തിന് വേണ്ടി രോഗമുക്തരായവരെ പ്രോത്സാഹിപ്പിക്കും. ഇതിനുള്ള ഹെല്‍പ്പ്‌ലൈന്‍ നമ്പറും ഉടന്‍ തയാറാക്കും. രാജ്യത്തെ തന്നെ ആദ്യ പ്ലാസ്മ ബാങ്കാകും ദല്‍ഹിയിലേതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്ലാസ്മ ബാങ്കില്‍ നിന്ന് ദല്‍ഹിയിലെ എല്ലാ ആശുപത്രികളിലേക്കും പ്ലാസ്മ ലഭ്യമാക്കും, അദ്ദേഹം അറിയിച്ചു.

Tags: delhidoctorഅരവിന്ദ് കേജരിവാള്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

ചെറുതാഴം കുഞ്ഞിരാമ മാരാര്‍: ഇന്ദ്രപ്രസ്ഥത്തിലെ ഇഷ്ടവാദകന്‍

Kerala

അനസ്‌തേഷ്യ നല്‍കിയതിന് പിന്നാലെ കുട്ടി മരിച്ച കേസില്‍ 2 ഡോക്ടര്‍മാരെ കൂടി പ്രതിചേര്‍ക്കും,മൃതദേഹവുമായി നടത്തിയ പ്രതിഷേധം അവസാനിപ്പിച്ചു

News

ആദ്യഘട്ടം മഴയിൽത്തന്നെ ഗുരുഗ്രാം മുങ്ങി

India

പാകിസ്ഥാന്റെ പുതിയ ‘തീവ്രവാദി’ മുഖം! തെഹ്‌രീക്-ഇ-താലിബാൻ ഹിന്ദുസ്ഥാൻ വഴി ദൽഹിയെ തകർക്കാൻ ഗൂഢാലോചന, ഐഎസ്ഐ-ഗുണ്ടാസംഘ ബന്ധം വളരുന്നു

India

പാക് ചാരസംഘടനയായ ഐഎസ്ഐയുമായി ബന്ധം; ഭീകര-ആയുധക്കടത്ത് സംഘത്തിലെ നാലു പേർ അറസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

*ഓട്ടംതുള്ളലിന് പുതിയ മുഖം* 

പ്രധാനമന്ത്രി മോദി നയതന്ത്ര നേട്ടങ്ങളുമായി തിരിച്ചെത്തി, രാഹുൽ ഗാന്ധി വിദേശത്ത് ‘ഗൂഢാലോചന’ നടത്തുന്നു: സാംബിത് പത്ര

അമേരിക്കയില്‍ ഗൂഗിള്‍ സീനിയര്‍ എഞ്ചിനീയറായ ശീതളിനെ ഭര്‍ത്താവ് വെടിവെച്ച് കൊന്നു

മിസൈല്‍ നിര്‍മ്മാണം സ്വകാര്യ മേഖലയെ ഏല്‍പിക്കാന്‍ മോദി സര്‍ക്കാര്‍, ലക്ഷ്യം വന്‍തോതിലുള്ള ഉല്‍പാദനം, മറ്റൊരു പ്രതിരോധ വിപ്ലവം

ടിപ്പുവിന്റെ കാല് വെട്ടിയ വൈക്കം പത്മനാഭപിള്ള….ഈ സിനിമയുമായി അലി അക്ബര്‍

പിതാവ് പിഎസ്സി ചെയര്‍മാന്‍, വരുമാനം 40,000 രൂപയാണെന്ന് കാണിച്ച് മകള്‍ ജോലി നേടി! കേസെടുത്ത് പൊലീസ്

ദേശസുരക്ഷയ്‌ക്കാണ് പ്രാധാന്യം ; കൊൽക്കത്ത വിമാനത്താവളത്തിനുള്ളിലെ മസ്ജിദിനുള്ളിൽ നിസ്ക്കാരത്തിന് വിലക്ക്

ഹോര്‍മുസ് കടലിടുക്കില്‍ മിസൈലാക്രമണം നടത്തി അമേരിക്ക;; ആശങ്കയുടെ കരിനിഴലില്‍ ഗള്‍ഫ്

പതിനാറുകാരിയായ സഹനടിയെ പരാതിയില്‍ അറസ്റ്റിലായ ടിവി താരം കുറ്റം സമ്മതിച്ചതായി പൊലീസ്

മോദിയോട് ബഹുമാനം , എന്നും ദേശീയവാദിയായി ഹിന്ദുവായി തന്നെ തുടരുമെന്ന് അണ്ണാമലൈ : വീ ദി ലീഡേഴ്‌സിൽ അംഗമായത് 19 ലക്ഷം പേർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.