Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

വൈറസിനെതിരെ പോരാടി രോഗബാധിതനായി; വൈറസ് ബാധയില്‍ നിന്ന് മുക്തനായത് ഡോക്‌ടേഴ്‌സ് ദിനത്തില്‍; മരണത്തെ തോല്‍പ്പിച്ച് ഡോ. ജലീല്‍ പാര്‍ക്കര്‍

മഹാരാഷ്‌ട്രയിലെ ലീലാവതി ആശുപത്രിയില്‍ ഇരുനൂറിലധികം കൊറോണ രോഗികളെയാണ് അദ്ദേഹം ചികിത്സിച്ചത്. ഒടുവില്‍ അദ്ദേഹവും വൈറസ് ബാധിതനായി. ചികിത്സയിലായിരുന്നപ്പോള്‍ മരണത്തെ മുഖാമുഖം കണ്ടുവെന്നും അദ്ദേഹം പറയുന്നു. രോഗികളെ പരിചരിക്കുന്നതിനിടെ പെട്ടന്നൊരു ദിവസം പുറംവേദനയോടെയായിരുന്നു തുടക്കം.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jul 1, 2020, 12:35 pm IST
inIndia

മുംബൈ: വൈറസ് പ്രതിരോധത്തില്‍ മുന്‍നിര പോരാളിയായി നിന്ന്, വൈറസ് ബാധിതനായി, മരണത്തെ തോല്‍പ്പിച്ച് മുംബൈയിലെ ഒരു ഡോക്ടര്‍. ശിവസേന സ്ഥാപകന്‍ ബാലസാഹെബ് താക്കറെ, നടന്‍ ദിലീപ് കുമാര്‍ തുടങ്ങി നിരവധി പ്രശസ്ത വ്യക്തികളുടെ ഡോക്ടറായ ജലീല്‍ പാര്‍ക്കര്‍ വൈറസ് ബാധയില്‍ നിന്ന് മുക്തനായത് ഡോക്‌ടേഴ്‌സ് ദിനത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആശ്വാസവും ആവേശവുമായി.

മഹാരാഷ്‌ട്രയിലെ ലീലാവതി ആശുപത്രിയില്‍ ഇരുനൂറിലധികം കൊറോണ രോഗികളെയാണ് അദ്ദേഹം ചികിത്സിച്ചത്. ഒടുവില്‍ അദ്ദേഹവും വൈറസ് ബാധിതനായി. ചികിത്സയിലായിരുന്നപ്പോള്‍ മരണത്തെ മുഖാമുഖം കണ്ടുവെന്നും അദ്ദേഹം പറയുന്നു. രോഗികളെ പരിചരിക്കുന്നതിനിടെ പെട്ടന്നൊരു ദിവസം പുറംവേദനയോടെയായിരുന്നു തുടക്കം.

പനിയുടെ ലക്ഷണങ്ങളോ ശ്വാസമെടുക്കുന്നതില്‍ ബുദ്ധിമുട്ടോ ഒന്നുമുണ്ടായിരുന്നില്ല. പക്ഷേ, കുറച്ചു ദിവസങ്ങള്‍ക്കു ശേഷം ആരോഗ്യ സ്ഥിതി വഷളായി. ലീലാവതി ആശുപത്രിയില്‍ നിന്ന് ഉടന്‍ തന്നെ ആംബുലന്‍സ് ഏര്‍പ്പാടാക്കി. ആദ്യം സിടി സ്‌കാന്‍ എടുത്തു. വൈറസ് ബാധ സ്ഥിരീകരിച്ചതോടെ പെട്ടെന്ന് തന്നെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റി. രുചിക്കാനും മണക്കാനുമുള്ള കഴിവ് നഷടപ്പെട്ടു, അദ്ദേഹം പറഞ്ഞു.

പിന്നീട് ഭാര്യക്കും വൈറസ് ബാധ സ്ഥിരീകരിച്ചു. എന്റെ തൊട്ടടുത്ത് തന്നെ ഭാര്യയേയും അഡ്മിറ്റ് ചെയ്തു. തളര്‍ന്ന് പോകരുതെന്നും, വൈറസ് ബാധയെ തരണം ചെയ്യണമെന്നുമുള്ള ബോധ്യമുണ്ടായിരുന്നു. കാരണം, തളര്‍ന്നുപോയാല്‍ ഭാര്യയേയും കുടുംബത്തേയും ആരു നോക്കുമെന്ന ചിന്തയായിരുന്നു. ശരിക്കും പേടിയുമുണ്ടായിരുന്നു. കാരണം വൈറസ് ബാധിതനായ ഒരാളെ ചികിത്സിക്കുന്നതും സ്വയംബാധിതനാകുന്നതും തമ്മില്‍ വളരെ വ്യത്യാസമുണ്ട്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇപ്പോള്‍ ഞാന്‍ മരണത്തെ തോല്‍പ്പിച്ചു. എന്റെ ഒപ്പമുള്ളവരുടെ പിന്തുണയും പരിചരണവും കൊണ്ടാണ് എനിക്കതിനായത്. എന്നെ പരിചരിച്ചവരില്‍ ഒരാള്‍ക്ക് വൈറസ് ബാധയുണ്ടായി. വിലമതിക്കാനാകാത്തതാണ് അവരുടെ പ്രവൃത്തി, പാര്‍ക്കര്‍ പറഞ്ഞു.

വൈറസ് ബാധിതനായി രോഗമുക്തി നേടിയ ഒരാളെ അതിന്റെ പേരില്‍ മാറ്റിനിര്‍ത്താന്‍ പാടില്ല. അങ്ങനെ ചെയ്താല്‍ അവര്‍ ശിക്ഷിക്കപ്പെടണം. ഞാനും വൈറസ് ബാധിതനായിരുന്ന ആളാണ്. എന്നോടാരെങ്കിലും മോശമായ രീതിയില്‍ പെരുമാറിയാല്‍ അവരെ ഒരു പാഠം പഠിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Tags: doctorcovidകഥ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ അങ്ങനെ കിടക്കുന്നതിലും അപകടമാണ് ഇങ്ങനെ കൊണ്ടുപോകുന്നത് ‘ ; മുഖ്യമന്ത്രിയുടെ വീഡിയോ കണ്ടപ്പോൾ സങ്കടം തോന്നി’; ഡോക്ടറുടെ കുറിപ്പ്

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

ചികിത്സ തേടിയെത്തിയ രോഗിയോട് മോശമായി സംസാരിച്ച സംഭവം : ഡോക്ടര്‍ക്കെതിരെ നടപടി , സ്ഥലംമാറ്റി

Kerala

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ രോഗിയോട് മോശമായി പെരുമാറിയ ഡോ രേഖ കൃഷ്ണന് നിര്‍ബന്ധിത അവധി

Kerala

സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാരുടെ പേരും ഒ പി ദിവസവും സമയവും കൃത്യമായി പ്രദര്‍ശിപ്പിക്കണം- മന്ത്രി കെ മുരളീധരന്‍

പുതിയ വാര്‍ത്തകള്‍

മുതുപിലാക്കാട് പാർത്ഥസാരഥി ക്ഷേത്രത്തിൽ ഡിവൈഎഫ്ഐ അതിക്രമം; കാണിക്കവഞ്ചിയും പ്രതിമകളും തകർത്തു

ബെവ്‌കോയിലെ തിരക്ക് കുറയ്‌ക്കാന്‍ വെന്‍ഡിങ് മെഷീന്‍ വഴി മദ്യം

നിന്നെ കണ്ടാൽ പെണ്ണായി തോന്നില്ലെന്ന് വിദ്യാർത്ഥിനിയോട് പ്രിയദർശിനി കണ്ടക്ടർ: അവഹേളിച്ചെന്ന് പരാതിയുമായി യുവതി

അച്ഛന്റെ മരണ സർട്ടിഫിക്കറ്റിനെത്തിയ 22 കാരിക്ക് അശ്ലീല സന്ദേശം, മറുപടി നൽകിയത് ഭർത്താവ്; കണ്ണൂരിൽ രാത്രി വീട്ടിൽ കയറിയ വില്ലേജ് ഓഫീസറെ പിടികൂടി

കോഹ്‌ലി അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് പടിയിറങ്ങുന്നു ; 2027 ഏകദിന ലോകകപ്പ് അവസാന ടൂർണമെന്റായിരിക്കുമെന്ന് താരം

ഫോര്‍ട്ടുകൊച്ചിയില്‍ നിന്ന് കൊച്ചിയിലേക്ക് കേബിള്‍ കാര്‍ പദ്ധതിയുമായി മെട്രോമാന്‍

‘തെറ്റുതിരുത്തല്‍’ പിണറായിക്ക് പിന്തുണയായി മാറുന്നു; മാസപ്പടിക്കേസ് എല്‍ഡിഎഫിനെതിരായ നീക്കമെന്ന് പിണറായി

ശാസ്ത്രവിചാരം: ഹിമാനികളെ സൂക്ഷിക്കുക

ആരോപണങ്ങള്‍ തെളിയിക്കണം: റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെ നിയമനടപടിക്ക് സാബു എം. ജേക്കബ്

പാകിസ്താനിൽ ചാവേർ ആക്രമണം; 12 മരണം, 18 പേർക്ക് പരിക്കേറ്റു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.