Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പരാജയ ഭീതിയില്‍ പാര്‍ട്ടി; കണ്ണൂരില്‍ ഭീഷണിയും അക്രമവുമായി സിപിഎം

യുഡിഎഫ് ഒട്ടു മിക്ക സ്ഥലങ്ങളിലും പേരിനു സ്ഥാനാര്‍ഥികളെ നിര്‍ത്തിയെങ്കിലും പലയിടത്തും സ്ഥാനാര്‍ത്ഥിയുടെ വോട്ടഭ്യര്‍ത്ഥനയോ മറ്റ് പ്രചരണ പ്രവര്‍ത്തനങ്ങളോ നടത്തുന്നില്ല. ലീഗ് ഉള്‍പ്പെടെയുള്ള ചില ഘടകകക്ഷികള്‍ മത്സരിക്കുന്ന വാര്‍ഡുകളിലും ഡിവിഷനുകളിലും മാത്രമാണ് ചെറിയ തോതിലെങ്കിലും പ്രചാരണം.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Dec 2, 2020, 05:45 pm IST
inKerala

കണ്ണൂര്‍: തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമങ്ങളുമായി കണ്ണൂര്‍ ജില്ലയില്‍ സിപിഎം. യുഡിഎഫ് ആകട്ടെ പ്രചാരണ രംഗത്ത് നിഷ്‌ക്രിയം. അതേസമയം, ദേശീയ ജനാധിപത്യ സഖ്യം ശക്തമായ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുമായി മുന്നോട്ടു പോകുന്നു.

യുഡിഎഫ് ഒട്ടു മിക്ക സ്ഥലങ്ങളിലും പേരിനു സ്ഥാനാര്‍ഥികളെ നിര്‍ത്തിയെങ്കിലും പലയിടത്തും സ്ഥാനാര്‍ത്ഥിയുടെ വോട്ടഭ്യര്‍ത്ഥനയോ മറ്റ് പ്രചരണ പ്രവര്‍ത്തനങ്ങളോ നടത്തുന്നില്ല. ലീഗ് ഉള്‍പ്പെടെയുള്ള ചില ഘടകകക്ഷികള്‍ മത്സരിക്കുന്ന വാര്‍ഡുകളിലും ഡിവിഷനുകളിലും മാത്രമാണ് ചെറിയ തോതിലെങ്കിലും പ്രചാരണം. എന്‍ഡിഎയെ പരാജയപ്പെടുത്താന്‍ ഇടതുപക്ഷവുമായി യുഡിഎഫ് രഹസ്യനീക്കുപോക്കുകളുണ്ടാക്കിയെന്ന് ആരോപണമുണ്ട്. പലയിടങ്ങളിലും തെരഞ്ഞെടുപ്പിനു മുന്നേ പരാജയം സമ്മതിച്ച സ്ഥിതിയിലാണ് യുഡിഎഫ്. സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് ഗ്രൂപ്പ് പോരും പ്രാദേശിക നേതാക്കള്‍ വിമത സ്ഥാനാര്‍ത്ഥികളായി മത്സരരംഗത്തുള്ളതും യുഡിഎഫിനെ കുഴക്കുന്നു.

സിപിഎമ്മിന്റെ ശക്തികേന്ദ്രങ്ങളില്‍ കഴിഞ്ഞകാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി എന്‍ഡിഎയ്‌ക്ക് അനുകൂലമായ അടിയൊഴുക്കുകള്‍ ശക്തം. ഇതോടെ തെരഞ്ഞെടുപ്പിന് മുന്നേ തന്നെ ഇത്തരം പ്രദേശങ്ങളില്‍ സ്ഥാനാര്‍ത്ഥികളെയും അവരുടെ ബന്ധുക്കളെയും ഭീഷണിപ്പെടുത്തിയും ആക്രമിച്ചും പതിവ് തന്ത്രങ്ങള്‍ പ്രയോഗിക്കുകയാണ് സിപിഎം. മുഖ്യമന്ത്രിയുടെ നാടായ പിണറായിയിലും ആന്തൂര്‍ നഗരസഭാ പരിധിയിലും എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ പ്രചരണ ബോര്‍ഡുകളും പോസ്റ്ററുകളും കഴിഞ്ഞ ദിവസങ്ങളില്‍ വ്യാപകമായി നശിപ്പിച്ചു. ശ്രീകണ്ഠപുരം നെടുങ്ങോത്ത് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറിയുടെ വീട്ടിലേക്കുള്ള വഴി സിപിഎമ്മുകാര്‍ ചെങ്കല്ല് നിരത്തി തടഞ്ഞു. ചരിത്രത്തിലാദ്യമായി എന്‍ഡിഎ ഈ വാര്‍ഡില്‍ മത്സരരംഗത്തെത്തിയതിലുള്ള വിരോധമാണ് ഇതിനു കാരണമായത്.

പത്രികാ സമര്‍പ്പണം മുതല്‍ ആരംഭിച്ച സിപിഎമ്മിന്റെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ തെരഞ്ഞെടുപ്പ് അട്ടിമറിക്കുന്നതിന് മുന്നോടിയാണെന്നും വോട്ടെടുപ്പ് ദിവസം കളളവോട്ടും ബൂത്ത്പിടുത്തവും നടത്താനുളള ആസൂത്രിത നീക്കങ്ങള്‍ക്ക് സാധ്യതയുണ്ടെന്നും ആരോപണമുണ്ട്. വലിയൊരു തിരിച്ചടി മുന്നില്‍ക്കണ്ടാണ് ഇത്തരം നീക്കങ്ങളെല്ലാമെന്ന് വ്യക്തം. നിക്ഷ്പക്ഷമായ വോട്ടെടുപ്പിന് മുഖ്യമന്ത്രിയുടെ മണ്ഡലത്തിലും ആന്തൂര്‍, പയ്യന്നൂര്‍ മേഖലകളിലും കേന്ദ്രസേനയെ നിയോഗിക്കണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

India

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

Kerala

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

Kerala

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

Astrology

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

പുതിയ വാര്‍ത്തകള്‍

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

‘ ബച്ചനെ കാണാൻ വന്നു ‘  അന്ന് കസബ് പറഞ്ഞത് വെളിപ്പെടുത്തി ഉജ്ജ്വൽ  നികം ; എങ്കിൽ ജീവനോടെ അവൻ പോകില്ലായിരുന്നുവെന്ന് അമിതാഭ് ബച്ചൻ

ഇരുചക്രവാഹന മോഷ്ടാവ് പിടിയിൽ

ഓപ് ഇന്ത്യ എന്ന വെബ്സൈറ്റിന്‍റെ റിപ്പോര്‍ട്ടറായ നൂപുര്‍ ശര്‍മ്മ (ഇടത്ത്) ദ ന്യൂസ് മിനിറ്റ് വെബ് സൈറ്റിന്‍റെ സ്ഥാപക ചിത്ര സുബ്രഹ്മണ്യം (നടുവില്‍) ദ ന്യൂസ് മിനിറ്റിന്‍റെ എഡിറ്റര്‍ ഇന്‍ ചീഫായ ധന്യ രാജേന്ദ്രന്‍ (വലത്ത്)

കുറ്റകൃത്യം ചെയ്ത മുസ്ലീം പ്രതികൾക്ക് ദ ന്യൂസ് മിനിറ്റ് ഹിന്ദു പേരുകൾ നൽകിയപ്പോൾ; എഡിറ്റര്‍ ധന്യ രാജേന്ദ്രനെ തുറന്നുകാട്ടി നൂപുര്‍ ശര്‍മ്മ

ആരോഗ്യമന്ത്രി കെ മുരളീധരന് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.