Janmabhumi Editorial Desk

Janmabhumi Editorial Desk

കശുവണ്ടി വികസന കോര്‍പ്പറേഷന്‍; പ്രോസിക്യൂഷന്‍ അനുമതി നിഷേധിച്ചത് പ്രതികളെ രക്ഷിക്കാന്‍: സിബിഐ

കേസില്‍ സിബിഐ നല്‍കിയ തെളിവുകള്‍ പരിശോധിക്കാതെയാണ് പ്രോസിക്യൂഷന്‍ അനുമതി നിഷേധിച്ചതെന്നും സുപ്രീം കോടതി വിധി പ്രകാരം നിലവില്‍ ഔദ്യോഗിക പദവിയില്ലാത്തവര്‍ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം നടപടിക്ക് പ്രോസിക്യൂഷന്‍...

സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകളില്‍ സൗജന്യ വിദ്യാഭ്യാസം ഉറപ്പാക്കാന്‍ സര്‍ക്കാരുകള്‍ക്ക് ബാധ്യതയുണ്ടെന്ന് ഹൈക്കോടതി

സൗജന്യ വിദ്യാഭ്യാസം നല്‍കാനും ദുര്‍ബല വിഭാഗങ്ങളുടെ പട്ടികയുണ്ടാക്കാനും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ വിജ്ഞാപനം ഇറക്കിയിട്ടുണ്ടെങ്കില്‍ അറിയിക്കണമെന്ന് കോടതി പറഞ്ഞു. ദുര്‍ബല വിഭാഗത്തിലുള്ള കുട്ടികള്‍ക്ക് ഒന്നാം ക്ലാസിലേക്ക് പ്രവേശനം...

സഖാക്കാള്‍ക്ക് ‘ അരിവാള്‍ ‘ ചിഹ്നം അപമാനമാക്കുന്നു; വോട്ട് നേടാന്‍ പാര്‍ട്ടി ചിഹ്നം ഉപേക്ഷിച്ച് നേതാക്കള്‍

കേരളത്തെ ഒരു കാലത്ത് ചുവപ്പിച്ച ആലപ്പുഴ ജില്ലയില്‍ പോലും സഖാക്കള്‍ക്ക് 'അരിവാള്‍' വേണ്ട. പുറക്കാട് ഗ്രാമപഞ്ചായത്തില്‍ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം, ബ്രാഞ്ച് സെക്രട്ടറി, രണ്ടു പാര്‍ട്ടി...

സിപിഎമ്മിന് കടുത്ത പ്രതിസന്ധി; ജനങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരമില്ല

സ്പ്രിങ്കഌ കരാര്‍, ലൈഫ് മിഷന്‍ കമ്മീഷന്‍, കിഫ്ബിയിലെ തട്ടിപ്പ്, കെഎസ്എഫ്ഇയില്‍ ചിട്ടിതട്ടിപ്പ്, സ്വര്‍ണക്കള്ളക്കടത്തിനു മുഖ്യമന്ത്രിയുടെ ഓഫീസ് സഹായം ചെയ്തതു വരെ ഈ സര്‍ക്കാരിനെ വേട്ടയാടിക്കൊണ്ടിരിക്കുന്നു. നേതാക്കളും അവരുടെ...

അമേരിക്ക ഗ്രീന്‍ കാര്‍ഡ് പരിധി ഒഴിവാക്കി; ഇന്ത്യക്കാര്‍ക്ക് വന്‍നേട്ടം

യുഎസില്‍ താമസിക്കാനും ജോലി ചെയ്യാനും അനുവദിക്കുന്ന രേഖയാണ് ഗ്രീന്‍ കാര്‍ഡ്. ഉയര്‍ന്ന വൈദഗ്ധ്യമുള്ള ഇന്ത്യന്‍ ഐടി പ്രൊഫഷണലുകളില്‍ ഭൂരിഭാഗവും അമേരിക്കയിലെത്തുന്നത് പ്രധാനമായും എച്ച് 1 ബി വര്‍ക്ക്...

പോപ്പുലര്‍ ഫ്രണ്ട് ദേശീയ ചെയര്‍മാന്‍ ഒ.എം.എ. സലാമിന്റെ മഞ്ചേരിയിലെ വീട്ടില്‍ ഇ ഡി പരിശോധന നടത്തുമ്പോള്‍ പുറത്ത് കാവല്‍ നില്‍ക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍

പോപ്പുലര്‍ ഫ്രണ്ട് ആസ്ഥാനത്തും നേതാക്കളുടെ വീടുകളിലും റെയ്ഡ്

തമിഴ്‌നാട്, കര്‍ണാടകം, കേരളം, ദല്‍ഹി, ബംഗാള്‍, മഹാരാഷ്ട്ര എന്നിവിടങ്ങളിലായിരുന്നു റെയ്ഡ്. കേരളത്തില്‍ പിഎഫ്‌ഐയുടെ നാല് പ്രധാന നേതാക്കളുടെ വീടുകളിലും സംഘടനയുടെ കോഴിക്കോട് മീഞ്ചന്തയിലെ ആസ്ഥാനത്തുമായിരുന്നു ഇ ഡിയുടെ...

തിരുവനന്തപുരത്ത് വലിയതുറയില്‍ ദേശീയ ദുരന്തനിവാരണ സേനാസംഘം മുന്‍കരുതല്‍ നടപടികള്‍ക്കായി എത്തിയപ്പോള്‍

ബുറേവിയുടെ ഗതിയില്‍ മാറ്റം; അതീവ ജാഗ്രത; അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട്

ബുറേവി വ്യാഴാഴ്ച അര്‍ധ രാത്രിയോ വെള്ളിയാഴ്ച പുലര്‍ച്ചെയോ തെക്കന്‍ തമിഴ്‌നാട്ടിലെ തൂത്തുക്കുടി തീരം വഴി കരയില്‍ പ്രവേശിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യന്‍ തീരത്ത് പ്രവേശിക്കുമ്പോള്‍ അകത്തെ കാറ്റിന്റെ പരമാവധി...

മറഡോണയ്‌ക്ക് ആദരം: മെസിക്ക് പിഴ

കഴിഞ്ഞ ഞായറാഴ്ച ലാ ലിഗയില്‍ ഒസാസുനക്കെതിരായ മത്സരത്തിലാണ് മറഡോണയ്ക്ക് ആദരാഞ്ജലി അര്‍പ്പിക്കാനായി മെസി ജേഴ്‌സി മാറ്റിയത്. അര്‍ജന്റീന ക്ലബ്ബ് ന്യൂവെല്‍സ് ഓള്‍ ബോയസിലെ മറഡോണയുടെ 10-ാം നമ്പര്‍...

റൊണോ @ 750; സ്വപ്‌നതുല്യമായ നേട്ടം സ്വന്തമാക്കി സൂപ്പര്‍ സ്‌ട്രൈക്കര്‍

സ്പാനിഷ് ടീമായ റയല്‍ മാഡ്രിഡിനായാണ് റൊണാള്‍ഡോ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയത്. 450 ഗോളുകളാണ് റയലിനായി അടിച്ചുകൂട്ടിയത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായി 118 ഗോളുകളും യുവന്റസിനായി 75 ഗോളുകളും...

കരുത്തോടെ ഇന്ത്യ; ആദ്യ ടി20 ഇന്ന്

ബാറ്റിങ്ങിനെ തുണയ്ക്കുന്ന കാന്‍ബറയിലെ പിച്ചില്‍ ലോക രണ്ടാം നമ്പറായ ഓസീസും മൂന്നാം നമ്പറായ ഇന്ത്യയും തമ്മിലുള്ള പോരാട്ടം ക്രിക്കറ്റ് ആരാധകര്‍ക്ക് വിരുന്നൊരുക്കും. കണക്കുകള്‍ പരിശോധിച്ചാല്‍ ഇന്ത്യക്കാണ് മേല്‍ക്കൈ....

എടികെ മോഹന്‍ ബഗാന്‍-ഒഡീഷ എഫ്‌സി മത്സരത്തില്‍ നിന്ന്‌

വെല്‍ഡണ്‍ റോയ് കൃഷ്ണ

മത്സരം സമനിലയാകുമെന്ന് ഏതാണ്ടുറപ്പായ സമയത്താണ് റോയ് കൃഷ്ണ ഗോള്‍ നേടിയത്. അധികസമയത്തിന്റെ ആറാം മിനിറ്റില്‍ ടിറി ബോക്‌സിനകത്തേക്ക് ഉയര്‍ത്തിവിട്ട പന്തില്‍ തലവെച്ചാണ് റോയ് കൃഷ്ണ സ്‌കോര്‍ ചെയ്തത്.

നമ്മുടെ മെഡിക്കല്‍ പ്രൊഫഷനും ചില രവീന്ദ്രചിന്തകളും

ജയറാം പടിക്കല്‍ ശാസ്തമംഗലത്തും കക്കയത്തും ക്യാമ്പുകള്‍ നടത്തുന്നകാലം. ക്യാമ്പുകളില്‍ മരണാസന്നരായിക്കഴിഞ്ഞവരെയും പരിക്കേറ്റവരെയും ക്യാമ്പില്‍വച്ച് രഹസ്യമായി ചികിത്സിക്കാന്‍ അദ്ദേഹം ഉന്നത ഇടപെടലോടെ ഡോക്ടര്‍മാരുടെമേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നു. പക്ഷെ അവര്‍...

പെരിയ കേസില്‍ പിടിവീണ് സിപിഎമ്മും സര്‍ക്കാരും

ടിപി കേസ് സിബിഐ അന്വേഷിച്ചിരുന്നുവെങ്കില്‍ അന്നത്തെ പാര്‍ട്ടി സെക്രട്ടറി പിണറായി വിജയന്‍ പോലും നിയമത്തിന്റെ പിടിയിലാകുമായിരുന്നു. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ ഒത്തുകളിച്ചു എന്ന വിമര്‍ശനം ഇന്നും ശക്തമാണ്....

ഹൈദരാബാദ് എഫ്‌സി-ജംഷഡ്പൂര്‍ എഫ്‌സി മത്സരത്തില്‍ നിന്ന്‌

ഹൈദരാബാദിന് വീണ്ടും സമനില

ആദ്യ പകുതിയില്‍ കളി വിരസമായിരുന്നു. ഒറ്റപ്പെട്ട അവസരങ്ങള്‍ മാത്രമാണ് ഇരു ടീമുകള്‍ക്കും ലഭിച്ചത്. തുടക്കത്തില്‍ ജംഷഡ്പൂര്‍ മികച്ച നിന്നു. കളി പുരോഗിച്ചതോടെ ഹൈദരാബാദ് കളിക്കളം കൈയ്യടക്കി. പതിനെട്ടാം...

ഗണിത പൈതൃകത്തിനെതിരെ ഒരു കോര സാഹിത്യം

കേരളത്തിന്റെ അരാജക സാഹിത്യ ശില്‍പ്പശാലയിലെ മുതല്‍ക്കൂട്ടായി മാറിയിട്ടുള്ള ഫ്രാന്‍സിസ് ഇട്ടിക്കോര എന്ന നോവല്‍ ഗണിത പൈതൃകത്തെ അപകീര്‍ത്തിപ്പെടുത്തുകയാണെന്ന് ലേഖകന്‍ നിരീക്ഷിക്കുന്നു. ചരിത്രമല്ല, കെട്ടുകഥയാണെന്ന് മുന്‍കൂര്‍ ജാമ്യമെടുക്കുന്നതിനാല്‍ പെരുമാള്‍...

പരാജയ ഭീതിയില്‍ പാര്‍ട്ടി; കണ്ണൂരില്‍ ഭീഷണിയും അക്രമവുമായി സിപിഎം

യുഡിഎഫ് ഒട്ടു മിക്ക സ്ഥലങ്ങളിലും പേരിനു സ്ഥാനാര്‍ഥികളെ നിര്‍ത്തിയെങ്കിലും പലയിടത്തും സ്ഥാനാര്‍ത്ഥിയുടെ വോട്ടഭ്യര്‍ത്ഥനയോ മറ്റ് പ്രചരണ പ്രവര്‍ത്തനങ്ങളോ നടത്തുന്നില്ല. ലീഗ് ഉള്‍പ്പെടെയുള്ള ചില ഘടകകക്ഷികള്‍ മത്സരിക്കുന്ന വാര്‍ഡുകളിലും...

കറന്‍സി കടത്തില്‍ വമ്പന്‍ സ്രാവുകളെന്ന് കോടതി

സ്വപ്‌ന സുരേഷ്, സരിത് എന്നിവരുടെ രഹസ്യമൊഴി കസ്റ്റംസ് കോടതിക്ക് നല്‍കിയിരുന്നു. ആ രേഖകള്‍ പരിശോധിച്ചാണ് കോടതി വിധിയിലെ പരാമര്‍ശം. ''മൂന്ന് മൊഴികള്‍ കോടതിക്ക് മുദ്രവച്ച കവറില്‍ കിട്ടി....

തെരഞ്ഞെടുപ്പിനു ശേഷം മറുപടി: തോമസ് ഐസക് വിഭാഗീയത രൂക്ഷം; തോമസ് ഐസക് പരാജയമെന്ന് മുഖ്യമന്ത്രി

സിപിഎം അവയ്‌ലബിള്‍ സെക്രട്ടേറിയറ്റോടെ തോമസ് ഐസക് പാര്‍ട്ടിയില്‍ ഒറ്റപ്പെട്ടെന്ന പ്രതീതിയാണ് പുറത്തു വരുന്നത്. വിജിലന്‍സ് റെയ്ഡിനെക്കുറിച്ച് പരസ്യ പ്രതികരണം നടത്തിയത് ശരിയായില്ല എന്ന സെക്രട്ടേറിയറ്റിന്റെ പ്രസ്താവന തോമസ്...

മുദ്ര ലോണ്‍ യോജനയില്‍ രാജ്യത്ത് ഒന്നാമതെത്തി കര്‍ണാടകം

സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി (എസ്എല്‍ബിസി) പുറത്തുവിട്ട ഡാറ്റ പ്രകാരമാണ് ഇന്ത്യയില്‍ മുദ്ര ലോണ്‍ പദ്ധതി ഏറ്റവുമധികം ആളുകളിലേക്കെത്തിച്ചത് കര്‍ണാടകമാണെന്ന് കണ്ടെത്തിയത്. കര്‍ണാടകത്തിന് പിന്നില്‍ 6,405.69 കോടി രൂപ...

മന്ത്രാലയത്തിന്റെ നിര്‍ദേശങ്ങള്‍ അവഗണിക്കുന്നു; ഉദ്യോഗസ്ഥ അനാസ്ഥ: റെയില്‍വേയില്‍ പൊലിഞ്ഞത് അഞ്ചു ജീവന്‍

അടിക്കടി ഉണ്ടാകുന്ന അപകടങ്ങള്‍ മുന്‍നിര്‍ത്തി കര്‍ശന സുരക്ഷാമാനദണ്ഡങ്ങളാണ് മന്ത്രാലയവും കേന്ദ്രസര്‍ക്കാരും മുന്നോട്ടുവച്ചത്. അതിന്റെ ഫലമായി 2019-20 കാലയളവില്‍ അപകടരഹിതമേഖലയായിരുന്നു റെയില്‍വേ. യാത്രക്കാരനും ജീവനക്കാരനും നേരിയ അപകടം പോലും...

കെഎസ്ആര്‍ടിസി ബസ് മരത്തില്‍ ഇടിച്ചുകയറി; ഡ്രൈവര്‍ മരിച്ചു, 28 പേര്‍ക്ക് പരിക്ക്

പരിക്കേറ്റ മിഥുനെ മെഡിക്കല്‍ സെന്ററില്‍ നിന്ന് കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. രണ്ടുപേരെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഞ്ചു പേരെ എറണാകുളം ജനറല്‍ ആശുപത്രിയിലും 18...

നിര്‍മാണപ്രവൃത്തികള്‍ ഊരാളുങ്കലിന്; ചെറുകിട കരാറുകാരും തൊഴിലാളികളും ആത്മഹത്യയുടെ വക്കില്‍

ഓപ്പണ്‍ ടെന്‍ഡറില്ലാതെ സര്‍ക്കാര്‍ കരാറുകള്‍ ഊരാളുങ്കലിന് നല്‍കുമ്പോള്‍ നോക്കി നില്‍ക്കാന്‍ മാത്രമെ കഴിയൂയെന്നാണ് കരാറുകാരുടെ പ്രതിനിധികള്‍ പറയുന്നത്. അല്ലെങ്കില്‍ കോടതിയെ സമീപിക്കണം. വലിയ സാമ്പത്തിക ചെലവ് വരുമെന്നതിനാല്‍...

മുസ്ലിംലീഗും കേരള കോണ്‍ഗ്രസും രാഷ്‌ട്രീയത്തിലെ അര്‍ബുദം; കേരളത്തില്‍ ഹിന്ദുക്കള്‍ക്ക് കശ്മീരി പണ്ഡിറ്റുകളുടെ ഗതിവരും: എസ്എന്‍ഡിപി

2020 ഡിസംബര്‍ ഒന്ന് ലക്കത്തിലെ യോഗനാദം എഡിറ്റോറിയലിലാണ് രൂക്ഷവിമര്‍ശം. മൂടുപടമൊന്നുമില്ലാതെ ജനാധിപത്യത്തിന് മേല്‍ മതാധിപത്യം സമൂലം പിടിമുറുക്കിയതിന്റെ ഉത്സവമാണ് ഈ കൊവിഡുകാലത്ത് തദ്ദേശ തെരഞ്ഞെടുപ്പില്‍ നടക്കുന്നതെന്ന് മുഖപ്രസംഗം...

കെ ഫോണ്‍ പദ്ധതിയുടെ ചുമതലയില്‍ നിന്ന് ഒഴിവാക്കി; പ്രൈസ് വാട്ടര്‍ കൂപ്പേഴ്‌സിനെ രണ്ടു വര്‍ഷത്തേക്ക് വിലക്കി

കേരള സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ലിമിറ്റഡ് (കെഎസ്‌ഐടിഐഎല്‍) പ്രോജക്ട് മാനേജ്‌മെന്റ് യൂണിറ്റായി പ്രൈസ് വാട്ടര്‍ കൂപ്പേഴ്‌സിനെ സ്‌പേസ് പാര്‍ക്കില്‍ സര്‍ക്കാര്‍ നിയമിച്ചിരുന്നു. ജീവനക്കാരെ തെരഞ്ഞെടുക്കുന്നതടക്കമുള്ള ഉത്തരവാദിത്വം...

ഊരാളുങ്കല്‍ സര്‍വീസ് സൊസൈറ്റി; കരാര്‍ മാത്രമല്ല; സല്‍പ്പേര് നല്‍കാനും സര്‍ക്കാര്‍

സാമൂഹ്യ പരിഷ്‌കര്‍ത്താവായിരുന്ന വാഗ്ഭടാനന്ദന്‍ സ്ഥാപിച്ച സൊസൈറ്റി എന്ന മേല്‍വിലാസം നല്‍കി, ഇടതുപക്ഷ സര്‍ക്കാര്‍ ചുമന്നുകൊണ്ടു നടക്കുന്ന ഊരാളുങ്കല്‍, പല പ്രമുഖരുടേയും ബിനാമിയാണെന്നും സംവിധാനമാണെന്ന് ആരോപണമുണ്ട്. കോഴിക്കോട് വടകര...

കെഎസ്എഫ്ഇയില്‍ വന്‍ ക്രമക്കേടുകള്‍; റെയ്ഡിനു മുന്‍പ് രഹസ്യാന്വേഷണം

കെഎസ്എഫ്ഇയിലെ ക്രമക്കേടുകളെക്കുറിച്ച് അന്വേഷണം നടത്താന്‍ വിജിലന്‍സ് യൂണിറ്റുകള്‍ക്കു നിര്‍ദേശം നല്‍കിയത് ഈ മാസം പത്തിന്. ഓരോ യൂണിറ്റിനും കീഴിലുള്ള ഒന്നോ രണ്ടോ ബ്രാഞ്ചുകളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി...

വിജിലന്‍സിനെ ന്യായീകരിച്ച്, ഐസക്കിനെ തള്ളി മുഖ്യമന്ത്രി; വിജിലന്‍സ് പരിശോധനകള്‍ എണ്ണിപ്പറഞ്ഞ് പിണറായി

വിജിലന്‍സിനെ പൂര്‍ണമായി ന്യായീകരിച്ചാണ് ഐസക്കിനെയും സിപിഎമ്മിലെ വിമര്‍ശകരെയും മുഖ്യമന്ത്രി തള്ളിയത്. പരാതിയിലെ വിവരങ്ങളെക്കുറിച്ച് വിജിലന്‍സ് അന്വേഷിക്കും. വിവരം ശരിയാണെന്നു കണ്ടാല്‍ പരിശോധന നടത്തും. അതിന് വിജിലന്‍സ് ഡയറക്ടറുടെ...

സി.എം. രവീന്ദ്രന്റെ ബിനാമി ഇടപാടുകള്‍; ഊരാളുങ്കല്‍ സൊസൈറ്റിയില്‍ ഇ ഡി പരിശോധന

കൊച്ചി, കോഴിക്കോട് യൂണിറ്റുകളിലെ ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്. രാവിലെ ഒന്‍പതിന് ആരംഭിച്ച പരിശോധന നാലു മണിക്കൂര്‍ നീണ്ടു. സി.എം. രവീന്ദ്രന്റെ ബിനാമി ഇടപാടുകളില്‍ അന്വേഷണം കൂടുതല്‍ ഊര്‍ജ്ജിതമാകുന്നതിന്റെ...

അരങ്ങുകളിലെ അണയാത്ത ഓര്‍മയായി മാര്‍ഗി സതി; വേര്‍പാടിന് ഇന്ന് അഞ്ചാണ്ട്

സംസ്‌കൃത പണ്ഡിതനായ സുബ്രഹ്മണ്യന്‍ എമ്പ്രാതിരിയുടേയും പാര്‍വതി അന്തര്‍ജനത്തിന്റേയും മകളായി ജനിച്ച സതി പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം പാരമ്പര്യകലകളായ കൂടിയാട്ടവുംനങ്ങ്യാരമ്മകൂത്തും അഭ്യസിക്കുവാന്‍ കേരളകലാമണ്ഡലത്തില്‍ ചേര്‍ന്നു. അവിടെ ഗുരു പൈങ്കുളം...

ബുറേവി ചുഴലിക്കാറ്റ് നാളെയോടെ; കേരളത്തില്‍ മഴ കനത്തേക്കും

മാലിദ്വീപ് നല്‍കിയ പേരാണ് ബുറേവി. ശ്രീലങ്കയിലെ ട്രിങ്കോമാലിയില്‍ നിന്ന് 710 കിലോമീറ്റര്‍ അകലെയാണ് ന്യൂനമര്‍ദം. ചുഴലിക്കാറ്റായതിന് ശേഷം പടിഞ്ഞാറ്, വടക്ക് പടിഞ്ഞാറ് ദിശയില്‍ നീങ്ങി 80 കിലോമീറ്റര്‍...

പൂര്‍ത്തിയാകുന്നത് ജയകൃഷ്ണന്‍ മാസ്റ്ററുടെ സ്വപ്നം; ഇന്ന് ജയകൃഷ്ണന്‍ മാസ്റ്റര്‍ ബലിദാന ദിനം

ജനാധിപത്യ പ്രക്രിയയിലൂടെ അധികാരത്തിലെത്തിയ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ ജനാധിപത്യ പ്രക്രിയയിലൂടെ തന്നെ കേരളം പുറംതള്ളാന്‍ പോവുകയാണ്. കേരളവും മാറുകയാണ്. ദേശീയ രാഷ്ട്രീയത്തിന്റെ മൂല്യാധിഷ്ഠിത ദര്‍ശനം കേരളവും നെഞ്ചേറ്റുകയാണ്. അദ്ദേഹം...

കോവിഡ് പ്രതിരോധത്തിന് ഭാരതത്തിന്റെ മാതൃക; ഇന്ത്യയെ ലോകത്തിന്റെ ഔഷധശാലയാക്കി മാറ്റുവാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രചോദനമേകുന്നു

ഡിസംബര്‍ 4ന്, നൂറ് രാജ്യങ്ങളില്‍ നിന്നുള്ള അംബാസഡര്‍മാര്‍, പൂനെയിലെ സിറം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യയും, ജെനോവ ബയോ ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡും സന്ദര്‍ശിക്കും. കൊറോണ മഹാമാരിക്കെതിരായ പോരാട്ടത്തില്‍, ലോകത്തിന്റെ...

അഴിമതിപ്പോരില്‍ തകരുന്നത് ഭരണത്തിലെ കൂട്ടുത്തരവാദിത്വം

പാര്‍പ്പിട പദ്ധതിയായ ലൈഫ് മിഷന്‍ അഴിമതിക്കേസില്‍ സിബിഐയുടെ അന്വേഷണത്തെ ചെറുക്കുന്നതിനായി വിജിലന്‍സ് കേസെടുത്തതും, ഫയലുകള്‍ പിടിച്ചെടുത്തതും ജനങ്ങള്‍ കണ്ടതാണ്. ഇതുപോലുള്ള ഒരു നീക്കമാണോ കെഎസ്എഫ്ഇയില്‍ വിജിലന്‍സിനെ ഇറക്കിയതിനു...

കോഹ്‌ലിക്കെതിരെ വിമര്‍ശനവുമായി ഗംഭീര്‍

പേസര്‍ ജസ്പ്രീത് ബുംറയെ കൈകാര്യം ചെയ്തതില്‍ കോഹ് ലിക്ക് വീഴ്ച പറ്റിയെന്ന് ഗംഭീര്‍ ആരോപിച്ചു. ഇന്ത്യയുടെ ഏറ്റവും മികച്ച ബൗളറായ ബുംറയ്ക്ക് ആദ്യ സ്‌പെല്ലില്‍ രണ്ട് ഓവര്‍...

നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്-എഫ്‌സി ഗോവ മത്സരത്തില്‍ നിന്ന്‌

ഗോവയെ തളച്ച് നോര്‍ത്ത് ഈസ്റ്റ്; രണ്ടാം പകുതി ആര്‍ത്തിരമ്പി ടീമുകള്‍

ഈ സമനിലയോടെ മൂന്ന് മത്സരങ്ങളില്‍ അഞ്ചു പോയിന്റുമായി നോര്‍ത്ത് ഈസ്റ്റ് രണ്ടാം സ്ഥാനത്ത് തുടരുകയാണ്. അതേസമയം എഫ്‌സി ഗോവ മൂന്ന് മത്സരങ്ങളില്‍ രണ്ട് പോയിന്റുമായി ഏഴാം സ്ഥാനത്താണ്.

മധുരയുടെ മനസ്സുപറയുന്നത്

ചിത്രവും എഴുത്തും _ ഭാരതഭൂമിയില്‍ വടക്കും തെക്കുമായി രണ്ട് മധുരാപുരികള്‍ ഉണ്ട്. ഉത്തര മഥുരാപുരി സാക്ഷാല്‍ ശ്രീകൃഷ്ണ ഭഗവാന്റെ പേരിലും ദക്ഷിണ മധുര മീനാക്ഷിയുടെ പേരിലും പ്രസിദ്ധമാണ്....

നിറദീപങ്ങളുടെ തൃക്കാര്‍ത്തിക

ഉത്തരകേരളത്തെ അപേക്ഷിച്ച് ദക്ഷിണ കേരളത്തിലാണ് തൃക്കാര്‍ത്തിക ആഘോഷത്തിന് പ്രാധാന്യം ഏറെയുള്ളത്. അത്ര തന്നെ പ്രാധാന്യം തമിഴ്‌നാട്ടിലുമുണ്ട്. ഭരണി, കാര്‍ത്തിക, രോഹിണി നാളുകളിലാണ് തൃക്കാര്‍ത്തികവ്രതം അനുഷ്ഠിക്കുന്നത്.

അരിവാള്‍ ചുറ്റിക ചിഹ്നം വേണ്ട; മുഖ്യമന്ത്രിയുടെയും പാര്‍ട്ടി സെക്രട്ടറിയുടെയും ചിത്രവും പോസ്റ്ററിലില്ല; നാണകെട്ട് മത്സരിച്ച് ഇടത് സഥാനാര്‍ത്ഥികള്‍

അഴിമതി ഭരണം കാരണം, മുഖ്യമന്ത്രിയുടെ ചിത്രം സര്‍ക്കാര്‍ വക സ്വര്‍ണക്കടത്തും മറ്റു വിവാദങ്ങളും ഓര്‍മിപ്പിക്കുമെന്നാണ് പ്രാദേശിക നേതാക്കളുടെ ഭയം. പാര്‍ട്ടി ചിഹ്നമായ അരിവാള്‍ ചുറ്റിക നക്ഷത്രം പാര്‍ട്ടി...

ബിജെപി കോഴിക്കോട് നോര്‍ത്ത് നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മറ്റി കാര്യാലയം സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് ഉദ്ഘാടനം ചെയ്യുന്നു

ഹൈദരാബാദ് മുനിസിപ്പല്‍ തെരഞ്ഞെടുപ്പ്: വന്‍പ്രചാരണവുമായി ബിജെപി

തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി അല്ലെങ്കിലും ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഹൈദരാബാദിലെത്തിയിരുന്നു. കൊറോണ പ്രതിരോധ വാക്‌സിന്‍ നിര്‍മാണത്തിന്റെ വിശദവിവരങ്ങള്‍ നേരിട്ടന്വേഷിക്കാന്‍ ഭാരത് ബയോട്ടെക്കില്‍ അദ്ദേഹം സന്ദര്‍ശനം നടത്തി.

കല്‍ക്കരി കടത്ത്: വ്യാപക സിബിഐ റെയ്ഡ്

ഈസ്‌റ്റേണ്‍ കോള്‍ ഫീള്‍ഡ്‌സ് ലിമിറ്റഡിലെ രണ്ട് ജനറല്‍ മാനേജര്‍മാരും മൂന്ന് സുരക്ഷാ ജീവനക്കാരുമായി കല്‍ക്കരി മാഫിയ ഇടപാട് നടത്തിയെന്ന് കേന്ദ്ര അന്വേഷണ ഏജന്‍സി കണ്ടെത്തിയിരുന്നു. സര്‍ക്കാര്‍ പാട്ടത്തിലുള്ള...

സമ്പദ് വ്യവസ്ഥ അതിവേഗം മടങ്ങി വരുന്നുവെന്ന് ഫിക്കി

സാമ്പത്തിക വിദഗ്ധര്‍ പ്രതീക്ഷിച്ചിരുന്നതിനേക്കാള്‍ വലിയ മാറ്റമാണിത്. സമ്പദ് വ്യവസ്ഥ അതിവേഗം പഴയ നിലയിലേക്ക് മടങ്ങുകയാണ്. ഉത്പാദന മേഖലയില്‍ വളര്‍ച്ച വീണ്ടും പ്രത്യക്ഷമായിട്ടുണ്ട്. സര്‍ക്കാരിന്റെ നയങ്ങളും നടപടികളും ഇതുവരെ...

ചൈനയുടെ വെല്ലുവിളി നേരിടാന്‍ ഇന്ത്യന്‍ സേന സജ്ജം: കരസേനാ മേധാവി

മഞ്ഞുകാലത്തെ മുന്നില്‍ കണ്ട് കശ്മീരിലേക്ക് ഭീകരരുടെ നുഴഞ്ഞ് കയറ്റ ശ്രമമുണ്ട്. രാജ്യത്തിന്റെ വടക്ക് കിഴക്കന്‍ മേഖലകളിലും വിഘടനവാദികളും കള്ളക്കടത്ത് സംഘങ്ങളും സൈന്യത്തിന് വെല്ലുവിളികള്‍ ഉയര്‍ത്തുന്നതായും കരസേന മേധാവി...

കര്‍ഷക സമരത്തിന് പിന്നില്‍ ഖാലിസ്ഥാനും ഇടതു തീവ്ര സംഘടനകളും; ആക്ഷേപം ശക്തമായതിന് പിന്നാലെ വെളിപ്പെടുത്തലുമായി ഹരിയാന മുഖ്യമന്ത്രി

കര്‍ഷക സമരത്തിന്റെ പ്രധാന മുദ്രാവാക്യമായി ജബ് ഇന്ദിരാഗാന്ധി കോ യെ കര്‍ സക്തെ ഹെ, തോ മോദി കോ ക്യു നഹീ കര്‍ സക്തെ (ഇന്ദിരാ ഗാന്ധിയെ...

കെഎസ്എഫ്ഇയെ അട്ടിമറിക്കുന്നത് മുഖ്യമന്ത്രിയോ? തോമസ് ഐസക് മറുപടി പറയണം

സ്വര്‍ണക്കടത്ത്, ലൈഫ്മിഷന്‍, കിഫ്ബി എന്നിവയിലെ ക്രമക്കേട് തുടങ്ങിയവ എന്‍ഫോഴ്‌സ്‌മെന്റ്, കസ്റ്റംസ്, സിബിഐ, എന്‍ഐഎ തുടങ്ങിയ കേന്ദ്ര ഏജന്‍സികള്‍ അന്വേഷിച്ചു വരികയാണ്. വലിയ അഴിമതിയും നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളും...

കെഎസ്എഫ്ഇ വഴി കള്ളപ്പണം വെളുപ്പിച്ചു; ഗുരുതര ക്രമക്കേടുകള്‍ പുറത്ത്; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി വിജിലന്‍സ്

കേരളത്തിലെ ജനങ്ങള്‍ക്ക് ഏറ്റവും അധികം വിശ്വാസമുള്ള, ചിട്ടികള്‍ അടക്കം സാമ്പത്തിക ഇടപാടുകള്‍ക്ക് ജനങ്ങള്‍ ഏറ്റവും അധികം ആശ്രയിക്കുന്ന സ്ഥാപനമാണ് കെഎസ്എഫ്ഇ. അവിടെ നടക്കുന്ന ചെറിയ ക്രമക്കേടു പോലും...

കിഫ്ബി ഫണ്ട് ട്രസ്റ്റി ഉപദേശക സമിതി അംഗങ്ങളായ മുന്‍ സിഎജി വിനോദ് റായ്,റിസര്‍വ് ബാങ്ക് ഡപ്യൂട്ടി ഗവര്‍ണര്‍ ഉഷാ തോരത്ത്

കിഫ്ബി പരമാധികാര റിപ്പബ്ലിക്കോ? കിഫ്ബിയില്‍ മേല്‍ നോട്ടത്തിനായി നിയോഗിച്ചിട്ടുള്ള മുന്‍ സി.എ.ജി. എന്തുകൊണ്ട് മിണ്ടുന്നില്ല

മുന്‍ സിഎജി വിനോദ് റായ്, റിസര്‍വ് ബാങ്ക് ഡപ്യൂട്ടി ഗവര്‍ണര്‍ ഉഷാ തോരത്ത്, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജി പത്മനാഭന്‍ എന്നിവര്‍ കിഫ്ബി ഫണ്ട് ട്രസ്റ്റി ഉപദേശക സമിതി...

മൂന്നാം ആങ്കം; കേരള ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് ചെന്നൈയിന് എതിരെ

ആദ്യ മത്സരങ്ങളില്‍ എടികെ മോഹന്‍ ബഗാനോട് തോറ്റ ബ്ലാസ്‌റ്റേഴ്‌സ് രണ്ടാം മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ രണ്ട് ഗോളുകള്‍ക്ക് മുന്നിട്ടുനിന്ന ശേഷം സമനില വഴങ്ങി. സന്തുലിതമായൊരു ടീമിനെ...

Page 56 of 89 1 55 56 57 89

പുതിയ വാര്‍ത്തകള്‍