Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാജീവ് ഫൗണ്ടേഷന്റെ പേരില്‍ ചൈനയില്‍ നിന്ന് വാങ്ങിയത് ഒരു കോടി

2006ല്‍ ചൈനീസ് എംബസി ഫൗണ്ടേഷന് സംഭാവനയായി നല്‍കിയത് 10 ലക്ഷം രൂപയാണ്. ഇക്കാര്യം ചൈനീസ് എംബസിയുടെ വെബ് സൈറ്റിലുണ്ട്. അന്നത്തെ അംബാസിഡര്‍ സണ്‍ സൂയിയാണ് 2006 ജനുവരിയില്‍ പത്തു ലക്ഷം നല്‍കിയത്. 2006-2007ല്‍ ചൈനീസ് സര്‍ക്കാര്‍ ഫൗണ്ടേഷന് നല്‍കിയത് 90 ലക്ഷം രൂപയും.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jun 28, 2020, 05:35 pm IST
inIndia

ന്യൂദല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയയുടെ നേതൃത്വത്തിലുള്ള രാജീവ് ഗാന്ധി ഫൗണ്ടേഷന്‍ മൂന്നു വര്‍ഷം കൊണ്ട് ചൈനയില്‍ നിന്ന് വാങ്ങിയെടുത്തത് ഒരു കോടിയിലേറെ രൂപ. ചൈനയുമായി സ്വതന്ത്ര വ്യാപാര കരാര്‍ ഉണ്ടാക്കാന്‍ പദ്ധതി തയാറാക്കാനാണ് പണം വാങ്ങിയത്.

2006ല്‍ ചൈനീസ് എംബസി  ഫൗണ്ടേഷന് സംഭാവനയായി നല്‍കിയത് 10 ലക്ഷം രൂപയാണ്. ഇക്കാര്യം ചൈനീസ് എംബസിയുടെ വെബ് സൈറ്റിലുണ്ട്. അന്നത്തെ അംബാസിഡര്‍ സണ്‍ സൂയിയാണ് 2006 ജനുവരിയില്‍  പത്തു ലക്ഷം നല്‍കിയത്. 2006-2007ല്‍ ചൈനീസ് സര്‍ക്കാര്‍ ഫൗണ്ടേഷന് നല്‍കിയത് 90 ലക്ഷം രൂപയും.

അതിനു ശേഷം ചൈനയുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ രാജീവ് ഫൗണ്ടേഷന്‍ മൂന്നു സെമിനാറുകളും സംഘടിപ്പിച്ചു. 2008-2009ല്‍ രാജീവ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കണ്ടംപററി സ്റ്റഡീസ് ചൈനയ്‌ക്കു വേണ്ടി ഏഴ് പഠന ഗവേഷണ പദ്ധതികളാണ് ഏറ്റെടുത്തത്.  

ഏതു വിധേനയും ഇന്ത്യയും ചൈനയും തമ്മില്‍ സ്വതന്ത്ര വ്യാപാരം  ഉറപ്പാക്കാന്‍ വേണ്ടിയുള്ളതായിരുന്നു ഈ പഠനങ്ങളെല്ലാം. ഇതില്‍ ചൈനയിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ നേരിട്ടാണ് 90 ലക്ഷം നല്‍കിയതെന്നതും ശ്രദ്ധേയം. ഇത് ഈ അവിശുദ്ധ ബന്ധത്തിന്റെ ഗൗരവം കൂട്ടുന്നു.

ഇന്ത്യയിലേക്ക് തങ്ങളുടെ ഉത്പന്നങ്ങള്‍ സ്വതന്ത്രമായി ഇറക്കുമതി ചെയ്യാന്‍ ചൈനീസ് സര്‍ക്കാര്‍ കോണ്‍ഗ്രസിന് കോടികള്‍ കോഴ നല്‍കിയെന്നും ഈ കോഴ വാങ്ങിയാണ് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള, സിപിഎം പങ്കാളിയായ, യുപിഎ സര്‍ക്കാര്‍ കരാറില്‍ ഒപ്പിട്ടതെന്നുമാണ് വെളിവാകുന്നത്. കോഴ രാജീവ് ഗാന്ധി ഫൗണ്ടേഷനും രാജീവ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കണ്ടംപററി സ്റ്റഡീസിനുമുള്ള സംഭാവനകളായാണ് ലഭിച്ചതെന്നു മാത്രം. ഇതേ സമയത്താണ്, 2008ല്‍, കോണ്‍ഗ്രസ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായി, വിവരങ്ങള്‍ കൈമാറാന്‍ കരാര്‍ ഉണ്ടാക്കിയതും.

ഉന്നത സംഘം ചൈനയിലെത്തി

2009ല്‍ ഉഭയ കക്ഷി ബന്ധം ശക്തമാക്കാനെന്ന പേരില്‍ വലിയൊരു സംഘം ചൈന സന്ദര്‍ശിച്ചിരുന്നു.  1989ല്‍ രാജീവ് ചൈന സന്ദര്‍ശിച്ചതിന്റെ 20-ാം വാര്‍ഷികം സംഘടിപ്പിച്ച് അതിന്റെ പേരിലായിരുന്നു സന്ദര്‍ശനം.  

വീരപ്പ മൊയ്‌ലി, സല്‍മാന്‍ ഖുര്‍ഷിദ്, പ്രമുഖ മാധ്യമപ്രവര്‍ത്തകരായ വിനോദ്ശര്‍മ്മ, നീരജ ചൗധരി, സെന്റര്‍ ഫോര്‍ പോളിസി റിസര്‍ച്ച് പ്രസിഡന്റ് പ്രൊഫ. പ്രതാപ് ഭാനു മേത്ത, രാജീവ് ഫൗണ്ടേഷന്‍ ട്രസ്റ്റിമാരായ പ്രൊഫ. അശോക് ഗാംഗുലി, ഡോ. ശേഖര്‍ രാഹ തുടങ്ങിയവരെല്ലാം സംഘത്തിലുണ്ടായിരുന്നു. സന്ദര്‍ശനത്തിന്റെ പ്രധാന ലക്ഷ്യം ചൈനയുമായുള്ള ‘വ്യാപാരം ശക്തമാക്കുക’ യെന്നതായിരുന്നു.

ചൈനീസ് താത്പര്യം സംരക്ഷിക്കാന്‍ സെമിനാറുകള്‍

ചൈനീസ് സര്‍ക്കാരില്‍ നിന്ന് പണം വാങ്ങി അതേ വര്‍ഷം രാജീവ് ഗാന്ധി ഫൗണ്ടേഷന്‍ രണ്ട് സെമിനാറുകള്‍ സംഘടിപ്പിച്ചു. രണ്ടും ചൈനീസ് താത്പര്യങ്ങള്‍ക്ക് അനുസൃതം. അതിനു ശേഷം ഫൗണ്ടേഷന്‍ രണ്ട് പഠനങ്ങളും ഏറ്റെടുത്തു. അതിലൊന്നാണ് ചൈനയുമായുള്ള സ്വതന്ത്ര വ്യപാര കരാര്‍. ഇന്ത്യയുടെ പുരോഗതിക്ക് ചൈനയുമായി സ്വതന്ത്ര വ്യാപാര കരാര്‍ വേണമെന്നായിരുന്നു പഠനത്തിലെ പ്രധാന കണ്ടെത്തല്‍.

Tags: congresschina
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)
India

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

India

“പാർലമെന്റ് നടപടികൾ സ്തംഭിച്ചാൽ പൊതുജനങ്ങൾ കഷ്ടപ്പെടും” : പ്രതിപക്ഷത്തിന്റെ ബഹളത്തിനെതിരെ ആഞ്ഞടിച്ച് സ്വാതി മാലിവാൾ 

India

അസമിന് 10 കോടി രൂപ സഹായം പ്രഖ്യാപിച്ച് ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി : കൈവിടാതെ കേന്ദ്രസർക്കാരും

India

പാർലമെന്റിലെ ചർച്ചകളിൽ നിന്ന് പ്രതിപക്ഷം ഒളിച്ചോടുന്നത് ശരിക്കും നിരാശാജനകമാണ് : കിരൺ റിജിജു

India

അഗ്നി5 മിസൈലിന്റെ ഭാരവും പേലോഡ് ഭാരവും വെട്ടിക്കുറച്ച് ഡിആര്‍ഡിഒ; ചൈനയ്‌ക്ക് ആശങ്ക;മിസൈല്‍ 10000 കി.മീ ദൂരേക്ക് കുതിക്കാനാവുമെന്ന് ചൈനീസ് വിദഗ്ധര്‍

പുതിയ വാര്‍ത്തകള്‍

മുന്‍ പാക് ആഭ്യന്തര മന്ത്രി ഷെയ്ഖ് റഷീദ് അഹമ്മദ്
(നടുക്ക്) ലഷ്‌കര്‍ ഭീകരര്‍ക്കൊപ്പം

ഭാരതത്തെ തകര്‍ക്കുമെന്ന് ലഷ്‌കര്‍ വേദിയില്‍ മുന്‍ പാക് മന്ത്രി

കണ്ണൂര്‍ ജില്ലയിലെ നാലമ്പലങ്ങള്‍; നീര്‍വേലി ശ്രീരാമസ്വാമി ക്ഷേത്രം

ബിരിയാണി ഉപേക്ഷിച്ച്‌ വെജിറ്റേറിയനായി മാറിയപ്പോള്‍ നടന്‍ ചിലമ്പരശൻ ആശ്വാസമായി

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

രാജ്യത്തെ മുഴുവൻ ജെന്‍ സീയേയും ഞാൻ ‘ഓടപ്പിള്ളേര്‍’ എന്ന് വിളിച്ചിട്ടില്ല, ഞാന്‍ വിളിച്ചത് സമരത്തിനെത്തിയ ആ 2000 പേരെ മാത്രം: കങ്കണ

ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങി, 16 പേരെ രക്ഷപ്പെടുത്തി

ഒരു തട്ടമിട്ട സ്ത്രീയുടെ തട്ടം മാറ്റി സെറ്റ് സാരി ഉടുപ്പിച്ച് സിന്ദൂരം തൊടീച്ച് നിർത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു…ചോദ്യവുമായി പെണ്‍കുട്ടി

മദ്യപാനത്തിനിടെ തര്‍ക്കം: സുഹൃത്തിനെ യുവാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.